Life Style

  • May- 2023 -
    4 May

    വിവാഹിതരായ സ്ത്രീകൾ മറ്റുള്ള പുരുഷന്മാരെ കാണുമ്പോൾ എന്താണ് ചിന്തിക്കുന്നത്: പഠനങ്ങൾ പറയുന്നത് ഇങ്ങനെ

    വിവാഹിതരായ സ്ത്രീകൾ പലപ്പോഴും അവരുടെ ബന്ധങ്ങളിൽ സംതൃപ്തരാണ്. എന്നിരുന്നാലും അവരുടെ ചിന്തകളും ധാരണകളും പല പുരുഷന്മാരെയും അത്ഭുതപ്പെടുത്തിയേക്കാം. ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും സ്ത്രീകളുടെ ചിന്തകൾ മനസ്സിലാക്കേണ്ടത് പ്രധാനമാണ്.…

    Read More »
  • 4 May

    ഡയറ്റില്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ഈ വഴികള്‍ പരീക്ഷിക്കാം

    പഞ്ചസാരയുടെ അമിത ഉപയോഗം വണ്ണം കൂട്ടാനും പ്രമേഹത്തിനും ഹൃദ്രോഗങ്ങള്‍ക്ക് വരെ കാരണമാകും. പഞ്ചസാരയുടെ അമിത ഉപഭോഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഇൻസുലിൻ എന്ന ഹോർമോണിനെ പ്രതിരോധിക്കാൻ…

    Read More »
  • 4 May

    വൃക്കയിലെ കല്ലുകളും ലക്ഷണങ്ങളും

    ഇന്ന് മിക്ക ആളുകളേയും അലട്ടുന്ന പ്രശ്നമാണ് മൂത്രാശയക്കല്ല്. വയറ്റില്‍ അസഹ്യമായ വേദനയും അസ്വസ്ഥതയും മാനസിക ബുദ്ധിമുട്ടും ഉണ്ടാക്കുന്ന അവസ്ഥയാണ് ഇത്. വൃക്കകള്‍ക്ക് ആവശ്യത്തിന് വെള്ളം കിട്ടാത്ത അവസ്ഥയുണ്ടാകുമ്പോള്‍…

    Read More »
  • 3 May

    ഗര്‍ഭിണിയായിരിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവ

    യഥാര്‍ത്ഥത്തില്‍ ഗര്‍ഭകാല-ടെന്‍ഷന്‍, സ്‌ട്രെസ് എല്ലാം പല രീതിയില്‍ ഗര്‍ഭിണിയെയും കുഞ്ഞിനെയും ബാധിക്കാം. ഇക്കൂട്ടത്തില്‍ വരുന്ന വളരെ പ്രധാനപ്പെട്ടൊരു വിഷയമാണിനി പങ്കുവയ്ക്കുന്നത്. ഗര്‍ഭകാലത്ത് അമ്മ ഒരുപാട് സ്‌ട്രെസ് അനുഭവിക്കുകയാണെങ്കില്‍…

    Read More »
  • 3 May

    മെലിഞ്ഞവരിലും ഈ അസുഖത്തിന് സാധ്യത

    വണ്ണമുള്ളവരാണ് എപ്പോഴും അസുഖങ്ങളെ പേടിക്കേണ്ടത്, മെലിഞ്ഞവര്‍ സുരക്ഷിതരാണ് എന്നൊരു കാഴ്ചപ്പാട് പൊതുവില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇങ്ങനെയൊരു ധാരണ വേണ്ട. പല അസുഖങ്ങളും മെലിഞ്ഞവരെയും വണ്ണമുള്ളവരെയും ഒരുപോലെ ബാധിക്കാം.…

    Read More »
  • 3 May

    സ്ത്രീകള്‍ക്ക് ഉറക്കമില്ലെങ്കില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ ഇങ്ങനെ

      ഉറക്കത്തിന്റെ കാര്യത്തില്‍ സ്ത്രീയും പുരുഷനും തമ്മില്‍ ചില വ്യത്യാസങ്ങളുണ്ട് എന്ന് തന്നെയാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. പുരുഷന്മാരാണെങ്കില്‍ രാത്രിയില്‍ 6-7-8 മണിക്കൂറുകളുടെ ഉറക്കം കിട്ടിയാലും അവരുടെ ആരോഗ്യം…

