Kerala
- Feb- 2024 -18 February
പുൽപ്പള്ളിയിൽ വന്യമൃഗങ്ങൾ വിഹരിക്കുന്നു: തൊഴുത്തിൽ കെട്ടിയ പശുക്കിടാവിനെ കടുവ പിടികൂടി
വയനാട്: ആനയുടെ ആക്രമണത്തിന് പിന്നാലെ വയനാട് പുൽപ്പള്ളിയിൽ കടുവയുടെ സാന്നിധ്യവും. തൊഴുത്തിൽ കെട്ടിയ പശുക്കിടാവിനെയാണ് ഇന്ന് പുലർച്ചെ കടുവ ആക്രമിച്ചത്. ആശ്രമക്കൊല്ലി ഐക്കരക്കുടിയിൽ എൽദോസിന്റെ തൊഴുത്തിൽ കെട്ടിയ…
Read More » - 17 February
വീട്ടിലെ കിടപ്പുമുറിയോടു ചേർന്ന് തീ പടർന്നു: പുക ശ്വസിച്ച് മലയാളി ദമ്പതികള്‍ മരിച്ചു
വീട്ടിലെ കിടപ്പുമുറിയോടു ചേർന്ന് തീ പടർന്നു: പുക ശ്വസിച്ച് മലയാളി ദമ്പതികള്‍ മരിച്ചു
Read More » - 17 February
കൊല്ലത്ത് മൂന്നാം അങ്കത്തിനൊരുങ്ങി മുകേഷ്!! സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ സജീവമാക്കി സി.പി.എം
നിയമസഭ മണ്ഡലങ്ങളിലെ പരിപാടികളില്‍ മുകേഷ് സജീവമാണ്
Read More » - 17 February
ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: പ്രതിയ്ക്ക് 60 വർഷം തടവ് ശിക്ഷ
തിരുവനന്തപുരം: ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിയ്ക്ക് 60 വർഷം തടവ് ശിക്ഷ. തിരുവല്ലം സ്വദേശി വിനീതിനെയാണ് കോടതി ശിക്ഷിച്ചത്. നെയ്യാറ്റിൻകരയിലാണ് സംഭവം. Read Also: ശ്രീരുധിരമഹാകാളിക്കാവ് ക്ഷേത്രത്തിൽ…
Read More » - 17 February
- 17 February
സിനിമാ തിയേറ്ററിൽ കിടത്തിയ പെൺകുഞ്ഞ് മരിച്ച സംഭവത്തിൽ അമ്മ കസ്റ്റഡിയിൽ
യുവതിയുടെ കൂടെ താമസിക്കുന്ന യുവാവ് തീയേറ്ററിലാണ് ജോലി ചെയ്യുന്നത്
Read More » - 17 February
സപ്ലൈകോ ഗോഡൗണിൽ തീപിടുത്തം: അരിയും ഗോതമ്പും കത്തിനശിച്ചു
പാലക്കാട്: സപ്ലൈകോ ഗോഡൗണിൽ തീപിടുത്തം. പാലാക്കാടാണ് സംഭവം. കുന്നംകുളം പട്ടാമ്പി റോഡിൽ ഇന്ന് 3 മണിയോടെയായിരുന്നു തീപിടുത്തം ഉണ്ടായത്. അരിയും ഗോതമ്പും ഉൾപ്പെടെയുള്ള സാധനങ്ങൾ കത്തി നശിച്ചു.…
Read More » - 17 February
സംസ്ഥാനത്ത് ചൂട് ഉയരുന്നു: ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 17 February
ശ്രീരുധിരമഹാകാളിക്കാവ് ക്ഷേത്രത്തിലെ വെടിക്കെട്ടിന് അനുമതി നിരസിച്ചു: കാരണമിത്
തൃശൂർ: ശ്രീരുധിരമഹാകാളിക്കാവ് ക്ഷേത്രത്തിലെ പൂരാഘോഷത്തോടനുബന്ധിച്ച് പറ പുറപ്പാട് ചടങ്ങിന്റെ ഭാഗമായുള്ള വെടിക്കെട്ടിന് അനുമതിയില്ല. വെടിക്കെട്ട് പൊതു പ്രദർശനത്തിന് ലൈസൻസ് അനുവദിക്കുന്നതിനായി സമർപ്പിച്ച അപേക്ഷ നിരസിച്ചു. എഡിഎം ടി…
Read More » - 17 February
പോളിന് വിട ചൊല്ലി പുൽപ്പള്ളി, സംസ്കാര ചടങ്ങുകൾ നടന്നു
പുൽപ്പള്ളി: വയനാട് കുറുവാ ദ്വീപിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ടൂറിസം ജീവനക്കാരനായ പോളിന് വിട ചൊല്ലി പുൽപ്പള്ളി. പുൽപ്പള്ളി ആനപ്പാറ സെന്റ് ജോർജ് ദേവാലയത്തിലാണ് പോളിന്റെ സംസ്കാര…
Read More » - 17 February
ശ്രീരുധിരമഹാകാളിക്കാവ് ക്ഷേത്രത്തിൽ ഇക്കുറി വെടിക്കെട്ടില്ല, അപേക്ഷ തള്ളി അധികൃതർ
