Life Style
- Jul- 2023 -22 July
ആറാട്ടുപുഴ ക്ഷേത്രവും ഐതിഹ്യവും
കേരളത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ ആറാട്ടുപുഴയിലെ പ്രശസ്തമായ ധര്‍മശാസ്ത ക്ഷേത്രമാണ് ആറാട്ടുപുഴ ക്ഷേത്രം. ഏകദേശം 3,000-ലധികം വർഷം പഴക്കമുള്ള ക്ഷേത്രം കൂടിയാണിത്. പൂര്‍വ്വ കാലത്ത് ഇത് ദ്രാവിഡ ക്ഷേത്രമായിരുന്നെന്നും,…
Read More » - 22 July
വ്യായാമത്തിന് മുമ്പ് വാം അപ്പ് ചെയ്യുന്നതിന്റെ ഗുണങ്ങള്‍ അറിഞ്ഞിരിക്കാം
കായികപരമായി എന്തെങ്കിലും ചെയ്യുന്നതിന് മുന്‍പ് എല്ലാവരും വാം അപ്പ് ചെയ്യാറുണ്ട്. എന്നാല്‍, ചിലര്‍ക്ക് മാത്രമേ വാം അപ്പ് ചെയ്യുന്നതിന്റെ ഗുണം അറിയൂ. എന്തിനാണ് വാം അപ്പ് ചെയ്യുന്നത്,…
Read More » - 22 July
പ്രായമായവര്‍ക്ക് പനി പിടിപ്പെട്ടാല്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
പനി പിടിപ്പെട്ട് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് പ്രായമായവരാണ്. പ്രായമായവര്‍ക്ക് രോഗപ്രതിരോധ ശേഷി കുറവായതിനാല്‍ പെട്ടെന്ന് പനി പിടിപ്പെടാനുള്ള സാധ്യത കൂടുതലാണ്. പനിയെ പ്രതിരോധിക്കാനുള്ള ആരോഗ്യ ക്ഷമത…
Read More » - 21 July
കാന്‍സര്‍ പോലുള്ള മാരക രോഗങ്ങളെ ചെറുക്കാൻ ഇലക്കറി കഴിക്കൂ
അധികമാര്‍ക്കും പ്രിയങ്കരമല്ലാത്ത ഒന്നാണ് ഇലക്കറികള്‍. എന്നാല്‍ രുചിയെക്കാളേറെ ഗുണങ്ങള്‍ അടങ്ങിയവയാണ് ഇലക്കറികള്‍. കണ്ണിന്റെ ആരോഗ്യത്തിന് ഏറ്റവും ആവശ്യമായ വിറ്റാമിന്‍ ആണ് വിറ്റാമിന്‍ എ. വിറ്റാമിന്‍ എയുടെ കലവറയാണ്…
Read More » - 21 July
കൂര്‍ക്കംവലി ഇല്ലാതാക്കാൻ വെളുത്തുള്ളി
ഉറങ്ങുന്ന വ്യക്തിക്കില്ലെങ്കിലും മറ്റുള്ളവര്‍ക്ക് വളരെ അലോസരമുണ്ടാക്കുന്ന ഒന്നാണ് കൂര്‍ക്കം വലി. അസിഡിറ്റി, ഓര്‍മ്മക്കുറവ്, സ്ട്രോക്ക്, ഡിപ്രഷന്‍, പ്രമേഹം, ഹാര്‍ട്ട് അറ്റാക്ക് ഇങ്ങനെ പല രോഗങ്ങളുടെയും പ്രധാനലക്ഷണങ്ങളില്‍ ഒന്നാണ്…
Read More » - 21 July
മുഖത്തിന് നിറം കൂട്ടാൻ ബീറ്റ്റൂട്ട് ജ്യൂസ്
ഇരുമ്പിന്റെയും വിറ്റാമിനുകളുടെയും കലവറയായ ബീറ്റ്റൂട്ട് ചര്‍മ സൗന്ദര്യ സംരക്ഷണത്തിനൊപ്പം മുടി സംരക്ഷണത്തിനും ഉത്തമം ആണ്. പല രീതിയില്‍ ബീറ്റ്റൂട്ട് ഉപയോഗിക്കാം. ചര്‍മ്മത്തിന് മാത്രമല്ല, മുടികൊഴിച്ചില്‍ കുറയ്ക്കാനും ബീറ്റ്റൂട്ട്…
Read More » - 21 July
കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ ഇഞ്ചി നീര്
