Kerala
- Sep- 2024 -23 September
സ്വർണ്ണക്കടത്ത് പ്രതികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ആരോപണം: പോലീസിനെതിരെ മൊഴി നൽകാൻ ലക്ഷങ്ങൾ വാഗ്ദാനം, അന്വേഷണം
തിരുവനന്തപുരം: മലപ്പുറത്ത് സ്വർണക്കേസ് പ്രതികളെ പോലീസിനെതിരെ മൊഴി നൽകാൻ സ്വാധീനിക്കാൻ ശ്രമം നടക്കുന്നുവെന്ന് സൂചന. പോലീസ് സ്വർണ്ണക്കടത്ത് കേസിൽ പിടികൂടിയ കാരിയർമാരായ പ്രതികളെയാണ് സ്വർണ്ണക്കടത്ത് സംഘം പോലീസിനെതിരെ…
Read More » - 23 September
കല്ലട ബസിന്റെ കഷ്ടകാലം മാറുന്നില്ല, ബൈക്കുമായി കൂട്ടിയിടിച്ച് 19 വയസുകാരന് ദാരുണാന്ത്യം, സുഹൃത്തിന്റെ കാൽ അറ്റുപോയി
ഇടുക്കി: കല്ലട ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. ഇടുക്കിയിലെ ഒളമറ്റം പൊന്നന്താനം തടത്തിൽ ടി എസ് ആൽബർട്ട് (19) ആണ് മരിച്ചത്. ആൽബർട്ടിന്റെ ഒപ്പമുണ്ടായിരുന്ന…
Read More » - 23 September
‘ഒറ്റുകാരിൽ ചിലർ പൊലീസുകാരും, പൊലീസിനെതിരെ ഗൂഢാലോചന നടത്തിയത് സ്വർണക്കടത്തു സംഘവുമായി ചേർന്ന്’- ഇന്റലിജൻസ് റിപ്പോർട്ട്
തിരുവനന്തപുരം: സ്വർണക്കടത്തു സംഘവുമായി ചേർന്ന് ചിലർ പൊലീസിനെതിരെ ഗൂഢാലോചന നടത്തിയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. സംസ്ഥാന പൊലീസ് സേനയിലെ ചിലരുടെ സഹായത്തോടെയാണ് പൊലീസിനെതിരെ ഗൂഢാലോചന നടത്തിയതെന്നും ആഭ്യന്തരവകുപ്പിന് സമർപ്പിച്ച…
Read More » - 23 September
മുഖ്യമന്ത്രിക്കൊപ്പമുള്ള ഫേസ്ബുക്ക് കവര്‍ചിത്രം മാറ്റി അന്‍വര്‍
കൊച്ചി: വിവാദങ്ങള്‍ക്കിടെ ഫേസ്ബുക്ക് കവര്‍ ചിത്രം മാറ്റി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള അന്‍വറിന്റെ ചിത്രമാണ് കവര്‍ചിത്രമാക്കിയത്. നേരത്തെ മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രമായിരുന്നു ഇത്.…
Read More » - 23 September
ന്യൂസിലന്‍ഡിലേക്ക് അനധികൃത നഴ്സിങ് റിക്രൂട്ട്മെന്റ് : വഞ്ചിതരാകരുതെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: ന്യൂസിലന്‍ഡിലേക്ക് അനധികൃതമായി നഴ്സിങ് റിക്രൂട്ട്മെന്റ് നടക്കപ്പെടുന്നുണ്ടെന്ന മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം. തട്ടിപ്പിനിരയാകാതെ ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. കമ്പെറ്റന്‍സി അസെസ്മെന്റ് പ്രോഗ്രാമിലും (CAP) നഴ്സിങ് കൗണ്‍സില്‍…
Read More » - 23 September
ആലപ്പുഴയിൽ പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയ നിലയിൽ: മരിച്ചത് പുളിങ്കുന്ന് സ്റ്റേഷനിലെ സിപിഒ സജീഷ്
ആലപ്പുഴ: പോലീസ് ഉദ്യോഗസ്ഥൻ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ. പുളിങ്കുന്ന് സ്റ്റേഷനിലെ സിപിഒ കാവാലം പഞ്ചായത്ത് ഒന്നാം വാർഡ് സജീഷ് ഭവനത്തിൽ സജീഷ് (കണ്ണൻ -38) ആണ് മരിച്ചത്.…
Read More » - 23 September
ഗ്രഹപ്പിഴകള്‍ ഏതായാലും തടസനിവാരണത്തിനും ഐശ്വര്യത്തിനും സമ്പത്തു കൂടാനും ഗണപതിയെ ഭജിക്കാം
ഗ്രഹപ്പിഴകള്‍ ഏതായാലും വിഘ്നനിവാരണത്തിനും ഐശ്വര്യത്തിനും ഗണപതിഭജനം ഉത്തമമാണ്. കേതു ജാതകത്തില്‍ അശുഭഫലദാതാവായി നിന്നാല്‍ ഗണപതിഭജനമാണു നടത്തേണ്ടത്. കേതു ദശാകാലം പൊതുവെ അശുഭഫലപ്രദമായിരിക്കും. പ്രത്യേകിച്ച് എട്ട്, പന്ത്രണ്ട് തുടങ്ങിയ…
