Life Style
- Oct- 2021 -29 October
ഹൃദ്രോഗികൾ മുട്ട കഴിക്കുന്നത് ഗുണമോ ദോഷമോ ?: അറിയാം ഈക്കാര്യങ്ങൾ
പോഷകങ്ങളുടെ പവര്‍ ഹൗസ് എന്നാണ് മുട്ടയെ ഭക്ഷ്യശാസ്ത്രം വിശേഷിപ്പിക്കുന്നത്. പ്രോട്ടീനും വിറ്റാമിനുകളാലും സമ്പുഷ്ഠമാണ് മുട്ട. ഒരു മുട്ടയിൽ ശരാരശി 200 മില്ലീഗ്രാം കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്അതിനാൽ ഉയർന്ന…
Read More » - 29 October
ആസ്മ രോഗികൾ തീർച്ചയായും കഴിക്കേണ്ട മീനുകൾ ഇവയാണ്
ശ്വാസകോശവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം പേരെ ബാധിക്കുന്ന രോഗമാണ് ആസ്മ. ചികിത്സ മാത്രമല്ല ഡയറ്റില്‍ കൂടി അല്പം ശ്രദ്ധ ചെലുത്തിയാല്‍ ഈ രോഗത്തെ അതിജീവിക്കാന്‍ എളുപ്പമായിരിക്കുമെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധര്‍…
Read More » - 29 October
ചൂട് ചെറുനാരങ്ങ വെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങൾ!
ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചിട്ടുള്ളവരാകും നമ്മള്. എന്നാല്‍ പലര്‍ക്കും അതിന്റെ ആരോഗ്യഗുണങ്ങള്‍ അറിയില്ല. ഒരുപാട് ഗുണങ്ങള്‍ ഉള്ള ഒരു പാനീയം കൂടിയാണിത്. സിട്രിക് ആസിഡ്, വൈറ്റമിന്‍ സി,…
Read More » - 29 October
കറ്റാര്‍ വാഴയുടെ ഔഷധ ഗുണങ്ങൾ!
ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഏറ്റവും മികച്ചതാണ് കറ്റാര്‍ വാഴ. വിറ്റാമിന്‍ ഇ, അമിനോ ആസിഡ്, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, ഫോളിക് ആസിഡ്, സോഡിയം, കാര്‍ബോ ഹൈട്രേറ്റ്…
Read More » - 29 October
സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ‘ഒട്ടിപ്പോ’ കോണ്ടം വിപണിയിൽ
സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന പുതിയ കോണ്ടം വികസിപ്പിച്ച് ഡോക്ടർ. സ്ത്രീകൾക്കും പുരുഷന്മാർക്കും ധരിക്കാവുന്ന ലോകത്തിലെ ആദ്യത്തെ യൂണിസെക്സ് കോണ്ടം വികസിപ്പിച്ചതായി മെഡിക്കൽ സപ്ലൈസ് സ്ഥാപനമായ ട്വിൻ…
Read More » - 29 October
നിലക്കടല കഴിച്ചാല്‍ ഈ രോഗങ്ങള്‍ വരുന്നത് തടയാം
ധാരാളം പോഷകഗുണങ്ങളുള്ളതാണ് നിലക്കടല. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നിലക്കടലയ്ക്ക് സാധിക്കും എന്നാണ് പല പഠനങ്ങളും പറയുന്നത്. ഇതുവഴി രക്തസമ്മര്‍ദ്ദത്തെ ക്രമീകരിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സാധിക്കും. നിലക്കടല ആഹാരത്തിന്റെ ഭാഗമാക്കുന്നത്…
Read More » - 29 October
കണ്ണിനെ ബാധിക്കുന്ന രോഗങ്ങളിൽ നിന്ന് രക്ഷ നേടാം: ഈ ടിപ്സുകൾ പരീക്ഷിക്കൂ
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കണ്ണുകള്‍. കാഴ്ചയില്ലാത്ത അവസ്ഥ എന്താണെന്ന് നമുക്ക് ഊഹിക്കാവുന്നതാണ്. എന്നാൽ, പാരമ്പര്യമായ ചില ഘടകങ്ങള്‍, പ്രായം എന്നിവയെല്ലാം കാഴ്ചാപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യങ്ങളുണ്ടാകാറുണ്ട്. ഇക്കാര്യത്തില്‍…
Read More » - 29 October
കാത്സ്യം വർധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം!
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ധാതുവാണ് കാത്സ്യം. ശരീരത്തിന് ഏറ്റവും ആവശ്യമായ ഒന്നാണിത്. കാത്സ്യം ശരീരത്തില്‍ കുറയുമ്പോള്‍ സന്ധി വേദന, നാഡീ സംബന്ധമായ രോഗങ്ങള്‍, കൈകാലുകളില്‍…
Read More » - 29 October
സുഖകരമായ ഉറക്കത്തിന് ഈന്തപ്പഴം!
