Life Style
- Feb- 2025 -17 February
ഉച്ചയുറക്കം വളരെയേറെ ഗുണം ചെയ്യുമെന്ന് പഠനം: ഈ ഗുണങ്ങൾ
ഉച്ചയുറക്കം നല്ലതല്ലെന്നാണ് പൊതുവേയുള്ള അഭിപ്രായം. എന്നാല്‍, ഉച്ചയൂണുകഴിഞ്ഞ് ഒരുമണിക്കൂര്‍ മയങ്ങുന്നത് ഓര്‍മശക്തിയും തീരുമാനങ്ങളെടുക്കാനുള്ള കഴിവും വര്‍ധിപ്പിക്കുമെന്നാണ് അമേരിക്കയിലെ പെന്‍സില്‍വേനിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ കണ്ടെത്തല്‍. മുതിര്‍ന്നവരിലുണ്ടാകുന്ന ഓര്‍മക്കുറവ് പരിഹരിക്കാന്‍…
Read More » - 17 February
സ്കിന്‍ ക്യാന്‍സര്‍ മുതല്‍ ആന്തരികാവയവങ്ങളെ ബാധിക്കുന്ന ക്യാൻസർ വരെ തിരിച്ചറിയാൻ ഈ ലക്ഷണങ്ങൾ
പല തരത്തിലും പല വിധത്തിലും പല രൂപത്തിലും ചെറു പ്രായത്തിലുള്ളവരെ വരെ പിടി കൂടുന്ന മഹാ രോഗമാണ് ക്യാൻസർ. ക്യാന്‍സറിനെ ഏറ്റവും ഗുരുതരമാക്കുന്നത് കണ്ടു പിടിയ്ക്കാന്‍ വൈകുന്നതാണ്.…
Read More » - 17 February
പച്ചനെല്ലിക്കയും ഒരു കഷ്ണം പച്ച മഞ്ഞളും ഇത്തരത്തിൽ, പ്രമേഹവും കൊളസ്ട്രോളും പമ്പകടക്കും
ശരീരത്തിന് പ്രതിരോധ ശേഷി നല്കാന് സാധിയ്ക്കുന്ന ഒന്നാണ് പച്ചനെല്ലിക്കാനീരും പച്ചമഞ്ഞളും. ഇത് വൈറല്‍, ബാക്ടീരിയല്‍ , ഫംഗല്‍ അണുബാധകളില്‍ നിന്നും ശരീരത്തെ സംരക്ഷിയ്ക്കുന്നു. കോള്‍ഡ്, ചുമ തുടങ്ങിയ…
Read More » - 17 February
പൂജാമുറിയില്‍ ശിവലിംഗം ഉണ്ടെങ്കില്‍ ചെയ്യരുതാത്ത കാര്യങ്ങളും ചെയ്യേണ്ടവയും
പലര്‍ക്കും പൂജാമുറി എങ്ങനെ സൂക്ഷിക്കണമെന്നോ പൂജാമുറിയില്‍ എന്തൊക്കെ ചെയ്യണമെന്നതിനെക്കുറിച്ചോ അറിയില്ല. പ്രത്യേകിച്ച് പൂജാമുറിയില്‍ ശിവലിംഗം ഉണ്ടെങ്കില്‍ ചെയ്യരുതാത്ത ചില കാര്യങ്ങള്‍ ഉണ്ട്. പേഴ്സില്‍ പണം നിറയാന്‍ ഫാംങ്ഷുയി…
Read More » - 16 February
ഞായർ മുതൽ ശനിവരെയുള്ള ഓരോ ദിവസത്തെയും വ്രതം എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ആഴ്ച വ്രതമെടുക്കുന്നവർ ധാരാളമാണ്. ഓരോ ദിവസത്തെ വ്രതത്തിനും ഓരോ കാരണങ്ങൾ കാണും. നല്ല ഭര്‍ത്താവിനെ കിട്ടാന്‍ തിങ്കളാഴ്ച വ്രതമെടുക്കുന്ന നിരവധി പെണ്‍കുട്ടികളുണ്ട്, ഭര്‍ത്താവിന്റെ ആയുരാരോഗ്യ സൗഖ്യത്തിനും മറ്റുമായും…
Read More » - 15 February
