India
- Jul- 2020 -1 July
തന്റെ അമ്മക്ക് കോവിഡ് നെഗറ്റീവ്: ആരാധകർക്കും പ്രാർത്ഥിച്ചവർക്കും നന്ദി പറഞ്ഞ് ആമിർ ഖാൻ
ബോളിവുഡ് സിനിമകളിൽ ഏറെ പ്രിയപ്പെട്ടവനാണ് ആമിർ ഖാൻ.ബോളിവുഡ് കൂടാതെ കോളിവുഡിലും മോളിവുഡിലും അദ്ദേഹത്തിന് ആരാധക വൃന്ദം ഏറെയാണ്.തന്റെ സിനിമകളിൽ തന്റേതായ നിലപാടുകൾ കൊണ്ട് വേറിട്ട വ്യക്തിത്വം സൂക്ഷിക്കുന്നയാളാണ്…
Read More » - 1 July
ചൈനീസ് ആപ്പ് ടിക് ടോക്കിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജര്‍ ആകില്ലെന്ന് മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി
ചൈനീസ് ആപ്പ് ടിക് ടോക്കിന് നേരെ മുഖം തിരിച്ച് മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി. ടിക് ടോക്കിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജര്‍ ആകില്ലെന്ന് റോത്തഗി…
Read More » - 1 July
കറിവെയ്ക്കാന്‍ ഉലുവ ഇലയെന്ന് കരുതി എടുത്തത് കഞ്ചാവിന്റെ ഇല : ഭക്ഷണം കഴിച്ച കുടുംബാംഗങ്ങള്‍ എല്ലാവരും ആശുപത്രിയില്‍
കനൗജ്: കറിവെയ്ക്കാന്‍ ഉലുവ ഇലയെന്ന് കരുതി എടുത്തത് കഞ്ചാവിന്റെ ഇല, ഭക്ഷണം കഴിച്ച കുടുംബാംഗങ്ങള്‍ എല്ലാവരും ആശുപത്രിയില്‍ . ഉത്തര്‍പ്രദേശിലെ കനൗജിലാണ് സംഭവം. ഉണങ്ങിയ ഉലുവ ഇലയെന്ന്…
Read More » - 1 July
പരീക്ഷയിൽ സുഹൃത്തിന് രണ്ട് ശതമാനം മാർക്ക് കൂടുതൽ; പത്താം ക്ലാസുകാരി ആത്മഹത്യ ചെയ്തു
ലക്നൗ : പത്താംക്ലാസ് ബോർഡ് എക്സാമിൽ സുഹൃത്തിന് തന്നെക്കാൾ രണ്ട് ശതമാനം മാർക്ക് കൂടുതലുണ്ടെന്നറിഞ്ഞ പതിനഞ്ചുകാരി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ കല്യാണ്‍പുർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം…
Read More » - 1 July
സാധാരണക്കാര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി കേന്ദ്രം : വാഹനാപകടങ്ങളില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാനുള്ള പദ്ധതി നടപ്പിലാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ : വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രം
ന്യൂഡല്‍ഹി : വാഹനാപകടങ്ങളില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നവര്‍ക്ക് സഹായം കേന്ദ്രസര്‍ക്കാര്‍ സഹായം നല്‍കാനൊരുങ്ങുന്നു. അപകടങ്ങളില്‍ പരിക്കേറ്റ് അത്യാസന്ന നിലയിലുള്ളവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാനുള്ള പദ്ധതി നടപ്പിലാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനായി…
Read More » - 1 July
തൂത്തുക്കുടി ഇരട്ട കസ്റ്റഡി മരണം; ഡിജിപിക്കും ജയിൽ മേധാവിക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ
