India
- Jan- 2021 -2 January
വിചാരണ വേളയില്‍ കോടതിയില്‍ ബോധരഹിതനായി, വിവിധ അസുഖങ്ങളിൽ ചികിത്സ; മഅ്ദനിക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്ന് കുടുംബം
ബെംഗളൂരു: പിഡിപി ചെയര്‍മാനും ബെംഗളൂരു സ്ഫോടന കേസിലെ പ്രതിയുമായ അബ്ദുന്നാസര്‍ മഅ്ദനിയുടെ ശസ്ത്രക്രിയ കഴിഞ്ഞു. ബെംഗളൂരുവിലെ ആശുപത്രിയില്‍ അദ്ദേഹം നിരീക്ഷണത്തിലാണ്. കൊറോണയുടെ സാഹചര്യത്തില്‍ ആശുപത്രിയില്‍ കടുത്ത നിയന്ത്രണമാണിപ്പോള്‍.…
Read More » - 2 January
കോവിഡ് കാലത്ത് ലോകത്തെ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച രാഷ്ട്രീയ നേതാവ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് സർവ്വേ
ന്യൂഡല്‍ഹി: അമേരിക്കന്‍ റിസര്‍ച്ച് സംഘടന നടത്തിയ സര്‍വേയിൽ കോവിഡ് കാലത്ത് ലോകത്തെ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച രാഷ്ട്രീയ നേതാവായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. 75 ശതമാനം പേരും…
Read More » - 2 January
ഇന്ത്യയുടെ ആകാശ് മിസൈലിനായി ഒന്‍പതു രാജ്യങ്ങള്‍ സമീപിച്ചു
ഇന്ത്യയുടെ ആകാശ് മിസൈലിനായി ഒന്‍പതു രാജ്യങ്ങള്‍ സമീപിച്ചു. 25കിലോമീറ്റര്‍ സഞ്ചരിച്ച് ലക്ഷ്യം തകര്‍ക്കാന്‍ കഴിയുന്ന മിസൈലുകള്‍ 2014ലാണ് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുന്നത്. പിന്നീട് 2015 ആകാശ് മിസൈലുകള്‍…
Read More » - 2 January
യു എസിൽ നിന്നും പത്ത് ഷിപ്പ് ബോൺ ഡ്രോണുകൾ കൂടി വാങ്ങാനൊരുങ്ങി ഇന്ത്യ
ന്യൂഡൽഹി: അമേരിക്കയുടെ പക്കൽ നിന്നും രണ്ട് പ്രിഡേറ്റർ ഡ്രോണുകൾ ലീസിനെടുത്തതിന് പിന്നാലെ 10 ഷിപ്പ് ബോൺ ഡ്രോണുകൾ കൂടി വാങ്ങാൻ കേന്ദ്രസർക്കാർ അനുമതി നൽകി.1,300 കോടി രൂപയാണ്…
Read More » - 2 January
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് അക്കാദമിക് വിദഗ്ധര്‍
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലുളള പ്രമുഖ സര്‍വ്വകലാശാലകളിലെ 850 ലധികം ഫാക്കല്റ്റികൾ. നിയമങ്ങള്‍ കര്‍ഷകരെ ശാക്തീകരിക്കുന്നതാണെന്ന് വ്യക്തമാക്കി ഇവര്‍ ഒപ്പുവെച്ച തുറന്ന…
Read More » - 2 January
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗ പകർച്ചയുള്ളത് കേരളത്തിൽ ,സംസ്ഥാനത്തിൻ്റെ അവസ്ഥ ആശങ്കാജനകം
