Life Style

  • Jun- 2022 -
    28 June

    ചോളത്തിന്റെ പോഷക​ഗുണങ്ങൾ ഇവയാണ്

      ചോളത്തിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ, ഫെെബർ, മിനറൽസ് എന്നിവയുടെ കലവറയാണ് ചോളം. പഞ്ചാബ്, ഹരിയാന, ബംഗാൾ, ഉത്തർപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലാണ് ചോളം പ്രധാനമായി കൃഷി…

    Read More »
  • 28 June

    പുരുഷന്‍മാരിലെ ഈ ക്യാൻസർ അപകടകാരിയാണ്

    പല വിധത്തിലാണ് ക്യാന്‍സര്‍ നമ്മുടെ ജീവിതത്തെ താറുമാറാക്കുന്നത്. ഇത് പല അവയവങ്ങളേയും ബാധിക്കാം പലപ്പോഴും ശാരീരികമായും മാനസികമായും തളര്‍ത്തുന്നു ക്യാന്‍സര്‍. കൃത്യമായ രോഗനിര്‍ണയം നടത്താന്‍ കഴിയാത്തതാണ് പലപ്പോഴും…

    Read More »
  • 28 June

    ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഓറഞ്ച് ജ്യൂസ്

    ഓറഞ്ച് ജ്യൂസ് ഹൃദയാഘാതം തടയാന്‍ സഹായിക്കുമെന്ന് പഠനം. ഈ പതിവ് തുടരുന്നവര്‍ക്ക് തലച്ചോറില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യത 24 ശതമാനം കുറഞ്ഞതായാണ് പഠനത്തിലെ കണ്ടെത്തല്‍. സ്ഥിരമായി ഓറഞ്ച്…

    Read More »
  • 28 June

    വ്യായാമത്തിലൂടെ അല്‍ഷിമേഴ്‌സ് തടയാം..

    അല്‍ഷിമേഴ്‌സ് തടയാന്‍ എയ്‌റോബിക്‌സ് വ്യായാമം സഹായിക്കുമെന്ന് പഠനം. അല്‍ഷിമേഴ്‌സ് രോഗത്തിന് ജനിതക സാധ്യതയുള്ള 23 ചെറുപ്പക്കാരില്‍ പഠനം നടത്തുകയായിരുന്നു. ഇവര്‍ വ്യായാമം ചെയ്യാത്തവരുമായിരുന്നുവെന്ന് യുഎസിലെ വിസ്‌കോന്‍സിന്‍ സര്‍വകലാശാലയിലെ…

    Read More »
  • 28 June

    പ്രമേഹം വരുത്തുന്ന ഏഴ് ഭക്ഷണങ്ങള്‍ ഇവയാണ്..!

    പ്രമേഹത്തിന് സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ നിരവധിയാണ്. അനിയന്ത്രിതമായ അളവില്‍ രക്തത്തില്‍ പഞ്ചസാരയുണ്ടെങ്കില്‍ മരുന്ന് കഴിച്ചേ പറ്റൂ. രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്‍റെ അളവ്…

    Read More »
  • 28 June

    കുക്കുമ്പർ ജ്യൂസിന്റെ ആരോഗ്യ ഗുണങ്ങൾ!

    നാം ജ്യൂസ് പലപ്പോഴും വിശപ്പും ദാഹവും മാറാനായി കഴിക്കുന്നതാണ്. അതിനാൽ തന്നെ പഴവർഗ്ഗങ്ങളാണ് പൊതുവെ ജ്യൂസായി ഉപയോഗിക്കാറ്. എന്നാൽ, അത്ര സ്വാദില്ലെങ്കിൽ പോലും ആരോഗ്യം സംരക്ഷിക്കുന്ന ജ്യൂസുകളുണ്ട്.…

    Read More »
  • 28 June

    വൈറ്റ്ഹെഡ്സ് ഒഴിവാക്കാൻ ചില പൊടിക്കൈകള്‍ ഇതാ!

    ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് വൈറ്റ്ഹെഡ്സ്. മൃതചര്‍മ്മങ്ങളും അത്തരത്തിലുള്ള ചര്‍മ്മ കോശങ്ങളും ചര്‍മ്മത്തിന്റെ പാളികളില്‍ ഒളിഞ്ഞിരിയ്ക്കുന്ന അഴുക്കാണ് പ്രധാനമായും വൈറ്റ്‌ഹെഡ്‌സിന്റെ കാരണം. മൂക്കിനിരുവശവുമാണ് ഇവ കൂടുതലായും…

    Read More »
  • 28 June
    Sleeping

    നല്ല ഉറക്കത്തിന് കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍ ഇതാ..

    പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഉറക്കം. ഉറക്കം ശരിയായില്ലെങ്കില്‍ അത് ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തെ ബാധിക്കും. ഉറങ്ങാന്‍ കിടന്നാലും ഉറക്കം വരാത്തതാണ് പലരുടെയും പ്രശ്‌നം. സുഖകരമായ…

    Read More »
  • 28 June

    കിഡ്നിസ്റ്റോൺ അകറ്റാൻ ‘കിവിപ്പഴം’

    ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ള പഴമാണ് കിവി. ചൈനീസ് നെല്ലിക്ക എന്നും ഇതിനെ വിളിക്കുന്നു. ഫോളിക് ആസിഡ്, കാത്സ്യം, കോപ്പര്‍,അയണ്‍, സിങ്ക് എന്നിവയാലും സമ്പന്നമാണ്. സ്ട്രോക്ക്, കിഡ്നിസ്റ്റോണ്‍, എന്നിവയെ…

    Read More »
  • 28 June

    കാത്സ്യം വർദ്ധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം!

    എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ധാതുവാണ് കാത്സ്യം. ശരീരത്തിന് ഏറ്റവും ആവശ്യമായ ഒന്നാണിത്. കാത്സ്യം ശരീരത്തില്‍ കുറയുമ്പോള്‍ സന്ധി വേദന, നാഡീ സംബന്ധമായ രോഗങ്ങള്‍, കൈകാലുകളില്‍…

    Read More »
  • 28 June

    ബദാം സ്ഥിരമായി കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

    എല്ലാവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ബദാം. ദിവസവും ബദാം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് ബദാം. ബദാം ശരീരത്തിലെ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ വർദ്ധിപ്പിക്കുകയും…

    Read More »
  • 28 June

    പ്രമേഹമുള്ളവര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ..

    പ്രമേഹത്തിന് സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ നിരവധിയാണ്. അനിയന്ത്രിതമായ അളവില്‍ രക്തത്തില്‍ പഞ്ചസാരയുണ്ടെങ്കില്‍ മരുന്ന് കഴിച്ചേ പറ്റൂ. പ്രമേഹം അധികരിക്കുമ്പോള്‍ സംഭവിക്കാവുന്നൊരു പ്രശ്നമാണ് കൈകാലുകളില്‍ മുറിവുണ്ടാകുന്നതും അത് പഴുക്കുന്നതും.…

    Read More »
  • 28 June

    മഞ്ഞളിന്റെ ആരോഗ്യ ഗുണങ്ങൾ!

    മഞ്ഞളിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി കൂട്ടാനും ചർമ്മ സംരക്ഷണത്തിനുമെല്ലാം മഞ്ഞൾ ഏറെ ഉത്തമമാണ്. കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും മഞ്ഞൾ സഹായകമാണ്. സന്ധിവാതം, റുമാറ്റോയ്ഡ്…