തൂത്തുക്കുടി ഇരട്ട കസ്റ്റഡി മരണത്തിൽ ഡിജിപിക്കും ജയിൽ മേധാവിക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. അന്വേഷണ റിപ്പോർട്ട് , പോസ്റ്റുമോർട്ടം റിപ്പോർട്ട് , ചികിത്സാ രേഖകൾ,…
Read More » - 1 July
ജമ്മുകാശ്മീരില്‍ ഭീകരരുടെ ആക്രമണങ്ങള്‍ക്ക് ദൃക്സാക്ഷിയായി മൂന്ന് വയസുകാരന് : മുത്തച്ഛനെ കൊലപ്പെടുത്തുന്നത് നേരിട്ട് കണ്ട കുഞ്ഞിനെ രക്ഷപ്പെടുത്തി സിആര്‍പിഎഫ് ജവാന്മാര്
സോപാര്‍ : ജമ്മുകാശ്മീരില്‍ ഭീകരരുടെ ആക്രമണങ്ങള്‍ക്ക് ദൃക്സാക്ഷിയായി മൂന്ന് വയസുകാരന് , മുത്തച്ഛനെ കൊലപ്പെടുത്തുന്നത് നേരിട്ട് കണ്ട കുഞ്ഞിനെ രക്ഷപ്പെടുത്തി സിആര്‍പിഎഫ് ജവാന്മാര്. ജമ്മു കശ്മീരിലെ സോപോറിലാണ്…
Read More » - 1 July
കൊറോണ വൈറസ് ലോകത്തിന് നൽകിയത് കൃഷ്ണ ഭഗവാൻ ആണെന്ന് കോൺഗ്രസ് നേതാവ്: മാപ്പ് പറയണമെന്ന ആവശ്യവുമായി ബിജെപി
ഉത്തരാഖണ്ഡ്: കൊറോണ വൈറസ് ലോകത്തിന് നൽകിയത് കൃഷ്ണ ഭഗവാൻ ആണെന്നന്ന് കോൺഗ്രസ് നേതാവ്. കോൺഗ്രസ് ഉപാധ്യക്ഷൻ സൂര്യകാന്ത് ധസ്മാനയാണ് വിവാദ പ്രസ്താവന നടത്തിയത്. ‘കൊറോണ കൃഷ്ണ എന്നീ…
Read More » - 1 July
കുറ്റക്കാരായ പൊലീസുകാർക്ക് ശിക്ഷ ഉറപ്പ് വരുത്തണം ; തൂത്തുക്കുടി കസ്റ്റഡി കൊലപാതകത്തിൽ പ്രതികരണവുമായി രജനീകാന്ത്
ചെന്നൈ : തൂത്തുക്കുടിയിലെ കസ്റ്റഡി മരണത്തില്‍ കുറ്റക്കാരായ പൊലീസുകാർക്ക് ശിക്ഷ ഉറപ്പ് വരുത്തണമെന്ന് നടൻ രജനീകാന്ത്. ജുഡീഷ്യൽ കമ്മീഷനെതിരായ പൊലീസിന്റെ നിലപാട് ഞെട്ടിപ്പിക്കുന്നതാണ്. കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പ്…
Read More » - 1 July
സേനയെ നിയന്ത്രണരേഖയിലേക്ക് നീക്കി പാകിസ്ഥാൻ: ബാലാകോട്ട് ആക്രമണത്തിന് ശേഷം എത്തിച്ചതിനെക്കാൾ കൂടുതൽ സൈനികർ
ഗിൽജിത് ബാൾടിസ്ഥാനിൽ സൈനികരെ എത്തിച്ച് പാകിസ്ഥാൻ. 20000 സൈനികരെയാണ് എത്തിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ബാലാകോട്ട് വ്യോമാക്രമണത്തിന് ശേഷം എത്തിച്ചതിനെക്കാൾ കൂടുതൽ സൈനികരെയാണ് ഇവിടേക്ക് എത്തിച്ചിരിക്കുന്നത്. അതേസമയം പാകിസ്ഥാന്റെ വ്യോമനീക്കം…
Read More » - 1 July
അഭിമന്യു കൊലക്കേസ് : പ്രതി സഹല്‍ ഹംസ ഒളിവില്‍ കഴിഞ്ഞത് തട്ടിപ്പിലൂടെ
കൊച്ചി: മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ. നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സഹല്‍ ഹംസ കര്‍ണാടകയിലെ ശിവമൊഗ്ഗയില്‍ ഒളിവില്‍ കഴിഞ്ഞത് തട്ടിപ്പ് നടത്തി. ശിവമൊഗ്ഗയിലെ കാന്‍സര്‍ ചികിത്സാകേന്ദ്രത്തിലെ…
Read More » - 1 July
വന്ദേഭാരത് മിഷന് നാലാം ഘട്ട സര്‍വീസുകള്‍ ഇന്ന് മുതൽ
ന്യൂഡല്‍ഹി: വന്ദേഭാരത് മിഷന് നാലാം ഘട്ട സര്‍വീസുകള്‍ക്ക് ഇന്ന് തുടക്കമാകും. ജൂലൈ ഒന്ന് മുതല്‍ ആഗസ്ത് 15 വരെയുള്ള സര്‍വീസില്‍ മൊത്തം 214 സര്‍വീസുകളാണ് ഈ ഘട്ടത്തില്‍…
Read More » - 1 July
