Life Style
- Nov- 2021 -22 November
ദിവസവും ഉലുവ കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ..!!
ദിവസവും ഉലുവ കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതല്ല. ഉലുവ മാത്രമല്ല ഉലുവ വെള്ളത്തിനുമുണ്ട് ധാരാളം ഗുണങ്ങൾ. ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ധാരാളം ഉലുവയില്‍…
Read More » - 22 November
സ്ത്രീകളിലെ എല്ല് തേയ്മാനത്തിന് പിന്നിലെ കാരണങ്ങള്‍..!!
എല്ല് തേയ്മാനം സ്ത്രീകളിലും പുരുഷന്മാരിലുമെല്ലാം കാണപ്പെടുന്ന പ്രധാനപ്പെട്ട ഒരു ആരോഗ്യപ്രശ്നമാണ്. എന്നാല്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് എല്ല് തേയ്മാനം കൂടുതലായി കാണപ്പെടുന്നത്. പ്രായമായി വരുമ്പോഴാണ് സാധാരണഗതിയില്‍ ഒരാളില്‍…
Read More » - 22 November
കാന്‍സറിനെ പ്രതിരോധിക്കാൻ..!!
ഫൈബര്‍, വിറ്റാമിന്‍ ബി, ഡി, പൊട്ടാസ്യം, ചെമ്പ്, ഇരുമ്പ്, സെലിനിയം എന്നിവ കൂണില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിലൂടെ, ഒരു വ്യക്തിക്ക് എണ്ണമറ്റ നേട്ടങ്ങള്‍…
Read More » - 22 November
വെളിച്ചെണ്ണയിലെ മായം കണ്ടെത്താന്‍ ഇതാ ഒരു എളുപ്പവഴി
ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നത് ഇന്ന് സര്‍വ്വസാധാരണമായിരിക്കുകയാണ്. ഇത് ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്ന് മാത്രമല്ല, നമ്മുടെ ആരോഗ്യത്തെയും വളരെ ദോഷകരമായി ബാധിക്കും.ഇപ്പോഴിതാ വെളിച്ചെണ്ണയിൽ മായം കലര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ…
Read More » - 22 November
ശരീരത്തില്‍ കാണപ്പെടുന്ന പാടുകള്‍ മാറ്റാൻ ഇതാ ചില എളുപ്പ വഴികൾ
ശരീരത്തില്‍ കാണപ്പെടുന്ന പാടുകള്‍ വലിയ സൗന്ദര്യ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. പ്രസവശേഷവും മറ്റ് കാരണങ്ങള്‍ കൊണ്ടും ഇത്തരത്തില്‍ സ്ട്രച്ച് മാര്‍ക്കുകള്‍ ഉണ്ടാകാറുണ്ട്. ശരീരം വണ്ണം വെയ്ക്കുന്നതും കുറയുന്നതും പലപ്പോഴും…
Read More » - 22 November
ഇലക്കറികളുടെ ആരോഗ്യഗുണങ്ങൾ..!!
ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഇലക്കറികൾ. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ഇലക്കറി നിരവധി അസുഖങ്ങൾക്കുള്ള നല്ലൊരു മരുന്നാണെന്നും പറയാം. കണ്ണുകളെ ബാധിക്കുന്ന ഗ്ലൂക്കോമ എന്ന രോഗം ഏറ്റവുമധികം…
Read More » - 22 November
കരിക്കിൻ വെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങൾ..!!
എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് കരിക്കിൻ വെള്ളം. കരിക്കും അത് പോലെ ഏറെ ഗുണമുള്ള ഒന്നാണ്. ഒരു മായവും കലരാത്തതുകൊണ്ടുതന്നെ നിരന്തരം കുടിച്ചാൽ ശരീരത്തിനു ആരോഗ്യപരമായ മാറ്റങ്ങളുണ്ടാകും. ഇത്…
Read More » - 22 November
നിർത്താതെയുള്ള തുമ്മലിന് ചില വീട്ടുവൈദ്യങ്ങൾ..!!
തുമ്മൽ ആശങ്കപ്പെടേണ്ട ഒന്നല്ലെന്ന് നമുക്കെല്ലാവർക്കും അറിയാം. സാധാരണയായി അത് തന്നെ കുറയും. എന്നിരുന്നാലും ഈ അവസ്ഥ നീണ്ടുനിൽകുകയും അസ്വസ്ഥകൾക്ക് വഴിയൊരുക്കുകയും ചെയ്യും. തുമ്മൽ ഏറെ നേരം നിലനിൽകുകയാണെങ്കിൽ…
Read More » - 22 November
ഈ 5 മോശം പ്രഭാത ശീലങ്ങളെ പിന്തുടരരുത്..!!
