Life Style
- May- 2023 -20 May
ദഹന സംബന്ധമായ പ്രശ്നങ്ങൾ തടയാൻ ചോളം
ചോളത്തിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ, ഫെെബർ, മിനറൽസ് എന്നിവയുടെ കലവറയാണ് ചോളം. ചോളത്തില് ധാരാളം നാരുകള് അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ, മലബന്ധം തടയാനും ദഹന സംബന്ധമായ…
Read More » - 20 May
പ്രഭാത ഭക്ഷണം ഒഴിവാക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ഒരിക്കലും പ്രഭാത ഭക്ഷണം ഒഴിവാക്കരുതെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. പ്രാതല് ഒഴിവാക്കിയാല് പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള് ഉണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. മാത്രമല്ല, ഉറക്കം ഉണർന്ന് രണ്ട് മണിക്കൂറിനുള്ളില് തന്നെ…
Read More » - 20 May
അസഹ്യമായ പല്ലുവേദനയ്ക്ക് ശമനം ലഭിക്കാൻ
പല്ലുവേദന സഹിക്കാൻ സാധിക്കാത്ത വേദനയാണ്. പല്ലിൽ കേട് വരൽ, അണുബാധ എന്നിവ പല്ലുവേദനയ്ക്ക് കാരണമാകാം. പല്ലുവേദന വന്നാൽ ഡോക്ടറെ കാണിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ ചില സമയത്ത് ഉടൻ…
Read More » - 20 May
പൂജാവസാനത്തില് കര്പ്പൂരം കത്തിക്കുന്നതിന് പിന്നിൽ
പൂജാവസാനത്തില് കര്പ്പൂരം കത്തിക്കുന്നത് ബോധത്തിന്റെ സൂചകമാണ്. കത്തിയശേഷം ഒന്നും അവശേഷിക്കാത്ത വസ്തുവാണ് കര്പ്പൂരം. അപ്രകാരം, ശുദ്ധവര്ണ്ണവും അഗ്നിയിലേക്ക് എളുപ്പം ലയിക്കുന്നതുമായ കര്പ്പൂരം നമ്മുടെ ഉള്ളില് ശുദ്ധി സാത്വികരൂപമായ…
Read More » - 20 May
ആരോഗ്യകരമായ ഭക്ഷണശീലത്തിന് ഇക്കാര്യങ്ങള് ശ്രദ്ധിക്കാം
ആരോഗ്യകരമായ ജീവിതത്തിന് അനിവാര്യമായ ഒന്നാണ് ആരോഗ്യകരമായ ഭക്ഷണശീലം. എന്നാല് തിരക്കേറിയ ജീവിത സാഹചര്യത്തില് പലരും ഭക്ഷണകാര്യത്തില് വേണ്ടത്ര ശ്രദ്ധ ചെലുത്താറില്ല. അനാരോഗ്യകരമായ ഭക്ഷണരീതിയാണ് പല ജീവിതശൈലീ രോഗങ്ങളുടേയും…
Read More » - 19 May
രക്തസമ്മര്ദ്ദം നിയന്ത്രിക്കാൻ വെളുത്തുള്ളി
വെളുത്തുള്ളി ഭക്ഷണത്തിന് രുചി നൽകുന്നതിനൊപ്പം ആരോഗ്യദായകമാണ്. എന്നാല്, വെളുത്തുള്ളി ഏതൊക്കെ രോഗങ്ങളെ തടയും എന്ന് നോക്കാം. ആന്റി ബാക്ടീരിയല്, ആന്റിസെപ്റ്റിക് എന്നീ സ്വഭാവഗുണങ്ങളുള്ള വെളുത്തുള്ളിക്ക് രോഗശാന്തി നല്കാനുള്ള…
