Life Style
- Oct- 2022 -28 October
കാപ്പി കുടിച്ചാല്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ അറിഞ്ഞിരിക്കാം
കാപ്പി കുടിച്ചാല്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ അറിഞ്ഞിരിക്കാം കോഫി(Coffee) ഇഷ്ടമുള്ളവരാണ് നമ്മളില്‍ കൂടുതല്‍ പേരും. കാപ്പിയില്‍ രോഗങ്ങളെ ചെറുക്കുന്ന ആന്റിഓക്സിഡന്റുകളും ആന്റി-ഇന്‍ഫ്ലമേറ്ററി പദാര്‍ത്ഥങ്ങളും അടങ്ങിയിട്ടുണ്ടെങ്കിലും ഇത് അമിതമായി…
Read More » - 27 October
സെക്സിനിടെ ഈ ലക്ഷണം ഒരിക്കലും അവഗണിക്കരുത്
പുരുഷന്മാരിൽ ഏറ്റവും സാധാരണമായി കാണപ്പെടുന്ന ക്യാൻസറാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. പ്രായമായ പുരുഷന്മാർക്ക് മാത്രമല്ല, ചെറുപ്പക്കാർക്കും പ്രോസ്റ്റേറ്റ് ക്യാൻസർ വരാം. പഠനങ്ങൾ അനുസരിച്ച്, 65 വയസ്സിനു മുകളിലുള്ള പുരുഷന്മാരിലാണ്…
Read More » - 27 October
ലൈംഗികതയും സംഗീതവും തമ്മിലുള്ള ബന്ധം മനസിലാക്കാം
ലൈംഗികത മെച്ചപ്പെടുത്താൻ സംഗീതം സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഉച്ചത്തിലുള്ള സംഗീതം ലൈംഗികാഭിലാഷം വർദ്ധിപ്പിക്കുമെന്ന് അടുത്തിടെ നടന്ന ഒരു പഠനം സൂചിപ്പിക്കുന്നു. സോനോസ് ഓഡിയോ ഹാർഡ്വെയർ കമ്പനിയും ആപ്പിൾ…
Read More » - 27 October
ആവി പിടിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
പനിയോ ജലദോഷമോ ഉണ്ടാകുമ്പോള്‍ ആവി പിടിച്ചാല്‍ വളരെ ആശ്വാസം ലഭിക്കും. എന്നാല്‍ ആവി പിടിക്കുന്നതു ശരിയായ രീതിയിലല്ലെങ്കില്‍ ഗുണത്തെക്കാളേറെ ദോഷമാണ് ഉണ്ടാകുക. ആവി പിടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…
Read More » - 27 October
കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്താൻ കഴിക്കാം ഈ ഭക്ഷണങ്ങൾ
കണ്ണുകളുടെ ആരോഗ്യത്തിന് ഭക്ഷണം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പുറമേയുള്ള ഭംഗിമാത്രമല്ല അകത്തെ സംരക്ഷണവും കണ്ണുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്. കണ്ണുകളുടെ ആരോഗ്യം നില നിര്‍ത്താനായി കഴിക്കേണ്ട ഭക്ഷണങ്ങള്‍…
Read More » - 27 October
അലർജി അകറ്റാൻ കറിവേപ്പിലയും മഞ്ഞളും
കറികളിലെ ഒഴിച്ചു കൂടാനാവാത്ത കറിവേപ്പില, വിവിധ രോഗങ്ങള്‍ക്ക് ഒറ്റമൂലിയായി ഉപയോഗിക്കാവുന്ന ഒരു ഉത്തമ ഔഷധ൦ കൂടിയാണ്. കറിവേപ്പിലയും മഞ്ഞളും കൂടി അരച്ച് ഒരു മാസം പതിവായി കഴിച്ചാല്‍…
Read More » - 27 October
കൊളസ്ട്രോള്‍ മുതല്‍ പ്രമേഹം വരെ; അറിയാം പച്ചമുളകിന്റെ ആരോഗ്യ ഗുണങ്ങള്‍…
പച്ചമുളക് ഇല്ലാത്ത മലയാളി അടുക്കള ഉണ്ടാവില്ല. ഒരു വിധം എല്ലാ കറികളിലും നാം ചേര്‍ക്കുന്നതാണ് പച്ച മുളക്. രുചി എരിവ് ആണെങ്കിലും നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ്…
Read More » - 27 October
തടി കുറയ്ക്കാൻ സ്നാക്സുകള്‍ ഒഴിവാക്കുന്നവർക്ക് സന്തോഷവാർത്ത
തടി കുറയ്ക്കാനായി ഇടയ്ക്കുള്ള സ്നാക്സുകള്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദേശം ഇനി നാം പിന്തുടരേണ്ടതില്ല. ഇത് പിന്തുടർന്നാൽ ഇത് ഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ ശ്രമത്തെ അട്ടിമറിക്കുകയേ ഉള്ളൂ. Read Also…
Read More » - 27 October
ഉലുവ കുതിർത്ത് വച്ച വെള്ളം കുടിക്കൂ, ഗുണങ്ങൾ ഇതാണ്
നിരവധി ഔഷധ ഗുണങ്ങൾ ഉള്ള ഒന്നാണ് ഉലുവ. ഭക്ഷണങ്ങൾക്ക് രുചി നൽകുന്നതിന് പുറമേ, ആരോഗ്യം വർദ്ധിപ്പിക്കാനും ഉലുവ വളരെ നല്ലതാണ്. ഉലുവ വെള്ളത്തിന്റെ ഗുണങ്ങളെ കുറിച്ച് പരിചയപ്പെടാം.…
