Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -15 December
സാമ്പത്തിക പ്രതിസന്ധിക്കിടെ താൽക്കാലികാശ്വാസം: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ ഇളവ് അനുവദിച്ച് കേന്ദ്രസർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ ഇളവ് അനുവദിച്ച് കേന്ദ്രസർക്കാർ. കേരളത്തിന് കടമെടുക്കാവുന്ന തുകയിൽ നിന്ന് കിഫ്ബിയും പെൻഷൻ കമ്പനിയും എടുത്ത വായ്പ ഇനത്തിലെ 3140 കോടി കുറച്ച…
Read More » - 15 December
ഷഹനയുടെ ആത്മഹത്യയില്‍ പങ്കില്ല, കേസ് മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍
കൊച്ചി: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയില്‍ പ്രതിയായ ഡോ. റുവൈസ് നല്കിയ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. റുവൈസിന്റെ ഹര്‍ജി…
Read More » - 15 December
‘എല്ലാവരും ഞാൻ ആരാണെന്ന് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്, ഞാനും ആ അന്വേഷണത്തിലാണ്’: മോഹൻലാൽ
മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുക്കെട്ടിൽ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നേര്’. ചിത്രത്തിന്റെ പ്രൊമോഷനിടെ മോഹൻലാൽ തന്റെ ആത്മീയ വഴിയെ കുറിച്ചും മനസ് തുറന്നിരുന്നു. ചെറുപ്പം മുതൽ താൻ…
Read More » - 15 December
‘ഇരുമുടികെട്ട് എയര്‍പോര്‍ട്ടില്‍ ഭക്തനെ കാത്തിരിക്കുന്നു…’: സുരഭി പങ്കുവെച്ച വീഡിയോ വൈറൽ
മണ്ഡലകാലം ആരംഭിച്ച് ആദ്യ നാലാഴ്ച ആയപ്പോള്‍ വന്‍ തിരക്കാണ് ശബരിമലയില്‍. ഇതിനിടെ കൊച്ചി എയര്‍പോട്ടില്‍ നിന്നും നടി സുരഭി ലക്ഷ്മി പകര്‍ത്തി ദൃശ്യമാണ് വൈറലായി കൊണ്ടിരിക്കുന്നത്. എയര്‍പോര്‍ട്ടില്‍…
Read More » - 15 December
പാർലമെന്റ് അക്രമണം: ‘പ്ലാൻ എ തെറ്റിയാൽ പ്ലാൻ ബി ഉണ്ടായിരുന്നു’: വെളിപ്പെടുത്തലുമായി പ്രധാന സൂത്രധാരൻ ലളിത് ഝാ
ഡൽഹി: തങ്ങളുടെ യഥാർത്ഥ പദ്ധതി തെറ്റി പാർലമെന്റിൽ എത്താൻ കഴിയാതെ വന്നാൽ പ്ലാൻ ബി ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കി പാർലമെന്റ് അക്രമണകേസിലെ പ്രധാന സൂത്രധാരൻ ലളിത് ഝാ. ചോദ്യം…
Read More » - 15 December
രാത്രിയില്‍ തൈര് കഴിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
പ്രഭാതഭക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് എപ്പോഴും എല്ലാവരും ആകുലപ്പെടാറുണ്ട്. ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം പ്രഭാതഭക്ഷണം തന്നെയാണ്. എന്നാല്‍, മറ്റ് നേരങ്ങളിലെ ഭക്ഷണത്തിനും അതിന്റേതായ പ്രാധാന്യമുണ്ടെന്ന കാര്യം മറക്കരുത്.…
Read More » - 15 December
നാടിനെ തകർക്കാൻ ശ്രമിക്കുന്ന ശക്തികളെ എന്നും നേരിട്ടിട്ടുള്ള നാടാണ് കേരളം: മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: ഒരുമയോടും ഐക്യത്തോടും ജീവിക്കുന്ന നാടിനു ആ ഐക്യത്തെ തകർക്കാൻ വരുന്ന ശക്തികളെ ചെറുക്കാൻ സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് മുൻകാലങ്ങളിൽ നമ്മൾ കാണുകയും ലോകവും…