    Read More »
  • 2 May

    സ്തനാര്‍ബുദം വരാതെയിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

    ഇന്ത്യയിലെ സ്ത്രീകളില്‍ ഏറ്റവും വ്യാപകമായ അര്‍ബുദമാണ് സ്തനാര്‍ബുദം. സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങളെക്കുറിച്ചും രോഗം കണ്ടുപിടിക്കേണ്ട വിധങ്ങളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചുമെല്ലാം സ്ത്രീകള്‍ക്ക് ബോധവല്‍ക്കരണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ലോകാരോഗ്യ സംഘടന ഒക്ടോബര്‍…

    Read More »
  • 2 May

    രാത്രി പഴം കഴിയ്ക്കുന്നവർ അറിയാൻ

    രാത്രി പഴം കഴിയ്ക്കുന്ന ശീലമുള്ളവര്‍ ചില സത്യങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച്‌ അത്താഴശേഷം കഴിയ്ക്കുന്നവര്‍. പഴം ഏതു സമയത്തു വേണമെങ്കിലും കഴിയ്‌ക്കാം. എന്നാല്‍, അത്താഴശേഷം ഇതു കഴിയ്ക്കുമ്പോള്‍…

    Read More »
  • 2 May

    പല്ലുവേദനയ്ക്ക് ശമനം നൽകാൻ ഗ്രാമ്പൂ

    പല്ലുവേദന സഹിക്കാൻ സാധിക്കില്ല. പല്ലിൽ കേട് വരൽ, അണുബാധ എന്നിവ പല്ലുവേദനയ്ക്ക് കാരണമാകാം. പല്ലുവേദന വന്നാൽ ഡോക്ടറെ കാണിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ, ചില സമയത്ത് ഉടൻ ഡോക്ടറെ…

    Read More »
  • 2 May

    വൈറ്റ്‌ഹെഡ്‌സിന്റെ കാരണമറിയാം

    വൈറ്റ്‌ഹെഡ്‌സിന്റെ കാര്യത്തില്‍ പലപ്പോഴും നമ്മളില്‍ പലരും ശ്രദ്ധിക്കാറില്ല. മൃതചര്‍മ്മങ്ങളും അത്തരത്തിലുള്ള ചര്‍മ്മ കോശങ്ങളും ചര്‍മ്മത്തിന്റെ പാളികളില്‍ ഒളിഞ്ഞിരിയ്ക്കുന്ന അഴുക്കുമാണ് പ്രധാനമായും വൈറ്റ്‌ഹെഡ്‌സിന്റെ കാരണം. മൂക്കിനിരുവശവുമാണ് ഇവ കൂടുതലായും…

    Read More »
  • 2 May
    rose water

    ചുണ്ടിലെ വരൾച്ച അകറ്റാൻ റോസ് വാട്ടർ

    ചുണ്ട് വരണ്ട് പൊട്ടുന്നത് പലരും നേരിടുന്ന പ്രശ്നമാണ്. ചുണ്ടിലെ ചര്‍മ്മം മറ്റ് ചര്‍മ്മത്തെക്കാള്‍ നേര്‍ത്തതാണ്. ചുണ്ടിലെ ചര്‍മ്മത്തില്‍ വിയര്‍പ്പ് ഗ്രന്ഥികളോ മറ്റ് രോമകൂപമോ ഇല്ലാത്തതിനാല്‍ നനവ് നിലനിര്‍ത്താന്‍…

    Read More »
  • 2 May

    നാലുമണി പലഹാരമായി എളുപ്പത്തിൽ തയ്യാറാക്കാം ഓട്‌സ് കട്‌ലറ്റ്

    ശരീരത്തിന് ആവശ്യമായ വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയുടെയെല്ലാം നല്ലൊരു സ്രോതസാണ് ഓട്‌സ്. ഓട്‌സ് കൊണ്ട് ഉഗ്രന്‍ കട്‌ലറ്റ് തയ്യാറാക്കിയാലോ? ഒരേസമയം ശരീരത്തിന് ഗുണകരവും രുചികരവുമായ ഒരു വിഭവമാണ്…