നീരവ് മോദിയേക്കാൾ വലിയ തട്ടിപ്പ്, സ്റ്റെര്‍ലിങ് തട്ടിപ്പിൽ അഹമ്മദ് പട്ടേലിനെ വീണ്ടും ചോദ്യംചെയ്തു
ന്യൂഡല്‍ഹി: സ്റ്റെര്‍ലിങ് ബയോടെക് സാമ്പത്തികത്തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) വീണ്ടും ചോദ്യംചെയ്തു. അഹമ്മദ് പട്ടേലിന്റെ ഡല്‍ഹിയിലെ വസതിയിലെത്തിയാണു മൂന്നംഗ…
Read More » - 1 July
ജീവനൊടുക്കിയ പ്രവാസിയോട് വീണ്ടും ക്രൂരത, ആകെയുണ്ടായിരുന്ന വർക്ക് ഷോപ്പും പൊളിച്ചു മാറ്റാൻ ഒരുങ്ങുന്നു
പത്തനാപുരം: പ്രവാസിയായ പുനലൂർ സ്വദേശി സുഗതന്റെ കുടുംബത്തോടുള്ള അധികൃതരുടെ ക്രൂരത അവസാനിക്കുന്നില്ല. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി പുതിയ സംരംഭം തുടങ്ങുന്നതിനായി നിര്‍മിച്ച വര്‍ക്ക്ഷോപ്പില്‍ പണം ആവശ്യപ്പെട്ട്…
Read More » - 1 July
ഇന്ത്യ-ചൈന അതിര്‍ത്തിക്ക് സമീപം തകര്‍ന്ന പാലം റെക്കോർഡ് വേഗതയിൽ നിര്‍മ്മിച്ച് ബോര്‍ഡര്‍ റോഡ് ഓര്ഗനൈസേഷന്
ഇന്ത്യ ചൈന അതിര്‍ത്തിക്ക് സമീപം മുന്‍സ്യാരി മിലം റോഡിൽ തകര്‍ന്നപാലം റെക്കോർഡ് വേഗതയിൽ നിര്‍മ്മിച്ച് ബോര്‍ഡര്‍ റോഡ് ഓര്ഗനൈസേഷന്. ജൂണ്‍ 22 ന് തകര്‍ന്ന റോഡ് അഞ്ച്…
Read More » - 1 July
‘കോവിഡ് 19 റാപ്പിഡ് ടെസ്റ്റിംഗ് ഡിവൈസുകള്‍ വികസിപ്പിക്കുന്നതിനായി ശ്രീചിത്രയ്ക്ക് ഒരുകോടി നല്‍കിയെന്ന തരൂരിന്റെ അവകാശം തട്ടിപ്പ്’ ; മാപ്പു പറയണമെന്ന് ബിജെപി
തിരുവനന്തപുരം: കോവിഡ് 19 റാപ്പിഡ് ടെസ്റ്റിംഗ് ഡിവൈസുകള്‍ വികസിപ്പിക്കുന്നതിനായി ശ്രീചിത്ര തിരുനാള്ഇന്സ്റ്റിറ്റിയൂട്ട് ഓഫ്സയന്‍സ് ആന്‍ഡ് ടെക്നോളജിക്ക് ഒരു കോടി നല്‍കിയെന്ന ശശി തരൂര്‍ എംപിയുടെ വാദം നുണയെന്ന്…
Read More » - 1 July
ചൈന സംഘര്‍ഷം: ഇന്ത്യക്ക് പൂര്‍ണ പിന്തുണയുമായി ഫ്രാൻസ്
ന്യൂഡല്‍ഹി: ചൈനയുമായുള്ള സംഘര്‍ഷത്തില്‍ ഇന്ത്യക്ക് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത് ഫ്രാന്‍സ്. ഇരുപത് ഇന്ത്യന്‍ സൈനികരുടെ ജീവത്യാഗത്തില്‍ സഹാനുഭാവം പ്രകടിപ്പിച്ചും ഫ്രഞ്ച് സൈന്യത്തിന്റെ പൂര്‍ണ പിന്തുണയറിയിച്ചും പ്രതിരോധ…
Read More » - 1 July
നേപ്പാൾ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഭരണപക്ഷത്ത് തന്നെ പ്രതിഷേധം
ന്യൂഡൽഹി: ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി മാപ്പ് ഉണ്ടാക്കിയത് മുതൽ നേപ്പാൾ പ്രധാനമന്ത്രിക്ക് തലവേദന ഒഴിഞ്ഞിട്ടില്ല. ചൈന തങ്ങളുടെ ഗ്രാമങ്ങൾ കൈയേറിയത് ഒരു തലവേദന ആയിരിക്കുന്നതിനു പുറമെയാണ് പാർട്ടിക്കുള്ളിലെ…
Read More » - 1 July
ടി90 ഭീഷ്മ ടാങ്കുകള്‍ ഗല്‍വാനില്‍ നിരത്തി ഇന്ത്യ , പ്രകോപനമുണ്ടായാല്‍ 11.7 സെക്കന്‍ഡില്‍ തരിപ്പണമാക്കും
ന്യൂഡല്‍ഹി: ഗല്‍വാനില്‍ ചൈനയുടെ ഭാഗത്തുനിന്നു പ്രകോപനമുണ്ടായാല്‍ കനത്ത തിരിച്ചടി നല്കാന് ഇന്ത്യയുടെ സൈനിക വിന്യാസം. ഗല്‍വാന്‍ താഴ്വരയുള്‍പ്പെടുന്ന മേഖലയില്‍ മിസൈല്‍ വിക്ഷേപിക്കാവുന്ന ആറ് ടി90 ഭീഷ്മ ടാങ്കുകള്‍…
