Life Style
- Feb- 2023 -16 February
സ്ത്രീകൾ വസ്ത്രം ധരിക്കാതെ അഞ്ചു ദിവസം കഴിയുന്ന ഗ്രാമം ഇന്ത്യയിൽ !!
സ്ത്രീകൾ വസ്ത്രം ധരിക്കാതെ അഞ്ചു ദിവസം കഴിയുന്ന ഗ്രാമം ഇന്ത്യയിൽ !!
Read More » - 16 February
ആരോഗ്യ സംരക്ഷണത്തിന് ‘ത്രിഫല’ ചൂര്‍ണം
ആരോഗ്യമുള്ള കുടലിന്റെ പ്രാധാന്യം ആരോഗ്യ വിദഗ്ധര്‍ ഊന്നിപ്പറയാറുണ്ട്. ശരിയായ ദഹനത്തിന് മാത്രമല്ല, ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും കുടലിന്റെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യകരമായ ഒരു ജീവിതമാണ് നമുക്ക്…
Read More » - 16 February
ദിവസവും നാല് കപ്പ് കട്ടന്‍ കാപ്പി കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് 4 ശതമാനം കുറയ്ക്കുന്നതായി കണ്ടെത്തിയതായി പുതിയ പഠനം
ദിവസവും നാല് കപ്പ് കട്ടന്‍ കാപ്പി കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് 4 ശതമാനം കുറയ്ക്കുന്നതായി കണ്ടെത്തിയതായി പുതിയ പഠനം പറയുന്നു. ഹാര്‍വാര്‍ഡ് ടിഎച്ച് ചാന് സ്കൂള്‍ ഓഫ്…
Read More » - 15 February
അടിവയറിലെ കൊഴുപ്പ് എളുപ്പം കുറയ്ക്കാം
വയറിന്റെ പലഭാഗങ്ങളിലായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് പലരുടെയും തീര്‍ത്താല്‍ തീരാത്ത പരാതിയാണ്. കുടവയര്‍ അഭംഗി മാത്രമല്ല ആരോഗ്യത്തിനും അപകടകരമാണ്. എത്ര ഡയറ്റ് ചെയ്തിട്ടും കുറയാത്ത വയര്‍ എങ്ങനെയെങ്കിലും ഒന്നു…
Read More » - 15 February
ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ കട്ടന്‍ കാപ്പി
കട്ടന്‍ കാപ്പി ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? കട്ടന്‍ കാപ്പിയുടെ ആരോ?ഗ്യ?ഗുണങ്ങളെ കുറിച്ച് പലര്‍ക്കും അറിയാവുന്ന കാര്യമാണ്. ദിവസവും നാല് കപ്പ് കട്ടന്‍ കാപ്പി കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് 4…
Read More » - 15 February
ഈ ഭക്ഷണങ്ങൾ ഉറക്കം കെടുത്തും
നമ്മുടെ ഉറക്കത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിലൊന്നാണ് നാം കഴിക്കുന്ന ഭക്ഷണങ്ങള്‍. ഉറക്കത്തിന് മുമ്പ് നാം കഴിക്കുന്ന ചില ഭക്ഷണങ്ങള്‍ നമ്മളെ നന്നായി ഉറങ്ങാന്‍ സഹായിക്കുമെങ്കിലും ചിലത് ഉറക്കം നഷ്ടപ്പെടാനും…
Read More » - 15 February
തുടവണ്ണം കുറക്കാൻ ചെയ്യേണ്ടത്
വണ്ണം കുറയ്ക്കാന്‍ ആഗ്രഹമുള്ളവരുടെ പ്രധാന ശത്രുവാണ് തുടവണ്ണം. തുടവണ്ണം കുറക്കുന്നതിനും അതുവഴി ശരീര സൗന്ദര്യവും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിനും ചില പൊടിക്കൈകള്‍ ഇവിടെ പരിചയപ്പെടാം. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതും…
Read More » - 15 February
തൊണ്ടവേദനക്ക് നെയ്യ് ഇങ്ങനെ കഴിക്കൂ
നെയ്യ് കഴിക്കുന്നത് വിവിധ രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കും. നെയ്യ് ദഹനരസത്തെ (അഗ്നി) വർദ്ധിപ്പിക്കുമെന്നും അതുപോലെ ആഗിരണം, സ്വാംശീകരണം എന്നിവ മെച്ചപ്പെടുത്തുന്നുവെന്നും ആയുർവേദത്തിൽ പറയുന്നു. അതുപോലെ…
Read More » - 15 February
കൊളസ്ട്രോൾ ഇല്ലാതാക്കാൻ ഉലുവ
നമ്മുടെ കറികളിലും മറ്റും സ്വാദ് വര്‍ദ്ധിപ്പിക്കാനായി ഉലുവ ചേര്‍ക്കാറുണ്ട്. സ്ത്രീകള്‍ ഉലുവ തിളപ്പിച്ച വെള്ളം മാസമുറ സമയത്തെ വയറുവേദന അകറ്റാന്‍ കുടിക്കാറുമുണ്ട്. Read Also : ഒന്നാം…