    Read More »
  • 2 May

    ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് നിലനിര്‍ത്താന്‍ ചെയ്യേണ്ടത്

    എന്താണ് യൂറിക് ആസിഡ് ? മനുഷ്യരില്‍ പ്യൂരിന്‍ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന അന്തിമ ഉല്‍പന്നമാണ് യൂറിക് ആസിഡ്. ഈ പ്രക്രിയയില്‍ എന്തെങ്കിലും തടസ്സം വരുമ്പോൾ…

    Read More »
  • 2 May

    ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ആപ്പിൾ

    ദിവസം ഒരു ആപ്പിൾ കഴിക്കുന്നത് ഡോക്ടറെ അകറ്റുമെന്നാണ് ചൊല്ല്‌. എന്നാൽ, വില കുറയുമ്പോള്‍ മാത്രം വാങ്ങുകയാണ് മിക്കവരുടെയും പതിവ്. ഒട്ടേറെ ഗുണങ്ങളുള്ള ഒന്നാണ് ആപ്പിൾ. ആപ്പിള്‍ കഴിക്കുന്നതിലൂടെ…

    Read More »
  • 2 May

    ഓർമ്മശക്തി വർദ്ധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ

    തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍, ഓര്‍മ്മ, ഏകാഗ്രത ഇവയ്ക്കെല്ലാം കഴിക്കുന്ന ആഹാരവുമായി ബന്ധമുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ തലച്ചോറിന്റെ ഘടനയിലും ആരോഗ്യത്തിലും വലിയ സ്വാധീനം…

    Read More »
  • 2 May

    പ്രമേഹം തടയാൻ തുളസിയില

    പ്രമേഹത്തെ നിയന്ത്രിക്കാൻ ഏറ്റവും ഉത്തമമായ ഒരു ഔഷധമാണ് തുളസിയില. വീടുകളിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം സുലഭമായി കിട്ടുന്നതാണ് തുളസിയില. എന്നാൽ, തുളസിയിലയുടെ ഈ ഉപയോ​ഗം പലർക്കും അറിയില്ല. തുളസി പ്രമേഹത്തെ…

    Read More »
  • 2 May

    മുഖത്തെ ചുളിവുകള്‍ക്ക് പരിഹാരമായി തൈര്

    മുഖത്ത് പരീക്ഷിക്കാവുന്നതില്‍ വെച്ച് ഏറ്റവും നല്ല ഒന്നാണ് തൈര്. നാടന്‍ ബ്ലീച്ചുകള്‍ക്കിടയില്‍ താരമാണ് തൈര്. തൈരില്‍ അടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് ആണ് ഇതിന് സഹായിക്കുന്നത്. കൂടാതെ, മുഖത്തെ…

    Read More »
  • 2 May

    കൈമുട്ടുകൾ മനോഹരമാക്കാൻ പാൽ

    കൈമുട്ടുകളും കാല്‍മുട്ടും വരണ്ടതും ഇരുണ്ടതുമായിരിക്കുന്നത് ചിലരെ എങ്കിലും ബാധിക്കുന്നുണ്ടാകാം. പലരിലും ഇത് ആത്മവിശ്വാസക്കുറവിനും കാരണമാകാം. ദിവസവും ചെയ്യുന്ന കാര്യങ്ങളില്‍ തന്നെ അല്‍പം കൂടി ശ്രദ്ധ പുലര്‍ത്തിയാല്‍ ഒരു…

    Read More »
  • 2 May

    രക്തക്കുറവ് പരിഹരിയ്ക്കുന്ന ഭക്ഷണങ്ങള്‍ അറിയാം

    രക്തക്കുറവ് പരിഹരിയ്ക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെ എന്ന് നോക്കാം. സ്ഥിരമായി ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചാല്‍ യാതൊരു വിധത്തിലുള്ള മരുന്നും രക്തക്കുറവ് പരിഹരിയ്ക്കാനായി കഴിക്കേണ്ട ആവശ്യമില്ല. മാതള നാരങ്ങ മാതള…

