Crime
- Jan- 2021 -14 January
കൂട്ടബലാത്സംഗത്തിനിരയായ വിവരം നാട്ടുകാരറിഞ്ഞതിൽ മനംനൊന്ത് പെൺകുട്ടി ആത്മഹത്യചെയ്തു
പട്ന : കൂട്ടബലാത്സംഗത്തിനിരയായ വിവരം നാട്ടുകാരറിഞ്ഞതോടെ മനംനൊന്ത് 16കാരി ആത്മഹത്യചെയ്തു. ജനുവരി മൂന്നിന് നാല് യുവാക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത പെണ്‍കുട്ടിയാണ് മാനഹാനിയെ തുടര്‍ന്ന് തീകൊളുത്തി ആത്മഹത്യ…
Read More » - 14 January
ബേക്കറി ജീവനക്കാരിയുടെ ബാഗ് മോഷ്ടിച്ച പ്രതികൾ പിടിയിൽ
ഗുരുവായൂര്‍: ബേക്കറി ജീവനക്കാരിയുടെ പണവും, സ്വർണവും, മൊബൈൽ ഫോണും അടങ്ങിയ ബാഗ് മോഷ്ടിച്ച കേസിൽ പ്രതികൾ പിടിയിലായിരിക്കുന്നു. പുന്നത്തൂർ റോഡ് ജങ്ഷനിലെ അമൽ ബേക്കറിയിലെ ജീവനക്കാരിയുടെ ബാഗ്…
Read More » - 14 January
വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ
ഇരിങ്ങാലക്കുട: വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. മൂര്‍ക്കനാട് സ്വദേശി കീഴ്ത്താണി വീട്ടില്‍ അക്ഷയ് (25) അറസ്റ്റിലായിരിക്കുന്നത്. സ്കൂളില്‍ നടന്ന…
Read More » - 14 January
ബലാത്സംഗം ചെയ്തയാള്‍ ശിക്ഷ കഴിഞ്ഞ് തിരിച്ചെത്തി; പതിനേഴുകാരി തുങ്ങി മരിച്ചു
ഉത്തര്‍പ്രദേശ്: പത്തു വര്‍ഷം മുൻപ് ബലാത്സംഗം ചെയ്തയാള്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് ഗ്രാമത്തിലേക്കു തിരിച്ചെത്തിയപ്പോള്‍ പതിനേഴുകാരി വീട്ടിനുള്ളില്‍ തൂങ്ങി മരിക്കുകയുണ്ടായി. പത്തു വര്‍ഷം മുൻപാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ…
Read More » - 14 January
ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചു മോഷ്ണം, തമിഴ്നാട്ടുകാരെന്ന് സൂചന
പാലക്കാട്: കഞ്ചിക്കോട് മണിയേരിയിൽ ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീക്കു നേരെ ഉണ്ടായ ആക്രമണത്തിനു പിന്നിൽ തമിഴ്നാട്ടുകാരായ നാലംഗസംഘമെന്നു പോലീസിന്റെ പ്രാഥമിക നിഗമനം. അമ്പത്തിരണ്ടുകാരിയായ സുശീലയെയാണ് കെട്ടിയിട്ട് സ്വർണാഭരണങ്ങൾ കവർന്നിരിക്കുന്നത്.…
Read More » - 14 January
മന്ത്രവാദത്തിന്റെ പേരില്‍ പീഡനം; യുവാവ് അറസ്റ്റിൽ
കുന്ദമംഗലം: മന്ത്രവാദത്തിന്റെ പേരില്‍ സ്ത്രീയെ ബലാത്സംഗം ചെയ്തതായി പരാതി നൽകിയിരിക്കുന്നത്. സ്ത്രീയുടെ പരാതിയെ തുടർന്ന് തെയ്യം വേഷം കെട്ടുന്ന ആള് ആണ് അറസ്റ്റിൽ ആയിരിക്കുന്നത്. തെയ്യം വേഷം…
Read More » - 14 January
