India
- Oct- 2023 -15 October
ദൃശ്യം മോഡൽ കൊലപാതകം; 22 കാരിയെ കൊലപ്പെടുത്തി വീടിന്റെ തറയിൽ കുഴിച്ചിട്ട ഭർത്താവും പിതാവും
ലഖ്നൗ: ആവശ്യപ്പെട്ട സ്ത്രീധനം നൽകിയില്ലെന്നാരോപിച്ച് യുവതിയെ ഭർത്താവും പിതാവും ചേർന്ന് കൊലപ്പെടുത്തി. ദൃശ്യം മോഡൽ കൊലപാതകമാണ് നടന്നത്. കൊലപാതകത്തിന് ശേഷം യുവതിയുടെ മൃതദേഹം വീടിന്റെ തറയിൽ കുഴിച്ചിട്ടു.…
Read More » - 15 October
സ്ത്രീധന പീഡനം: യുവതി ജീവനൊടുക്കി
മുബൈ: മഹാരാഷ്ട്രയിൽ സ്ത്രീധന പീഡനത്തെതുടർന്ന് യുവതി ജീവനൊടുക്കി. പാൽഘർ ജില്ലയിലാണ് 24 കാരി ആത്മഹത്യ ചെയ്തത്. യുവതിയുടെ പിതാവ് നൽകിയ പരാതിയിൽ മകളുടെ വിവാഹം 2022 മെയിൽ…
Read More » - 15 October
‘എല്ലാം കൂളായി തീർത്തിട്ടുണ്ട്, സുഹൃത്തേ…’: പാകിസ്ഥാനെ ഉപദേശിച്ച അക്തറിനെ ട്രോളി സച്ചിൻ
ഇന്ത്യക്കെതിരായ പോരാട്ടത്തിന് മുന്‍പ് പാകിസ്ഥാന് ഉപദേശവുമായി എത്തിയ അക്തറിന് മറുപടിയുമായി സച്ചിൻ ടെണ്ടുൽക്കർ. ‘പ്രിയ സുഹൃത്തേ, നിങ്ങളുടെ ഉപദേശം അതുപോലെ അനുസരിച്ചു. എല്ലാം കൂളായി തന്നെ തീര്‍ത്തിട്ടുണ്ട്’…
Read More » - 15 October
പാകിസ്ഥാൻ താരം റിസ്വാന് നേരെ ജയ് ശ്രീറാം വിളി; തരംതാഴ്ന്ന പ്രവര്‍ത്തിയെന്ന് ഉദയനിധി സ്റ്റാലിൻ
ഇന്ത്യ-പാകിസ്ഥാൻ ലോകകപ്പ് മത്സരത്തിനിടെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ഡ്രസ്സിംഗ് റൂമിലേക്ക് പാകിസ്ഥാൻ താരം മുഹമ്മദ് റിസ്വാൻ നടക്കുമ്പോൾ ജനക്കൂട്ടം ‘ജയ് ശ്രീറാം’ വിളിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.…
Read More » - 15 October
ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയി: കാറും ലോറിയും കൂട്ടിയിടിച്ച് ഏഴുപേർ മരിച്ചു, മരിച്ചത് ഒരു കുടുംബത്തിലെ അംഗങ്ങൾ
ചെന്നൈ: വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ഏഴുപേർ മരിച്ചു. ഇവർ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. 3 സ്ത്രീകളും രണ്ടു കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. Read…
Read More » - 15 October
‘ഞങ്ങൾക്ക് വേണ്ടി ജയ് വിളിച്ചില്ല’: തോൽവിയ്ക്ക് പിന്നാലെ പരാതിയുമായി പാകിസ്ഥാൻ ടീം ഡയറക്ടർ മിക്കി ആർതർ
ഹൈദരാബാദ്: ഐ.സി.സി ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ എട്ടാം തവണയും തോൽവി ഏറ്റുവാങ്ങിയതിന് പുറകെ പരാതിയുമായി പാകിസ്ഥാൻ ടീം ഡയറക്ടർ മിക്കി ആർതർ. ഒരു ലക്ഷത്തിലധികം കാണികൾ ഒഴുകിയെത്തി…
Read More » - 15 October
ഭാരത് മാതാ കീ ജയ് എന്ന് പറയുന്നവർക്കേ ഇന്ത്യയിൽ സ്ഥാനമുള്ളൂ: കേന്ദ്രമന്ത്രി