Read More » - 22 September
‘പാര്‍ട്ടിയാണ് എല്ലാത്തിനും മുകളില്‍’: പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നുവെന്ന് പി വി അൻവര്‍ എംഎല്‍എ
വിഷയങ്ങള്‍ സംബന്ധിച്ച് വിശദമായി എഴുതി നല്കിയാല് അവ പരിശോധിക്കും
Read More » - 22 September
അന്‍വറിനെതിരെ നടപടിയെടുക്കാന്‍ സിപിഎമ്മിന് ഭയം: കെപിസിസി പ്രസിഡന്റ് കെ സുധാകരന്
അന്‍വറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാല്‍ ഇനിയും പലതും പുറത്തുവരും
Read More » - 22 September
കുടുംബാംഗങ്ങള്‍ക്കൊപ്പം പള്ളിയിലെത്തിയ രണ്ട് വയസുകാരി കാറിനടിയില്‍പ്പെട്ട് മരിച്ചു
ചേലൂര്‍ പള്ളിയില്‍ ഞായറാഴ്ച രാവിലെയായിരുന്നു അപകടം
Read More » - 22 September
കമ്മ്യൂണിസ്റ്റ് എന്ന് പറഞ്ഞ് നടന്നിട്ട് കാര്യമില്ല, ഇടതുപക്ഷക്കാര്‍ വിയര്‍പ്പൊഴുക്കിയാണ് അൻവറിനെ ജയിപ്പിച്ചത്: എഎ റഹീം
പി.വി അന്‍വര്‍ എം.എല്‍.എയുടെ ഈ നിലപാടിനോട് പാര്‍ടിക്ക് യോജിക്കാന്‍ കഴിയുന്നതല്ല.
Read More » - 22 September
‘അർജുന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നു’, ഷിരൂരിൽ തിരച്ചിൽ അവസാനിപ്പിച്ച് ഈശ്വർ മാൽപെ
ഇനി ഷിരൂരിലേക്ക് തിരിച്ചുവരുന്നില്ല.
Read More » - 22 September
ശുചിമുറിയിലെ ബക്കറ്റില്‍ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം
കടമ്പ സ്വദേശി ഫാരിസിന്റെ മകള്‍ ഫാത്തിമയാണ് മരിച്ചത്.
Read More » - 22 September
ചിക്കൻ കറിയില്‍ ജീവനുള്ള പുഴുക്കള്‍: മൂന്ന് കുട്ടികൾ ആശുപത്രിയില്‍, സംഭവം ഇടുക്കി കട്ടപ്പനയിൽ
പുളിക്കവലയിലെ ഹോട്ടലില്‍ നിന്നാണ് കുട്ടികൾ പൊറോട്ടയും ചിക്കൻ കറിയും കഴിച്ചത്
Read More » - 22 September
പാര്‍ട്ടിക്ക് വേണ്ടി ജീവിതം മാറ്റിവെച്ച ഒരു സഖാവിനോട് അവസാനമായി ചെയ്യാവുന്ന കൊടുംക്രൂരത : ആശാ ലോറന്‍സ്
ആരോയോ ബോധിപ്പിക്കാൻ ആണ് ഇപ്പഴത്തെ നാടകം
Read More » - 22 September
ഇനി മുതല്‍ പരസ്യപ്രതികരണം വേണ്ട, ഒരുതരത്തിലും യോജിക്കാനാകില്ല: പി.വി അന്‍വറിനോട് സിപിഎം
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തിയതിന് പിന്നാലെ പി വി അന്‍വറിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. പാര്‍ട്ടിയേയും മുന്നണിയേയും ദുര്‍ബലപ്പെടുത്തുന്ന നടപടിയാണ്…
Read More » - 22 September
വിദേശത്ത് പോകുന്ന മകനെ വിമാനത്താവളത്തില്‍ വിട്ട് മടങ്ങുംവഴി കാറപകടം, അമ്മയ്ക്കും ബന്ധുവിനും ദാരുണാന്ത്യം
പത്തനംതിട്ട: മകനെ വിമാനത്താവളത്തില്‍ വിട്ട് വീട്ടിലേക്ക് മടങ്ങും വഴിയുണ്ടായ വാഹനാപകടത്തില്‍ അമ്മയ്ക്കും ബന്ധുവിനും ദാരുണാന്ത്യം. കപ്പിക്കാട്ട് വ്ലാത്തിവിളൈ വസന്തി (58), കന്യാകുമാരി മേക്കമണ്ഡപം വാത്തിക്കാട്ടു വിളൈ എസ്…
Read More » - 22 September
പി.വി അന്‍വറിനെ ആരും മുസ്ലിം ലീഗിലേയ്ക്ക് ക്ഷണിച്ചിട്ടില്ല, പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജം: മുസ്ലിം ലീഗ് നേതാവ് സലാം