ഇഞ്ചിക്ക് ഒട്ടേറെ ഔഷധഗുണങ്ങളുണ്ട്. പല രോഗങ്ങൾക്കും ഇഞ്ചിനീര് ശമനം നൽകും. ദഹനസംബന്ധമായ രോഗങ്ങള്‍ക്ക് ഇഞ്ചി ഉപയോഗിക്കുന്നത് അത്യുത്തമമാണ്. വയറുകടി, വയറ് വേദന എന്നിവ വേഗം മാറാന്‍ ഇഞ്ചി…
Read More » - 21 July
ഗര്‍ഭിണികൾ ഈന്തപ്പഴം കഴിക്കണമെന്ന് പറയുന്നതിന് പിന്നിൽ
ഈന്തപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഫലപ്രദമാണ്. ഫൈബര്‍, ആന്റി ഓക്സിഡന്റുകള്‍ക്ക് പുറമെ ധാരാളം വിറ്റാമിനുകളും ധാതുക്കളും ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.…
Read More » - 21 July
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഗ്രീൻ പീസ്
ഗ്രീൻ പീസ് ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു. 100 ഗ്രാം ഗ്രീൻ പീസിൽ 78 കാലറി മാത്രമാണുള്ളത്. അന്നജം, ഭക്ഷ്യനാരുകൾ, വിറ്റാമിൻ സി, പ്രോട്ടീൻ…
Read More » - 21 July
ദഹനം മെച്ചപ്പെടുത്താൻ പ്ലം
പ്ലം ഏറെ സ്വാദിഷ്‌ഠവും പോഷക സമ്പുഷ്ടമായ ഫലങ്ങളിൽ ഒന്നാണ്. പഴമായിട്ടും സംസ്‌കരിച്ചും ഉണക്കിയും പ്ലം കഴിക്കാം. രണ്ടായാലും ആരോഗ്യദായകമാണ് പ്ലം പഴങ്ങൾ. ഉണങ്ങിയ പ്ലം പ്രൂൺസ് എന്ന…
Read More » - 21 July
വയറിലുള്ള കൊഴുപ്പ് കുറയ്ക്കാന്‍ ജീരക വെള്ളം
ജീരക വെള്ളത്തിന് ഒട്ടേറെ ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. ജീരക വെള്ളത്തിലുള്ള പലതരം ആന്റി ഓക്സിഡന്റുകള്‍ ശരീരത്തിനുള്ളിലെ ഒരുവിധപ്പെട്ട എല്ലാ വിഷാംശങ്ങളെയും പുറന്തള്ളുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. വയറുവേദനയെയും ഗ്യാസിന്റെ…
Read More » - 21 July
ശരീരഭാരം കുറയ്ക്കാന്‍ റാഗി
റാഗി കുട്ടികൾക്ക് മാത്രമല്ല, മുതിർന്നവർക്കും ഒരു പോലെ ഉത്തമമാണ്. റാഗി കൂരവ്, മുത്താറി, പഞ്ഞപ്പുല്ല് എന്ന പേരിലും അറിയപ്പെടുന്നു. രാഗിയിൽ കാത്സ്യം, വിറ്റാമിനുകള്‍, ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റ്സ് തുടങ്ങിയ…
Read More » - 20 July
കര്‍ക്കടത്തില്‍ കഴിക്കേണ്ടത് ഞവര കഞ്ഞി
ആരോഗ്യചിട്ടകള്‍ക്ക് പ്രധാനമാണ് കര്‍ക്കടക മാസം. ഈ മാസം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ദുര്‍ബലമായ, രോഗസാധ്യതകള്‍ ഏറെയുള്ള കാലമാണ്. അതിനാല്‍, തന്നെ പണ്ടു കാലം മുതല്‍ കര്‍ക്കടകക്കാലത്ത്…
Read More » - 20 July
കണ്ണിന്റെ ആരോഗ്യത്തിന് ഇലക്കറികള്‍.
