Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -13 November
കാണാതായ വീട്ടമ്മ കൊല്ലപ്പെട്ടു, സുഹൃത്തായ യുവാവ് അറസ്റ്റില്‍: വിവരം പുറത്തുവന്നതോടെ നാട് ഞെട്ടി
കോഴിക്കോട്: കാണാതായ വീട്ടമ്മയെ കൊലപ്പെടുത്തിയെന്ന് യുവാവായ സുഹൃത്തിന്റെ മൊഴി. കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ നിന്നാണ് നവംബര്‍ ഏഴിന് വെളിപറമ്പ് സ്വദേശി സൈനബയെ (57) കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്…
Read More » - 13 November
സുഹൃത്തുക്കള്‍ക്കൊപ്പം പെരിയാറില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
കൊച്ചി: സുഹൃത്തുക്കള്‍ക്കൊപ്പം പെരിയാറില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കണ്ണൂര്‍ നെടുപോയില്‍ സ്വദേശി പി.ജെ.ജോമി ആണ് മരിച്ചത്. Read Also : തലശ്ശേരിയിൽ ബസ് ഡ്രൈവർ ട്രെയിൻ…
Read More » - 13 November
യാത്രക്കാരനെ ഇടിച്ചതോടെ ആൾക്കൂട്ട മർദ്ദനം, ഭയന്നോടിയ ഡ്രൈവർ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ 4 പേർക്കെതിരെ കേസ്
കണ്ണൂർ: സ്വകാര്യ ബസ് തട്ടി യാത്രക്കാരനു പരുക്കേറ്റതിനെത്തുടർന്ന് ജനക്കൂട്ടത്തെ ഭയന്നോടിയ ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിക്കാനിടയായ സംഭവത്തിൽ, ഡ്രൈവറെ പിന്തുടർന്ന് മർദ്ദിച്ചവർക്കെതിരെ കേസ്. ഒരു സ്ത്രീ…
Read More » - 13 November
വയനാട് കോഴിക്കൂട്ടില്‍ നിന്ന് പുലിയെ പിടികൂടി
വയനാട്: കോഴിക്കൂട്ടില്‍ പുലി കുടുങ്ങി. വയനാട് മുപ്പൈനാട് കോല്‍ക്കളത്തില്‍ ഹംസയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്. Read Also : തലശ്ശേരിയിൽ ബസ് ഡ്രൈവർ ട്രെയിൻ തട്ടി…
Read More » - 13 November
സംസ്ഥാനത്ത് സ്വർണവിപണി തണുക്കുന്നു! വിലയിൽ ഇന്നും ഇടിവ്
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണി വില 44,360 രൂപയായി.…
Read More » - 13 November
രാജ്യത്തെ കാർ വിപണിയിൽ തേരോട്ടം തുടർന്ന് മാരുതി സുസുക്കി, ഒക്ടോബറിലെ വിൽപ്പന ഉയർന്നു
രാജ്യത്തെ കാർ വിപണിയിൽ തേരോട്ടം തുടർന്ന് പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി. ഇന്ത്യൻ വാഹന വിപണിയിൽ വർഷങ്ങളുടെ പാരമ്പര്യമുള്ള മാരുതി സുസുക്കി ഇത്തവണയും മികച്ച വിൽപ്പനയാണ്…
Read More » - 13 November
തലശ്ശേരിയിൽ ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിച്ച സംഭവം:കണ്ടക്ടറെ മർദിച്ചതിന് സ്ത്രീ ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്