ന്യൂഡൽഹി: ഇന്ത്യയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവർ ഭാരത് മാതാ കീ ജയ് വിളിക്കണമെന്ന് കേന്ദ്രമന്ത്രി കൈലാഷ് ചൗധരി. ബി.ജെ.പി സംഘടിപ്പിച്ച കർഷക കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു കൃഷി സഹമന്ത്രി ചൗധരി.…
Read More » - 15 October
നെതന്യാഹു ഒരു പിശാച് ആണ്,ഗാസയിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കണം,പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ച് ഒവൈസി
ഹൈദരാബാദ്: ഹമാസും തമ്മിലുള്ള യുദ്ധത്തില്‍ ഗാസയിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും അവര്‍ക്ക് സഹായം നല്‍കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ച് എഐഎംഐഎം തലവനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍…
Read More » - 15 October
മഹാരാഷ്ട്ര സമൃദ്ധി എക്സ്പ്രസ്വേയിൽ മിനിബസും കണ്ടെയ്നറും കൂട്ടിയിടിച്ച് 12 പേര്‍ക്ക് ദാരുണാന്ത്യം, 23 പേർക്ക് പരിക്ക്
മുംബൈ: മഹാരാഷ്ട്രയിലെ സമൃദ്ധി എക്സ്പ്രസ്വേയിൽ മിനിബസും കണ്ടെയ്നറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ 12 പേര്‍ക്ക് ദാരുണാന്ത്യം. 23 പേർക്ക് പരിക്കേറ്റു. അഞ്ച് പുരുഷന്മാരും ആറ് സ്ത്രീകളും ഒരു…
Read More » - 15 October
ക്ഷേത്രദര്‍ശനം നടത്തി മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാറും ട്രക്കും കൂട്ടിയിടിച്ച് വന്‍ അപകടം: ഏഴ് മരണം
ചെന്നൈ: ക്ഷേത്രദര്‍ശനം നടത്തി മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാറും ട്രക്കും കൂട്ടിയിടിച്ച് വന്‍ അപകടം. അപകടത്തില്‍ ഏഴ് പേര് മരിച്ചു. തമിഴ്നാട്ടിലെ തിരുവണ്ണാമലൈ ജില്ലയില്‍ ഇന്ന് പുലര്‍ച്ചെയാണ്…
Read More » - 15 October
ഗോലോക്ധാം തീര്‍ത്ഥ് , ഗീതാമന്ദിര്‍: സൗരാഷ്ട്രയിലൂടെ അദ്ധ്യായം 11
ജ്യോതിർമയി ശങ്കരൻ പ്രഭാസത്തിലെ ഗോലോക്ധാംതീര്‍ത്ഥത്തിലേയ്ക്കാണ് പിന്നീട് ഞങ്ങള്‍ പോയത്. ഒരിയ്ക്കല്‍ കണ്ടാല്‍ ജീവിതത്തില്‍ ഒരിയ്ക്കലും മറക്കാനാകാത്ത കാഴ്ച്ചകളാണിവിടെ.സോംനാഥിന്റെ വടക്കന്‍ ഭാഗത്ത്, വെരാവല്‍ റൂട്ടിലുള്ള ഭാല്‍ക തീര്‍ത്ഥ് എന്ന…
Read More » - 15 October
മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദ്യാർത്ഥിയുടെ മരണം: അധ്യാപകൻ അറസ്റ്റിൽ
നാഗർകോവിൽ: കുലശേഖരം മൂകാംബിക മെഡിക്കൽ കോളജ് ആശുപത്രിയിൽ അവസാന വർഷ പി.ജി വിദ്യാർഥി മരിച്ച സംഭവത്തിൽ അധ്യാപകൻ പൊലീസ് പിടിയിൽ. മധുര സ്വദേശി ഡോ. പരമശിവനെയാണ് അറസ്റ്റ്…
Read More » - 15 October
നവരാത്രി ഉത്സവങ്ങള്‍ക്കായി പന്തലുകളും പ്രതിമകളും സജ്ജം
