Kerala
- Dec- 2016 -12 December
ദേശീയഗാനം; അഭിപ്രായവ്യത്യാസം നിന്ദയിലേക്കു പോകുന്നതല്ല വിപ്ലവം – ജോയ് മാത്യു
തിരുവനന്തപുരം: ദേശീയ ഗാനം തിയേറ്ററിൽ കേൾപ്പിക്കുന്നതിനെപ്പറ്റി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവാം പക്ഷെ അതിന്റെ ചുവടു പിടിച്ചു ദേശീയ ഗാനത്തെ നിന്ദിക്കുന്നതില്‍ വലിയ വിപ്ലവമൊന്നുമില്ലെന്നു സംവിധായകനും നടനുമായ ജോയ് മാത്യു.ചലച്ചിത്രമേളയില്‍…
Read More » - 12 December
നബിദിനത്തില്‍ പാവപ്പെട്ട മുസ്ലീങ്ങള്‍ക്ക് വേണ്ടി പൊട്ടിത്തെറിച്ച് ബിജെപിയിലെ ന്യൂനപക്ഷ നേതാക്കള്‍ ; മലപ്പുറത്ത് റിലേ ഉപവാസ സമരത്തിന് നീക്കം
മലപ്പുറം : ന്യൂനപക്ഷ ക്ഷേമത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന ആനുകൂല്യങ്ങള്‍ അനര്‍ഹര്‍ കൈക്കലാക്കുകയാണെന്നും കേരളത്തിലെ വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെടുകയാണെന്നും ആരോപിച്ച് ന്യൂനപക്ഷ മോര്‍ച്ച മലപ്പുറം ജില്ലാ പ്രസിഡന്റ്…
Read More » - 12 December
കാരുണ്യ ഫണ്ട് ചികിത്സാ ധനസഹായം ;ദീര്‍ഘമായ നടപടിക്രമം ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്
തിരുവനന്തപുരം: കാരുണ്യ ബനവലന്റ് ഫണ്ടില്‍ നിന്നുള്ള ചികിത്സാ ധനസഹായം അനുവദിക്കാന്‍ ദീര്‍ഘമായ നടപടിക്രമങ്ങള്‍ ഒഴിവാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചു. പലപ്പോഴും ചികിത്സാ ധനസഹായം ലഭിക്കുമ്പോഴേക്കും…
Read More » - 12 December
റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത് രണ്ടര ലക്ഷം രൂപ
റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത് രണ്ടര ലക്ഷം രൂപ. റെയില്‍വേ ജീവനക്കാരന് നടത്തിയ ട്രാക്ക് പരിശോധനയ്ക്കിടയിലാണ് നോട്ടുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം റെയില്‍വേ അധികൃതരെ അറിയിച്ചു.…
Read More » - 12 December
നോട്ടു നിരോധനം:എല്‍ഡിഎഫ് മനുഷ്യചങ്ങല 29 ന്
തിരുവനന്തപുരം: നോട്ട്പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് മനുഷ്യചങ്ങല 29 ന് സംഘടിപ്പിക്കുന്നു. കേരളത്തിലെ ജനങ്ങളുടെ പൊതുപ്രതിഷേധമായി മനുഷ്യച്ചങ്ങല ഉയരുമെന്ന് കണ്‍വീനര്‍ വൈക്കം വിശ്വന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.സഹകരമേഖലയിലെ പ്രതിസന്ധി…
Read More » - 12 December
തെണ്ടികള്‍ക്കും പാമരന്മാര്‍ക്കും വേണ്ടി എഴുതുന്നതാണ് യഥാര്‍ത്ഥ കവിതയെന്ന് ജി സുധാകരന്