വിദ്യാർത്ഥിയുടെ അമ്മയ്ക്ക് നേരെ പീഡനശ്രമം, സ്കൂൾ അധ്യാപകൻ പിടിയിൽ
കണ്ണൂർ: സ്കൂൾ വിദ്യാർത്ഥിയുടെ അമ്മയെ പീഡിപ്പിക്കാൻ ശ്രമിത്ത കേസിൽ അധ്യാപകൻ പിടിയിലായിരിക്കുന്നു. പാനൂർ ഈസ്റ്റ് വള്ള്യായി യുപി സ്കൂൾ പ്രധാന അധ്യാപകൻ വി.പി വിനോദിനെയാണ് പാനൂർ പൊലീസ്…
Read More » - 14 January
വിദ്യാർഥിയുടെ മാതാവിനെ സ്കൂളില്‍ വിളിച്ചു വരുത്തി പീഡിപ്പിക്കാൻ ശ്രമം ; അധ്യാപകൻ അറസ്റ്റിൽ
കണ്ണൂർ : വിദ്യാർഥിയുടെ മാതാവിനെ പ്രധാന അധ്യാപകന് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. കണ്ണൂർ ഈസ്റ്റ് വള്ള്യായി യുപി സ്കൂൾ പ്രധാന അധ്യാപകൻ ചെറുവാഞ്ചേരി ചീരാറ്റ സ്വദേശി വി.പി.…
Read More » - 14 January
വെള്ള പുതപ്പിച്ച് കിടത്തുമെന്ന സിപിഎമ്മിന്റെ ഭീഷണി നടപ്പാക്കി? ഓമനക്കുട്ടന്റെ ആത്മഹത്യ അന്വേഷിക്കണമെന്ന് കെ സുരേന്ദ്രൻ
കോന്നിയില്‍ സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി തൂങ്ങി മരിച്ച സംഭവത്തിൽ സി പി എമ്മിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ആത്മഹത്യയ്ക്ക് പിന്നിൽ സി…
Read More » - 14 January
മോഷ്ടാവ് വടിവാൾ വിനീത് അറസ്റ്റിൽ
കൊല്ലം: കുപ്രസിദ്ധ മോഷ്ടാവ് വടിവാൾ വിനീത് അറസ്റ്റിൽ ആയിരിക്കുന്നു. അൻപതോളം കേസിൽ പ്രതിയായ ഇയാൾ കൊല്ലത്ത് വച്ചാണ് പോലീസ് പിടിയിലായത്. ചടയമംഗലത്ത് നിന്ന് മോഷ്ടിച്ച കാറിൽ യാത്ര…
Read More » - 13 January
ബധിരയും മൂകയുമായ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കണ്ണുകൾ കുത്തി പരിക്കേല്‍പ്പിച്ചു; 3 പേർ അറസ്റ്റിൽ
പട്ന : ബധിരയും മൂകയുമായ പതിനഞ്ചുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തതായി പരാതി. ബിഹാറിലെ ഹര്‍ലാഖി പോലീസ് സ്റ്റേഷന് പരിധിയിലുളള കൗവാഹ ബര്‍ഹി ഗ്രാമത്തിലാണ് സംഭവം നടന്നത്. പെണ്‍കുട്ടി…
Read More » - 13 January
സംസാര ശേഷിയും കേള്‍വി ശക്തിയും ഇല്ലാത്ത പതിനഞ്ചുകാരിയുടെ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചു; കൂട്ടബലാത്സംഗം ചെയ്തു
മധുവനി: സംസാര ശേഷിയും കേള്‍വി ശക്തിയും ഇല്ലാത്ത പതിനഞ്ചുകാരിയെ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ച ശേഷം കൂട്ടബലാത്സംഗം ചെയ്തിരിക്കുന്നു. ബിഹാറിലെ മധുവനി ജില്ലയിലാണ് നാടിനെ ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. മധുവനിജില്ലയിലെ…
Read More » - 13 January
യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ
ചെറുതുരുത്തി: പൈങ്കുളത്ത് യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. പൈങ്കുളം തൊഴുപ്പാടം കൊക്കോട്ടിൽ വീട്ടിൽ വിനോദ് (36), പൈങ്കുളം വാഴാലിപ്പാടം കല്ലാറ്റുപടി വീട്ടിൽ അജിത്ത്…
Read More » - 13 January
ഭര്‍ത്താവില്ലാതിരുന്ന സമയം വീട്ടിലെത്തിയ ജേഷ്ഠന് ബലാത്സംഗം ചെയ്തതായി പരാതി
മൊറാദാബാദ്: ഭര്‍ത്താവില്ലാതിരുന്ന സമയം വീട്ടിലെത്തിയ ജേഷ്ഠന് ബലാത്സംഗം ചെയ്തെന്ന് യുവതി പരാതി നൽകിയിരിക്കുന്നു. സുഹൃത്തിനൊപ്പം വീട്ടില്‍ മദ്യപിച്ചെത്തിയ സഹോദരന് മോശമായി പെരുമാറിയെന്നും ഒപ്പമുണ്ടായിരുന്നയാള്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും…
Read More » - 13 January
യുവതിയുടെ മൃതദേഹം തലയറുത്ത നിലയിൽ
റാഞ്ചി: ജാർഖണ്ഡിൽ സ്ത്രീയുടെ മൃതദേഹം തലയറുത്ത നിലയിൽ കണ്ടെത്തിയിരിക്കുന്നു. സൂഫിയ എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടിരിക്കുന്നത്. സംഭവത്തിനു പിന്നിൽ പെൺകുട്ടിയുടെ കാമുകനാണെന്നു പോലീസ് പറഞ്ഞു. ഇയാൾ ഇപ്പോൾ ഒളിവിലാണ്…
Read More » - 13 January
വാക്കുതർക്കത്തിനിടെ താക്കോൽ കൊണ്ട് യുവാവിന്റെ കണ്ണിൽ കുത്തി; പ്രതി പിടിയിൽ
പെരിന്തൽമണ്ണ: വാക്കുതർക്കത്തിനിടയിൽ താക്കോൽ കൊണ്ട് കുത്തി യുവാവിന്റെ കാഴ്ച നഷ്ടപ്പെടുത്തിയ കേസിൽ പ്രതി പോലീസ് പിടിയിലായിരിക്കുന്നു. എരവിമംഗലം ദേവസ്വംപറമ്പ് പുറന്തോട്ടത്തിൽ വീട്ടിൽ മുഹമ്മദ് ഷമ്മാസാണ് (30) പിടിയിലായിരിക്കുന്നത്.…
Read More » - 12 January
49കാരിയെ ഭര്‍ത്താവ് മരക്കഷണം കൊണ്ട് അടിച്ചുകൊന്നു
കോട്ട: 49കാരിയെ ഭര്‍ത്താവ് മരക്കഷണം കൊണ്ട് അടിച്ചുകൊന്നു. രാജസ്ഥാനിലെ ബാരന് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക്…
Read More » - 12 January
തിരുവല്ലത്ത് 72കാരിയെ കൊലപ്പെടുത്തിയ ബിരുദ വിദ്യാർത്ഥി അറസ്റ്റിൽ
തിരുവനന്തപുരം: തിരുവല്ലത്ത് 72കാരിയെ കൊലപ്പെടുത്തിയ ബിരുദ വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജാന്‍ ബീവി കൊല്ലപ്പെട്ടത്. വയോധികയുടെ സഹായിയായ സ്ത്രീയുടെ കൊച്ചുമകന് അലക്സ് ആണ്…
Read More » - 12 January
വ്യാജമദ്യ ദുരന്തം; മരണം 12 ആയി
ഭോപാൽ: മധ്യപ്രദേശിലെ മൊറേന ജില്ലയിൽ വ്യാജമദ്യം കഴിച്ച് 12 പേർ മരിച്ചിരിക്കുന്നു. ഏഴു പേരുടെ നില അതീവ ഗുരുതരമാണ്. മൻപൂർ, പഹവാലി എന്നീ രണ്ട് ഗ്രാമങ്ങളിലുള്ളവരാണ് ദാരുണമായി…