Read More » - 15 December
ഭീഷണി മുഴക്കി പ്രകോപനമുണ്ടാക്കുന്നു: സംഘപരിവാര്‍ അജന്‍ഡ ഔപചാരികമായി നടപ്പാക്കുന്ന നിലപാടാണു ഗവര്‍ണറുടേതെന്ന് എംവി ഗോവിന്ദന്
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. കാലാവധി പൂര്‍ത്തിയാവാന്‍ ആയതോടെ എങ്ങനെ സംഘപരിവാറിന്റെ ഗുഡ് ലിസ്റ്റില്‍ കടന്നുവരാമെന്നാണ് ഗവര്‍ണര്‍…
Read More » - 15 December
പാളയത്ത് ഹോട്ടലിൽ തീപിടുത്തം: ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലിൽ ഒഴിവായത് വൻദുരന്തം
തിരുവനന്തപുരം: തിരുവനന്തപുരം പാളയത്ത് ഹോട്ടലിൽ തീപിടുത്തം. അണ്ടർപാസിന് സമീപത്തായുള്ള സംസം ഹോട്ടലിലെ അടുക്കള ഭാഗത്തായാണ് തീപിടുത്തമുണ്ടായത്. Read Also : നവകേരള സദസ്സിനിടെ കുഴഞ്ഞുവീണ വൈദ്യുതി മന്ത്രി…
Read More » - 15 December
നവകേരള സദസ്സിനിടെ കുഴഞ്ഞുവീണ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ ആരോഗ്യത്തിൽ പുരോഗതി
നവകേരള സദസ്സിനിടെ കുഴഞ്ഞുവീണ വൈദ്യുതി മന്ത്രി കെ കൃഷ്ണന് കുട്ടിയുടെ ആരോഗ്യത്തിൽ പുരോഗതിയെന്ന് റിപ്പോർട്ട്. ആലപ്പുഴ ഗവ.ടിഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹൃദ്രോഗ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിൽ…
Read More » - 15 December
ഉറക്കവും ദേഷ്യവും തമ്മില്‍ ബന്ധമുണ്ടോ?
ഉറങ്ങാന്‍ ഇഷ്ടമല്ലാത്തവരുണ്ടാകില്ല. എന്നാല്‍, ജോലി ഭാരവും മറ്റ് പ്രശ്നങ്ങളും നമ്മുടെ ഉറക്കത്തെ ബാധിക്കാറുണ്ട്. അങ്ങനെ ഉറക്കം നഷ്ടപ്പെടുന്നവര്‍ ദേഷ്യം പ്രകടിപ്പിക്കുമത്രെ. ഒന്നോ രണ്ടോ മണിക്കൂര്‍ നേരം ഉറക്കം…
Read More » - 15 December
കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ ഇടിമിന്നലോടുകൂടിയ തീവ്ര മഴയ്ക്ക് സാധ്യത: അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: കേരളത്തിലും തമിഴ്നാട്ടിലും വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് . ഡിസംബര്‍ 16,17 തിയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ…
Read More » - 15 December
‘മുസ്ലീം ആണെന്ന് ഞാന്‍ അഭിമാനത്തോടെ പറയും, പ്രാർത്ഥിക്കണമെന്ന് തോന്നിയാൽ ചെയ്യും’: ആർക്കാണ് തടയാൻ കഴിയുക എന്ന് മുഹമ്മദ് ഷമി
ന്യൂഡൽഹി: ശ്രീലങ്കയ്ക്കെതിരായ ലോകകപ്പ് 2023 ഗ്രൂപ്പ് മത്സരത്തിൽ അഞ്ച് വിക്കറ്റ് നേട്ടത്തിന് ശേഷം തന്റെ ആഘോഷത്തെക്കുറിച്ചുള്ള ‘അടിസ്ഥാനരഹിത’ പ്രചാരണങ്ങളെ വിമർശിച്ച് മുതിർന്ന ഇന്ത്യൻ പേസർ മുഹമ്മദ് ഷമി.…
Read More » - 15 December
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചു: യുവാവ് പിടിയിൽ