അധികമാര്‍ക്കും പ്രിയങ്കരമല്ലാത്ത ഒന്നാണ് ഇലക്കറികള്‍. എന്നാല്‍, രുചിയെക്കാളേറെ ഗുണങ്ങള്‍ അടങ്ങിയവയാണ് ഇലക്കറികള്‍. കണ്ണിന്റെ ആരോഗ്യത്തിന് ഏറ്റവും ആവശ്യമായ വിറ്റാമിന്‍ ആണ് വിറ്റമിന്‍ എ. വിറ്റാമിന്‍ എയുടെ കലവറയാണ്…
Read More » - 20 July
മുഖത്തെ പാടുകൾ അകറ്റാൻ ഓറഞ്ച് തൊലി
സിട്രസ് പഴവർഗ്ഗത്തിൽ പെട്ട ഓറഞ്ച് ആരോഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും മികച്ചതാണ്. വിറ്റാമിൻ സി, ആന്റി ഓക്‌സിഡന്റുകൾ തുടങ്ങിയവയാൽ സമ്പുഷ്ടമാണ് വിവിധ ചർമ്മ പ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു.…
Read More » - 20 July
ശര്‍ക്കര കഴിച്ചോളൂ; ഗുണങ്ങള്‍ ഇതൊക്കെയാണ്
നമ്മുടെ മൊത്തത്തിൽ ആരോഗത്തിന് ശർക്കര ഒരു മികച്ച പ്രതിവിധിയാണ്. ഇരുമ്പ് ധാരാളമായി അടങ്ങിയ ശർക്കര ആരോഗ്യമുള്ള രക്തകോശങ്ങളെ പിന്തുണയ്ക്കുന്നതിന് സഹായിക്കുന്നു. നിങ്ങളുടെ ഭക്ഷണത്തിൽ ആവശ്യത്തിന് ഇരുമ്പ് ലഭിക്കുന്നത്…
Read More » - 20 July
അറിയുമോ ചുവന്ന ചീരയുടെ ഈ ഗുണങ്ങൾ?
ധാരാളം പോഷകഗുണങ്ങൾ നിറഞ്ഞതാണ്ചുവന്ന ചീര. ഇതിലെ ‘ആന്തോസയാനിൻ’ എന്ന ഘടകമാണ് ഈ ചുവപ്പിന് പിന്നിൽ. വിളർച്ച, ത്വക് രോഗങ്ങൾ, നേത്രരോഗങ്ങൾ, ആസ്ത്മ, അതിസാരം, അസ്ഥിരോഗങ്ങൾ, മഞ്ഞപ്പിത്തം ഇവയിലെല്ലാം…
Read More » - 20 July
അമിതവണ്ണം കുറയ്ക്കാൻ പച്ച ആപ്പിള്‍
ആപ്പിൾ എപ്പോഴും ആരോഗ്യത്തിന് ഗുണം നൽകുന്നവയാണ്. ഓരോ ദിവസവും ഓരോ ആപ്പിൾ വീതം കഴിക്കുന്നത് പല രോഗങ്ങളും വരാതിരിക്കാൻ നമ്മളെ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. എന്നാൽ, സാധാരണ…
Read More » - 20 July
രാത്രിയിൽ അമിതമായി വിയർക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
1. ക്യാന്‍സര്‍ മൂലമുള്ള ഹോര്‍മോണ്‍ വ്യതിയാനമാണ് ഇതിന് കാരണമായി പറയുന്നത്. കൂടാതെ, ശരീരം ക്യാന്‍സറിനോട് പൊരുതുന്നതും വിയര്‍പ്പിനുള്ള കാരണമായി പറയുന്നു. 2. കിടക്കും മുമ്പ് വ്യായാമം ചെയ്യുന്നതും…
Read More » - 20 July
ക്യാന്‍സറിനെ പ്രതിരോധിക്കാൻ റംമ്പുട്ടാന്‍