ഓരോരുത്തരുടേയും ജനന തീയതി പ്രകാരം ചില പ്രത്യേക വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് ഉത്തമം
ജനന തീയതിയ്ക്കു നമ്മുടെ ജീവിതത്തില്‍ പ്രധാന സ്ഥാനമുണ്ട്. നാം ജനിച്ച തീയതി, സമയം എല്ലാം പല വിധത്തില്‍ നമ്മുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുകയും ചെയ്യും. ജനനത്തീയതി പ്രകാരം…
Read More » - 14 February
പൂജാമുറി ഒരുക്കുമ്പോൾ അറിയാതെ വരുത്തുന്ന ഈ തെറ്റുകളാകാം നിങ്ങളുടെ ദുരിതത്തിന് കാരണം
പൂജാമുറി പണിയുമ്പോഴും അതിന് ശേഷം അവിടെ ആരാധന നടത്തുമ്പോഴും നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. അല്ലെങ്കിൽ വിപരീത ഫലമാകും ഉണ്ടാകുക. പൂജാമുറി സ്ഥാപിക്കുമ്പോൾ ശരിയായ ദിശയും സ്ഥാനവുമൊക്കെ നോക്കി…
Read More » - 13 February
ഗ്രഹപ്പിഴകള്‍ ഏതായാലും തടസനിവാരണത്തിനും ഐശ്വര്യത്തിനും സമ്പത്തു കൂടാനും ഗണപതിയെ ഭജിക്കാം
ഗ്രഹപ്പിഴകള്‍ ഏതായാലും വിഘ്നനിവാരണത്തിനും ഐശ്വര്യത്തിനും ഗണപതിഭജനം ഉത്തമമാണ്. കേതു ജാതകത്തില്‍ അശുഭഫലദാതാവായി നിന്നാല്‍ ഗണപതിഭജനമാണു നടത്തേണ്ടത്. കേതു ദശാകാലം പൊതുവെ അശുഭഫലപ്രദമായിരിക്കും. പ്രത്യേകിച്ച് എട്ട്, പന്ത്രണ്ട് തുടങ്ങിയ…
Read More » - 12 February
ചക്ക… രുചിയില്‍ കേമൻ മാത്രമല്ല പോഷകത്തിലും മുമ്പൻ
ഇത് ചക്കക്കാലം. ഒരുകാലത്ത് പാവപ്പെട്ടവന്റെ ആശ്വാസമായിരുന്ന ചക്ക രുചിയില്‍ ഏറെ മുമ്പനാണ്. മാത്രമല്ല ഇന്ന് നമ്മുടെ നാട്ടില്‍ ലഭിക്കുന്ന വിഷമയമില്ലാത്ത ഒരേ ഒരു ഭക്ഷ്യ വസ്തുവാണ് ചക്ക.…
Read More » - 12 February
ചിട്ടയായ ജീവിതത്തിന് ശരിയായ വ്യായാമം
എല്ലാ ദിവസവും വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഏതെങ്കിലും തരത്തിലുള്ള വ്യായാമത്തില്‍ ഏര്‍പ്പെട്ടു കൊണ്ട് ദിവസം ആരംഭിക്കാന്‍ ശ്രമിക്കുക. വേഗത്തിലുള്ള നടത്തം, യോഗ, അല്ലെങ്കില്‍ പെട്ടെന്നുള്ള…
Read More » - 12 February
മാർഗതടസ്സങ്ങൾ അകറ്റാനും ശത്രുദോഷ ശാന്തിക്കും ഇത് പതിവാക്കുക
കരുത്തിന്റെ ദേവനാണ് ഹനുമാൻ. ചൈത്രമാസത്തിലെ ചിത്രാപൗർണമി ദിവസമായ ഹനുമദ് ജയന്തി ദിവസം ഹനുമാൻ ക്ഷേത്രദർശനം നടത്തുന്നത് ഉദ്ദിഷ്ടകാര്യ സാധ്യം വരുത്തുമെന്ന് ഭക്തർ കരുതുന്നു. മാർഗതടസ്സങ്ങൾ അകറ്റാനും ശത്രുദോഷ…