Read More » - 19 May
സന്ധിവേദന തടയാൻ കറുവപ്പട്ട പൊടിയും തേനും
പ്രകൃതിദത്തമായ വേദന സംഹാരിയാണ് കറുവപ്പട്ട പാർശ്വ ഫലങ്ങളില്ലാതെ വാത സംബന്ധമായ നീർക്കെട്ടും വേദനയുമകറ്റാൻ സഹായിക്കുന്നു. കറുവപ്പട്ടയിൽ അടങ്ങിയിരിക്കുന്ന സിനമൽഡിഹൈഡ് എന്ന രാസവസ്തു സന്ധികളിൽ ഉണ്ടാകുന്ന നീർക്കെട്ട് തടയും.…
Read More » - 19 May
കാലിലെ വിണ്ടുകീറൽ മാറ്റാൻ ചെയ്യേണ്ടത്
കാൽപാദ സംരക്ഷണം എല്ലാവരും വളരെയധികം ശ്രദ്ധിക്കുന്ന ഒന്നാണ്. ഒരു സ്പൂണ് കടുകെണ്ണയില് ഒരു നുള്ള് മഞ്ഞള്പ്പൊടി ചേര്ത്ത് ചൂടാക്കുക. ഇത് തണുക്കുമ്പോള് ഒരു പിടി ചുവന്നുള്ളി ചതച്ച്…
Read More » - 19 May
പ്രായം മുപ്പത് കഴിഞ്ഞവർ അറിയാൻ
മുപ്പത് കഴിഞ്ഞവർ പ്രായത്തെ തോല്പ്പിക്കാന് ചെറിയ ശ്രമങ്ങളൊക്കെ നടത്തുന്നത് നല്ലതാണ്. പ്രായമാകുന്നതിനനുസരിച്ച് ചര്മ്മത്തിന്റെ ഘടനയില് മാറ്റംവരാം. ഇത് ശരീരത്തില് ചുളിവുകളും വരകളും വീഴ്ത്താം. മുപ്പത് കഴിഞ്ഞാല് ചര്മ്മത്തിന്റെ…
Read More » - 19 May
മുടി കൊഴിച്ചിൽ തടയാൻ മുട്ട
പലരും നേരിടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ. മുട്ട മുടിയുടെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്ന ഒന്നാണ്. പ്രോട്ടീന്, വിറ്റാമിന് ബി-12, അയേണ്, സിങ്ക്, ഒമേഗ-6 ഫാറ്റി…
Read More » - 19 May
ശനി ദോഷത്തിന്റെ വിഷമതകള് അനുഭവിക്കുന്നവര് ദോഷപരിഹാരത്തിന് ശനീശ്വര സ്തോത്രം ചൊല്ലുക
സൂര്യ പുത്രനായ ശനി വൈശാഖമാസത്തിലെ അമാവാസി നാളിലാണ് ജനിച്ചത്. ഈ ദിനം ശനിജയന്തി അഥവാ ശനിഅമാവാസി എന്ന് അറിയപ്പെടുന്നു. ഈ സവിശേഷ ദിനത്തിലെ ശനീശ്വര ഭജനം ശനിദോഷശാന്തിക്ക്…
Read More » - 18 May
ലൈംഗിക ബന്ധം ഒഴിവാക്കുന്നതിനെത്തുടർന്ന് ഉണ്ടാകുന്ന മാനസികവും ശാരീരികവുമായ പ്രത്യാഘാതങ്ങൾ ഇവയാണ്
ദീർഘകാലം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതിരിക്കുന്നത് നിരവധി പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നു. മെച്ചപ്പെട്ട രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനം, കുറഞ്ഞ രക്തസമ്മർദ്ദം, സമ്മർദ്ദത്തിന്റെ അളവ് കുറയ്ക്കൽ, ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത…
Read More » - 18 May
ആര്ത്തവം മുടങ്ങുന്നതിന്റെ കാരണമറിയാം