ഡൽഹി: രാജ്യത്ത് കോവഡിൻ്റെ പകർച്ച ഏറ്റവും കൂടുതലുള്ള സംസ്ഥാനം കേരളമാണ് എന്ന് പുതിയ കണക്കുകൾ. കോവിഡിൻ്റെ പകർച്ച രേഖപ്പെടുത്തുന്ന ‘ആർ’ വാല്യു ഇന്ത്യയൊട്ടാകെയുള്ള കണക്ക് പ്രകാരം 0.90…
Read More » - 1 January
വെടിനിർത്തൽ കരാർ ലംഘനം: 2020ൽ 18 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്ക്, 5100 കരാർ ലംഘനങ്ങളിൽ കൊല്ലപ്പെട്ടത് 36 പേർ
ജമ്മു കാശ്മീർ: 2020ൽ നിയന്ത്രണരേഖയിൽ പാക് സൈന്യം നടത്തിയത് 18 വർഷത്തിനിടയിലെ എറ്റവും കൂടുതൽ വെടിനിർത്തൽ കരാർ ലംഘനങ്ങൾ. പോയ വർഷം നിയന്ത്രണ രേഖയിൽ ആകെ 5100…
Read More » - 1 January
പ്രണയ വിവാഹം, ദളിത് യുവാവിനെ ഭാര്യവീട്ടുകാര്‍ വെട്ടിക്കൊന്നു
കുര്‍ണൂല്‍ : പ്രണയ വിവാഹത്തെ തുടര്‍ന്ന് വീണ്ടും ദുരഭിമാനക്കൊല. പ്രണയിച്ച് വിവാഹം കഴിച്ചതിന് ദളിത് യുവാവിനെ ഭാര്യവീട്ടുകാര്‍ വെട്ടിക്കൊന്നു. ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ അദോനി എന്ന സ്ഥലത്താണ്…
Read More » - 1 January
കാശ്മീരിൽ വീണ്ടും പാക് പ്രകോപനം, ഷെല്ലാക്രമണത്തിൽ ഒരു ഇന്ത്യൻ സൈനികന് വീരമൃത്യു, തിരിച്ചടിച്ച് ഇന്ത്യ
ജമ്മു കാശ്മീർ: ജമ്മു കാശ്മീരിൽ നിയന്ത്രണ രേഖയിൽ വീണ്ടും പാക് പ്രകോപനം. ഇന്ത്യൻ സൈനിക പോസ്റ്റുകൾക്കുനേരെ പാക് സൈന്യം നടത്തിയ വെടിവെപ്പിനും ഷെല്ലാക്രമണത്തിൽ രജൗറി ജില്ലയിൽ ഇന്ത്യൻ…
Read More » - 1 January
പ്രധാനമന്ത്രി ആവാസ് യോജന: ഏറ്റവും കൂടുതൽ വീടുകൾ നിർമ്മിച്ചുനൽകിയ യുപിക്കും മധ്യപ്രദേശിനും പ്രധാനമന്ത്രിയുടെ അഭിനന്ദനം
ഡൽഹി: കേന്ദ്ര സർക്കാറിൻ്റെ സൗജന്യ പാർപ്പിട പദ്ധതി പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഏറ്റവും കൂടുതൽ വീടുകൾ വെച്ച് നൽകിയ ഉത്തർ പ്രദേശ്, മധ്യപ്രദേശ് സർക്കാറുകൾക്ക് പ്രധാനമന്ത്രിയുടെ…
Read More » - 1 January
വാക്സിന് രജിസ്ട്രേഷന്റെ മറവില്‍ സ്വകാര്യ വിവരങ്ങള്‍ ചോർത്തുന്നു; മുന്നറിയിപ്പ്
വാക്സിന് രജിസ്ട്രേഷെന്റ പേരില്‍ ആര്‍ക്കും വിവരങ്ങള്‍ നല്‍കരുത്
Read More » - 1 January
16 ഐഎഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം
ഹത്രസ് ജില്ലാ മജിസ്ട്രേറ്റ് പ്രവീൺ കുമാർ ലക്സ്കർ അടക്കമുള്ളവർക്ക് എതിരെയാണു നടപടി.