കണ്ണൂര്‍: കണ്ണൂർ തലശ്ശേരിയിൽ ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിച്ച സംഭവത്തില്‍ കണ്ടക്ടറെ മർദിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്. ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർക്കെതിരെയാണ് ന്യൂ മാഹി…
Read More » - 13 November
അവഹേളനങ്ങൾ പരിധി വിട്ടു: സർക്കാർ പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്ന് രാജകുടുംബം
തിരുവനന്തപുരം: ദേവസ്വം ബോർഡ് നോട്ടീസ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ഇന്ന് നടക്കുന്ന ചടങ്ങിൽ രാജകുടുംബാംഗങ്ങളായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി, പൂയം തിരുനാൾ…
Read More » - 13 November
ആഡംബര കാർ നിർമ്മാതാക്കളുടെ ഇഷ്ട ഇടമായി ഇന്ത്യ, വിൽപ്പനയിൽ ഗണ്യമായ വർദ്ധനവ്
രാജ്യത്ത് ആഡംബര കാറുകൾക്ക് പ്രിയമേറുന്നതായി റിപ്പോർട്ട്. സാമ്പത്തിക മേഖലയിലെ മികച്ച ഉണർവും, കാർഷിക രംഗത്ത് നിന്നുള്ള ഉയർന്ന വരുമാനവുമാണ് രാജ്യത്തെ ആഡംബര കാറുകളുടെ കച്ചവടത്തിൽ പുത്തൻ ഉണർവ്…
Read More » - 13 November
വീട്ടുവളപ്പിൽ ആട് കയറി: അയൽവാസിയായ സ്ത്രീയെയും മകനെയും മർദിച്ചു; വിമുക്ത ഭടൻ അറസ്റ്റിൽ
എറണാകുളം: വീട്ടുവളപ്പിൽ ആട് കയറിയതിന് അയൽവാസിയായ സ്ത്രീയെയും മകനെയും മർദിച്ച വിമുക്ത ഭടൻ അറസ്റ്റിൽ. സംഭവത്തിൽ, പാമ്പാക്കുട സ്വദേശി രാധാകൃഷ്ണനെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് അറസ്റ്റ്…
Read More » - 13 November
ഉപയോഗശൂന്യമായ ജിമെയിൽ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ ഗൂഗിൾ: അക്കൗണ്ട് നിലനിർത്താൻ ഇക്കാര്യങ്ങൾ വേഗം ചെയ്തോളൂ..
ഉപയോഗിക്കാതെ കിടക്കുന്ന ജിമെയിൽ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ ഒരുങ്ങി ഗൂഗിൾ. അക്കൗണ്ട് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മാസങ്ങൾക്കു മുൻപ് തന്നെ ഉപഭോക്താക്കൾക്ക് ഗൂഗിൾ സൂചന നൽകിയിരുന്നു. ഇപ്പോഴിതാ…
Read More » - 13 November
മാവേലിക്കരയിലെ 74 കാരന്റെ മരണം: കൊലപാതകമെന്ന് പൊലീസ്, ഒപ്പം താമസിച്ച യുവതിയുടെ മകന് അറസ്റ്റില്‍
മാവേലിക്കര: മാവേലിക്കരയിലെ 74കാരന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തി. സംഭവത്തിൽ വയോധികന്റെ കൂടെ താമസിച്ചിരുന്ന യുവതിയുടെ മകനെ പൊലീസ് പിടികൂടി. തെക്കേക്കര പറങ്ങോടി കോളനിയില്‍ ഓച്ചിറ സ്വദേശി ഭാസ്കരന്…
Read More » - 13 November
ഗൾഫിൽ നിന്ന് സമ്പാദിച്ചതെല്ലാം നശിപ്പിച്ചത് അമ്മയാണെന്ന് ആരോപണം, പക്ഷാഘാതം ബാധിച്ച വീട്ടമ്മയുടെ കൊല, മകൻ അറസ്റ്റിൽ
