Life Style
- Nov- 2021 -30 November
ഭക്ഷണത്തിൽ എണ്ണയുടെ ഉപയോഗം കുറയ്ക്കാൻ ചെയ്യേണ്ടത് ഇക്കാര്യങ്ങൾ
എണ്ണയുടെ അമിത ഉപയോഗം ഹൃദയാഘാതം, അണ്ഡാശയ അർബുദം, പ്രമേഹം, രക്താതിമർദ്ദം, അമിതവണ്ണം, സന്ധി വേദന തുടങ്ങിയ അവസ്ഥകളിലേക്ക് നയിച്ചേക്കാം. എണ്ണയില്ലാതെ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന്…
Read More » - 30 November
കുടുംബസ്ഥരായ പുരുഷന്മാർ കോണ്ടം ഉപയോഗിക്കുന്നില്ല, ഗർഭം ഒഴിവാക്കാൻ മുൻകരുതലുകൾ എടുക്കുന്നത് പത്തിലൊരാൾ മാത്രം: പഠനം
പ്ലാൻ ചെയ്തതുപോലെ പലർക്കും ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെ വരാറുണ്ട്. കുടുംബജീവിതത്തിൽ നടക്കുന്ന ലൈംഗികബന്ധങ്ങളിൽ സംഭവിക്കുന്ന അവിചാരിത ഗർഭം പലരുടെടെയും പല പ്ലാനുകളും തകർക്കും. പെട്ടന്നുള്ള ഗർഭം…
Read More » - 30 November
ദിവസവും ഒരു ആപ്പിൾ കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ
ദിവസവും ഒരു ആപ്പിൾ കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതൊന്നുമല്ലോ കേട്ടോ. ആന്റി ഓക്സിഡന്റുകളും ഫൈബറും ധാരാളമടങ്ങിയ ആപ്പിൾ പ്രമേഹത്തെ മുതൽ കാൻസറിനെ വരെ അകറ്റി നിർത്താൻ സഹായിക്കുന്നു. അറിയാം…
Read More » - 30 November
നഖത്തിൽ വെള്ളപ്പാടുകൾ ഉണ്ടോ? എങ്കിൽ സൂക്ഷിക്കുക..!!
പലരുടെയും നഖങ്ങളിൽ ചെറിയ ചെറിയ വെള്ളപ്പാടുകളും വരകളും നാം കണ്ടിട്ടുണ്ട്. ചെറുപ്പകാലത്ത് ആ വെള്ള പാടുകൾ കണ്ടാൽ പുതിയ ഉടുപ്പുകളും മറ്റും കിട്ടുമെന്ന് പലരും പറഞ്ഞു പറ്റിച്ചിട്ടുണ്ട്.…
Read More » - 30 November
ഇടയ്ക്കിടെ വരുന്ന ‘കൺകുരു’ നിസാരമായി കാണരുത്..!!
ഇടയ്ക്കിടെ കൺകുരു മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് പലരും. തുടർച്ചയായി കൺകുരു വരുന്നവർ അതിനെ ചെറിയൊരു കാര്യമായി കാണരുത്. ഇടയ്ക്കിടെ കൺകുരു വരാറുള്ളവർ പ്രമേഹത്തിനുള്ള രക്തപരിശോധന, കാഴ്ച പരിശോധന…
Read More » - 30 November
അള്‍സര്‍ തടയാൻ ജിഞ്ചര്‍ ടീ
ശരീരത്തിന് ഒരുപാട് ഗുണങ്ങള്‍ നല്‍കുന്നതാണ് ഇഞ്ചി ചായ. ശാരീരികമായി മാത്രമല്ല മാനസികമായും ജിഞ്ചര്‍ ടീ ഉന്മേഷം പ്രദാനം ചെയ്യുന്നു. ദിവസവും ഇത് കുടിക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കാനും ഭാവിയില്‍…
Read More » - 30 November
കാര്‍ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങി ഷവോമി
ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ഭീമനായ ഷവോമി കോര്പ്പറേഷന് ഇലക്ട്രിക് വാഹന നിര്‍മ്മാണത്തിലേക്ക് കടക്കുന്നതായി അടുത്തകാലത്ത് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ കമ്പനിയുടെ ഇലക്ട്രിക്ക് വാഹന യൂണിറ്റും ഒരുങ്ങുകയാണ്. പ്രതിവര്‍ഷം 300,000 വാഹനങ്ങള്‍…
Read More » - 30 November
അമിതമായ സ്മാർട്ട് ഫോൺ ഉപയോഗത്തിൽ നിന്നും രക്ഷനേടാൻ, സ്വീകരിക്കാം ഈ മാർഗങ്ങൾ!