റംമ്പുട്ടാന്‍ പഴം എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍, ഇതിന്റെ ഗുണങ്ങള്‍ അധികമാര്‍ക്കും അറിയില്ല. നൂറു കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ മലേഷ്യയിലെയും ഇന്തൊനേഷ്യയിലെയും ജനങ്ങള്‍ പ്രമേഹത്തിനും രക്തസമ്മര്‍ദ്ദത്തിനും മറ്റു…
Read More » - 20 July
പ്രമേഹ രോഗികള്‍ക്ക് ഉണക്കമുന്തിരി കഴിക്കാമോ
പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ പ്രധാനമാണ്. അതുകൊണ്ടു തന്നെ പ്രമേഹ രോഗികള്‍ക്ക് ഭക്ഷണ കാര്യത്തില്‍ പല സംശയങ്ങളും ഉണ്ട്. അത്തരത്തിലൊന്നാണ് പ്രമേഹ രോഗികള്‍ക്ക് ഉണക്കമുന്തിരി കഴിക്കാമോ…
Read More » - 20 July
ബാത് ടവ്വലുകള്‍ ടോയ്ലറ്റിൽ സൂക്ഷിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ബാത് ടവ്വലുകള്‍ മനോഹരമായി മടക്കി ബാത്റൂമില്‍ വെക്കുന്ന രീതി പലര്‍ക്കും ഉണ്ട്. എന്നാല്‍, ബാത് ടവ്വലുകള്‍ ഒരിക്കലും ബാത്റൂമില്‍ വച്ചു പോകരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്. Read Also…
Read More » - 20 July
ഉറക്കം ലഭിക്കാൻ കറ്റാര്‍ വാഴ
വിറ്റാമിനുകള്‍, മിനറലുകള്‍, കാര്‍ബോഹൈഡ്രേറ്റ്, അമിനോ ആസിഡ് എന്നിവ കൊണ്ട് സമ്പുഷ്ടമായ കറ്റാര്‍ വാഴക്ക് ആരോഗ്യ- സൗന്ദര്യ സംരക്ഷണത്തില്‍ വലിയ പങ്കുണ്ട്. ത്രിദോഷങ്ങളായ വാതം, പിത്തം, കഫം എന്നിവ…
Read More » - 20 July
ജീവിതം മടുപ്പ് തോന്നുന്നതിന് പിന്നില്‍ ഈ കാരണങ്ങള്‍
എപ്പോഴും നിരാശരായി ഇരിക്കുന്ന ചിലരെ ശ്രദ്ധിച്ചിട്ടുണ്ടോ? ചിലപ്പോള്‍ വിഷാദം പോലുള്ള മാനസിക രോഗങ്ങള്‍ ഇങ്ങനെയുള്ളവരെ വല്ലാതെ അലട്ടുന്നുണ്ടാകാം. അല്ലെങ്കിലൊരുപക്ഷേ നിത്യജീവിതത്തിലെ തന്നെ ചില കാര്യങ്ങള്‍ ഒന്നിച്ച്…
Read More » - 20 July
ഈ അസുഖങ്ങളെ അകറ്റി നിർത്താം ഒരു പിടി ഞാവൽപ്പഴം കൊണ്ട്…
നാട്ടിൻപുറങ്ങളിൽ കാണാവുന്ന ഒരു പഴമാണ് ഞാവൽപ്പഴം. നിരവധി ആരോഗ്യ ഗുണങ്ങളുള്ള പഴമാണിത്. ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഞാവൽപ്പഴം പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന ഏറ്റവും മികച്ച പഴമാണ്. അവശ്യ…
Read More »