India
- Dec- 2020 -12 December
കോവിഡ് വാക്സിന് വിതരണം ചെയ്യാനുള്ള നടപടികള്‍ വേഗത്തിലാക്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിന് വിതരണത്തിനുള്ള നടപടികള്‍ വേഗത്തിലാക്കി മോദി സർക്കാർ .ആകെ ജനസംഖ്യയുടെ 60 ശതമാനം അളുകള്‍ക്കും വാക്സിന് നല്‍കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ഇതിനായി 1.6…
Read More » - 12 December
ജമ്മുവിൽ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ഭീകരാക്രമണം
ശ്രീനഗർ: ജമ്മു കശ്മീരിൽ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ഭീകരാക്രമണം ഉണ്ടായിരിക്കുന്നു. ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ബരാമുള്ളയിലെ സോപോരിൽ വൈകീട്ടോടെയായിരുന്നു സംഭവം നടന്നിരിക്കുന്നത്.…
Read More » - 12 December
കേരളത്തില്‍ കൊവിഡ് വാക്സിന് സൗജന്യം: രാജ്യത്ത് ആദ്യം, ആരിൽ നിന്നും പണം വാങ്ങില്ലെന്ന ഉറപ്പുമായി മുഖ്യമന്ത്രി
കേരളത്തില്‍ കൊവിഡ് വാക്സിന് സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആരില്‍ നിന്നും കാശ് ഈടാക്കാന്‍ സര്‍ക്കാര്‍ ഉദേശിക്കുന്നില്ലെന്നും വാക്സിന് സൗജന്യമായി വിതരണം ചെയ്യുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി…
Read More » - 12 December
ഐഫോൺ നിർമാണ പ്ലാന്റ് അടിച്ചു തകർത്ത് ജീവനക്കാർ
ബംഗളൂരു: കർണാടകയിലെ കോലാർ ജില്ലയിൽ ശമ്പളം നൽകിയില്ലെന്ന് ആരോപിച്ച് ഐഫോൺ നിർമാണ പ്ലാന്റ് അടിച്ചു തകർത്ത് ജീവനക്കാർ രംഗത്ത് എത്തിയിരിക്കുന്നു. തായ്വാൻ കമ്പനിയായ വിസ്ട്രോണിന്റെ പ്ലാന്റാണ് ജീവനക്കാർ…
Read More » - 12 December
ചരിത്രം കുറിച്ച് ഇന്ത്യ ; മെയ്ഡ് ഇൻ ഇന്ത്യ പോര്‍വിമാനങ്ങൾ വാങ്ങാനൊരുങ്ങി അമേരിക്ക
ന്യൂഡൽഹി : ചരിത്രത്തില്‍ ആദ്യമായി സ്വയം നിര്‍മിച്ച പരിശീലന പോര്‍വിമാനം വിൽക്കാനൊരുങ്ങി ഇന്ത്യ .അത്യാധുനിക പോര്‍വിമാനങ്ങളും ബോംബറുകളും കൈവശമുള്ള അമേരിക്കയാണ് ഇന്ത്യന്‍ വിദഗ്ധര്‍ വികസിപ്പിച്ചെടുത്ത പരിശീലന പോര്‍വിമാനം…
Read More » - 12 December
ആദ്യം പരസ്പര സമ്മതത്തോടെയുള്ള ബന്ധവും ജീവിതവും പിരിയുന്നതോടെ ലൈംഗീകപീഡനക്കേസ്; വനിതാ അധ്യക്ഷയുടെ പരാമര്‍ശം വിവാദത്തില്‍
സിനിമയില്‍ കാണുന്നതുപോലെയുള്ള പ്രണയങ്ങളില്‍ കുടുങ്ങിയാല്‍ നിങ്ങളുടെ സൗഹൃദവും കുടുംബവും ജീവിതവും തകരും
Read More » - 12 December
ഹമീദ് വാണിയമ്പലം സോണിയക്കും രാഹുലിനും മുല്ലപ്പള്ളിയ്ക്കുമൊപ്പം; ന്യൂമാഹിയിലും വെൽഫെയർ പാർട്ടി യുഡിഎഫിൽ
വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ധാരണയേച്ചൊല്ലി കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ വാക് പോര് തുടരവെ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം ഹമീദ് വാണിയമ്പലത്തിന്റെ ചിത്രം വെച്ച് യുഡിഎഫ് ന്യൂമാഹി. മാതൃഭൂമി പ്രാദേശിക എഡിഷനിലെ…
Read More » - 12 December
ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില അതീവ ഗുരുതരം
റാഞ്ചി: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് ഡോക്ടര്‍ അറിയിക്കുകയുണ്ടായി. കാലിത്തീറ്റ കുംഭക്കോണ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ലാലു നിലവില്‍ റാഞ്ചി…
Read More » - 12 December
കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് അപകടം; 4പേർക്ക് ദാരുണാന്ത്യം
ചെന്നൈ: തമിഴ്നാട്ടിലെ ധർമ്മപുരിയിൽ കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ടതിനെതുടർന്നുണ്ടായ അപകടത്തിൽ നാല് പേർക്ക് ദാരുണാന്ത്യം. നിരവധിപ്പേർക്ക് അപകടത്തിൽ പരിക്കേറ്റു. സേലം ധർമ്മപുരി ദേശീയപാതയിലാണ് അപകടമുണ്ടായിരിക്കുന്നത്. ബൈക്ക് അപകടത്തെ…
Read More » - 12 December
തൊണ്ട മുറിച്ച ശേഷം രക്തം ക്ഷേത്രത്തിലെ ശിവലിംഗത്തില്‍ ഒഴിച്ചു; അഘോരി പരിശീലനമെന്നു സംശയം
യുവാവ് ക്ഷേത്രത്തില്‍ വെച്ച് കഴുത്തറുത്തതാണെന്ന് ദൃക്സാക്ഷികളിലൊരാളാണ് പൊലീസിനോട് പറഞ്ഞത്.