പുത്തൂർ: കൊല്ലം പുത്തൂരിൽ പക്ഷാഘാതം ബാധിച്ച വീട്ടമ്മയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂത്ത മകൻ അറസ്റ്റിൽ. അമ്മയെ അതിക്രൂരമായി മർദിച്ചു കൊലപ്പെടുത്തി…
Read More » - 13 November
ഫോൺ കോൾ ചെയ്യുമ്പോൾ ഇനി ഏത് ഭാഷയിലും വിവർത്തനം ചെയ്യാം! കിടിലൻ എഐ ഫീച്ചറുമായി സാംസംഗ്
അതിവേഗത്തിൽ വളർച്ച പ്രാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഓരോ സാധ്യതകളും പ്രയോജനപ്പെടുത്താനുള്ള തിരക്കിലാണ് ഇന്ന് കമ്പനികൾ. ഇത്തവണ ഉപഭോക്താക്കൾക്കായി കിടിലൻ എഐ ഫീച്ചറാണ് പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ സാംസംഗ്…
Read More » - 13 November
ഇരുചക്രവാഹനം അപകടത്തിൽപ്പെട്ടു: റോഡിലേക്ക് തെറിച്ച് വീണത് 67 കുപ്പി വിദേശമദ്യം: ഒരാള്‍ പിടിയില്‍
കിളിമാനൂർ: അപകടത്തിൽപ്പെട്ട ഇരുചക്രവാഹനത്തിൽ നിന്ന് 67 കുപ്പി വിദേശമദ്യം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ അയിലം മൈവള്ളിഏല തെക്കേവിളവീട്ടിൽ എം നാസറുദീ (50)നെ കിളിമാനൂർ പൊലീസ് പിടികൂടി.…
Read More » - 13 November
തൂത്തുക്കുടിയിൽ നിന്ന് ശ്രീലങ്കയിലേക്ക് ആഡംബര കപ്പലിൽ യാത്ര ചെയ്യാം! ആദ്യ സർവീസ് അടുത്ത വർഷം ജനുവരി മുതൽ
തൂത്തുകുടിയിൽ നിന്ന് ശ്രീലങ്കയിലേക്കുള്ള ആഡംബര കപ്പൽ സർവീസ് അടുത്ത വർഷം ജനുവരി മുതൽ ആരംഭിക്കും. ശ്രീലങ്കയിലെ കാങ്കേശന്തുറൈയിലേക്കാണ് സർവീസ്. ദുബായ് ആസ്ഥാനമായുളള സ്വകാര്യ കമ്പനിയാണ് സർവീസ് നടത്തുന്നത്.…
Read More » - 13 November
ദുരിതാശ്വാസനിധി ദുര്‍വിനിയോഗം: ലോകായുക്ത വിധി ഇന്ന്, വിധി പ്രസ്താവത്തിൽ നിന്ന് 2 ജഡ്ജിമാരെ മാറ്റണമെന്ന ഹർജിയിലും വിധി
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തെന്ന പരാതിയില്‍ ഇന്ന് ലോകായുക്ത വിധി പറയും. മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം എല്‍ ഡി എഫ് സര്‍ക്കാരിലെ 18 മന്ത്രിമാരേയും…
Read More » - 13 November
ആലുവയിൽ 5 വയസ്സുകാരിയുടെ കൊലപാതകം; ശിക്ഷാ വിധി നാളെ
ആലുവ: ആലുവയിൽ 5 വയസ്സുകാരിയെ കൊലപെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലത്തിനുള്ള ശിക്ഷ നാളെ വിധിക്കും. പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ വിധിക്കണമെന്നാണ് പ്രോസിക്യൂഷൻ നിലപാട്.…
Read More » - 13 November
സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീമിൽ സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ച് ധനമന്ത്രാലയം, ഇക്കാര്യങ്ങൾ അറിയൂ