ക്രമരഹിതമായ ആര്ത്തവം പല സ്ത്രീകളെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ആര്ത്തവം മുടങ്ങിയാല് അതിനു കാരണം ഗര്ഭമാണ് എന്ന ചിന്ത പണ്ടുകാലത്തുണ്ടായിരുന്നു. അതുകൊണ്ട് തന്നെ, ക്രമം തെറ്റിയുള്ള മാസമുറ…
Read More » - 18 May
അനാവശ്യ രോമവളർച്ച തടയാൻ ചെയ്യേണ്ടത്
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ഇപ്പോൾ പുരുഷനും സ്ത്രീയും ഒരുപോലെയാണ്. അനാവശ്യ രോമവളർച്ച പലരെയും അലട്ടുന്ന പ്രശ്നമാണ്. വെറും 15 ദിവസം കൊണ്ട് ഇത് ഇല്ലാതാക്കാൻ സാധിക്കും. സ്ത്രീകളെയാണ്…
Read More » - 18 May
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഡാർക്ക് ചോക്ലേറ്റ്
ചോക്ലേറ്റ് എല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്നാണ്. ഇത് ആരോഗ്യത്തിനും നല്ലതാണെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. കൊക്കോ ചെടിയുടെ വിത്തില് നിന്നുണ്ടാകുന്ന ഡാര്ക്ക് ചോക്ലേറ്റില് ആന്റിഓക്സിഡന്റുകള് ധാരാളമായി അടങ്ങിയിരിക്കുന്നു. Read…
Read More » - 18 May
നടത്തം ആരോഗ്യത്തിന് ഗുണകരം
ദിവസവും രാവിലെ നടക്കാന് പോകുന്ന നിരവധി പേരുണ്ട്. ദിവസവും കുറച്ചുനേരം നടക്കുക എന്നത് ജീവിത ശീലമായി മാറ്റിയെടക്കണം. രാവിലെയുള്ള നടത്തം മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും. ഒട്ടനവധി…
Read More » - 18 May
ജീവിത ശൈലി രോഗങ്ങള് തടയാൻ ചെയ്യേണ്ടത്
രക്തസമ്മര്ദ്ദം ഇപ്പോള് സര്വസാധാരണമാണ്. 40 വയസിനു മുകളിലുള്ള ഏകദേശം 30-40 ശതമാനം പേര്ക്കും ഈ രോഗാവസ്ഥ ഉണ്ടെന്നാണ് പഠനങ്ങള് പറയുന്നത്. ഇത് ഹൃദ്രോഹം പോലുള്ള ജീവിത ശൈലി…
Read More » - 18 May
ഹൈപ്പോതൈയ്റോയ്ഡ് ഉള്ളവര്ക്ക് എല്ലുകള്ക്ക് ബലക്ഷയം ഉണ്ടായേക്കാം: റിപ്പോര്ട്ട്
ഒരു വ്യക്തിയുടെ ശരീരത്തിന് ആവശ്യമായ അളവില് തൈറോയ്ഡ് ഹോര്മോണ് ഇല്ലെങ്കില് ഹൈപ്പോതൈറോയിഡിസം ഉണ്ടാവുന്നു. ഈ ഹോര്മോണ് അസന്തുലിതാവസ്ഥ അസ്ഥികള് ഉള്പ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില് നിരവധി പ്രത്യാഘാതങ്ങള്…
Read More » - 18 May
മുടിയുടെ ആരോഗ്യത്തിന് ഈ ഭക്ഷണങ്ങള് കഴിക്കാം