Read More » - 12 December
സുശീല്‍ കുമാര്‍ മോദി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു: കേന്ദ്രമന്ത്രിസഭയിലേക്കെന്നു സൂചന
ന്യൂഡല്‍ഹി: ബിജെപി നേതാവും മുന്‍ ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയതു. 11 വര്‍ഷത്തോളം ബിഹാറിന്റെ ഉപമുഖ്യമന്ത്രി സ്ഥാനം അലങ്കരിച്ചതിന് ശേഷമാണ് സുശീല്‍…
Read More » - 12 December
20 ലക്ഷം കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുന്ന വമ്പൻ പദ്ധതിക്ക് തുടക്കമിട്ട് ഇന്ത്യയും യു എ ഇയും
ന്യൂഡല്‍ഹി : 7 ബില്ല്യണ്‍ ഡോളറിന്റെ ഭക്ഷ്യ ഇടനാഴി പദ്ധതിയ്ക്ക് കൈകോർത്ത് ഇന്ത്യയും യുഎഇയും.ഇന്ത്യയിലേയ്ക്കുള്ള ഭക്ഷ്യ ഇറക്കുമതി വര്ധിപ്പിക്കുകയെന്നതിലൂടെ കര്‍ഷകരെ യുഎഇയിലെ കമ്പനികളുമായി ബന്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.…
Read More » - 12 December
മമതയുടെ ജംഗിള്‍രാജിന് പൂട്ടിടാനൊരുങ്ങി കേന്ദ്രം, മൂന്ന് ഐ പി എസ് ഉദ്യോഗസ്ഥരെ തിരികെ വിളിച്ചു
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റേതാണ് നടപടി.
Read More » - 12 December
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ.കൊറോണ കാലത്ത് ഇത്തരത്തിൽ യോഗം നടത്തിയാൽ അതിന് വിമർശനവും വരും. നല്ലത് ഓൺലൈൻ യോഗങ്ങളാണെന്ന് മുഖ്യമന്ത്രി…
Read More » - 12 December
ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് ഡോക്ടര്‍
ന്യൂഡല്‍ഹി: ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ലാലുവിന്റെ വൃക്കയുടെ പ്രവര്‍ത്തനം അവതാളത്തിലാണെന്ന് രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍…
Read More » - 12 December
പ്രായപൂർത്തിയാകാത്ത കുട്ടികളെ നിർബന്ധിച്ച് ക്രിസ്ത്യൻ മത പരിവർത്തനം നടത്തിയതായി പരാതി
ഭോപ്പാൽ : പ്രായപൂർത്തിയാകാത്ത കുട്ടികളെ നിർബന്ധിച്ച് ക്രിസ്ത്യൻ മത പരിവർത്തനം നടത്തിയതായി പരാതി.സംഭവത്തിൽ ജില്ലാ മജിസ്ട്രേറ്റിനെതിരെ നടപടി ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷൻ. ഇക്കാര്യം ആവശ്യപ്പെട്ട് മദ്ധ്യപ്രദേശ്…
Read More » - 12 December
‘വേദന അനുഭവിക്കുന്ന കർഷകർക്ക് വേണ്ടി മസാജിംഗ് സെന്റർ, കഴിക്കാൻ പിസ’- കർഷക സമരത്തിലെ കാഴ്ചകൾ
ന്യൂഡൽഹി : കാർഷിക ബില്ലിനെതിരെ സമരം നടത്തുന്നവർ രാജ്യതലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത് ജിം മുതൽ മസാജ് പാർലർ വരെ . സമരം സംഘടിപ്പിച്ചിരിക്കുന്ന സിംഘു ,തിക്രി ബോർഡറിലാണ് ‘ജിം’…
Read More » - 12 December
ചൈനയോട് ഗുഡ് ബൈ പറഞ്ഞു സാംസങ് ഇന്ത്യയിലേക്ക് ; 4825 കോടിയുടെ നിക്ഷേപം
നോയിഡ : സാംസങ്ങിന്റെ പ്രധാന ഉൽപാദന യൂണിറ്റ് ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റുമെന്ന് റിപ്പോർട്ട് . ഇതിനായി സാംസങ് ഇന്ത്യയിൽ 4,825 കോടി രൂപയാണ് നിക്ഷേപിക്കുന്നത്. മൊബൈൽ,…