Read More » - 11 February
ലോക യുനാനി ദിനത്തിൽ ശ്രദ്ധയാകുന്നത് കശ്മീരിലെ അപൂർവയിനം ഔഷധ സസ്യങ്ങൾ : താഴ്വരയിൽ പുരാതന ചികിത്സ പ്രചാരം നേടുന്നു
ശ്രീനഗർ: യുനാനി പ്രാക്ടീഷണറും പണ്ഡിതനുമായ ഹക്കിം അജ്മൽ ഖാന്റെ ജന്മദിനമായ ഫെബ്രുവരി 11 ലോക യുനാനി ദിനമായി ആചരിക്കുന്നു. ഇന്ത്യയിലും വിദേശത്തും യുനാനി വൈദ്യശാസ്ത്രത്തിന് ഖാന്റെ സംഭാവനകളെ…
Read More » - 11 February
കനകധാരാ സ്തോത്രം ദിനവും ചൊല്ലിയാൽ കുടുംബത്തില്‍ സാമ്പത്തികാഭിവൃദ്ധി
ശങ്കരാചാര്യര്‍ രചിച്ച കനകധാരാ സ്തോത്രം ദിനവും ചൊല്ലുന്നത് ഉത്തമമാണ്. സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്ന് കരകയറാനും കുടുംബത്തില്‍ സാമ്പത്തികാഭിവൃദ്ധി ഉണ്ടാകാനും കനകധാരാ സ്തോത്രജപം ഉത്തമമാണ്. ശങ്കരാചാര്യര്‍ ഭിക്ഷാടനത്തിനിടയില്‍ ദരിദ്രയായ…
Read More » - 10 February
കടക്കെണിയിൽ നിന്ന് മോചനം നേടാൻ ഈ മന്ത്രം
മനുഷ്യര്‍ കടക്കെണിയില്‍ കുടുങ്ങിപ്പോയാല്‍ അത് ചിലന്തിവലയ്ക്കുള്ളില്‍പ്പെട്ട പ്രാണിയുടെ അവസ്ഥപോലെയാകും. ‘താന്‍ പാതി ദൈവം പാതി’ എന്നല്ലേ പ്രമാണം. അതിനാല്‍ സ്വന്തം അദ്ധ്വാനവും ഈശ്വരാനുഗ്രഹവും ഉണ്ടെങ്കിലേതൊരു കടക്കെണിയില്‍നിന്നും വളരെ…
Read More » - 9 February
ഉച്ചയ്ക്ക് ‘ലക്ഷ്മിയും’ സന്ധ്യക്ക് ‘ദുർഗ്ഗയുമായി’ അനുഗ്രഹം ചൊരിയുന്ന ദേവി സന്നിധി
എറണാകുളം ജില്ലയിൽ പുരാതനമായ രാജകൊട്ടാരങ്ങളുടെ കലവറയായ തൃപ്പൂണിത്തുറയിൽ ഹിൽ പാലസിൽ നിന്നും ആറുകിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സുപ്രസിദ്ധമായ ചോറ്റാനിക്കരയിൽ മൂവ്വുലകങ്ങൾക്കും അനുഗ്രഹമേകി ശക്തി സ്വരുപിണിയായി വിളങ്ങുന്ന…
Read More » - 8 February
നാഗദോഷമകറ്റാൻ മണ്ണാറശാല: ആയില്യവും ഇവിടുത്തെ പ്രധാനപ്പെട്ട വഴിപാടുകളും അറിഞ്ഞിരിക്കാം
നാഗദൈവങ്ങൾക്കു പ്രാധാന്യമുള്ള ദിനമാണ് ഓരോ മാസത്തിലെയും ആയില്യം നാൾ. തുലാമാസത്തിലെ ആയില്യം ‘മണ്ണാറശാല ആയില്യം’ എന്നാണ് അറിയപ്പെടുന്നത്. ഒക്ടോബർ 30 ചൊവ്വാഴ്ച പുണർതം നാളിൽ മണ്ണാറശാല ഉത്സവത്തിനു…
Read More » - 7 February
ഇറച്ചിയും മീനും മുട്ടയും തയ്യാറാക്കുമ്പോഴുള്ള ചില പൊടിക്കൈകള്‍ നോക്കാം.
