Devotional
- Aug- 2016 -14 August
കർക്കടകത്തിൽ രാമായണത്തിന്റെ പ്രാധാന്യം
കർക്കടകം ഹൈന്ദവരെ സംബന്ധിച്ചിടത്തോളം പുണ്യമാസമാണ്. കര്‍ക്കിടകത്തെ രാമായണ മാസമായി ആചരിക്കുന്നതിന് പിന്നില്‍ നിരവധി ശാസ്ത്രീയ സത്യങ്ങളുണ്ട്. സൂര്യന്‍ ദക്ഷിണായന രാശിയില്‍ സഞ്ചരിക്കുന്നത് കൊണ്ടുള്ള ദോഷങ്ങള്‍ ഇല്ലാതാക്കുക എന്നതാണ്…
Read More » - 12 August
ഏത് മതസ്ഥരായാലും പ്രാര്‍ത്ഥനയിലൂടെ ശരീരത്തിനും മനസിനും കൈവരിയ്ക്കുന്ന ഗുണങ്ങള്‍….
ഏത് മതസ്ഥരായാലും പ്രാര്‍ത്ഥിക്കാത്തവര്‍ നമ്മുടെയിടയില്‍ ചുരുക്കമാണ്. കാര്യം സാധിക്കുന്നതിന് മാത്രമായി പ്രാര്‍ത്ഥിക്കുന്നവരും കുറവല്ല. എന്നിരുന്നാലും എല്ലാവരും കൈക്കൂപ്പി പ്രാര്‍ത്ഥിക്കുന്നവരാണ്. നമുക്ക് ചെയ്യാന്‍ കഴിയുന്നതും, ശക്തിയുള്ളതുമായ ഒന്നാണ് പ്രാര്‍ത്ഥന.…
Read More » - 10 August
തിരുപ്പതി ദര്‍ശനത്തിന് അറിയേണ്ട കാര്യങ്ങള്‍
തിരുപ്പതി : തിരുപ്പതി ക്ഷേത്രത്തില്‍ എന്നും തിരക്കാണ്. ലക്ഷക്കണക്കിനു ഭക്തരാണ് നിത്യേന മലകയറുന്നത്. അവധിദിവസങ്ങളില്‍ ഇതിലും കൂടുതലായിരിക്കും. ഭക്തര്‍ക്ക് ദര്‍ശന സമയം മുന്‍കൂട്ടി അറിയുവാനായി ദേവസ്ഥാനം ടോക്കണ്‍…
Read More » - 9 August
കയ്യില്‍ കാശിരിയ്ക്കുന്നില്ലേ, പരിഹാരമിതാ…….
ചിലര്‍ പരാതി പറയുന്നതു കേള്‍ക്കാം,എത്ര ഉണ്ടാക്കിയിട്ടും കയ്യില്‍ കാശിരിയ്ക്കുന്നില്ല എന്ന്, സാമ്പത്തിക ബുദ്ധിമുട്ടു തീരുന്നില്ലെന്നതു തന്നെയര്‍ത്ഥം. നമുക്കോരോരുത്തര്‍ക്കും ഇതു ചിലപ്പോള്‍ അനുഭവത്തിലുമുണ്ടാകും. എത്ര കഷ്ടപ്പെട്ടിട്ടും പണമുണ്ടാക്കിയിട്ടും പണം…
Read More » - 7 August
കർക്കിടത്തിലെ നാലമ്പലദർശനം
കര്‍ക്കിടകത്തിലെ ക്ഷേത്രദര്‍ശനം മഹാപുണ്യമാണ്. അതിലും വിശേഷമാണ് നാലമ്പലദര്‍ശനം. സഹോദരന്മാരായ ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്നന്‍ എന്നിവരെ ഒരേ ദിവസം ദര്‍ശനം നടത്താന്‍ കഴിയുംവിധം സമീപപ്രദേശങ്ങളിലായി നിര്‍മിച്ചിരിക്കുന്ന ക്ഷേത്രങ്ങളെയാണ്…
Read More » - Jun- 2016 -3 June
പ്രതിഷ്ഠയില്ലാത്ത കേരളത്തിലെ ഒരു ക്ഷേത്രം എതാണെന്നറിയാമോ ?
കടയ്ക്കലമ്മ എന്ന പേരിലാണ് കടയ്ക്കൽ ക്ഷേത്രത്തിലെ മൂർത്തി അറിയപ്പെടുന്നത്. കൊല്ലം ജില്ലയിലെ കടക്കൽ പഞ്ചായത്തിൽ ആൽത്തറമൂട് എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന പ്രധാന ക്ഷേത്രങ്ങളിലൊന്നാണിത്. ഇവിടെ പ്രതിഷ്ഠയില്ല എന്നതാണ്…
Read More » - May- 2016 -12 May
തീർത്ഥയാത്രയുടെയും വിനോദ യാത്രയുടെയും പ്രതീതി ഒരുമിച്ചു പകരുന്ന സുവർണക്ഷേത്രം
കര്‍ണാടകയിലെ കുശാല്‍നഗറിലാണ് സുവര്‍ണ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . കേരളത്തില്‍ നിന്ന് ഏകദേശം ഏഴ് മണിക്കൂര്‍ കൊണ്ട് പോയി വരാം. കര്‍ണാടകയിലെ കുശാല്‍ നഗറില്‍ നിന്ന് ഏകദേശം…
Read More »