Read More » - 12 December
‘ലക്ഷ്യം നരേന്ദ്രമോദി’, ബാലാകോട്ടിൽ ഇന്ത്യൻ വ്യോമസേന തകർത്ത ഭീകര പരിശീലന ക്യാമ്പുകൾ ജെയ്ഷെ മുഹമ്മദ് പുനരാരംഭിച്ചു
ഇസ്ലാമാബാദ് : ബാലാകോട്ടിൽ ഇന്ത്യൻ വ്യോമസേന തകർത്ത ഭീകര പരിശീലന ക്യാമ്പുകൾ ജെയ്ഷെ മുഹമ്മദ് പുനരാരംഭിച്ചതായി റിപ്പോർട്ട്. ഇന്ത്യയ്ക്കും ഹിന്ദുക്കൾക്കും പ്രധാനമന്ത്രിക്കുമെതിരെ ഭീകരർ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ…
Read More » - 12 December
നവോത്ഥാന നായകനാകാന്‍ ശ്രമിച്ച പിണറായി അധോലോക നായകനായി മാറി: പി. കെ. കൃഷ്ണദാസ്
കണ്ണൂര്‍: ശബരിമലയില്‍ യുവതികളെ കയറ്റി ജനനായകനാകാന്‍ ആഗ്രഹിച്ച മുഖ്യമന്ത്രി പിണറായി വിജയന് അധോലോക നായകനായി മാറിയെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. ദേശദ്രോഹവുമായി ബന്ധപ്പെട്ട്…
Read More » - 12 December
വിമാനത്താവളത്തിൽ അറസ്റ്റിലായത് നിരോധിത സംഘടനയായ സിമിയുടെ പ്രവര്ത്തകൻ: വീട്ടിൽ എന്‍ഫോഴ്സ്മെന്റ് റെയ്ഡ്
കൊല്ലം: തിരുവനന്തപുരം വിമാനത്താവളത്തില്‍ അറസ്റ്റിലായ റൗഫ് ഷെരീഫിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് പരിശോധന. റൗഫ് നിരോധിത സംഘടനയായ സിമിയുടെ പ്രവര്‍ത്തകനാണ്. ഇന്ന് പുലര്‍ച്ചെ മസ്കറ്റില്‍ നിന്നെത്തിയ റൗഫിനെ എമിഗ്രേഷന്‍…
Read More » - 12 December
ശമ്പളം വൈകി ; ഫാക്ടറി അടിച്ച് തകർത്ത് ജീവനക്കാർ
ബെംഗളൂരു : ശമ്പളം മുടങ്ങിയതിന് പിന്നാലെ കര്‍ണാടകയില്‍ ഐഫോണ്‍ നിര്‍മ്മാണ ശാല അടിച്ചുതകര്‍ത്ത് തൊഴിലാളികള്‍. തായ് വാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഐഫോണ്‍ നിര്‍മ്മാതാക്കളായ വിസ്ത്രണ്‍ കോര്‍പറേഷന്റെ കര്‍ണാടകയിലെ…
Read More » - 12 December
‘ഗുരുദേവന്റെ വീടിന്റെ തറ ഇപ്പോഴും ചാണകം മെഴുകിയതാണ്, ‘ചാണക സംഘി’ പ്രയോഗത്തിൽ കിടിലൻ മറുപടിയുമായി സുരേഷ് ഗോപി
കോഴിക്കോട് : ലോകമാകെ ബഹുമാനിക്കുന്ന നരേന്ദ്രമോദിയുടെ ശിഷ്യനും പടയാളിയുമാണ് താനെന്ന് സുരേഷ് ഗോപി എം.പി. തന്നെ സംഘിയെന്നോ ചാണക സംഘിയെന്നോ കെട്ടിയിറക്കിയ എംപിയെന്നോ വിളിച്ചോളൂ, തനിക്ക് വിഷമമില്ല…
Read More » - 12 December
കാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി വിമാനത്താവളത്തില്‍ അറസ്റ്റിൽ
തിരുവനന്തപുരം: കാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി റഊഫ് ഷെരീഫിനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തു. എൻഫോഴ്സ്മെന്റ് ആണ് ഷെരീഫിനെ അറസ്റ്റ് ചെയ്തത്. അതേസമയം ഇ.ഡി…
Read More » - 12 December
പി വി അന്‍വറിനെ തടഞ്ഞത് പരാജയഭീതി മൂലമെന്ന് കെ ടി ജലീൽ, രാത്രി വീട് കയറിയതെന്തിനെന്ന് മറുചോദ്യം!
പി വി അൻവർ എം എൽ എയെ മലപ്പുറം നിലമ്പൂര്‍ മുണ്ടേരി ആദിവാസി ഊരില്‍ നാട്ടുകാർ തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി കെ ടി ജലീൽ. തടഞ്ഞത്…
Read More »