Read More » - 27 October
മുടി കൊഴിച്ചില്‍ അകറ്റാൻ ബദാം എണ്ണയും ഒലിവ് ഓയിലും
മുടി കൊഴിയുന്നതിനും കഷണ്ടിക്കുമൊക്കെ ആയുര്‍വേദത്തിലും പരമ്പരാഗത രീതിയിലുമുള്ള ചികിത്സയാണ് ഉത്തമം. പ്രധാനമായും ചില എണ്ണകള്‍ മികച്ചതാണ്. വിശ്വസിച്ച് ഉപയോഗിക്കാന്‍ പരമ്പരാഗത രീതിയിലുള്ള എണ്ണകള്‍ തന്നെയാണ് നല്ലത്. Read…
Read More » - 27 October
മുടി കൊഴിച്ചിൽ അകറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി
തലമുടി കൊഴിച്ചിലും താരനും ഇന്ന് മിക്കവരെയും അലട്ടുന്ന പ്രശ്നം ആണ്. ഈ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ എന്ത് വഴി പരീക്ഷിക്കാനും എല്ലാവരും തയ്യാറാണ്. പല കാരണങ്ങള്‍ കൊണ്ടും തലമുടി…
Read More » - 27 October
ഡിമെന്‍ഷ്യയുടെ കാരണമറിയാം
അല്‍ഷിമേഴ്സ് പോലെയോ അതിനേക്കാൾ സീരിയസ് ആയ ഒരു അവസ്ഥയാണ് ഡിമെന്‍ഷ്യ. അല്‍ഷിമേഴ്സിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന് ഓര്‍മ്മക്കുറവാണ്. താക്കോലുകള്‍ നഷ്ടപ്പെടുകയോ പേര് മറക്കുകയോ ചെയ്യുന്നത് സാധാരണമാണ്, എന്നാല്‍ ഡിമെന്‍ഷ്യയില്‍…
Read More » - 27 October
അപസ്മാര സാധ്യത ഇത്തരക്കാരിൽ വളരെക്കൂടുതൽ
ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരില്‍ അപസ്മാരം വരാനുള്ള സാധ്യത കൂടുതലെന്ന് പഠനറിപ്പോർട്ട്. എപ്പിലെപ്സിയ എന്ന ജേര്‍ണലിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. യുഎസിലെ 2,986 മുതിര്‍ന്ന പൗരന്മാരിലാണ് പഠനം നടത്തിയത്. ഉയര്‍ന്ന…
Read More » - 27 October
കടന്നൽ, തേനീച്ച കുത്തേറ്റാൽ ചെയ്യേണ്ടത്
കടന്നലുകളുടെയും തേനീച്ചകളുടെയും കുത്തേറ്റാല്‍ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്. അവ എന്താണെന്ന് നോക്കാം. കടന്നലോ തേനീച്ചയോ കുത്തിയെന്ന് തോന്നിയാല്‍ കൂടുതല്‍ കുത്തുകള്‍ ഏല്‍ക്കാതിരിക്കാന്‍…
Read More » - 27 October
മുഖക്കുരു തടയാനും ത്വക്കിന്റെ പിഎച്ച് ബാലന്‍സ് നിലനിര്‍ത്താനും!
സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് റോസ് വാട്ടര്‍. ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുളളതിനാല്‍ ചര്‍മ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോള്‍ വരുന്ന ചുളിവുകള്‍ നീക്കം ചെയ്യാനും റോസ് വാട്ടര്‍ സഹായിക്കും.…
Read More » - 27 October
ഉറക്കം ഉണർന്നാൽ ആദ്യം ചെയ്യേണ്ടത് എന്ത്? എഴുന്നേൽക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
ഉറക്കമുണരുമ്പോൾ നാം നിർബന്ധമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഉറക്കത്തിൽ ചിലർക്ക് പല ബുദ്ധിമുട്ടുകളും ഉണ്ടാകും. അത് നമ്മുടെ അന്നത്തെ ദിവസത്തെ സാരമായി തന്നെ ബാധിക്കും. അതുപോലെ തന്നെയാണ്…
Read More » - 27 October
കരളിന്റെ ആരോഗ്യത്തിന് ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍…
ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. നിരവധി വ്യത്യസ്ത ധര്‍മങ്ങള്‍ നിര്‍വഹിക്കുന്ന അതിപ്രധാനമായ ഒരു ആന്തരികാവയവം. ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം നിർമിക്കുന്നത് കരളാണ്. മാലിന്യങ്ങളെയും ആവശ്യമില്ലാത്ത…
Read More » - 27 October
സൗന്ദര്യ സംരക്ഷണത്തിന് വെളുത്തുള്ളി എങ്ങനെ ഉപയോഗപ്പെടുത്താം?