സ്മാർട്ട് ഫോൺ ഇല്ലാത്തവർ വളരെ വിരളമാണ്. ചെറുപ്പക്കാർ മുതൽ പ്രായമായവർ വരെ സ്മാർട്ട് ഫോൺ ആണ് ഉപയോഗിക്കുന്നത്. ചുറ്റുപാട് മറന്നു ഫോണിലെ മായാലോകത്തേക്ക് വഴുതി വീഴുന്നവർ ധാരാളമാണ്.…
Read More » - 30 November
ശരീരഭാരം കുറയ്ക്കാൻ ‘തേനും നാരങ്ങ നീരും’
ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ? എങ്കില്‍ തേന്‍ ശരീരഭാരം കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കും. അമിനോ ആസിഡുകളും നിരവധി അവശ്യ ധാതുക്കളും അടങ്ങിയിട്ടുള്ള തേന്‍ ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞ്…
Read More » - 30 November
കട്ടന്‍ കാപ്പിയുടെ ആരോഗ്യ ഗുണങ്ങൾ..!!
നമ്മളില്‍ പലരുടേയും ഓരോ ദിവസവും തുടങ്ങുന്നതു തന്നെ ഒരു കാപ്പിയില്‍ ആയിരിക്കും അല്ലേ? കട്ടന്‍കാപ്പി കുടിക്കുന്നവരും, പാല്‍ക്കാപ്പി കുടിക്കുന്നവരും ഉണ്ട്, എന്നാല്‍ ആരോഗ്യ സംരക്ഷണത്തിന് കൂടുതല്‍ നല്ലത്…
Read More » - 30 November
നല്ല സോഫ്റ്റ് പാലപ്പം തയ്യാറാക്കാം
പാലപ്പം എല്ലാവര്ക്കും പ്രത്യേകിച്ച് മലയാളികളുടെ പ്രിയ ഭക്ഷണമാണ്. പാലപ്പം തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അതിന് പിന്നില്‍ എന്തൊക്കെ കൂട്ടുകള്‍ കൃത്യമായി ചേര്‍ക്കണം എന്നുള്ളത് പലര്‍ക്കും…
Read More » - 30 November
ഈർക്കിൽ ചൂൽ, എരുമപ്പാൽ, ആമനിവേദ്യം എന്നിവ വഴിപാടായി സമർപ്പിക്കുന്ന ക്ഷേത്രം
ഈ ക്ഷേത്രത്തിലെ ഭഗവതിക്ക് നിവേദിക്കുന്നത് എരുമപ്പാലാണ്.