മലപ്പുറം: പി.വി അന്‍വറിനെ നിലമ്പൂര്‍ മണ്ഡലം മുസ്ലിംലീഗ് നേതാവ് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തുവെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.…
Read More » - 22 September
ഓണാഘോഷത്തിന് അരുണിനെ ക്ഷണിച്ച് പ്രസാദ്, മദ്യലഹരിയില്‍ അരുംകൊല
കൊല്ലം: മകളുമായുള്ള സൗഹൃദത്തിന്റെ പേരില്‍ യുവാവിനെ പിതാവ് കുത്തിക്കൊലപ്പെടുത്തിയ സംഭവം ദുരഭിമാനക്കൊലയല്ലെന്ന് പൊലീസ്. ഇരവിപുരം നാന്‍സി വില്ലയില്‍ അരുണ്‍ കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഇരവിപുരം വഞ്ചിക്കോവില്‍…
Read More » - 22 September
ടോണ്‍സലൈറ്റിസ് ശസ്ത്രക്രിയ കഴിഞ്ഞ 17കാരന് മരിച്ചത് അനാസ്ഥ മൂലമെന്ന് കുടുംബം
കണ്ണൂര്‍: തൊണ്ടയില്‍ ശസ്ത്രക്രിയക്ക് വിധേയനായ കണ്ണൂരിലെ 17കാരന് മരിച്ചത് ഡോക്ടറുടെ ഗുരുതര അനാസ്ഥ മൂലമെന്ന് ആക്ഷേപം. രക്തസ്രാവത്തെ തുടര്‍ന്നാണ് കഴിഞ്ഞ ജൂലൈയില്‍ കണ്ണാടിപ്പറമ്പ് സ്വദേശി സൂര്യജിത് മരിച്ചത്.…
Read More » - 22 September
തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം: കൊല്ലപ്പെട്ടത് ഷംജാദ്
തൃശൂര്‍: റെയില്‍വേ സ്റ്റേഷനില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ വിശദമായ അന്വേഷണം തുടങ്ങി പൊലീസ്. 20–ാം തീയതിയാണ് ലോറി ഡ്രൈവറായ കല്ലൂര്‍ സ്വദേശി…
Read More » - 22 September
ശബരിമലയിലെ വാവരുടെ പ്രതിനിധി അബ്ദുൾ റഷീദ് മുസലിയാർ അന്തരിച്ചു
പത്തനംതിട്ട: ശബരിമലയിലെ വാവരുടെ പ്രതിനിധി അന്തരിച്ചു. ശനിയാഴ്ച വൈകിട്ട് ഏഴരയോടെയാണ് വായ്പൂര് വെട്ടിപ്ളാക്കൽ അബ്ദുൾ റഷീദ് മുസലിയാർ അന്തരിച്ചത്. 79 വയസ്സായിരുന്നു. അർബുദബാധിതനായി കാഞ്ഞിരപ്പള്ളി കുന്നേൽ ആശുപത്രിയിൽ…
Read More » - 22 September
അൻവറിന്റെ പോരാളി പരിവേഷം അഴിച്ചെടുത്ത് പിണറായി പരസ്യമായി തള്ളിപ്പറഞ്ഞതോടെ അൻവറിന്റെ രാഷ്ട്രീയഭാവി എന്തെന്ന് ചോദ്യം
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി തള്ളിപ്പറഞ്ഞതോടെ പി വി അൻവറിന്റെ രാഷ്ട്രീയ ഭാവി സംബന്ധിച്ച ചർച്ചകളാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിറയുന്നത്. ഇതുവരെയും പാർട്ടിയുടെ രക്ഷകൻ ചമഞ്ഞായിരുന്നു…
Read More » - 22 September
നടി പാർവതി നായർക്കെതിരെ പോലീസ് കേസെടുത്തു: നടപടി വീട്ടുജോലിക്കാരന്റെ പരാതിയിൽ കോടതി ഇടപെടലിനെ തുടർന്ന്
ചെന്നൈ: നടി പാർവതി നായർക്കെതിരെ ചെന്നൈ പൊലീസ് കേസെടുത്തു. നടിയും സഹായികളും ചേർന്ന് മർദ്ദിക്കുകയും മുഖത്ത് തുപ്പുകയും ചെയ്തെന്ന താരത്തിന്റെ വീട്ടുജോലിക്കാരന്റെ പരാതിയിലാണ് പൊലീസിന്റെ നടപടി. താരത്തിന്റെ…
Read More » - 22 September
ഓണാഘോഷത്തിനിടെ കള്ള് കുടിച്ച സ്കൂൾകുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു: പോലീസ് കേസെടുത്തു, എക്സൈസ് മുന്നറിയിപ്പും
ചേര്‍ത്തല: ആലപ്പുഴയിൽ ഓണാഘോഷത്തിന്റെ ഭാഗമായി യുപി സ്കൂളിലെ വിദ്യാർത്ഥികൾക്ക് കള്ള് നൽകിയ സംഭവത്തിൽ ഷാപ്പ് ജീവനക്കാർക്കും ലൈസൻസിക്കുമെതിരെ എക്സൈസ് കേസെടുത്തു. ചേർത്തല എക്സൈസ് റേഞ്ച് പരിധിയിലാണ് സംഭവം.…
Read More »