തിരുവനന്തപുരം: കാവ്യ സംസ്കാരത്തെക്കുറിച്ച് മന്ത്രി ജി സുധാകരന് പറയുന്നതിങ്ങനെ. തെണ്ടികള്‍ക്കും പാമരന്മാര്‍ക്കും വേണ്ടി എഴുതുന്നതാണ് യഥാര്‍ത്ഥ കവിതയെന്ന് ജി സുധാകരന് അഭിപ്രായപ്പെട്ടു. തെണ്ടികളുടെയും പാമരന്മാരുടെയും കവിയാണ് നെരൂദ.…
Read More » - 12 December
നബിദിനം: മാതൃകയായി ബിജെപി പ്രവർത്തകർ
പാലക്കാട് : ഭാരതീയ ജനതാ പാർട്ടിയുടെ തരൂർ നിയോജക മണ്ഡലം ന്യുനപക്ഷ മോർച്ചയുടെയും ബി.ജെ.പി.പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്ത് കമ്മിറ്റിയുടെയും നേതൃത്വത്തിൽ പരുത്തിപ്പുള്ളി ഹയാത്തുൽ ഇസ്ലാം മദ്രസ്സയുടെ നബിദിനറാലി ഘോഷയാത്രക്ക്…
Read More » - 12 December
എന്‍ജിനീയറായിരുന്ന കുപ്പുദേവരാജ് നക്സല്‍ ആയതെങ്ങനെ? ഇയാളൊരു സൈനികന്റെ മകന്
മലപ്പുറം: നിലമ്പൂര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പുദേവരാജിന്റെ ജീവിത ചരിത്രം കേട്ടാല്‍ ഞെട്ടും. എല്‍ആന്‍ഡ്ടിയില്‍ എന്‍ജിനീയറായിരുന്നു കുപ്പുദേവരാജ്. കേട്ടാല്‍ അവിശ്വസനീയമായ ചരിത്രമാണ് ഇയാള്‍ക്കുള്ളത്. ബാങ്ക് കവര്‍ച്ചാ…
Read More » - 12 December
ഹൈദരാബാദ് സർവ്വകലാശാലയിലെ പ്രതിഷേധസ്വരം ഇനി കേരളത്തിന്റെ മരുമകൻ
കൊല്ലം : ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ആ പ്രതിഷേധ സ്വരം ഇനി കേരളത്തിന്റെ മരുമകന്. രോഹിത് വെമുലയുടെ മരണത്തെ തുടർന്ന് വൈസ് ചാന്‍സലര്‍ അപ്പാറാവുവിന്റെ കൈയ്യില്‍ നിന്ന് ബിരുദം…
Read More » - 12 December
വീണ്ടും മാവോയിസ്റ്റുകളെ കണ്ടതായി റിപ്പോര്‍ട്ട്
മലപ്പുറം : കാളികാവ് പുല്ലങ്കോട് എസ്റ്റേറ്റില്‍ ഇന്നു രാവിലെ മാവോയിസ്റ്റുകളെ കണ്ടതായി എസ്റ്റേറ്റ് തൊഴിലാളികള്‍. കാളികാവ് എസ്ഐ കെ.പി. സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ പൊലിസ് സംഘം തിരച്ചില്‍…
Read More » - 12 December
കളമശ്ശേരി പീഡനം : പെണ്‍കുട്ടി മരിച്ചു
കൊച്ചി : കളമശ്ശേരിയിൽ മൂന്ന് മാസം മുമ്പ് അച്ഛന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ച പെൺകുട്ടി മരിച്ചു. മസ്തിഷ്ക രോഗബാധയെ തുടര്‍ന്ന് കിടപ്പിലായ പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്നപ്പോളായിരുന്നു പീഡനത്തിന്…
Read More » - 12 December
മാവോയുടെ ആശയങ്ങളെ വികലമാക്കുന്ന തീവ്രവാദികളാണ് മാവോയിസ്റ്റുകൾ : സിപിഐക്ക് മറുപടിയുമായി പി ജയരാജൻ
കണ്ണൂർ: സിപിഐ നിലപാടിന് മറുപടിയായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്.ഭൂമിയിലുള്ള ജനങ്ങളെ കാണാതെ ആകാശത്തുനില്‍ക്കുന്ന ചില സ്വപ്നജീവികള്‍ പല പ്രഖ്യാപനങ്ങളും നടത്തിയിട്ടുണ്ടെന്ന് സിപിഐ നിലപാടിന്…
Read More » - 12 December
കോടികളുടെ ബള്‍ഗേറിയന്‍ പണമിടപാട് കണ്ടുകെട്ടാൻ നീക്കം