    Read More »
  • 28 June

    ഐശ്വര്യദായകമായ ശ്രീരാജരാജേശ്വര്യഷ്ടകം

    അംബാ ശാംഭവി ചന്ദ്രമൌലിരബലാപര്‍ണാ ഉമാ പാര്‍വതീ കാലീ ഹൈമവതീ ശിവാ ത്രിനയനീ കാത്യായനീ ഭൈരവീ । സാവിത്രീ നവയൌവനാ ശുഭകരീ സാംരാജ്യലക്ഷ്മീപ്രദാ ചിദ്രൂപീ പരദേവതാ ഭഗവതീ ശ്രീരാജരാജേശ്വരീ…

    Read More »
  • 27 June

    ശങ്കരാചാര്യ വിരചിതമായ ഗുരു അഷ്ടകം

      ജഗദ്ഗുരു ആദി ശങ്കരാചാര്യ വിരചിതമാണ് ഗുരു അഷ്ടകം. ഒരു വ്യക്തിയുടെ ജീവിതത്തിൽ, ഗുരുവിന്റെ ആവശ്യകതയെ മനോഹരമായി ഈ അഷ്ടകം വരച്ചുകാണിക്കുന്നു. സർവ്വ വെട്ടങ്ങളും ലഭിച്ചാലും ഗുരുവിന്റെ…

    Read More »
  • 27 June

    കണ്ണിന് നല്‍കാനാവുന്ന മൂന്ന് വ്യായാമങ്ങൾ അറിയാം

    ആരോഗ്യമുള്ള കണ്ണുകള്‍ സൗന്ദര്യത്തിന്റെ മാത്രമല്ല, ആരോഗ്യത്തിന്റെയും ലക്ഷണമാണ്. ശരീരം മൊത്തത്തില്‍ വ്യായാമം ചെയ്യുമ്പോള്‍ കണ്ണുകളെ മാത്രം ഒഴിവാക്കരുത്. കണ്ണിനുള്ള വ്യായാമത്തിനായി പ്രത്യേകം സമയം ചെലവാക്കേണ്ട ആവശ്യമില്ല. എപ്പോള്‍…

    Read More »
  • 26 June

    ശരീരത്തിലെ ഈര്‍പ്പം നിലനിർത്താൻ തേങ്ങ

    മുഖസൗന്ദര്യം കൂട്ടാനും നിറം വര്‍ദ്ധിപ്പിക്കാനും പല വഴികള്‍ സ്വീകരിക്കുന്നവരുണ്ട്. നല്ല ഭക്ഷണം കഴിക്കുന്നതും മോശം ഭക്ഷണം കഴിക്കുന്നതും ചര്‍മ്മ സംരക്ഷണത്തില്‍ പ്രധാനമാണ്. അതിന് സഹായിക്കുന്ന ഒന്നാണ് തേങ്ങ.…

    Read More »
  • 26 June

    കയ്പ്പാണെന്ന് കരുതി ഉപേക്ഷിച്ച് കളയേണ്ടവയല്ല പാവക്ക

      കയ്പ്പാണെന്ന് കരുതി ഉപേക്ഷിച്ച് കളയേണ്ടവയല്ല പാവക്ക. ക​യ്പ്പ് രു​ചി​യാ​യ​തി​നാല്‍ കൂ​ടു​തല്‍ പേര്‍​ക്കും പാ​വ​യ്​ക്ക ക​ഴി​ക്കാന്‍ ഇ​ഷ്​ട​മി​ല്ല. എ​ന്നാല്‍, പാ​വ​യ്​ക്ക​യു​ടെ ഗു​ണ​ങ്ങ​ള​റി​ഞ്ഞാല്‍ ഇ​ത് ആ​രോ​ഗ്യ​ത്തി​ന് മ​ധു​ര​മാ​ണ് സമ്മാ​നി​ക്കു​ന്ന​തെ​ന്ന്…

    Read More »
  • 26 June

    പിടി ഉഷ: കായിക ലോകത്തെ പയ്യോളി എക്‌സ്പ്രസ്

    കായികലോകത്തെ ഇന്ത്യയുടെ അഭിമാന താരമാണ് പിടി ഉഷ. ലോക അത്‌ലറ്റിക്‌സിലെ മികച്ച 10 താരങ്ങളിലൊരാളാകുന്ന ഇന്ത്യന്‍ താരമെന്ന ബഹുമതി സ്വന്തമാക്കിയ പിടി ഉഷയുടെ ജന്മദിനമാണ് ജൂൺ 27.…

