Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -31 October
നായ പരിശീലനകേന്ദ്രത്തിന്റെ മറവില്‍ കഞ്ചാവ് വില്പന: രണ്ടാംപ്രതി പിടിയിൽ
ഗാന്ധിനഗര്‍: കുമാരനല്ലൂരില്‍ നായ പരിശീലനകേന്ദ്രത്തിന്റെ മറവില്‍ കഞ്ചാവ് വില്പന നടത്തിയ കേസിലെ രണ്ടാം പ്രതി പൊലീസ് കസ്റ്റഡിയിൽ. പനച്ചിക്കാട് പൂവന്തുരുത്ത് ആതിര ഭവനില്‍ അനന്തു പ്രസന്നൻ(25) ആണ്…
Read More » - 31 October
ശരീരത്തില്‍ ആയുധങ്ങളും ഐഇഡികളും ധരിച്ച നിലയില്‍ 20കാരനെ സ്ത്രീകളുടെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ന്യൂയോര്‍ക്ക്: ശരീരത്തില്‍ ആയുധങ്ങളും ഐഇഡികളും ധരിച്ച നിലയില്‍ 20കാരനെ സ്ത്രീകളുടെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യുഎസിലെ ഗ്ലെന്വുഡിലാണ് സംഭവം. കോളറാഡോയിലെ ഡെന്‍വറില്‍ നിന്നും 250 കിലോമീറ്റര്‍…
Read More » - 31 October
മുൻവൈരാഗ്യം, യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം: ഒരാൾ പിടിയിൽ
കാഞ്ഞിരപ്പള്ളി: യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഇടക്കുന്നം വേങ്ങത്താനം ഭാഗത്ത് അമ്പാട്ട് വീട്ടിൽ ജോസുകുട്ടി എന്ന് വിളിക്കുന്ന സെബാസ്റ്റ്യ(48)നെയാണ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി…
Read More » - 31 October
അനുജത്തിയുടെ സംസ്കാര ചടങ്ങ് കഴിഞ്ഞതിന് പിന്നാലെ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു
കടുത്തുരുത്തി: അനുജത്തിയുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങാനിരിക്കെ സഹോദരി കുഴഞ്ഞുവീണു മരിച്ചു. വാലാച്ചിറ, ആലക്കാട്ടുപറമ്പില് പരേതനായ നാരായണന്റെ ഭാര്യ തങ്കമ്മ നാരായണന് (72) ആണ്…
Read More » - 31 October
20കാരനെ കാപ്പ ചുമത്തി നാടുകടത്തി
ചങ്ങനാശേരി: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കി. വാഴപ്പള്ളി നേര്‍ച്ചപ്പാറ ഭാഗത്ത് പുതുപ്പറമ്പില്‍ ഷിഹാന്‍ സജാദി(20)നെയാണ് കാപ്പ നിയമപ്രകാരം ജില്ലയില്‍ നിന്നും…
Read More » - 31 October
നിയന്ത്രണംവിട്ട ബൈക്ക് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ ഇടിച്ചു: ഒരാൾക്ക് പരിക്ക്
കുമരകം: പുത്തൻപള്ളിക്കു മുന്നിൽ നിയന്ത്രണംവിട്ട ബൈക്ക് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് പരിക്ക്. കരിയിൽ സ്വദേശിയായ ടിസനാണ് പരിക്കേറ്റത്. Read Also :…
Read More » - 31 October
ലോഡ്ജില്‍ യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തി
കോഴിക്കോട്: സ്വകാര്യ ലോഡ്ജില്‍ യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തി. പേരാമ്പ്ര കാവുംതറ സ്വദേശി ഷംസുദ്ദീനാണ് വെടിയേറ്റത്. ഇന്ന് പുലർച്ചെ രണ്ടിനാണ് സംഭവം. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്…
Read More » - 31 October
ഗാസയില്‍ വെടിനിര്‍ത്തലിനുള്ള ആഹ്വാനം തള്ളി നെതന്യാഹു, അത് ഹമാസിന് മുന്നില്‍ കീഴടങ്ങുന്നതിന് തുല്യം
ടെല്‍ അവീവ്: ഗാസയില്‍ വെടിനിര്‍ത്തലിനുള്ള ആഹ്വാനം തള്ളി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വെടിനിര്‍ത്തല്‍ ഹമാസിന് മുന്നില്‍ കീഴടങ്ങുന്നതിന് തുല്യമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഇത് യുദ്ധത്തിനുള്ള…