കൊച്ചി: ഭക്ഷ്യയെണ്ണ കയറ്റുമതിയുടെ മറവില്‍ കൊച്ചിയിലെ വ്യവസായിയുടെ അക്കൗണ്ടിലേക്ക് എത്തിയ 58 കോടി രൂപ കണ്ടുകെട്ടാന്‍ എന്‍ഫോഴ്സ്മെന്റ് ശുപാര്‍ശ. കൊച്ചി എളമക്കര സ്വദേശി ജോസ് ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള…
Read More » - 12 December
ഫ്ളാറ്റിനായിപണം നല്കിയവര് പെരുവഴിയില്‍ : ഫ്ളാറ്റുമില്ല പണവും ഇല്ല : പ്രമുഖ ഫ്ളാറ്റ് നിര്മാതാക്കള്ക്കതിരെ കേസ്
തിരുവനന്തപുരം : തലസ്ഥാനത്ത് വീണ്ടും ഫ്ളാറ്റ് നിര്‍മ്മാണത്തിനായി പണം നല്കിയവര് പെരുവഴിലായി. മൂന്നു വര്‍ഷം മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കി നല്‍കുമെന്ന ഫ്ളാറ്റ് കമ്പനിയുടെ വാഗ്ദാനം വെറുംവാക്കായി. വിദേശ…
Read More » - 12 December
റെയില്‍വെ ട്രാക്കില്‍ പുതിയ നോട്ടുകെട്ടുകള്‍
കോഴിക്കോട്:റെയില്‍വെ ട്രാക്കില്‍ നിന്ന് പുതിയ നോട്ടുകെട്ടുകള്‍ കണ്ടെത്തി.കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷന് സമീപമുള്ള ട്രാക്കിലാണ് നോട്ട് നിരോധനത്തെ തുടർന്ന് പുറത്തിറക്കിയ പുതിയ അഞ്ഞൂറ് രൂപയുടെ നോട്ടുകൾ കണ്ടെത്തിയത്.റെയില്‍വെ…
Read More » - 12 December
കക്കയം വനമേഖലയില്‍ മാവോയിസ്റ്റുകള്‍ എത്തിയെന്ന് സൂചന
കോഴിക്കോട്: മാവോയിസ്റ്റുകൾ പെരുവണ്ണാമുഴി കക്കയം വനമേഖലയില്‍ എത്തിയെന്ന സംശയത്തെതുടര്‍ന്ന് മേഖലയില്‍ കനത്ത പരിശോധന. തണ്ടര്‍ബോള്‍ട്ടാണ് പരിശോധന നടത്തുന്നത്. തിങ്കളാഴ്ച രാവിലെ അഞ്ച് മുതലാണ് വനത്തില്‍ തിരച്ചില്‍ തുടങ്ങിയത്.…
Read More » - 12 December
കെ.എസ്.ആര്.ടി.സി പ്രതിസന്ധി : എൽ.ഡി.എഫ് യോഗം ഇന്ന്
തിരുവനന്തപുരം : നോട്ട് നിരോധനവും, കെ.എസ്.ആര്.ടി.സി നേരിടുന്ന കടുത്ത പ്രതിസന്ധിയെ തുടര്‍ന്നുള്ള പരിഹാര നടപടികള്‍ക്കായി എൽ.ഡി.എഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് 11 മണിക്ക് ആരംഭിക്കും. നോട്ട് പ്രതിസന്ധി…
Read More » - 12 December
പുതിയ കാല നടിമാര്‍ മത്സരിച്ച് പേരിനൊപ്പം ജാതി ചേര്‍ക്കുന്നത് എന്തിന് ? മന്ത്രി സുധാകരന്റെ ന്യായമായ ചോദ്യം
ആലപ്പുഴ : നടിമാര്‍ എന്തിനാണു പേരിന്റെ കൂടെ സമുദായപ്പേര് ചേര്‍ക്കുന്നതെന്നു മന്ത്രി ജി.സുധാകരന്. ഈയിടെയായി മിക്ക നടിമാരും സമുദായപ്പേര് ചേര്‍ക്കുകയാണ്. ശാരദയും പി.ലീലയും വൈജയന്തിമാലയുമൊക്കെ എവിടെയാണു ജാതി…
Read More » - 12 December
പുതുമകളുമായി കൊച്ചി ബിനാലെയ്ക്ക് ഇന്ന് തുടക്കം
കൊച്ചി : കൊച്ചി മുസിരിസ് ബിനാലെയുടെ മൂന്നാംപതിപ്പിന് ഇന്നു തുടക്കമാകും. വൈകിട്ട് ആറ് മണിക്ക് ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രിയാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുക.108 ദിവസമാണ്…