ഭോപ്പാല്‍: നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ഉത്സവം ആരംഭിക്കാനിരിക്കെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. ഉത്സവദിനങ്ങളോടനുബന്ധിച്ച് മദ്ധ്യപ്രദേശില്‍ പന്തലുകളും ദുര്‍ഗാദേവിയുടെ പ്രതിമകളും ഒരുങ്ങിക്കഴിഞ്ഞു. Read Also: ടോറസ് ലോറി ഇടിച്ച് ബൈക്ക് യാത്രികന്…
Read More » - 15 October
രാജ്യത്ത് ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കും, ഉത്തരവിറക്കി കേന്ദ്ര സർക്കാർ
രാജ്യത്ത് ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കാൻ തീരുമാനം. ചന്ദ്രയാൻ-3 ദൗത്യത്തിലെ വിക്രം ലാൻഡ് ചന്ദ്രനിൽ വിജയകരമായി ലാൻഡ് ചെയ്ത ദിവസമാണ് ഓഗസ്റ്റ് 23. ഈ…
Read More » - 14 October
2036ലെ ഒളിംപിക്സിന്റെ ആതിഥേയരാകാൻ ഇന്ത്യ ഒരുക്കമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഡൽഹി: 2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ സന്നദ്ധത അറിയിച്ച് ഇന്ത്യ. ഒളിമ്പിക് കമ്മറ്റിയുടെ പ്രത്യേക സെഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2029 യൂത്ത് ഒളിമ്പിക്സിനുളള…
Read More » - 14 October
പ്രധാനമന്ത്രി രചിച്ച ‘ഗര്‍ബ’ ഗാനം: റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വന്‍ ഹിറ്റ്
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രചിച്ച ‘ഗര്‍ബ’ എന്ന ഗാനത്തിന് വന്‍ സ്വീകാര്യത. യൂട്യൂബില്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഗാനം ഹിറ്റായി മാറി. നരേന്ദ്ര മോദിയുടെ…
Read More » - 14 October
പാകിസ്ഥാനെതിരായ ക്രിക്കറ്റ് ജയം: ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ഡൽഹി: ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ ചിരവൈരികളായ പാകിസ്ഥാനെതിരായ ഇന്ത്യയുടെ വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ വിജയത്തിന് പിന്നാലെ, സോഷ്യൽ മീഡിയയിലൂടെയാണ് പ്രധാനമന്ത്രി സന്തോഷമറിയിച്ചത്.…
Read More » - 14 October
ആ കരണത്തടിയുടെ ശബ്ദം ഇപ്പോഴും എന്റെ കാതിലുണ്ട്: തുറന്ന് പറഞ്ഞ് രണ്‍ബീര്‍ കപൂര്‍
മുംബൈ: ബോളിവുഡ് പ്രേക്ഷകരുടെ പ്രിയതാരമാണ് രണ്‍ബീര്‍ കപൂര്‍. ബോളിവുഡിലെ ഏറ്റവും വലിയ താരകുടുംബമായ കപൂര്‍ കുടുംബത്തിലെ പുതുതലമുറക്കാരനായ രണ്‍ബീര്‍ ആ പാരമ്പര്യത്തിലൂടെയാണ് സിനിമയിലെത്തുന്നത്. അധികം വൈകാതെ തന്നെ…
Read More » - 14 October
ഇന്ത്യന്‍ നേവിയിൽ നിരവധി ഒഴിവുകള്‍, പരിശീലനം കണ്ണൂരില്‍: വിശദവിവരങ്ങൾ
ഡല്‍ഹി: 2024 ജൂൺ മുതൽ ആരംഭിക്കുന്ന ഷോർട്ട് സർവീസ് കമ്മീഷൻ ഗ്രാന്റിനായി അവിവാഹിതരായ യോഗ്യരായ പുരുഷന്മാരിൽ നിന്നും അവിവാഹിതരായ സ്ത്രീകളിൽ നിന്നും അപേക്ഷ ക്ഷണിച്ച് ഇന്ത്യൻ നാവികസേന.…
Read More » - 14 October