Read More » - 29 November
പല്ലിലെ മഞ്ഞ നിറം പൂര്‍ണമായും മാറ്റാൻ ഈ പൊടിക്കെെകൾ ഉപയോഗിക്കാം
പല്ലിലെ മഞ്ഞ നിറം ചിലർക്ക് വലിയ പ്രശ്നം തന്നെയാണ്. മഞ്ഞ നിറത്തിലുള്ള പല്ലുകള്‍ പല വിധത്തിലുള്ള പ്രതിസന്ധികളാണ് നമ്മളില്‍ ഉണ്ടാക്കുന്നത്. പല്ലിലെ മഞ്ഞ നിറം ആത്മവിശ്വാസം ഇല്ലാതാക്കും.…
Read More » - 29 November
തുമ്പ നിസാരക്കാരനല്ല, ഗുണങ്ങൾ നിരവധി
തുളസിയെ പോലെ ഔഷധ ഗുണമുള്ള ഒന്നാണ് തുമ്പ ചെടി.തുമ്പയുടെ പൂവും വേരുമെല്ലാം ഔഷധമാണ്. തുമ്പ ചെടിയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. തുമ്പ ചെടിയുടെ നീര് ദിവസവും കുടിച്ചാൽ…
Read More » - 29 November
രാത്രി കിടക്കുന്നതിന് മുൻപ് ഒരു നുള്ള് മഞ്ഞൾ പൊടി കഴിക്കൂ: ഗുണങ്ങൾ നിരവധി
എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള ഒരു പ്രതിവിധിയാണ് മഞ്ഞൾ പൊടിയും വെളിച്ചെണ്ണയും. ഏത് അസുഖം അകറ്റാനും തുടക്കത്തിലെ ഒരു നുള്ള് മഞ്ഞൾ പൊടി കഴിക്കുന്നത് ഗുണം ചെയ്യും. മഞ്ഞൾ പൊടിയുടെയും…
Read More » - 29 November
ഒരു ദിവസം തന്നെ മൂന്ന് ഭാവങ്ങളില്‍ മഹാദേവന് കുടികൊള്ളുന്ന ശിവക്ഷേത്രം
കേരളത്തില്‍ പരശുരാമന് പ്രതിഷ്ഠ നടത്തിയെന്ന് കരുതപ്പെടുന്ന നൂറ്റിയെട്ട് ശിവക്ഷേത്രങ്ങളില്‍ അതിപുരാതനവും ചരിത്ര പ്രസിദ്ധവുമായ ക്ഷേത്രമാണ് കണ്ടിയൂര്‍ മഹാദേവ ക്ഷേത്രം. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലാണ് ഈ ക്ഷേത്രം സ്ഥിതി…
Read More » - 28 November
മുടി കളർ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മുടി കളർ ചെയ്യുന്നവരുടെ എണ്ണം ഇപ്പോൾ വളരെ കൂടുതലാണ്. ചുവപ്പ്, പച്ച,നീല അങ്ങനെ പലതരത്തിലുള്ള കളറാണ് മുടിയ്ക്ക് നൽകുന്നത്. വീട്ടിലിരുന്ന് മുടി കളർ ചെയ്യുന്നവരാണ് ഇന്ന് അധികവും.…
Read More » - 28 November
കൊവിഡ് പ്രായമായവരിൽ മാനസികാരോഗ്യപ്രശ്നങ്ങള്‍ വര്‍ധിപ്പിച്ചുവെന്ന് പഠനം
കൊവിഡ് 19 ആളുകളില്‍ വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസികാരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിച്ചതായി ഇതിനോടകം നിരവധി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ കൊവിഡ് 19 പ്രായമായവരില്‍ വലിയതോതില്‍ വിഷാദരോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതിന്…
Read More » - 28 November
വൃത്തിയില്ലാത്ത ഭക്ഷണവും കുടിവെള്ളവും ഉപയോഗിക്കുന്നവരുടെ ശ്രദ്ധിയ്ക്ക്: ഈ ബാക്ടീരിയ അകത്തെത്തിയാല്‍ പണി ഉറപ്പ്