രാവിലെ വൈകി വരെ ഉറങ്ങുക, രാവിലെ ഉണരുമ്പോള്‍ തന്നെ മൊബൈല്‍ ഫോണ്‍ നോക്കുക, വ്യായാമം ചെയ്യാതിരിക്കുക, രാവിലെ വെറും വയറ്റില്‍ ചായയോ കാപ്പിയോ കുടിക്കുക, പ്രഭാതഭക്ഷണത്തില്‍ വറുത്തതും…
Read More » - 22 November
തയ്യാറാക്കാം നാടൻ കളളുപയോഗിച്ച് കളളപ്പം
മലയാളികളുടെ പ്രഭാത ഭക്ഷണ ഇനങ്ങളിൽ പ്രധാനിയാണ് കളളപ്പം. നാടൻ കളളുപയോഗിച്ച് ഉണ്ടാക്കുന്ന അപ്പത്തിന് മാർദ്ദവവും സ്വാദും കൂടുതലായിരിക്കും. കളളിനു പകരം യീസ്റ്റും ഉപയോഗിക്കാം. കള്ളപ്പം തയ്യാറാക്കുന്നത് എങ്ങനെയെന്ന്…
Read More » - 22 November
തേന്‍ കഴിച്ച് വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ശ്രദ്ധിക്കുക..!!
വണ്ണം കുറയ്ക്കാന്‍ പലരും ഏറ്റവുമാദ്യം ആശ്രയിക്കുന്ന ഒന്നാണ് തേന്‍. വെറും വയറ്റില്‍ മാത്രമായും നാരങ്ങാ നീരിനൊപ്പവും ഇളം ചൂടുവെള്ളത്തിലുമൊക്കെയായി തേന്‍ പരീക്ഷണങ്ങള്‍ നീളും. യഥാര്‍ഥത്തില്‍ തേന്‍ കഴിച്ചാല്‍…
Read More » - 22 November
പ്രണയിക്കുന്നവരാണോ നിങ്ങൾ, നിങ്ങളുടെ പ്രണയത്തെ ആകർഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഈ ശീലങ്ങളിൽ നിന്ന് വിട്ടുനിൽക്കുക!
ഇന്നത്തെ കാലത്ത് ഒരു കൂട്ട് വേണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഒരു ബന്ധത്തിലേക്ക് കടക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു പെൺകുട്ടിയുടെ ഹൃദയം നേടാൻ…
Read More » - 21 November
കണ്ണുകളുടെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ..!!
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കണ്ണ്. കണ്ണിന്റെ ആരോഗ്യം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. കമ്പ്യൂട്ടർ സ്മാര്‍ട്ഫോണ്‍, ടാബ്ലറ്റ് എന്നിവയൊക്കെ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്കും കണ്ണിന് പലതരത്തിലുള്ള പ്രശ്നമുണ്ടാകുന്നത് സ്വാഭാവികമാണ്.…
Read More » - 21 November
തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ചർമ്മ സംരക്ഷണത്തിനായി പലതരത്തിലുള്ള ക്രീമുകളും മറ്റും ഉപയോഗിക്കുന്നവരുണ്ട്. അതേസമയം ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത്ര ഗുണം ഇവയ്ക്ക് നല്കാന് കഴിയില്ല എന്ന കാര്യം…
Read More » - 21 November
കുടലിലെ ക്യാൻസറിനെ പ്രതിരോധിക്കാൻ ഭക്ഷണത്തിൽ ഇവ ശീലമാക്കാം..!!
ജീവിത ശൈലിയാണ് ഒരു പരിധിവരെ കാൻസർ വരാനുള്ള കാരണമായി വൈദ്യശാസ്ത്രം പറയുന്നത്. വ്യക്തിയുടെ ജീൻ, ജീവിക്കുന്ന പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ടാണ് കാൻസർ വരാനുള്ള സാധ്യതയെന്നാണ് ഗവേഷണങ്ങൾ പറയുന്നത്.…
Read More » - 21 November
ആരോഗ്യപരമായ നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം..
പ്രധാനമായും മോര്‍ണിംഗ് സിക്ക്നെസ്സ് അകറ്റുന്നതിനായാണ് ഇഞ്ചി ചായ കുടിക്കുന്നത്. എന്നാല്‍ ഇതൊരു വേദന സംഹാരിയാണെന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാണ്. പേശിവേദന തലവേദന, തുടങ്ങിയവ അകറ്റുന്നതിനായി ഇഞ്ചി ചായ സഹായകമാണ്.…
Read More » - 21 November
വ്യായാമത്തിന് ശേഷം ഈ പാനീയങ്ങള്‍ ഉപയോഗിക്കരുത്..!!