Read More » - 1 July
ആപ്പുകൾ വിലക്കിയതിന് പിന്നാലെ ചൈനയില്‍നിന്നുള്ള ഇറക്കുമതിക്കും നിയന്ത്രണവുമായി കേന്ദ്രം
ന്യൂഡല്‍ഹി : ചൈനീസ് ആപ്പുകള്‍ വിലക്കിയ പിന്നാലെ ചൈനയില്‍നിന്നുള്ള ഇറക്കുമതി നിയന്ത്രണത്തിനും മാര്‍ഗങ്ങള്‍ തേടി കേന്ദ്ര സര്‍ക്കാര്‍. ഉത്പന്നങ്ങള്‍ക്ക് ലൈസന്‍സിങ് ഏര്‍പ്പെടുത്തുക, ഇറക്കുമതി തീരുവ 80 ശതമാനം…
Read More » - 1 July
രാജ്യത്തെ കോവിഡ് വാക്സിന് വികസനപ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വാക്സിന് വികസനപ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്സിന് ലഭ്യമായാല്‍ വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനെപ്പറ്റിയുള്ള മുന്നൊരുക്കങ്ങളും ആസൂത്രണങ്ങളും പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല…
Read More » - 1 July
രാജ്യത്തെ 80 കോടി ജനങ്ങൾക്ക് ഭക്ഷ്യധാന്യം ഉറപ്പാക്കി ഗരീബ് കല്യാണ്‍ യോജന നവംബര്‍ വരെ നീട്ടി പ്രധാനമന്ത്രിയുടെ പ്രഖ്യാപനം
ന്യൂഡല്‍ഹി: 80 കോടി ജനങ്ങള്‍ക്ക് നവംബര്‍ അവസാനം വരെ അവശ്യ ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാവപ്പെട്ട 80 കോടി പേര്‍ക്കാണ് പദ്ധതി…
Read More » - 1 July
ടിക്ടോക്കിന്റെ നിരോധന വാര്‍ത്ത : രാജ്യത്തിന്റെ സുരക്ഷതന്നെ പ്രധാനം : കേന്ദ്രത്തിന്റെ നടപടിയെ പിന്തുണച്ച് ഉപഭോക്താക്കള്‍ : സൗഹൃദം നിലനിര്‍ത്താന്‍ അഭ്യര്‍ത്ഥിച്ച് ഉപഭോക്താക്കള്‍
മുംബൈ : ചൈനീസ് ആപ്പായ ടിക് ടോക്ക് വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് കേരളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ജനഹൃദയങ്ങളിലും ഇടം പിടിച്ചത്. കഴിഞ്ഞ ദിവസം കേന്ദ്രം…
Read More » - 1 July
കോണ്‍ഗ്രസ് എംഎല്‍എയുടെയും ഭാര്യയും മകനും അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്തു ; മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു
കോണ്‍ഗ്രസ് എംഎല്‍എയുടെ ഭാര്യയെയും മകനെയും ഉപദ്രവിച്ചെന്ന് ആരോപിച്ച് യുവാവ് ആത്മഹത്യ ചെയ്തു. തന്റെ ജീവിത പങ്കാളിയായ ജസ്വീര് കൗര്‍, പഞ്ചാബിലെ കോണ്‍ഗ്രസിന്റെ ബാഗാപുരാന എംഎല്‍എ ദര്ശന് സിംഗ്…
Read More » - Jun- 2020 -30 June
ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കോവിഡ്
ചെന്നൈ: തമിഴ്നാട്ടില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി കെ.പി. അന്‍പഴകനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ച്ചയായി അദ്ദേഹം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നുവെന്നും ആരോഗ്യ നില തൃപ്തികരമാണെന്നും അധികൃതര്‍…
Read More »