Read More » - 12 January
കാമുകനെ 21കാരി വെട്ടിക്കൊന്നു
ഹൈദരബാദ്: 21കാരി പൊതുജനമധ്യേ കാമുകനെ വെട്ടിക്കൊലപ്പെടുത്തിയിരിക്കുന്നു. ആന്ധ്രാപ്രദേശിലെ ഗോദാവരി ജില്ലയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം ഉണ്ടായത്. 22കാരനായ താതാജി നായിഡുവാണ് ദാരുണമായി…
Read More » - 12 January
ഭാര്യയെയും അമ്മായിയമ്മയെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു
അഗര്‍ത്തല: ത്രിപുരയില്‍ ഭാര്യയെയും അമ്മായിയമ്മയെയും യുവാവ് കൊലപ്പെടുത്തിയിരിക്കുന്നു. തുടര്‍ന്ന് മക്കള്‍ക്ക് മുന്നില്‍ വച്ച് ഇരുവരുടെയും മൃതദേഹം വെട്ടിനുറുക്കിയ യുവാവ് പിന്നീട് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയുണ്ടായി. യുവാവ്…
Read More » - 12 January
കത്തി ചൂണ്ടി കാർ കവർന്ന കേസിൽ പ്രതി അറസ്റ്റിൽ
മലപ്പുറം: സിനിമാ സ്റ്റൈലിൽ കത്തി ചൂണ്ടി കാർ കവർന്ന കേസിൽ പ്രതി അറസ്റ്റിൽ ആയിരിക്കുന്നു. തലശ്ശേരി കതിരൂർ അയ്യപ്പൻമടയിൽ റോസ്മഹൽ വീട്ടിൽ മിഷേലി (24)നെയാണ് കരുനാഗപ്പള്ളി പൊലീസ്…
Read More » - 12 January
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ നേരെ പീഡന ശ്രമം
കണ്ണൂര്‍: കണ്ണൂര്‍ മയ്യിലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ നേരെ പീഡന ശ്രമം നടന്നിരിക്കുന്നു. രണ്ടു വ്യത്യസ്ത സ്ഥലങ്ങളില്‍ നടന്ന സംഭവത്തില്‍ 17 വയസുകാരിക്കും 7 വയസ്സുകാരിക്കും നേരെയാണ് പീഡന…
Read More » - 12 January
കുട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മൃതദേഹം റെയില്‍വെ ട്രാക്കില്‍
അലിഗഡ്: കുട്ടബലാത്സംഗത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൃതദേഹം റയില്‍വെ ട്രാക്കില്‍ നിന്നും കണ്ടെത്തിയിരിക്കുന്നു. അലിഗഡിലെ ഗാന്ധി പാര്ക്കിന് സമീപത്തെ റെയില്‍വെ ട്രാക്കിന് സമീപത്തുവച്ചാണ് പതിനാറുകാരിയുടെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. പ്രതികൾക്കായുള്ള…
Read More » - 12 January
സാധനം വാങ്ങാനെത്തിയ യുവാവ് കടയുടമയുടെ സ്വര്‍ണമാല പൊട്ടിച്ചു മുങ്ങി
വെള്ളറട: കടയില്‍ സിഗരറ്റ് വാങ്ങാനെത്തിയ യുവാവ് ജീവനക്കാരിയുടെ സ്വര്‍ണമാല പൊട്ടിച്ചുകടന്നന്നുകളഞ്ഞു. കുന്നത്തുകാല്‍ മാണിനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം ബാലചന്ദ്രന്റെ ഉടമസ്ഥതയിലുള്ള ശ്രീകൃഷ്ണ ഫാന്‍സി സ്റ്റോറിലെ ജീവനക്കാരിയുടെ രണ്ടരപവന്‍…
Read More »