Read More » - 12 December
നോട്ട് നിരോധനം നികുതിയിനത്തിൽ വർധനയുമായി റവന്യു വകുപ്പ്
തിരുവനന്തപുരം:കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധനത്തെ തുടർന്ന് സർക്കാർ വകുപ്പുകളുടെ വരുമാനം കുത്തനെ കുറഞ്ഞപ്പോൾ റവന്യു വകുപ്പിൽ നികുതിയിനത്തിൽ വൻ വർധന.ഏറ്റവും കൂടുതൽ വർധനയുണ്ടായിരിക്കുന്നത് ഭൂനികുതിയിനത്തിലാണ്.മുൻ മാസത്തെ അപേക്ഷിച്ചു…
Read More » - 12 December
കേരളത്തിന് എയിംസ് : അനുമതി ലഭിച്ചില്ല
തിരുവനന്തപുരം : കേരളത്തിന് ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) ഈ വര്‍ഷം അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ മുഖ്യമന്ത്രിക്കയച്ച…
Read More » - 12 December
സംസ്ഥാനത്തെ ആദ്യ കറൻസി രഹിത ജില്ലയാകാൻ മലപ്പുറം ഒരുങ്ങുന്നു
മലപ്പുറം: സമ്പൂർണ്ണ കറൻസി ഫ്രീ ജില്ലാ ആകാൻ മലപ്പുറം ഒരുങ്ങുന്നു. കേന്ദ്രസര്‍ക്കാരിന്റെ ആശയം പ്രായോഗികമാക്കാനുളള അവസാന ഘട്ടത്തിലെ തയ്യാറെടുപ്പിലാണ് ജില്ലാ അധികൃതർ.ഇതിനായി തെരഞ്ഞെടുക്കപ്പെട്ട ആളുകൾക്ക് അക്ഷയ കേന്ദ്രത്തിന്റെ…
Read More » - 11 December
സ്വാശ്രയ എഞ്ചിനീയറിംഗ് പ്രവേശനം; യോഗ്യതയില്ലാത്ത പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളെ പുറത്താക്കി- കമ്മറ്റി കണ്ടെത്തിയത് കോളേജുകളുടെ വൻ തട്ടിപ്പ്
തിരുവനന്തപുരം: വിവിധ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിൽ യോഗ്യതയില്ലാതെ പ്രവേശനം നല്കിയ മുഴുവൻ വിദ്യാര്‍ത്ഥികളെയും ജയിംസ് കമ്മിറ്റി പുറത്താക്കി.ഇവരെല്ലാം മാനേജ് മെന്റ് ക്വാട്ടയിൽ പ്രവേശനം ലഭിച്ചവരാണ്.ഇവരാരും തന്നെ…
Read More » - 11 December
പൂജപ്പുര ജയിലില്‍ വൻ സുരക്ഷാ വീഴ്ച,-88 ക്യാമറകളില്‍ ഒന്നുപോലും പ്രവർത്തനക്ഷമമല്ല
തിരുവനന്തപുരം: പൂജാപ്പൂര സെൻട്രൽ ജയിലിൽ വൻ സുരക്ഷാ വീഴ്ച..ആകെയുള്ള 88 നിരീക്ഷണ ക്യാമറകളില്‍ ഒന്നുപോലും കഴിഞ്ഞ എട്ടുമാസമായി പ്രവര്‍ത്തിക്കുന്നില്ല.ബണ്ടിചോര്‍, റിപ്പര്‍ ജയാനന്ദന് അടക്കമുള്ള കൊടു കുറ്റവാളികളടക്കം 1286…
Read More » - 11 December
ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം അറസ്റ്റില്‍
കൊച്ചി : ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം അറസ്റ്റില്‍. ഓണ്‍ലൈന്‍ സൈറ്റുകളില്‍ പരസ്യം നല്കി പെണ് വാണിഭം നടത്തിയിരുന്ന അഞ്ച് പേരാണ് കൊച്ചിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഏലൂര്‍…
Read More »