തൃശ്ശൂർ: ശ്രീരുധിരമഹാകാളിക്കാവ് ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്താനുള്ള അനുമതി നിഷേധിച്ചു. പൂരാഘോഷങ്ങളോടനുബന്ധിച്ച് പറ പുറപ്പാട് ചടങ്ങിന്റെ ഭാഗമായാണ് ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്താറുള്ളത്. വെടിക്കെട്ട് പൊതുദർശനത്തിന് ലൈസൻസ് അനുവദിക്കുന്നതിനായി സമർപ്പിച്ച…
Read More » - 17 February
സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്പെൻസറി ആരംഭിക്കും: ഉത്തരവ് പുറത്തിറക്കി
സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്പെൻസറി സ്ഥാപിക്കും. നിലവിൽ, 40 പുതിയ ഹോമിയോ ഡിസ്പെൻസറികൾ ആരംഭിക്കുന്നതിന് ആരോഗ്യവകുപ്പ് അനുമതി നൽകിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.…
Read More » - 17 February
ഗോഡ്സെയെ പ്രകീര്‍ത്തിച്ച് കമന്റ്: എന്‍ഐടി അധ്യാപിക ഷൈജ ആണ്ടവൻ പൊലീസ് സ്റ്റേഷനില്‍ ഹാജരായി
കോഴിക്കോട്: ഗോഡ്സെയെ പ്രകീർത്തിച്ച് സാമൂഹ്യമാധ്യമത്തിൽ കമന്റിട്ട സംഭവത്തിൽ ചോദ്യം ചെയ്യലിന്റെ ഭാഗമായി കോഴിക്കോട് എൻഐടി അധ്യാപിക ഷൈജ ആണ്ടവൻ പൊലീസ് സ്റ്റേഷനില്‍ ഹാജരായി. അധ്യാപികയെ കുന്നമംഗലം പൊലീസ്…
Read More » - 17 February
പ്രധാനമന്ത്രിയുടെ ഇടപെടൽ ഖത്തറിലെ അംബാസഡർ പോലും അറിഞ്ഞില്ല, വധശിക്ഷയിൽ നിന്ന് തിരിച്ചെത്തിയ മലയാളി നാവികൻ രാഗേഷ്
പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടതുകൊണ്ടാണ് വധശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ട് ജീവനോടെ നാട്ടില്‍ തിരിച്ചെത്തിയതെന്ന് ഖത്തറില്‍ ‘രാജ്യദ്രോഹക്കുറ്റ’ത്തിനു തടവിലായിരുന്ന രാഗേഷ് ഗോപകുമാര്‍. ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ പോലും…
Read More » - 17 February
ആറ്റുകാൽ പൊങ്കാല മഹോത്സവം: സർക്കാർ വകുപ്പുകൾ നടത്തിയ ഒരുക്കങ്ങൾ തൃപ്തികരമെന്ന് മുഖ്യമന്ത്രി, അവലോകനയോഗം ചേർന്നു
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ…
Read More » - 17 February
പ്രതിഷേധങ്ങളിൽ എസ്എഫ്ഐ- പിഎഫ്ഐ കൂട്ടുകെട്ട്: സംസ്ഥാന സർക്കാരിനെതിരെ ഗവർണർ
തിരുവനന്തപുരം: തനിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിഷേധങ്ങളിൽ എസ്എഫ്ഐ- പിഎഫ്ഐ കൂട്ടുകെട്ടുണ്ടെന്ന് ഗവർണർ പറഞ്ഞു. സർക്കാർ…
Read More » - 17 February
കാട്ടാന ആക്രമണത്തില്‍ വാച്ചര്‍ മരിച്ച സംഭവം: ചികിത്സാ പിഴവില്ല, പിഴവ് സംഭവിച്ചിട്ടില്ലെന്ന് മന്ത്രി വീണ ജോർജ്
പത്തനംതിട്ട: വയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വനംസംരക്ഷണസമിതി ജീവനക്കാരൻ പോൾ മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. എല്ലാ ചികിത്സയും നല്‍കിയെന്നാണ് ഡോക്ടര്‍മാര്‍…
Read More » - 17 February
‘പുല്‍പ്പള്ളിയെ തുറന്ന കാഴ്ച ബംഗ്ലാവായി പ്രഖ്യാപിച്ചൂടേ’: വയനാട്ടിൽ അണപൊട്ടി ജനരോഷം, ലാത്തി വീശി പോലീസ്
പുൽപ്പള്ളി: വയനാട്ടിൽ കാട്ടാന ആക്രമണത്തെ തുടർന്ന് ഒരാഴ്ചയ്ക്കിടെ രണ്ട് പേർ മരണപ്പെട്ട സംഭവത്തിൽ പുൽപ്പള്ളിയിൽ വൻ പ്രതിഷേധവുമായി നാട്ടുകാർ. പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങി. നൂറുകണക്കിന് ആളുകൾ തടിച്ചു…
Read More » - 17 February