തലമുടിയുടെ ആരോഗ്യം പല ഘടകങ്ങളെ ബന്ധപ്പെട്ടിരിക്കുന്നു. തലമുടി ആരോഗ്യത്തോടെ തഴച്ച് വളരാന് ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണ കാര്യത്തില് തന്നെയാണ്. വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ…
Read More » - 18 May
ഹോട്ടലിലെ രുചിയിൽ ക്രിസ്പി മസാല ദോശ തയ്യാറാക്കാം
മസാല ദോശ ഇഷ്ടമില്ലാത്തവര് ആരുമില്ല. ഹോട്ടലുകളില് ചെന്നാല് നല്ല അടിപൊളി മസാലദോശ ലഭിക്കും. എന്നാൽ, എപ്പോഴെങ്കിലും ചിന്തിച്ചിട്ടില്ലേ എങ്ങനെ ഹോട്ടലില് ഇത്ര ടേസ്റ്റോടെ മസാല ദോശ തയ്യാറാക്കുന്നു…
Read More » - 18 May
മുട്ടയെക്കാൾ പ്രോട്ടീൻ ലഭിക്കുന്ന ഭക്ഷണങ്ങളറിയാം
ഭക്ഷണകാര്യത്തില് പലരും ശ്രദ്ധ കാണിക്കാറില്ല. എന്നാല്, അത് വലിയ രോഗങ്ങള് വിളിച്ചുവരുത്തും. ഭക്ഷണം കഴിക്കുമ്പോള് പ്രോട്ടീന് അടങ്ങിയവ കഴിക്കാന് ശ്രമിക്കുക. പ്രോട്ടീന് കുറവ് ശരീരത്തില് ഉണ്ടാവാതെ നോക്കാന്…
Read More » - 18 May
തുടർച്ചയായി ഏഴ് ദിവസം കരിക്കിൻ വെള്ളം കുടിക്കൂ : അറിയാം ഗുണങ്ങൾ
പ്രകൃതിദത്തമായ പാനീയമാണ് കരിക്കിൻ വെള്ളം. ഇത് ശരീരത്തിന് ഉന്മേഷവും കുളിർമയും നൽകും. ആന്റി ഓക്സിഡന്റ്സും ധാതുക്കളും എല്ലാം അടങ്ങിയ ഈ വെള്ളം പല രോഗങ്ങളും വേഗത്തില് ഭേദമാക്കാനും…
Read More » - 17 May
ഭക്ഷ്യവിഷബാധയുണ്ടാകാതിരിക്കാന് മുന് കരുതലുകള് സ്വീകരിക്കാം
ഭക്ഷ്യവിഷാബാധയെന്നാല് ഏവര്ക്കും ഭയമുള്ള അവസ്ഥ തന്നെയാണ്. നിസാരമായ ആരോഗ്യപ്രശ്നങ്ങള് മുതല് ജീവന് നഷ്ടപ്പെടുന്ന അവസ്ഥ വരെ ഭക്ഷ്യവിഷബാധ മൂലമുണ്ടാകാം. പലപ്പോഴും അശ്രദ്ധ തന്നെയാണ് ഭക്ഷ്യവിഷബാധയിലേക്ക് നമ്മെ നയിക്കുന്നത്.…
Read More » - 17 May
കരിഞ്ഞ ഭക്ഷണങ്ങള് കഴിക്കുന്നത് ആരോഗ്യത്തിന് ഭീഷണി
ഭക്ഷണം തയ്യാറാക്കുമ്പോള് അത് ഏത് വിഭവമായാലും ശരി, സമയത്തിന് ശ്രദ്ധയെത്തിയില്ലെങ്കില് അത് അടി പിടിക്കുകയോ കരിഞ്ഞുപോവുകയോ എല്ലാം ചെയ്യാം. എങ്കിലും ചിലരുണ്ട്, കരിഞ്ഞ ഭാഗം പോലും യാതൊരു…
Read More » - 17 May
അമിതമായ മുടി കൊഴിച്ചിലിന് പിന്നിലെ കാരണമറിയാം
പലരും നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് മുടികൊഴിച്ചിൽ. ഹോര്മോണ് വ്യതിയാനവും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്ത്തനത്തിലെ വ്യത്യാസവും മുടികൊഴിച്ചിലിന് കാരണമാകും. വിറ്റാമിന് എ, ബി 12, ഡി, സി എന്നിവയുടെ കുറവ്…
Read More »