    Read More »
  • 26 June

    മയക്കുമരുന്ന് വ്യാപനത്തിന്റെ വേരറുക്കാൻ അതിവിപുല പ്രചാരണം വേണം: മന്ത്രി എം.വി ഗോവിന്ദൻ

    തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനത്തിന്റെ വേരറുക്കാൻ കുട്ടികളിലും യുവജനങ്ങളിലും അതിവിപുല പ്രചാരണം നടത്തണമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ. സംസ്ഥാനത്തെ സ്‌കൂൾ,…

    Read More »
  • 26 June
    idli thoran

    രുചികരമായ ഇഡ്ഡലി തോരൻ തയ്യാറാക്കാം

    ആവശ്യമായ സാധനങ്ങൾ ഇഡ്ഡലി – 6 -8 എണ്ണം സണ്‍ ഫ്ലവര്‍ ഓയില്‍ – രണ്ടു ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര് – അര സ്പൂണ്‍ ഉപ്പ് –…

    Read More »
  • 26 June

    പലതരം ക്യാന്‍സറുകളെ തടയാന്‍ ആര്യവേപ്പ്

    ആര്യവേപ്പ് ഒരു ഔഷധച്ചെടിയാണെന്ന് ഏവര്‍ക്കും അറിയാം. ഇത് വീട്ടുമുറ്റത്ത് തന്നെ കുഴിച്ചിടുന്നതും ഇതുകൊണ്ടാണ്. ആര്യവേപ്പിന്റെ ഇലകള്‍, കായ, പൂവ്, പട്ട എന്നിവയ്ക്കെല്ലാം ഔഷധമൂല്യമുണ്ട്. ഫംഗസ്, ബാക്ടീരിയ, വൈറസ്…

    Read More »
  • 26 June

    മുഖത്തെ കറുത്ത പാടുകള്‍ മാറാൻ കറ്റാര്‍വാഴ

    സൗന്ദര്യസംരക്ഷണത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ് മുഖ സൗന്ദര്യം. മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാനായി ഇന്ന് പെണ്‍കുട്ടികള്‍ ആശ്രയിക്കുന്നത് ബ്യൂട്ടിപാര്‍ലറുകളെയും കെമിക്കലുകളെയുമാണ്. എന്നാല്‍, ഇത് താല്ക്കാലിക മാര്‍ഗം മാത്രമാണ്. കെമിക്കലുകളുടെ ഉപയോഗം പിന്നീട്…

    Read More »
  • 26 June

    ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ലെമൺ ടീ

    ഒരു നല്ല ദിവസം തുടങ്ങുന്നത് ലെമണ്‍ ടീ കുടിച്ചിട്ടായാലോ ?. പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും നല്ല ഒരു പ്രതിവിധി ആണ് ലെമണ്‍ ടീ. വയറിന്റെ അസ്വസ്ഥത, അമിതവണ്ണം,…

    Read More »
  • 26 June

    പല്ലുപുളിപ്പ് വഷളാകാന്‍ സാധ്യതയുള്ള ഭക്ഷണങ്ങൾ ഇതാ..

    പല്ലുവേദന കഴിഞ്ഞാല്‍ പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് പല്ലുപുളിപ്പ്. ചിലര്‍ക്ക് തണുത്ത വെള്ളം കുടിക്കുമ്പോള്‍ പുളിപ്പ് അനുഭവപ്പെടുന്നു. മറ്റു ചിലര്‍ക്ക് ചൂടു ചായ കുടിക്കുമ്പോഴാകും. ഇനിയൊരു കൂട്ടര്‍…

    Read More »
Back to top button