മാനസിക വെല്ലുവിളി നേരിടുന്ന കൗമാരക്കാരൻ അതിർത്തി കടന്നെത്തി: സുരക്ഷിതമായി പാക്കിസ്ഥാനിൽ തിരികെ എത്തിച്ച് ഇന്ത്യൻ സൈന്യം
ശ്രീനഗർ: അതിർത്തി കടന്ന് പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലെത്തിയ കൗമാരക്കാരനെ സുരക്ഷിതമായി തിരികെ എത്തിച്ച് ഇന്ത്യൻ സൈന്യം. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലാണ് സംഭവം. 17-കാരനായ ഇർഷാദ് അഹമ്മദിനെയാണ്…
Read More » - 14 October
‘ഇന്ത്യക്കാർ എന്ന നിലയിൽ നമ്മൾ എത്ര ഭാഗ്യവാന്മാർ’ – പ്രധാനമന്ത്രിയെ പ്രശംസിച്ച് മുൻ ജെഎൻയു വിദ്യാർത്ഥി നേതാവ്
ന്യൂഡൽഹി: താഴ്വരയിൽ ദീർഘകാല സമാധാനവും സുരക്ഷിതത്വവും ഒരുക്കുന്നതിൽ കേന്ദ്ര സർക്കാരിനെ പ്രശംസിച്ച് ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി (ജെഎൻയു) വിദ്യാർത്ഥി യൂണിയൻ മുൻ വൈസ് പ്രസിഡന്റ് ഷെഹ്ല റാഷിദ്.…
Read More » - 14 October
‘ലിയോയുടെ ആദ്യത്തെ പത്ത് മിനിറ്റ് നിങ്ങള്‍ ഒരിക്കലും മിസ്സ് ചെയ്യരുത്’ : പ്രേക്ഷകരോട് അഭ്യര്‍ത്ഥനയുമായി ലോകേഷ്
ചെന്നൈ: ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വിജയ് നായകനായി എത്തുന്ന ലിയോ ഒക്ടോബര്‍ 19ന് തീയേറ്ററുകളിൽ എത്തും. വലിയ ഹൈപ്പിലുള്ള സിനിമക്കായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. ഇപ്പോൾ, സിനിമ…
Read More » - 14 October
പത്താം ക്ലാസ്സുകാര്‍ക്ക് ഇന്റലിജന്‍സ് ബ്യൂറോയില്‍ ജോലി; കേരളത്തിലും ഒഴിവുകള്‍ – വിശദവിവരം
ഇന്റലിജന്‍സ് ബ്യൂറോ കേരളത്തിലെ അടക്കം വിവിധ സംസ്ഥാനങ്ങളിലെ 677 ഒഴിവുകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഇന്റലിജന്‍സ് ബ്യൂറോ സെക്യൂരിറ്റി അസിസ്റ്റന്റ്/ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട്, മള്‍ട്ടി ടാസ്റ്റിംഗ് സ്റ്റാഫ് തുടങ്ങിയ…
Read More » - 14 October
ഉറങ്ങിക്കിടക്കുകയായിരുന്ന 19 കാരനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി അജ്ഞാതൻ
നളന്ദ: ഉറക്കത്തിനിടെ 19 കാരനെ കൊലപ്പെടുത്തി അജ്ഞാതൻ. ബീഹാറിലെ നളന്ദയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വീട്ടിൽ ഉറങ്ങുകയായിരുന്ന 19കാരനീയാണ് മൂർച്ചയേറിയ ആയുധം കൊണ്ട് അജ്ഞാതൻ കൊലപ്പെടുത്തിയത്. സംഭവമറിഞ്ഞ്…
Read More » - 14 October
പഞ്ചാബിൽ വൻ ആയുധശേഖരവുമായി രണ്ട് ലഷ്കർ ഭീകരർ പിടിയിൽ, പിടിയിലായത് ജമ്മു കശ്മീർ സ്വദേശികൾ
പഞ്ചാബ്: പഞ്ചാബിൽ വൻ ആയുധശേഖരവുമായി രണ്ട് ലഷ്കർ-ഇ-തൊയ്ബ ഭീകരർ പിടിയിൽ. ജമ്മു കശ്മീർ സ്വദേശികളാണ് പിടിയിലായതെന്ന് പഞ്ചാബ് പൊലീസ് അറിയിച്ചു. പഞ്ചാബ് പൊലീസിന്റെ സ്റ്റേറ്റ് സ്പെഷ്യൽ ഓപ്പറേഷൻ…
Read More »