ഇറച്ചിക്കറി തയ്യാറാക്കുമ്പോള്‍ മുളകുപൊടിയുടെ അളവ് കുറച്ച് കുരുമുളകുപൊടി കൂടുതല്‍ ചേര്‍ക്കുന്നത് ആരോഗ്യദായകമാണ്. മീനും ഇറച്ചിയും തയ്യാറാക്കുമ്പോള്‍ വെളുത്തുള്ളി ചേര്‍ത്താല്‍ കൊളസ്ട്രോള്‍ നിയന്ത്രിക്കാം. മാംസം തയ്യാറാക്കുന്നതിന് മുന്‍പ് അരമണിക്കൂര്‍…
Read More » - 7 February
വിഘ്നങ്ങള്‍ മാറാന്‍ ഗണപതി പ്രര്‍ത്ഥനയും ഗണപതി ഹോമവും
ഹിന്ദുക്കള്‍ ഏത് കര്‍മ്മം ആചരിക്കുന്നതിന് മുമ്പും സ്മരിക്കുന്ന ദൈവരൂപമാണ് വിഘ്നേശ്വരന്. ഗണപതിയുടെ അനുഗ്രഹമില്ലാതെ ഒരു കാര്യവും നന്നായി ആരംഭിക്കാനാകില്ലെന്നാണ് പരമ്പരാഗത വിശ്വാസം. വിഘ്നേശ്വര പ്രീതിക്കുള്ള ഏറ്റവും പ്രധാന…
Read More » - 6 February
വണ്ണം കുറയ്ക്കാന്‍ കരിമ്പിന് ജ്യൂസ് ബെസ്റ്റ്
ശരീരം തണുപ്പിക്കാനും ദാഹം ശമിപ്പിക്കാനും മാത്രമല്ല, കൂടുതല്‍ ഉന്മേഷവും ഊര്‍ജ്ജസ്വലതയും നല്കാന് കരിമ്ബിന് ജ്യൂസ് കഴിഞ്ഞിട്ടേയുള്ളൂ ബാക്കി എന്തും. പൊട്ടാസ്യം, കാല്‍സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, അയണ്‍ തുടങ്ങിയ…
Read More » - 6 February
ഉദ്ദിഷ്ടകാര്യപ്രാപ്തിക്കും സർവൈശ്വര്യത്തിനും ദീർഘായുസ്സിനും ശത്രുനാശത്തിനും ഫലം ലഭിക്കുന്ന അതീവശക്തിയുള്ള മന്ത്രം
അതീവ ശക്തിയുള്ളതാണ് മൃത്യുഞ്ജയമന്ത്രം. പേരു പോലെ തന്നെ മഹാമൃത്യുവിനെ ജയിക്കാൻ കഴിവുള്ള മഹാമന്ത്രം. ‘ഓം ത്ര്യംബകം യജാമഹേ സുഗന്ധിം പുഷ്ടി വർദ്ധനം ഉർവ്വാരുകമിവ ബന്ധനാത് മൃത്യോർമുക്ഷീയ മാമൃതാത്’…
Read More » - 5 February
പാൽ കുടിച്ച് നിങ്ങളുടെ അമിത വണ്ണം കുറയ്ക്കാം
ഭക്ഷണത്തിൽ നിയന്ത്രണം വരുത്തിയും വ്യായാമങ്ങളിലേർപ്പെട്ടും ശരീരഭാരം നിയന്ത്രിക്കാൻ കഷ്ടപ്പെടുന്നവർക്കിതാ ഒരു സന്തോഷവാർത്ത. പാൽ കുടിച്ച് നിങ്ങളുടെ അമിത വണ്ണം കുറയ്ക്കാം. ശരീരത്തെ സുഖപ്പെടുത്തുന്നതിനും ആരോഗ്യവുമായി ബന്ധപ്പെട്ട മറ്റ്…