Read More » - 1 January
ബ്രിട്ടനിലേക്കുളള വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി കേന്ദ്ര വ്യോമയാന മന്ത്രി
ന്യൂഡല്‍ഹി : കൊറോണ വൈറസിന്റെ വകഭേദം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ബ്രിട്ടനിലേക്കുളള വിമാന സര്‍വ്വീസുകള്‍ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്നു. എന്നാൽ ജനുവരി എട്ട് മുതല്‍ ബ്രിട്ടനിലേക്കുളള…
Read More » - 1 January
20ഓളം വാഹനങ്ങള്‍ കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരിക്ക്; ചിലരുടെ നില ഗുരുതരം
പരിക്കേറ്റവരെ ബാഗ്പട്ടിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read More » - 1 January
ഇനിയും ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍, കേന്ദ്രത്തിനെതിരെ ഭീഷണിയുമായി കര്‍ഷക നേതാവ്
ചണ്ഡിഗഡ്: ഇനിയും ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍, കേന്ദ്രത്തിനെതിരെ ഭീഷണിയുമായി കര്‍ഷക നേതാവ് . കാര്‍ഷിക നിയമം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ധാരണയിലെത്തിയില്ലെങ്കില്‍ പ്രതിഷേധം കടുപ്പിക്കുമെന്ന് കര്‍ഷകര്‍ മുന്നറിയിപ്പ്…
Read More » - 1 January
മമതയ്ക്ക് വീണ്ടും തിരിച്ചടി: സുവേന്ദു അധികാരിയുടെ സഹോദരനും ബിജെപിയില്‍ ചേര്‍ന്നു
കൊല്‍ക്കത്ത: മമത സർക്കാരിന് വീണ്ടും തിരിച്ചടി. സുവേന്ദു അധികാരിയുടെ സഹോദരന് സൗമേന്ദു അധികാരിയും ബിജെപിയില്‍ ചേര്‍ന്നു. കൊന്തായി നഗരസഭാ അദ്ധ്യക്ഷനായിരുന്ന അദ്ദേഹം 14 തൃണമൂല്‍ കൗണ്‍സിലര്‍മാര്‍ക്കും അയ്യായിരത്തോളം…
Read More » - 1 January
ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് വീണ്ടും കുരുക്കിൽ; അടുത്ത ബന്ധുവിൻ്റെ 72 കോടി കളളപ്പണം കണ്ടുകെട്ടി എൻഫോഴ്സ്മെൻ്റ്
മുംബൈ: ഭാര്യ വർഷ റാവത്തിൻ്റെ പേരിലുള്ള 4000 കോടിയുടെ രൂപ പി എം സി ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെൻ്റ് അന്വേഷണം പുരോഗമിക്കുന്നതിന് പിന്നാലെ ശിവസേന നേതാവ്…
Read More » - 1 January
“അങ്ങ് മിലാനില്‍ നിന്ന് തിരിച്ചെത്തിയോ? കര്‍ഷകര്‍ക്കായുള്ള രാഹുലിന്റെ പുതുവത്സരാശംസകളെ ട്രോളി ആം ആദ്മി പാർട്ടി
ന്യൂഡൽഹി : പുതിയ കാര്‍ഷക ബില്ലിനെതിരെ ഒരു മാസം നീണ്ട സമരം നയിക്കുന്ന കര്‍ഷകര്‍ക്കായി പുതുവത്സരാശംസകള്‍ നേര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ട്രോളി ആം ആദ്മി…
Read More » - 1 January
ക്രിപ്റ്റോ കറൻസി തട്ടിപ്പ്: കോടികൾ തട്ടിയ പ്രതി ഡൽഹിയിൽ പിടിയിൽ
