Latest NewsNewsLife StyleHealth & Fitness

ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് തലവേദനയ്ക്ക് കാരണമാകും

പല തരത്തിലുള്ള തലവേദനകൾ ഉണ്ട്. ഭക്ഷണം മൂലവും തലവേദനയുണ്ടാകാം. തലവേദനയ്ക്ക് കാരണമാകുന്ന ചില ആഹാരസാധനങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

തൈറമീൻ, ഫിനൈൽ ഇതൈൽ അമീൻ എന്നിവ ധാരാളം അടങ്ങിയിരിക്കുന്ന ചോക്കലേറ്റ്, ചിലയിനം ചീസുകൾ, കോഴിയുടെ കരൾ, ചിലയിനം ബീൻസുകൾ, ചിലതരം കപ്പലണ്ടികൾ, കഫീനടങ്ങിയ കാപ്പി, ഇൻസ്റ്റന്റ് ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവ തലവേദനയ്ക്ക് കാരണമാകും.

Read Also : വീട്ടിൽ അതിക്രമിച്ച് കയറി ഗൃഹനാഥനെ ആക്രമിച്ച കേസ് : മൂന്നുപേർ പിടിയിൽ

ഏത്തപ്പഴം, വെളുത്തുള്ളി, ഉണക്കമുന്തിരിങ്ങ, ഓട്ട്സ്, പയറുവർഗങ്ങൾ, ഒലിവ് എണ്ണ, വിറ്റമിൻ ബി, ബി2, ബി5, ബി6, ബി12, അരി, കടൽ മത്സ്യം, അണ്ടിപ്പരിപ്പ് തുടങ്ങിയവ തലവേദനയെ പ്രതിരോധിക്കും.

മഗ്നീഷ്യം എന്ന ധാതു ധാരാളമായി അടങ്ങിയിട്ടുള്ള ബദാം, ആപ്പിൾ, വെളുത്തുള്ളി, ഇലക്കറികൾ, തവിടു കളയാത്ത അരി എന്നിവയും തലവേദനയെ പ്രതിരോധിക്കാൻ നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button