    Read More »
  • 2 May

    മനശാന്തിയും അനുകൂല ഫലങ്ങളും ലഭിക്കാൻ ദിവസവും ജപിക്കേണ്ട മന്ത്രങ്ങൾ ഇവയാണ്

    ശക്തിയുടെ ഉറവിടങ്ങളായി മന്ത്രങ്ങളെ വിശേഷിപ്പിക്കാറുണ്ട്. മന്ത്രങ്ങളുടെ ആവർത്തനമാണ് അവയുടെ ഫലം വർദ്ധിപ്പിക്കുന്നത്. ദിവസവും മന്ത്രങ്ങൾ ജപിക്കുന്നതിലൂടെ മനശാന്തി വർദ്ധിപ്പിക്കാൻ സാധിക്കുന്നതാണ്. ഓരോ ദിവസവും ജപിക്കേണ്ട മന്ത്രങ്ങൾ ഏതൊക്കെയെന്ന്…

    Read More »
  • 1 May

    അലര്‍ജി ശമിക്കാന്‍ കറിവേപ്പിലയും മഞ്ഞളും

    കറികളിലെ ഒഴിച്ചു കൂടാനാവാത്ത കറിവേപ്പില, വിവിധ രോഗങ്ങള്‍ക്ക് ഒറ്റമൂലിയായി ഉപയോഗിക്കാവുന്ന ഒരു ഉത്തമ ഔഷധ൦ കൂടിയാണ്. കറിവേപ്പിലയും മഞ്ഞളും കൂടി അരച്ച് ഒരു മാസം പതിവായി കഴിച്ചാല്‍…

    Read More »
  • 1 May

    ആവി പിടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

    പനിയോ ജലദോഷമോ ഉണ്ടാകുമ്പോള്‍ ആവി പിടിച്ചാല്‍ വളരെ ആശ്വാസം ലഭിക്കും. എന്നാല്‍ ആവി പിടിക്കുന്നതു ശരിയായ രീതിയിലല്ലെങ്കില്‍ ഗുണത്തെക്കാളേറെ ദോഷമാണ് ഉണ്ടാകുക. ആവി പിടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

    Read More »
  • 1 May

    കൂര്‍ക്കംവലി നിയന്ത്രിക്കാൻ ചെയ്യേണ്ടത്

    ആണ്‍-പെണ്‍ ഭേദമില്ലാതെ നമ്മളെയെല്ലാം പിടികൂടുന്ന ഒന്നാണ് കൂര്‍ക്കംവലി. സുഖകരമല്ലാത്ത ഉറക്കത്തിന്റെ ലക്ഷണമാണ് കൂര്‍ക്കംവലി. പ്രായം, ഭാരം, ആരോഗ്യസ്ഥിതി, സൈനസ് പ്രശ്നങ്ങള്‍ എന്നിവയെല്ലാം കൂര്‍ക്കംവലിക്ക് കാരണമാകാറുണ്ട്. എന്നാല്‍ ചില…

    Read More »
  • 1 May

    വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവർ അത്താഴം കഴിക്കേണ്ടത് എപ്പോൾ?

    അത്താഴം എപ്പോഴാണ് കഴിക്കേണ്ടത് എന്ന് ആർക്കെങ്കിലും അറിയാമോ? പ്രായമായവർ പറയും അത്താഴം ഏഴ് മണിയോടെ കഴിക്കണം എന്ന്. എന്നാല്‍, അതിന്‍റെ കാരണം ആരേലും ചിന്തിച്ചിട്ടുണ്ടോ?. നേരത്തെ അത്താഴം…

    Read More »
  • 1 May

    എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാൻ ചെറിയുള്ളി

    ചെറിയുള്ളി ആരോഗ്യത്തിന് ഏറെ നല്ലതാണ്. പലതരം അസുഖങ്ങള്‍ക്കുള്ള നല്ലൊരു മരുന്നും ആണ്. ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയതുകൊണ്ടുതന്നെയാണ് ഇത് നല്ലൊരു മരുന്നെന്നു പറയുന്നതും. ചെറിയുള്ളിയില്‍ പോളിഫിനോളിക് ഘടകങ്ങളുണ്ട്. ഇത്…

    Read More »
Back to top button