ന്യൂഡൽഹി: ക്രിപ്റ്റോകറൻസിയുടെ പേരിൽ 45 പേരിൽനിന്ന് രണ്ടരക്കോടിയോളം രൂപ തട്ടിയെടുത്ത് മുങ്ങിയ ജൂവലറി ഉടമയും വ്യാപാരിയുമായ ഉമേഷ് വർമ(60) പോലീസിൻ്റെ പിടിയിലായി. ദുബായിൽനിന്ന് വിമാനമിറങ്ങിയ ഇയാളെ ഡൽഹി…
Read More » - 1 January
എല്ലാ ഡേറ്റാ ബേയ്സും ആധാറുമായി ബന്ധിപ്പിക്കുന്ന സംവിധാനം ഉടൻ, ഇനി തിരുത്തലുകൾ ആധാറില്‍ മാത്രം മതി
ഡല്‍ഹി: രാജ്യത്തെ പൗരൻമാരുടെ എല്ലാ ഡാറ്റാ ബേയ്സും ആധാറുമായി ബന്ധിപ്പിക്കുന്ന സംവിധാനം ഉടനെ തയ്യാറാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഈ പരിഷ്കാരം നിലവിൽ വന്നാൽ മേൽവിലാസം മാറുന്നതിന് അനുസരിച്ച്…
Read More » - 1 January
തൃണമൂലിൽ നിന്നും കൊഴിഞ്ഞുപോക്ക് തുടരുന്നു, സൗമേന്ദു അധികാരിയും ബിജെപിയിൽ
കൊൽക്കത്ത: ബംഗാൾ മുൻ മന്ത്രി സുവേന്ദു അധികാരി പാർട്ടി വിട്ടതിനു പിന്നാലെ അദ്ദേഹത്തിൻ്റെ സഹോദരനും കോണ്ടായ് നഗരസഭ മുൻ അധ്യക്ഷനും തൃണമൂൽ നേതാവുമായ സൗമേന്ദു അധികാരിയും പാർട്ടി…
Read More » - 1 January
ആണവായുധ അക്രമ നിരോധന ഉടമ്പടി പ്രകാരം ആണവകേന്ദ്രങ്ങളുടെ പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും
ഇസ്ലാമാബാദ്: ആണവായുധ അക്രമ നിരോധന ഉടമ്പടി പ്രകാരം ആണവ കേന്ദ്രങ്ങളുടെ പട്ടിക ഇന്ത്യയും പാകിസ്താനും പരസ്പരം കൈമാറി.1988 ഡിസംബർ 31 ന് ഇരു രാജ്യങ്ങക്കും തമ്മിൽ നിലവിൽ…
Read More » - 1 January
അതിതീവ്ര വൈറസ്; രാജ്യത്ത് നാല് പേർക്ക് കൂടി സ്ഥിരീകരിച്ചു
ന്യൂഡൽഹി: ഇന്ത്യയിൽ നാല് പേർക്ക് കൂടി ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിക്കുകയുണ്ടായത്. ഇതോടെ ജനികമാറ്റം സംഭവിച്ച…
Read More » - 1 January
ജിഎസ്ടി വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്; ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ കുതിപ്പ്, തിരിച്ചു വരവിന്റെ പാതയിൽ
ഡിസംബറില്‍ ജിഎസ്ടി വരുമാനം എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തി. കഴിഞ്ഞ വര്‍ഷം ഡിസംബറിലുണ്ടായ വരുമാനത്തേക്കാള്‍ 12ശതമാനം അധികമാണ് ഇത്തവണ ഉണ്ടായിരിക്കുന്നതെന്ന് ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാകുന്നു. പുതിയ നികുതി…
Read More » - 1 January
കോള്‍ ഗേള്‍ മണിക്കൂറിന് 3000 രൂപ, വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ സന്ദേശം
ചെന്നൈ: കോള്‍ ഗേള്‍ മണിക്കൂറിന് 3000 രൂപ, വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ സന്ദേശം, പിന്നാലെ യുവതിയുടെ സ്വകാര്യചിത്രങ്ങളും. തമിഴ്നാട്ടിലാണ് സംഭവം. സ്ത്രീധനത്തെ ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയുടെ…
Read More »