Read More » - 31 October
നേരിയ ആശ്വാസം! സംസ്ഥാനത്ത് ഇന്നും ഇടിവിലേക്ക് വീണ് സ്വർണവില
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 400 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,360 രൂപയായി.…
Read More » - 31 October
പത്മനാഭന്റെ മണ്ണ്; ശ്രീ അനന്തപുരം തിരുവനന്തപുരം ആയതിങ്ങനെ
അതിപുരാതനമായ ഒരു ക്ഷേത്ര നഗരമാണ് തിരുവനന്തപുരം. ഭാരത വർഷത്തിലെ പ്രശസ്തമായ വൈഷ്ണവ ക്ഷേത്രങ്ങളിൽ 13 എണ്ണം ഇവിടെ സ്ഥിതി ചെയ്യുന്നു. അവയിൽ ഏറ്റവും കീർത്തികേട്ട ഒന്നാണ് അനന്തപുരം.…
Read More » - 31 October
ഒടിടി സേവനങ്ങളുമായി ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ, മറ്റ് ആനുകൂല്യങ്ങൾ അറിയാം
ആകർഷകമായ നിരക്കുകളിൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ അവതരിപ്പിക്കുന്ന ടെലികോം സേവന ദാതാക്കളാണ് ബിഎസ്എൻഎൽ. കുറഞ്ഞ നിരക്കുകളിൽ മൂല്യമുള്ള സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു എന്നതാണ് മറ്റ് സേവന ദാതാക്കളിൽ നിന്ന്…
Read More » - 31 October
ബിസിനസ് വാട്സ്ആപ്പ് അക്കൗണ്ടുകൾ സുരക്ഷിതമാക്കാം! പൂട്ട് വീഴാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ
ബിസിനസ് ആവശ്യങ്ങൾക്കായി ഇന്ന് ആളുകൾ ഉപയോഗിക്കുന്ന പ്രത്യേകതരം വാട്സ്ആപ്പാണ് ബിസിനസ് വാട്സ്ആപ്പ്. വിവിധ തരം ബിസിനസുകൾക്കായി ഏകദേശം 40 കോടിയിലധികം ഉപഭോക്താക്കളാണ് ഈ അക്കൗണ്ടുകൾ ഉപയോഗിക്കുന്നത്. സാധാരണയുള്ള…
Read More » - 31 October
വീടുകൾക്ക് നേരെ ബോംബേറ്: മൂന്ന് പേർ പിടിയിൽ
തിരുവനന്തപുരം: പെരുമാതുറ മാടൻവിളയിൽ വീടുകൾക്ക് നേരെ വീര്യം കൂടിയ പടക്കം എറിഞ്ഞ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ചിറയിൻകീഴ്, ആറ്റിങ്ങൽ, നഗരൂർ സ്വദേശികളായ ആകാശ്, അബ്ദുൾ റഹ്മാൻ,…
Read More » - 31 October
ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര ഷോപ്പിംഗ് മാൾ ഇനി മുംബൈയിൽ, നാളെ പ്രവർത്തനമാരംഭിക്കും
ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര ഷോപ്പിംഗ് മാളിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി മുംബൈ നഗരം. മുകേഷ് അംബാനി നയിക്കുന്ന ജിയോ വേൾഡ് ക്ലാസ് 2023 നവംബർ ഒന്നിന്…
Read More » - 31 October
ലാവലിൻ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ
ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസില്‍ സുപ്രീംകോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കുക. 2017-ല്‍ സുപ്രീംകോടതിയിലെത്തിയ…
Read More » - 31 October
ഇ-കോമേഴ്സ് വിപണി പിടിച്ചെടുക്കാൻ ഫോൺ പേ: ‘പിൻകോഡിൽ’ പുതിയ സേവനങ്ങൾ ഉടൻ എത്തും
ഫോൺപേയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇ-കോമേഴ്സ് പ്ലാറ്റ്ഫോമായ ‘പിൻകോഡിൽ’ പുതിയ ഫീച്ചറുകൾ എത്തുന്നു. ഇ-കോമേഴ്സ് വിപണി പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി പുതിയ മാറ്റങ്ങൾക്കാണ് ഇത്തവണ പിൻകോഡ് തുടക്കമിടുന്നത്. നിലവിൽ, ബെംഗളൂരു,…
Read More » - 31 October
സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുകളുടെ സൂചനാ സമരം
സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ സൂചനാ പണിമുടക്ക് ആരംഭിച്ചു. ഇന്ന് അർദ്ധരാത്രി വരെയാണ് സമരം. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നത്. സീറ്റ് ബെൽറ്റ്, ക്യാമറ…
Read More » - 31 October
ഹെൽമറ്റും മാസ്കും ധരിച്ചെത്തി വയോധികയെ ആക്രമിച്ച് മാലപൊട്ടിച്ചു: പ്രതി പിടിയിൽ
പോത്തൻകോട്: ഹെൽമറ്റും മാസ്കും ധരിച്ച് ബൈക്കിൽ എത്തി വൃദ്ധയെ ആക്രമിച്ച് മാലപൊട്ടിച്ച് കടന്ന കളഞ്ഞ കേസിലെ പ്രതി പിടിയിൽ. നിരവധി കേസുകളിൽ പ്രതിയായ വർക്കല വെട്ടൂർ സ്വദേശി…
Read More » - 31 October
കളമശ്ശേരി സ്ഫോടനം: പ്രതി മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
കൊച്ചി: കളമശ്ശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമനിക് മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ജില്ലാ സെഷൻസ് കോടതിയിലായിരിക്കും പ്രതിയെ ഹാജരാക്കുക. യുഎപിഎ നിയമത്തിന് പുറമേ കൊലപാതകം വധശ്രമം അടക്കമുള്ള…
Read More » - 31 October
ഇന്ത്യൻ വിപണിയിൽ പ്രതീക്ഷയർപ്പിച്ച് മസ്ക്! പ്രതിസന്ധികളിലും മികച്ച നേട്ടം
ആഗോള തലത്തിൽ നിറം മങ്ങിയതോടെ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷയർപ്പിച്ച് എക്സ് (ട്വിറ്റർ) സ്ഥാപകൻ ഇലോൺ മസ്ക്. ഏറ്റവും പുതിയ കണക്കുകൾ പുറത്തുവരുമ്പോൾ, കഴിഞ്ഞ മാർച്ചിൽ അവസാനിച്ച പാദത്തിൽ…
Read More » - 31 October
ത്രെഡ്സ് പുറത്തിറക്കിയതിൽ സംതൃപ്തൻ! കാരണം വ്യക്തമാക്കി മാർക്ക് സക്കർബർഗ്
ഇലോൺ മസ്കിന്റെ ട്വിറ്ററിന് (എക്സ്) ബദലായി മാസങ്ങൾക്കു മുൻപ് മെറ്റ അവതരിപ്പിച്ച സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ത്രെഡ്സ്. ഇപ്പോഴിതാ ത്രെഡ്സുമായി ബന്ധപ്പെട്ട പുതിയൊരു സന്തോഷവാർത്ത പങ്കുവെച്ചിരിക്കുകയാണ് മാർക്ക്…
Read More » - 31 October
ഓർമ്മകൾ പങ്കിടാൻ പുത്തൻ ഫീച്ചർ! ഇൻസ്റ്റഗ്രാമിലെ പുതിയ അപ്ഡേറ്റ് ഇതാ എത്തി
യുവ മനസുകൾക്കിടയിൽ ഏറെ തരംഗമായി മാറിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റഗ്രാം. നിരവധി ഫീച്ചറുകൾ ഒരൊറ്റ കുടക്കീഴിൽ ലഭിക്കുന്നതിനാൽ, മിക്ക ആളുകളും വിനോദ ആവശ്യങ്ങൾക്കായി ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നുണ്ട്.…
Read More » - 31 October
മകനെ ഉറക്കിക്കിടത്തിയ ശേഷം യുവതി തൂങ്ങിമരിച്ച സംഭവം: ഭർത്താവിനെതിരെ കേസ്
തൃശൂർ: പെരുമ്പിലാവ് കല്ലുംപുറത്ത് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. കല്ലുംപുറം സ്വദേശി പുത്തൻപീടികയിൽ സൈനുൽ ആബിദിന്റെ ഭാര്യ സബീന (25)യെയാണ്…
Read More » - 31 October
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടുകൂടിയ ശക്തമായ മഴയാണ് അനുഭവപ്പെടുക. നിലവിൽ, ശ്രീലങ്കയ്ക്കും കോമറിൻ മേഖലയ്ക്കും മുകളിലായി…
Read More » - 31 October
ഇന്ന് വലിയ ശബ്ദത്തോടെ മൊബൈലിൽ മെസേജ് വരും! പേടിക്കേണ്ട
കേരളത്തിലെ ഉപഭോക്താക്കളുടെ മൊബൈൽ ഫോണുകളിലേക്ക് ഇന്ന് വലിയ ശബ്ദത്തോടെ എമർജൻസി അലർട്ട് ഉണ്ടാകുമെന്നും, ഇതിൽ ആശങ്കപ്പെടേണ്ടതെന്നും കേന്ദ്ര ടെലികോം വകുപ്പ് അറിയിച്ചു. പ്രകൃതിദുരന്തങ്ങളിൽ അടിയന്തര അറിയിപ്പുകൾ മൊബൈൽ…
Read More »