വെളുത്തുള്ളി സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കാമെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? പലവിധത്തിലുള്ള ചർമ പ്രശ്നങ്ങൾക്ക് ഉത്തമ പ്രതിവിധിയാണ് വെളുത്തുള്ളി. സൗന്ദര്യ സംരക്ഷണത്തിന് വെളുത്തുള്ളി ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്നു നോക്കാം. മുഖക്കുരു…
Read More » - 27 October
ഉലുവ കുതിര്‍ത്ത് വച്ച വെള്ളം കുടിച്ചാൽ ഈ രോഗങ്ങൾ അകറ്റാം
ഉലുവയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ഭക്ഷണത്തിന് മികച്ച രുചി നൽകുന്നതിൽ നിന്ന്, വിവിധ രോഗങ്ങൾക്ക് ആശ്വാസം നൽകാൻ ഉലുവ സഹായിക്കുന്നു. ഗുണത്തിന്റെ കാര്യത്തിൽ മുന്നിലാണ് ഉലുവ. ഹൃദയത്തെ…
Read More » - 27 October
കാപ്പി കുടി കൂടുതലാണോ? എങ്കിൽ ഒന്ന് ശ്രദ്ധിക്കൂ
കോഫി പ്രിയരാണ് നമ്മളിൽ അധികം പേരും. കാപ്പിയിൽ രോഗങ്ങളെ ചെറുക്കുന്ന ആന്റിഓക്സിഡന്റുകളും ആൻറി-ഇൻഫ്ലമേറ്ററി പദാർത്ഥങ്ങളും അടങ്ങിയിട്ടുണ്ടെങ്കിലും ഇത് അമിതമായി കഴിക്കുന്നത് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പി.സി.ഒ.എസ്) വികസിപ്പിക്കുന്നതിന്…
Read More » - 27 October
‘ടൈഫോയ്ഡ്’: ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ!
മനുഷ്യ ശരീരത്തിലെ വിവിധ അവയവങ്ങളെ ബാധിക്കുന്ന ഒരു പകർച്ചവ്യാധിയാണ് ടൈഫോയ്ഡ്. ടൈഫോയ്ഡ് ഒരു ബാക്ടീരിയ അണുബാധയാണ്. ഇത് ശരീരത്തിലുടനീളം വ്യാപിക്കുകയും പല അവയവങ്ങളെയും ബാധിക്കുകയും ചെയ്യും. ഉടനടി…
Read More » - 27 October
ശ്രദ്ധിക്കൂ, ശരീരഭാരം കുറച്ചില്ലെങ്കിൽ അപകടം, കാരണം…
സ്ട്രോക്കിനുള്ള അപകട ഘടകമായി പ്രായം കണക്കാക്കപ്പെടുന്നുണ്ടെങ്കിലും 65 വയസ്സിന് താഴെയുള്ളവരിലാണ് മൂന്നിലൊന്ന് സ്ട്രോക്കുകളും കാണപ്പെടുന്നത്. ചില ആളുകൾക്ക് സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെങ്കിലും ആരോഗ്യകരമായ ഭാരവും ജീവിതശൈലിയും…
Read More » - 27 October
ചർമ്മം തിളങ്ങാൻ ഉരുളക്കിഴങ്ങ് ഫേസ് പാക്ക്
ചർമ്മ സംരക്ഷണം ഉറപ്പുവരുത്താൻ സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജന്റായി പ്രവർത്തിക്കുന്നതിനാൽ മുഖത്തുണ്ടാകുന്ന കരുവാളിപ്പുകളെ അകറ്റി മുഖകാന്തി വർദ്ധിപ്പിക്കാൻ സഹായിക്കും. ഇരുമ്പ്, വിറ്റാമിൻ സി, റൈബോഫ്ലേവിൻ…
Read More » - 27 October
കുട്ടികളുടെ ബുദ്ധിശക്തിയും ഓർമ്മശക്തിയും വർദ്ധിപ്പിക്കാൻ നെയ്യ്!
കുട്ടികൾക്ക് പ്രതിരോധശേഷി ഉറപ്പാക്കുന്നതിലും ബുദ്ധിശക്തിയും ഓർമ്മശക്തിയും വർദ്ധിപ്പിക്കുന്നതിലും പോഷകഗുണമുള്ള ഭക്ഷണം തന്നെ നൽകണം. ദിവസേന ചെറിയ അളവിൽ നെയ്യ് ആഹാരത്തിൽ ഉൾപ്പെടുത്തണമെന്നാണ് ആയുർവേദ വിദഗ്ധർ പറയുന്നത്. നെയ്യിൽ…
Read More » - 27 October
തൊണ്ടയിലെ അണുബാധ തടയാൻ ഏലയ്ക്ക
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. ഏലയ്ക്ക കഴിക്കുന്നതു വഴി ശരീരത്തിലെ രക്തപ്രവാഹം വർദ്ധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഏലക്ക ശ്വാസകോശ രോഗങ്ങളുടെ സ്വാഭാവിക പ്രതിവിധിയായി…
Read More »