വ്യായാമം ചെയ്യുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും എണ്ണം വര്‍ദ്ധിച്ചു വരുകയാണ്. ജീവിതശൈലി രോഗങ്ങളും തൊഴില്‍ സാഹചര്യങ്ങളുമാണ് വ്യായാമം ചെയ്യാന്‍ ഭൂരിഭാഗം പേരെയും പ്രേരിപ്പിക്കുന്നത്. ശരീരം സംരക്ഷിക്കുന്നതിനൊപ്പം ആകാരവടിവിനായി ജിമ്മില്‍…
Read More » - 21 November
ഇവരിൽ അപസ്മാരം വരാനുള്ള സാധ്യത കൂടുതലാണ്
ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരില്‍ അപസ്മാരം വരാനുള്ള സാധ്യത കൂടുതലെന്ന് പഠനറിപ്പോർട്ട് പുറത്ത്. എപ്പിലെപ്സിയ എന്ന ജേര്‍ണലിലാണ് പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. യുഎസിലെ 2,986 മുതിര്‍ന്ന പൗരന്മാരിലാണ് പഠനം നടത്തിയത്. ഉയര്‍ന്ന…
Read More » - 21 November
ഫോണ്‍ അടുത്തുവെച്ച് ഉറങ്ങുന്നവരാണോ നിങ്ങൾ?: എങ്കിൽ ഈ രോഗം പിടിപെടാം
മിക്കവരും ഉറങ്ങുമ്പോള്‍ കിടക്കയില്‍ത്തന്നെയാണ് ഫോൺ വെയ്ക്കുന്നത്. എന്നാൽ, ഫോണ്‍ അടുത്തുവെച്ച് ഉറങ്ങിയാല്‍ ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. ഉറങ്ങുമ്പോള്‍ ഫോണ്‍ അടുത്തിരിക്കുന്നത്, തലച്ചോറിലെ…
Read More » - 21 November
കുഞ്ഞുങ്ങളെ കുളിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്
കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നത് അത്ര വലിയ എളുപ്പമുള്ള ഒന്നല്ല. നല്ല പോലെ ശ്രദ്ധിച്ച് വേണം കുഞ്ഞുങ്ങളെ കുളിപ്പിക്കേണ്ടത്. കുഞ്ഞിന്റെ ചെവിയിലും വായിലുമൊന്ന് വെള്ളം കയറാതെ ശ്രദ്ധിക്കുകയും വേണം. കുഞ്ഞുങ്ങളെ…
Read More » - 21 November
സാനിറ്ററി പാഡ് മൂലമുണ്ടാകുന്ന ചൊറിച്ചിൽ: സ്ത്രീകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ആർത്തവസമയങ്ങളിൽ എല്ലാ സ്ത്രീകളും ഉപയോഗിക്കുന്ന ഒന്നാണ് സാനിറ്ററി പാഡുകൾ. എന്നാൽ, ചില പാഡുകൾ ഉപയോഗിക്കുന്നതിലൂടെ ചൊറിച്ചിൽ,യോനിയിൽ അസ്വസ്ഥത, ചുവന്ന പാടുകൾ ഇങ്ങനെ പലതും ഉണ്ടാകാറുണ്ട്. ഡോക്ടറിനെ പോയി…
Read More » - 21 November
താരൻ ഒരിക്കലും പൂർണ്ണമായും മാറില്ല, ശരിയായ ചികിത്സ നേടുക, അകറ്റി നിർത്താം അത്രതന്നെ
നമ്മളെല്ലാവരും നേരിടുന്ന ഏറ്റവും വലിയൊരു പ്രശ്നമാണ് താരൻ. ഇതിന്റെ പേരിൽ ധാരാളം തട്ടിപ്പുകളും മരുന്ന് വിൽപ്പനകളും നടക്കുന്നുണ്ട്. ഇത് കഴിച്ചാൽ താരൻ മാറും അത് തേച്ചാൽ താരൻ…
Read More » - 21 November
കൈകള്‍ എപ്പോഴും തണുത്തിരിയ്ക്കുന്നുണ്ടോ? എങ്കില്‍ സൂക്ഷിക്കുക.!
ചൂട് കാലാവസ്ഥ ആണെങ്കിലും ചിലരുടെ കൈകള്‍ എപ്പോഴും തണുത്തിരിക്കാറുണ്ട്. സമയക്കുറവും തിരക്കും കാരണം പലരും ഇതു ഒരു വലിയ കാര്യമായി എടുക്കാറില്ല. നമ്മള് അത് ശ്രദ്ധിക്കാതെ വിടുമ്പോഴാണ്…
Read More » - 21 November
താരൻ അകറ്റാൻ ഒരു പഴം മാത്രം..!!
പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് താരന്. മുടികൊഴിച്ചിലും ചൊറിച്ചിലും അസഹ്യമാകുമ്പോഴാണ് താരനെന്ന വില്ലനെ പലരും ഗൗരവമായി കാണുന്നത്. എന്നാൽ പഴത്തിലെ ഘടകങ്ങൾ താരനെ ഇല്ലാതാക്കാൻ നല്ലതാണ്. അതുപോലെ…
Read More » - 21 November
പല്ലുകളുടെയും മോണയുടെയും ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട 4 കാര്യങ്ങൾ.!
മിക്കവരും പല്ലിന്റെയും മോണയുടെയും കാര്യത്തിൽ അധികം ശ്രദ്ധ കൊടുക്കാറില്ല. ഇടവിട്ട് പല്ല് വേദന വരുന്നു, പല്ല് പുളിക്കുന്നു, വായ്നാറ്റം മാറുന്നില്ല ഇങ്ങനെ നിരവധി പ്രശ്നങ്ങളാണ് പലരേയും അലട്ടുന്നത്.…
Read More »