ഉറക്കമില്ലായ്മ ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ്. ദിവസവും രാത്രി ശരിയായി ഉറങ്ങാന്‍ കഴിയാതെ വരുന്നതിനോടൊപ്പം ഈ അവസ്ഥ പകല്‍ സമയങ്ങളില്‍ ഒരു വ്യക്തിയുടെ ദൈനംദിന ജീവിത…
Read More » - 29 October
പാഷന് ഫ്രൂട്ടിന്റെ അത്ഭുത ഗുണങ്ങള്‍!
വീട്ടിലും നാട്ടിലും സുലഭമായി കിട്ടുന്ന ഒന്നാണ് പാഷന് ഫ്രൂട്ട്. കാഴ്ചയിലെ ഭംഗി പോലെ തന്നെ ഉള്ളിലും ധാരാളം ഗുണങ്ങളുളള ഫലമാണ് ഫാഷന്‍ ഫ്രൂട്ട് അഥവാ പാഷന് ഫ്രൂട്ട്.…
Read More » - 29 October
സ്ത്രീകളിലെ എല്ല് തേയ്മാനത്തിന് പിന്നിലെ കാരണങ്ങള്‍!
എല്ല് തേയ്മാനം സ്ത്രീകളിലും പുരുഷന്മാരിലുമെല്ലാം കാണപ്പെടുന്ന പ്രധാനപ്പെട്ട ഒരു ആരോഗ്യപ്രശ്നമാണ്. എന്നാല്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് എല്ല് തേയ്മാനം കൂടുതലായി കാണപ്പെടുന്നത്. പ്രായമായി വരുമ്പോഴാണ് സാധാരണഗതിയില്‍ ഒരാളില്‍…
Read More » - 28 October
ചിക്കൻപോക്സ്: ലക്ഷണങ്ങളും, ശ്രദ്ധിക്കേണ്ട കാര്യങ്ങളും!
വേഗത്തിൽ പകരുന്ന ഒരു വൈറസ് രോഗമാണ് ചിക്കൻപോക്സ്. ‘വേരിസെല്ലസോസ്റ്റർ’ എന്ന വൈറസാണ് ഈ രോഗം പടർത്തുന്നത്. പൊതുവേ പ്രതിരോധ ശക്തി കുറഞ്ഞിരിക്കുന്നവരിലാണ് ഈ രോഗം കൂടുതലായി ബാധിക്കുന്നത്.…
Read More » - 28 October
ദിവസവും നടന്നാലുള്ള ആരോഗ്യഗുണങ്ങൾ!
ഇന്നത്തെ സമൂഹം ഒരുപാട് അസുഖങ്ങള്‍ക്ക് അടിമപ്പെട്ടവരാണ്. നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറ്റവും മികച്ച വ്യായാമമാണ് ‘നടത്തം’. നടത്തം ശീലമാക്കുന്നത് അസ്ഥികളെ ശക്തിപ്പെടുത്താനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും…
Read More » - 28 October
അൾസറിലേക്ക് നിങ്ങളെ നയിക്കുന്ന ഈ ശീലങ്ങൾ
അൾസർ ഇന്ന് മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ദൈനംദിന ജീവിതത്തില്‍ ഏറെ അസ്വസ്ഥതകള്‍ക്ക് ഇത് കാരണമാകുന്നു. ഏതൊരസുഖം പോലെയും തക്കസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ ഈ രോഗം കൂടുതല്‍ സങ്കീര്‍ണതകള്‍…
Read More » - 28 October
വെെകി ഉറങ്ങുന്നവരാണോ നിങ്ങൾ?: എങ്കിൽ സൂക്ഷിക്കുക, ഈ അസുഖങ്ങൾ പിടിപെടാം
രാത്രി വൈകി ഉറങ്ങുകയും രാവിലെ വെെകി എഴുന്നേൽക്കുകയും ചെയ്യുന്ന കൗമാരക്കാരിൽ ആസ്തമയും അലർജിയും വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. കാനഡയിലെ ആൽബർട്ട സർവകലാശാലയിൽ പൾമണറി മെഡിസിൻ വിഭാഗം…
Read More » - 28 October
പല്ലി ശല്യം ഇനി വീട്ടിലുണ്ടാവില്ല: ഇക്കാര്യങ്ങൾ ഒന്ന് പരീക്ഷിച്ച് നോക്കൂ
പല്ലി ശല്യം ഇല്ലാത്ത വീടുകൾ ഉണ്ടാകില്ല. ഭക്ഷണം ഉണ്ടാക്കുമ്പോഴും തുറന്ന് വച്ച ഭക്ഷണത്തിലും പല്ലികള്‍ വീഴുന്നതും പല വീട്ടിലും പതിവാണ്. ചെറുപ്രാണികളുടെ സാന്നിധ്യം പല്ലികളെ ആകര്‍ഷിക്കുന്ന മുഖ്യഘടകമാണ്.…
Read More » - 28 October
വെറും വയറ്റില്‍ രാവിലെ കഴിക്കാൻ പാടില്ലാത്ത അഞ്ച് ഭക്ഷണങ്ങൾ!
പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കരുതെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. ഒരു ദിവസം മുഴുവന്‍ ഉന്മേഷവും ഊര്‍ജ്ജവും നിലനിര്‍ത്തുന്നതിന് പ്രഭാത ഭക്ഷണം ഒരു ആവശ്യ ഘടകമാണ്. എന്നാല്‍ രാവിലെ തന്നെ…
Read More » - 28 October
തടി കൂടാതിരിക്കാൻ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം!
വളരെ ശ്രദ്ധയോടെ വേണം അത്താഴം കഴിക്കാന്‍. രാത്രി ഭക്ഷണം അമിതമായാല്‍ പൊണ്ണത്തടി, കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. രാത്രിയില്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.…
Read More » - 28 October
മുഖക്കുരുവിന് കാരണമാകുന്ന പ്രധാന കാരണങ്ങൾ!
കൗമാര പ്രായമെത്തുമ്പോഴാണ് പലരിലും മുഖക്കുരു കണ്ട് തുടങ്ങുന്നത്. ഹോര്‍മോണ്‍ വ്യതിയാനം കാരണമുണ്ടാകുന്ന മുഖക്കുരു അത്ര പ്രശ്നമുളളതല്ല. മുഖക്കുരുവിന് കാരണമാകുന്ന മറ്റു നിരവധി ഘടകങ്ങളുണ്ട്. ➤ ഹെയര്‍കെയര്‍ ഉല്‍പ്പന്നങ്ങളുടെ…
Read More » - 28 October
കട്ടന്‍ ചായയുടെ ആരോഗ്യ ഗുണങ്ങൾ!
കട്ടന്‍ ചായ നമ്മള് മലയാളികളുടെ നിത്യജീവിതത്തിന്റെ ഒരു ഭാഗമാണ്. കടുപ്പത്തില്‍ നല്ലൊരു കട്ടന്‍ കുടിച്ചാല്‍ ശരീരത്തിന് കൂടുതല്‍ ഉന്മേഷം കിട്ടുന്നു. തലവേദനയ്ക്കും ജലദോഷത്തിനും കട്ടന്‍ നല്ലൊരു മരുന്നാണെന്ന്…
Read More » - 27 October
മുടികൊഴിച്ചില്‍ തടയാന്‍!
പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് മുടികൊഴിച്ചില്‍. മാത്രമല്ല, മുടിയുടെ അളവും ഭംഗിയുമെല്ലാം കുറയ്ക്കുന്ന ഒന്നാണ് മുടികൊഴിച്ചില്‍. ഇതിന് താരനടക്കമുള്ള പല കാരണങ്ങളും കാണാം. ജീവിതശൈലിയില്‍ ചില…
Read More » - 27 October
യോഗ ചെയ്യുന്നവർ തീർച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
മനസിനും ശരീരത്തിനും ഏറ്റവും മികച്ച വ്യായാമമാണ് യോഗ. പ്രായഭേദമില്ലാതെ ഏവർക്കും പരിശീലിക്കാൻ പറ്റുന്ന ഒന്നാണ് യോഗ. യോഗയിലൂടെ നമ്മുടെ ശരീരത്തിന്റെയും ജീവിതത്തിന്റെയും താളം ചിട്ടപ്പെടുത്താൻ സാധിക്കും. എന്നാൽ,യോഗ…
Read More » - 27 October
ഡാർക്ക് ചോക്ലേറ്റിന്റെ ആരോഗ്യ ഗുണങ്ങൾ!
കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ചോക്ലേറ്റ്. ആരോഗ്യത്തിനും ഇത് നല്ലതാണ്. കൊക്കോ ചെടിയുടെ വിത്തിൽ നിന്നുണ്ടാകുന്ന ഡാർക്ക് ചോക്ലേറ്റിൽ ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഡാർക്ക് ചോക്ലേറ്റ്…
Read More » - 27 October
ചുണ്ട് ഉണങ്ങുമ്പോള്‍ നാവ് കൊണ്ട് നനയ്ക്കുന്ന ശീലമുണ്ടോ?: എങ്കിൽ തീർച്ചയായും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ചുണ്ട് വരണ്ടുപൊട്ടുന്നതും, ഉണങ്ങി തൊലിയടര്‍ന്ന് പോരുന്നതുമെല്ലാം സാധാരണഗതിയില്‍ നമ്മള് നേരിടുന്ന ഒരു പ്രശ്നമാണ്. കാലാവസ്ഥയാണ് ഇതിലെ ഒരു വില്ലന്‍. എന്നാല്‍ ചിലരില്‍ എല്ലാക്കാലങ്ങളിലും ഇത്തരം പ്രശ്നങ്ങള്‍ കാണാറുണ്ട്.…
Read More » - 27 October
വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകൾ
ചര്‍മ്മത്തിന്റെ സ്വഭാവം ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. വരണ്ട ചര്‍മ്മം പലരുടെയും ഒരു പ്രശ്നമാണ്. വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ചര്‍മ്മ സംരക്ഷണം കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാകാം. പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മം…
Read More »