Read More » - 15 February
ഈ അരി ക്യാൻസറിനെ തടയും
പരമ്പരാഗത അരി ഇനങ്ങള്‍ക്ക് ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് ശാസ്ത്രജ്ഞര്‍. മൂന്ന് പരമ്പരാഗത ഇനങ്ങള്‍ക്കാണ് ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. ഗത്വാന്‍, മഹാരാജി, ലൈച്ച എന്നീ അരി ഇനങ്ങള്‍ക്കാണ്…
Read More » - 15 February
രാത്രി നല്ല ഉറക്കം കിട്ടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും…
ഉറക്കം മനുഷ്യന് ഏറെ അനുവാര്യമായ കാര്യമാണ്. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍, അത് ശരീരത്തെയും മനസ്സിനെയും ഒരുപോലെ ബാധിക്കാം. നല്ല ഉറക്കം ഹൃദ്രോഗങ്ങള്‍, അമിത വണ്ണം, പ്രമേഹം എന്നിവയെ…
Read More » - 15 February
ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് ഇവ…
ശരീരത്തിലെ കൊളസ്ട്രോളിന്റെ ഭൂരിഭാഗവും കരൾ ഉത്പാദിപ്പിക്കുന്നതാണ്. ബാക്കിയുള്ളത് നിങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നാണ്. ഹോർമോണുകൾ, വിറ്റാമിൻ ഡി, ഭക്ഷണ ദഹനത്തെ സഹായിക്കുന്ന രാസവസ്തുക്കൾ എന്നിവ ഉൽപ്പാദിപ്പിക്കുന്നതിന് ശരീരത്തിന്…
Read More » - 15 February
ഈന്തപ്പഴം കഴിച്ചാലുള്ള പ്രധാനപ്പെട്ട ആരോഗ്യഗുണങ്ങളിതാ…
ധാരാളം പോഷകങ്ങളാൽ സമ്പന്നമാണ് ഈന്തപ്പഴം. അവശ്യ വിറ്റാമിനുകളും ധാതുക്കളും ഇതിൽ അടങ്ങിയിരിക്കുന്നു. അവ മികച്ച രുചി കൊണ്ട് മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യത്തിനും ഫലപ്രദമാണ്. ഈന്തപ്പഴം നാരുകളുടെ മികച്ച…
Read More » - 15 February
ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക, വായിലെ ക്യാന്‍സര്‍ ആകാം
ഇന്ത്യയില്‍ കണ്ടുവരുന്ന ക്യാന്‍സറുകളില്‍ മൂന്നാമതാണ് ഓറല്‍ ക്യാന്‍സര്‍ അഥവാ വായിലെ അര്‍ബുദം. സ്ഥിരമായി പുകവലിക്കുന്നതും പുകയില ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതും ഓറല്‍ ക്യാന്‍സറിലേക്ക് നയിക്കാം എന്നാണ് ആരോഗ്യ വിദഗ്ധര്‍…
Read More » - 15 February
രാത്രി നല്ല ഉറക്കം കിട്ടാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഉറക്കം മനുഷ്യന് ഏറെ അനുവാര്യമായ കാര്യമാണ്. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍, അത് ശരീരത്തെയും മനസ്സിനെയും ഒരുപോലെ ബാധിക്കാം. നല്ല ഉറക്കം ഹൃദ്രോഗങ്ങള്‍, അമിത വണ്ണം, പ്രമേഹം എന്നിവയെ…
Read More » - 15 February
ഇണ തന്റെ വേഴ്ചയില്‍ സംതൃപ്തയാണെന്ന് അറിഞ്ഞാല്‍ അതില്പരം സന്തോഷം പുരുഷന് കിട്ടാനില്ല : മനസ് തുറന്ന് ഗെയ്നത്ത്
മെല്‍ബണ്‍: 10,009 പുരുഷന്മാര്ക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ഗെയ്നത്ത് മോണ്ടിനേഗ്രോ എന്ന യുവതിയുടെ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. സെക്സിലൂടെ തന്റെ ഇണയെ സന്തോഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ലോകത്ത് മിക്ക…
Read More » - 14 February
ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സ്ട്രോബെറി; അറിയാം മറ്റ് ഗുണങ്ങള്‍…
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ബെറി പഴമാണ് സ്ട്രോബെറി. നല്ല സ്വാദിഷ്ടമുള്ള ഇവയില്‍ 90 ശതമാനം വരെ ജലാംശമുണ്ട്. ആന്റി ഓക്സിഡന്റുകളും മറ്റും ധാരാളം അടങ്ങിയ സ്ട്രോബെറി…