Read More » - 5 February
വ്യായാമം അധികമായാലും ആരോഗ്യത്തിന് പണി തരും
വ്യായാമം ചെയ്യുന്നത് ഹൃദയത്തിന് ഹാനികരമാണോ, എവിടെയാണ് തെറ്റുകള്‍ സംഭവിക്കുന്നതെന്നും ജിമ്മില്‍ വ്യായാമം ചെയ്യുമ്പോള്‍ ഹൃദയാഘാതം സംഭവിക്കുന്നത് തടയാന്‍ എന്തുചെയ്യാമെന്നുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ജിമ്മിലെ ഹൃദയാഘാതം വര്‍ദ്ധിച്ചുവരുന്ന ആശങ്കയാണ്.…
Read More » - 5 February
മാർഗതടസ്സങ്ങൾ അകറ്റാനും ശത്രുദോഷ ശാന്തിക്കും ഹനുമാൻ ക്ഷേത്രദർശനം
കരുത്തിന്റെ ദേവനാണ് ഹനുമാൻ. മാർഗതടസ്സങ്ങൾ അകറ്റാനും ശത്രുദോഷ ശാന്തിക്കും ഹനുമദ് ഭജനം തുണയ്ക്കുമെന്നാണ് വിശ്വാസം. ചൈത്രമാസത്തിലെ ചിത്രാപൗർണമിയാണ് ഹനുമദ് ജയന്തി. ഈ ദിവസം ഹനുമാൻ ക്ഷേത്രദർശനം നടത്തുന്നത്…
Read More » - 4 February
ലോക കാൻസർ ദിനം: പാവപ്പെട്ട കുടുംബങ്ങൾക്ക് കാൻസർ പരിചരണം ലഭ്യമാക്കുന്നതിൽ പിഎംജെഎവൈ പദ്ധതി ഫലപ്രദം
ന്യൂഡൽഹി: ഫെബ്രുവരി നാലിന് ലോക കാൻസർ ദിനം ആചരിക്കുന്ന വേളയിൽ രാജ്യത്ത് പാവപ്പെട്ടവർക്ക് രോഗനിർണയത്തിനും നേരത്തെയുള്ള ചികിത്സയ്ക്കും കേന്ദ്രസർക്കാർ നൽകുന്ന സഹായങ്ങളെ പ്രകീർത്തിച്ച് മെഡിക്കൽ ലോകം. താഴ്ന്ന…
Read More » - 4 February
മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം
പട്ടാമ്പി താലൂക്കിലെ തൃത്താല, ആനക്കര പഞ്ചായത്തിലാണ് പന്നിയൂർ വരാഹമൂർത്തി ക്ഷേത്രം. കേരളത്തിലെ ആദ്യ ക്ഷേത്രമാണ് പന്നിയൂർ വരാഹ മൂർത്തിയുടേതെന്നാണ് വിശ്വാസം. മഹാവിഷ്ണുവിന്റെ രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏക…
Read More »