വൃത്തിയില്ലാത്ത ഭക്ഷണവും കുടിവെള്ളവും ഉപയോഗിച്ചാൽ പല തരത്തിലുള്ള ബാക്ടീരിയല്‍ ബാധയുണ്ടാകാന്‍ സാധ്യതകളുണ്ട്. ഇതില്‍ തന്നെ സാല്‍മോണല്ലയുടെ ആക്രമണമാണ് ഏറ്റവുമധികം ഭയക്കേണ്ടത്. പ്രധാനമായും കുടലിനെയാണ് ഈ ബാക്ടീരിയ ആക്രമിക്കുക.…
Read More » - 28 November
മുട്ടുവേദന കുറയ്ക്കാൻ ഇനി ഈ മാർഗങ്ങൾ ഉപയോഗിക്കാം
പലരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് മുട്ടുവേദന. മുട്ടുവേദനക്കുള്ള കാരണങ്ങള്‍ പല വിധത്തിലാണ്. മുട്ടുമടക്കാനോ നിവര്‍ത്താനോ കഴിയാതിരിക്കുക, നടക്കാന്‍ പറ്റാത്ത അവസ്ഥ വരുക അങ്ങനെ പല വിധത്തിലാണ്…
Read More » - 28 November
പ്രഭാത ഭക്ഷണത്തിന് തയ്യാറാക്കാം പോഷകസമ്പുഷ്ടമായ ചെറുപയര്‍ ദോശ
ചെറുപയര്‍ ദോശ പരമ്പരാഗതമായ ഒരു ദക്ഷിണേന്ത്യന്‍ വിഭവമാണ്. പെസറാട്ട് എന്നും ഇത് അറിയപ്പെടുന്നു. ഈ വിഭവം ആന്ധ്രപ്രദേശില്‍ നിന്നുള്ളതാണ്. പ്രഭാത ഭക്ഷണമായും വൈകുന്നേരത്തെ ലഘുഭക്ഷണമായും ഇത് വിളമ്പാം.…
Read More » - 28 November
വൈക്കം മഹാദേവ ക്ഷേത്രം: അന്നദാന പ്രഭുവായി ഭഗവാൻ വാണരുളുന്ന മഹാക്ഷേത്രം
കോട്ടയം ജില്ലയിലെ വൈക്കം നഗരത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് വൈക്കം മഹാദേവ ക്ഷേത്രം. പരശുരാമൻ സ്ഥാപിച്ച കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്. ഇവിടുത്തെ മഹാദേവന് “അന്നദാനപ്രഭു” എന്നൊരു പേരുമുണ്ട്. ഗണപതി, സുബ്രഹ്മണ്യൻ, നാഗദൈവങ്ങൾ, പനച്ചിയ്ക്കൽ ഭഗവതി…
Read More » - 27 November
പ്രമേഹബാധിതർ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ!
പ്രമേഹബാധിതർ ആരോഗ്യകരവും സമതുലിതമായതുമായ ഭക്ഷണക്രമം ശീലമാക്കുക. എന്നാൽ പ്രമേഹമുളളവർ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ➤ പ്രമേഹമുള്ളവർ ജ്യൂസുകൾ കുടിക്കുന്നത് ഒഴിവാക്കുക. കാരണം, ജ്യൂസുകൾ നാരുകൾ…
Read More » - 27 November
ശരീരഭാരം കുറയ്ക്കാന്‍ ഓട്സ്..
കാർബണുകളും ഫൈബറും കൊണ്ട് സമ്പന്നമായ ഓട്സ് ഭാരം കുറയ്ക്കാൻ മികച്ചൊരു ഭക്ഷണമാണ്. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുക, ഹൃദയത്തിന്റെ പ്രവര്‍ത്തനം മെച്ചെപ്പടുത്തുക, ശരീര പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങി വിവിധ…
Read More » - 27 November
പുട്ടിനൊപ്പം പഴം നല്ലതല്ലത്രെ!!
രാത്രി മുഴുവൻ ഒഴിഞ്ഞ വയറിനും ശരീരത്തിനും പോഷകങ്ങളും ഗ്ലുക്കോസും നൽകുന്നത് പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന അന്നജത്തിൽ നിന്നാണ്. അതുകൊണ്ടുതന്നെ, പ്രഭാത ഭക്ഷണം വളരെ പ്രാധാന്യം അർഹിക്കുന്നു. പ്രാതൻ…
Read More »