Read More » - 14 February
വായില്‍ എരിച്ചില്‍ തോന്നുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക, ക്യാന്‍സര്‍ ലക്ഷണമാകാം
ഇന്ത്യയില്‍ കണ്ടുവരുന്ന ക്യാന്‍സറുകളില്‍ മൂന്നാമതാണ് ഓറല്‍ ക്യാന്‍സര്‍ അഥവാ വായിലെ അര്‍ബുദം. സ്ഥിരമായി പുകവലിക്കുന്നതും പുകയില ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതും ഓറല്‍ ക്യാന്‍സറിലേക്ക് നയിക്കാം എന്നാണ് ആരോഗ്യ വിദഗ്ധര്‍…
Read More » - 14 February
ശരീര ഭാരം കുറയ്ക്കാൻ കറ്റാര്‍ വാഴ നീര്
ചര്‍മസംരക്ഷണത്തിന് മികച്ച ഒന്നാണ് കറ്റാര്‍ വാഴ. ഇത് മുടിയ്ക്കും ചര്‍മത്തിനും ആരോഗ്യത്തിനുമെല്ലാം ഒരുപോലെ ഗുണകരവുമാണ്. കറ്റാര്‍ വാഴ ചര്‍മത്തിന് തിളക്കം നല്‍കാനും നിറം വര്‍ദ്ധിപ്പിയ്ക്കാനുമെല്ലാം നല്ലതാണ്. കറ്റാര്‍…
Read More » - 14 February
ഉപ്പ് സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കണം : കാരണമിത്
‘ഉപ്പ്’ എന്നത് വില കുറഞ്ഞ ഒരു വസ്തുവാണ്. എന്നാല്‍, അത് നല്കുന്ന ഉപകാരങ്ങള്‍ വലുതാണ്. ഉപ്പിനു നമ്മുടെ ജീവിതത്തില്‍ വലിയ സ്വധീനമാണുള്ളത്. കാരണം നിത്യ ജീവിതത്തില്‍ ഉപ്പില്ലാതെ…
Read More » - 14 February
ടോയ്ലെറ്റിൽ മൊബൈൽ ഫോൺ കൊണ്ടു പോകാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ഇന്ന് ടോയ്ലെറ്റില് ഇരിക്കുമ്പോള്‍ മൊബൈലും ടാബ്ലറ്റുകളുമൊക്കെ ഉപയോഗിക്കുന്നവര്‍ ധാരാളമാണ്. സോഷ്യല്‍ മീഡിയയും വാര്‍ത്തകളുമൊക്കെ വായിക്കാന്‍ അര മണിക്കൂറില്‍ കൂടുതല്‍ ടോയ്ലെറ്റില് ഇരിക്കുന്നവരുമുണ്ട്. എങ്കില്‍ ഓര്‍ക്കുക അങ്ങനെയുള്ളവരെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ…
Read More » - 14 February
ഗ്രില്‍ഡ് ചിക്കന്‍ കഴിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ഗ്രില്‍ഡ് ചിക്കന്‍ വൃക്കയില്‍ അര്‍ബുദമുണ്ടാക്കുമെന്ന് പഠനങ്ങള്‍. ഗ്രില്‍ഡ് ചിക്കന്‍ പോലെയുള്ളവ സ്ഥിരമായി കഴിച്ചാല്‍, ഗില്ലന്‍ബാര്‍ സിന്‍ഡ്രോം(ജി.ബി.എസ്) എന്ന തരത്തിലുള്ള പക്ഷാഘാതം വരാനുള്ള സാധ്യതയും വളരെ കൂടുതലാണെന്ന് പഠനങ്ങള്‍…
Read More » - 14 February
മുരിങ്ങയുടെ ഈ കഴിവുകൾ അറിയാമോ?
വീട്ടു വളപ്പിലൊരു മുരിങ്ങയുണ്ടെങ്കില്‍ ചെറുതല്ല നിങ്ങള്‍ക്കു ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍. ഇല, കുരു, കായ, തൊലി, വേര് തുടങ്ങി മുരിങ്ങയുടെ എല്ലാ ഭാഗങ്ങളും പോഷകഗുണമുളളവയാണ്. സന്ധിവാതം, ആസ്മ,…
Read More » - 14 February
അമിത വണ്ണം കുറയ്ക്കാൻ ബേബി ഓയിലും കര്‍പ്പൂരവും
സാധാരണ ഏതെങ്കിലും ബേബി ഓയിലും കര്‍പ്പൂരവുമാണ് ഇതിനായി ഉപയോഗിയ്ക്കുക. ഇടത്തരം വലുപ്പമുള്ള കുപ്പിയില്‍ ലഭിയ്ക്കുന്ന ബേബി ഓയില്‍ എടുക്കുക. കര്‍പ്പൂരം ഒന്നര കട്ടയും എടുക്കുക. ശുദ്ധമായ കര്‍പ്പൂരമാണ്…
Read More » - 14 February
അമിതവണ്ണം കുറയ്ക്കാന്‍ ജിം വേണ്ട, പകരം ഇക്കാര്യങ്ങള്‍ ചെയ്യുക
അമിതവണ്ണമാണ് മിക്കവരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. അമിതവണ്ണം, അമിതഭാരം തുടങ്ങിയ പ്രശ്നങ്ങള്‍ നൂറില്‍ ഏഴു പേരെങ്കിലും അനുഭവിക്കുന്നുണ്ടെന്നാണ് കണക്ക്. രണ്ടില്‍ ഒരാള്‍ അമിതവണ്ണം കുറയ്ക്കാന്‍ പലതരത്തിലുള്ള വഴികള്‍…
Read More »