ഒരു വശത്ത് ആന, മറുവശത്ത് കടുവ, കരടി മറ്റ് വന്യമൃഗങ്ങൾ: വയനാട്ടിലെ ജനങ്ങളുടെ ദുരവസ്ഥ
വയനാട്: മാനന്തവാടിയിലെയും പുൽപ്പള്ളിയിലെയും ജനവാസമേഖലയിൽ കാട്ടാനയെ കൂടാതെ കടുവയുടെയും സാന്നിധ്യം. ഒരു ഭാഗത്ത് കാട്ടാന, മറുഭാഗത്ത് പുലി, കടുവ, കരടി തുടങ്ങിയ വന്യജീവികൾ. ഇതാണ് വയനാട്ടിലെ ജനങ്ങളുടെ…
Read More » - 17 February
വ്യാഴാഴ്ച മുതൽ പുതിയ മലയാള സിനിമകളുടെ തിയേറ്റർ റിലീസ് നിർത്തിവയ്ക്കുമെന്ന് ഫിയോക്: കാരണമിത്
കൊച്ചി: പുതിയ മലയാള സിനിമകളുടെ തിയേറ്റർ റിലീസ് വ്യാഴാഴ്ച മുതൽ നിർത്തിവയ്ക്കും. തിയേറ്ററുടമകളുടെ സംഘടന ഫിയോക് ആണ് ഇക്കാര്യം അറിയിച്ചത്. തിയേറ്ററുകളിൽ റീലിസ് ചെയ്യുന്ന മലയാള ചിത്രങ്ങൾ…
Read More » - 17 February
മൂന്നാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് മൂന്നുപേർ: വയനാടിനെ വിറപ്പിച്ച് കാട്ടാന, പുൽപ്പള്ളിയിൽ` നാട്ടുകാരുടെ പ്രതിഷേധം
പുൽപ്പള്ളി: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ പോള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പുല്‍പ്പള്ളിയില്‍ പ്രതിഷേധം കനക്കുന്നു. കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം പുൽപ്പള്ളി ടൗണിൽ പൊതുദര്‍ശനത്തിന് വച്ചാണ് നാട്ടുകാര്‍…
Read More » - 17 February
മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ: 2017-18 ൽ ചെലവഴിച്ചത് 50 ലക്ഷം, 2022-23 ൽ 1.56 കോടി രൂപ!
തിരുവനന്തപുരം: സംസ്ഥാന സർക്കാർ അഭിമാന പരിപാടിയായി അവതരിപ്പിച്ച നവകേരള സദസ്സിൽ ലഭിച്ച പരാതികളുടെ പരാതികെട്ട് നിലനിൽക്കുമ്പോൾ, മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിന്റെ അടിസ്ഥാന വികസന സൗകര്യത്തിന് വേണ്ടിയുള്ള…
Read More » - 17 February
പ്രാർഥനാ യോഗത്തിനെത്തിയ പതിനാലുകാരനെ ലൈംഗികമായി പീഡിപ്പിച്ചു: പാസ്റ്ററുടെ സഹായി പിടിയിൽ
ഇടുക്കി: പ്രാർഥനായോഗത്തിൽ പങ്കെടുക്കാനെത്തിയ പതിനാല് വയസുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പാസ്റ്ററുടെ സഹായി അറസ്റ്റിൽ. തമിഴ്നാട് ദിണ്ടിഗൽ സ്വദേശി സെബാസ്റ്റ്യൻ എന്നയാളെയാണ് മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 17 February
‘ദയവായി പോലീസിനെ വിളിക്കൂ, കൂടെയുള്ള മാവോയിസ്റ്റുകൾ എന്നെ ഉപേക്ഷിച്ച് പോയതാണ്’ – കാട്ടാനയുടെ ചവിട്ടേറ്റ മാവോവാദി
കണ്ണൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ മാവോവാദി സുരേഷിനെ ജനവാസമേഖലയില്‍ ഉപേക്ഷിച്ച് കൂടെയുള്ള അഞ്ചംഗ സംഘം. സുരേഷിനെ ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ച പയ്യാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യര്‍ സംഭവത്തെക്കുറിച്ച്…
Read More » - 17 February
പരീക്ഷാ സെന്ററുകളിൽ കൃത്യസമയത്ത് എത്താം! ഞായറാഴ്ച അരമണിക്കൂർ നേരത്തെ സർവീസ് നടത്താനൊരുങ്ങി കൊച്ചി മെട്രോ
കൊച്ചി: ഫെബ്രുവരി 18 ഞായറാഴ്ച പതിവിലും നേരത്തെ സർവീസുകൾ നടത്താനൊരുങ്ങി കൊച്ചി മെട്രോ. അര മണിക്കൂർ നേരത്തെയാണ് സർവീസുകൾ ആരംഭിക്കുക. ഇതിനോടൊപ്പം ഞായറാഴ്ച അധിക സർവീസുകൾ നടത്താനും…
Read More »