മുതിർന്ന പൗരന്മാരുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ കേന്ദ്രസർക്കാർ അവതരിപ്പിച്ച പദ്ധതികളിൽ ഒന്നാണ് സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം. സർക്കാറിന്റെ ലഘു സമ്പാദ്യ പദ്ധതികളിൽ ഏറ്റവും കൂടുതൽ നിക്ഷേപം…
Read More » - 13 November
യുപിഐ ഇടപാട് നടത്താൻ ഒരൊറ്റ ഫോൺ കോൾ മതി! തടസ്സരഹിത സേവനം ലഭിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം
ചുരുങ്ങിയ കാലയളവിനുള്ളിൽ വളരെയധികം ജനപ്രീതി നേടിയവയാണ് യുപിഐ ഇടപാടുകൾ. എന്തിനും ഏതിനും യുപിഐ എത്തിയതോടെ, ആളുകൾ പണം കയ്യിൽ കരുതുന്ന ശീലവും താരതമ്യേന കുറഞ്ഞിട്ടുണ്ട്. ഗൂഗിൾ പേ,…
Read More » - 13 November
ഫോൺ മൂലം ആവശ്യക്കാർക്ക് മദ്യം എത്തിച്ചു നൽകുന്ന രീതി: തൃശൂരിൽ മധ്യവയസ്കൻ പിടിയിൽ
തൃശൂർ: അനധികൃതമായി മദ്യവിൽപന നടത്തിയ മധ്യവയസ്കൻ പിടിയിൽ. അൻപത്തിനാലുകാരനായ തൃശൂർ തെക്കുംകര നമ്പ്യാട്ട് സുനിൽ കുമാർ ആണ് പിടിയിലായത്. ഇയാളെ ഫോണിൽ വിളിച്ചാൽ ആവശ്യക്കാർക്ക് മദ്യം എത്തിച്ചു…
Read More » - 13 November
ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദം: സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടത്തരം മഴ തുടരാൻ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നും നാളെയുംഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. ചൊവ്വാഴ്ച്ചയോടെ തെക്ക് കിഴക്കൻ…
Read More » - 13 November
5ജി സേവനങ്ങളിലേക്ക് ചുവടുറപ്പിക്കാൻ ഇനി വോഡഫോൺ-ഐഡിയയും! ആദ്യം 5ജി എത്തുക ഈ സ്ഥലങ്ങളിൽ
റിലയൻസ് ജിയോ, ഭാരതി എയർടെൽ തുടങ്ങിയ ടെലികോം കമ്പനികൾക്ക് പിന്നാലെ 5ജി സേവനം ഉറപ്പുവരുത്താൻ വോഡഫോൺ- ഐഡിയയും രംഗത്ത്. ജിയോയും എയർടെലും 5ജി അവതരിപ്പിച്ച് ഒരു വർഷത്തിനു…
Read More » - 13 November
തട്ടിപ്പുകളിൽ നിന്ന് രക്ഷ നേടാൻ വാട്സ്ആപ്പ് സുരക്ഷിതമാക്കാം! ഈ 8 ഫീച്ചറുകളെ കുറിച്ച് നിർബന്ധമായും അറിയൂ..
വിവിധ ആവശ്യങ്ങൾക്കായി വാട്സ്ആപ്പ് ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. അതുകൊണ്ടുതന്നെ വാട്സ്ആപ്പ് ഉപഭോക്താക്കളെ കേന്ദ്രീകരിച്ച് പലതരത്തിലുള്ള തട്ടിപ്പുകളും നടക്കാറുണ്ട്. ആളുകളുടെ ഉപയോഗം വർദ്ധിച്ചതോടെയാണ് വാട്സ്ആപ്പുകൾ കേന്ദ്രീകരിച്ചുള്ള തട്ടിപ്പുകളും വലിയ…
Read More » - 13 November
സംസ്ഥാനത്തെ ആദ്യ സ്വകാര്യ വ്യവസായ പാര്ക്കിന് ഇന്ന് തുടക്കം
പാലക്കാട്: കേരളത്തിലെ ആദ്യ സ്വകാര്യ വ്യവസായ പാര്‍ക്ക് ഇന്ന് പാലക്കാട് ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മന്ത്രി പി രാജീവ്. പാലക്കാട് കനാല്പിരിവില് ഫെദര്‍ ലൈക്ക് ഫോം പ്രൈവറ്റ്…
Read More »