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കൊടുമൺ കളത്തിനാൽ വേങ്ങവിളയിൽ വീട്ടിൽ ഷൈൻ(19) ആണ് അറസ്റ്റിലായത്. കോന്നി പൊലീസാണ് പിടികൂടിയത്. Read Also…
Read More » - 15 December
തിളക്കമുള്ള ചർമ്മത്തിനായി കഴിക്കാം ഈ പച്ചക്കറി
പ്രായമാകൽ ഒരു സ്വാഭാവിക പ്രക്രിയയാണ്. ഓരോ മിനിറ്റിലും നമ്മുടെ കോശങ്ങൾക്ക് പ്രായമാകുമെങ്കിലും ശരിയായ ഭക്ഷണക്രമത്തിലൂടെ ഈ പ്രക്രിയയെ മന്ദഗതിയിലാക്കാം. ചർമ്മത്തിന് ആവശ്യത്തിന് സുപ്രധാന പോഷകങ്ങളും ആന്റിഓക്സിഡന്റുകളും നൽകേണ്ടത്…
Read More » - 15 December
മഥുര ഷാഹി ഈദ് ഗാഹ് മസ്ജിദിലെ സർവേ നിലവിൽ സ്റ്റേ ചെയ്യാൻ കഴിയില്ലെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: അലഹബാദ് ഹൈക്കോടതി ഉത്തരവ് നിലവിൽ സ്റ്റേ ചെയ്യാൻ കഴിയില്ലെന്ന് സുപ്രീം കോടതി. മഥുര ഷാഹി ഈദ് ഗാഹ് മസ്ജിദിലെ സർവേ നടത്താമെന്ന ഉത്തരവാണ് സ്റ്റേ ചെയ്യാൻ…
Read More » - 15 December
കൊല്ലത്ത് നടത്താനിരുന്ന നവകേരള സദസിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി
കൊല്ലം: കൊല്ലത്ത് സംസ്ഥാന സര്‍ക്കാരിന്റെ നവ കേരള സദസ് പരിപാടി ക്ഷേത്ര മൈതാനത്ത് നടത്തുന്നതിനെ എതിര്‍ത്ത് ഹൈക്കോടതി. കൊല്ലം കുന്നത്തൂര്‍ മണ്ഡലം നവകേരള സദസ്സ് ചക്കുവള്ളി ക്ഷേത്രം…
Read More » - 15 December
സംസ്ഥാനത്തിന് കടമെടുക്കാൻ ഭരണഘടനാപരമായ അവകാശമുണ്ട്: കടമെടുപ്പിന് കേന്ദ്രം ഭരണഘടനാവിരുദ്ധമായ പരിധി വയ്ക്കുകയാണെന്ന് മുഖ്യമന്ത്രി
കോട്ടയം: കഴിഞ്ഞ ഏഴുവർഷക്കാലത്തെ കണക്കെടുത്താൽ കേന്ദ്രത്തിൽ നിന്നു സംസ്ഥാനത്തിന്റെ കൈയിൽ എത്തേണ്ട പണത്തിൽ കുറവുവന്നത് 1,07500 കോടി രൂപയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വൈക്കം നിയോജകമണ്ഡലം നവകേരള…
Read More » - 15 December
വരിക്കാശേരി മനയല്ല, ഇത് ചലച്ചിത്ര അക്കാദമിയാണ്: രഞ്ജിത്ത് തിരുത്തുകയോ, സര്‍ക്കാര്‍ പുറത്താക്കുകയോ ചെയ്യണമെന്ന് ഭരണസമിതി അംഗങ്ങള്‍
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തിനെതിരെ രൂക്ഷവിമർശനവുമായി ഭരണസമിതി അംഗങ്ങള്‍ രംഗത്ത്. രഞ്ജിത്ത് സ്വയം തിരുത്തുകയോ അല്ലാത്ത പക്ഷം സര്‍ക്കാര്‍ പുറത്താക്കുകയോ ചെയ്യണമെന്ന് ഭരണസമിതി അംഗങ്ങള്‍ ആവശ്യപ്പെട്ടു.…
Read More » - 15 December
മാനസിക സമ്മര്‍ദ്ദം കുറയ്ക്കാൻ ഈ ജ്യൂസ് ഒന്ന് പരീക്ഷിക്കൂ
ദിവസവും പഴങ്ങള്‍ കഴിച്ചാല്‍ പിന്നെ ജീവിതത്തില്‍ ഡോക്ടറെ കാണേണ്ടി വരില്ലെന്നാണ് പഴമക്കാര്‍ പറയുന്നത്. എല്ലാത്തരം പഴങ്ങളും ആരോഗ്യദായകമാണ്. എന്നാല്‍, പഴം കഴിക്കുന്നത് ശരീരത്തിന് പോഷകങ്ങളും ധാരാളം ഊര്‍ജ്ജവും…
Read More » - 15 December
നവകേരളസദസ്സിൽ പങ്കെടുത്തില്ലെന്നാരോപിച്ച് സിഐടിയു ഓട്ടോഡ്രൈവർക്ക് മർദ്ദനം: ഓട്ടോയും നശിപ്പിച്ചു
കുമരകം: നവകേരള സദസ്സിൽ പങ്കെടുത്തില്ലെന്ന് ആരോപിച്ച് സി.ഐ.ടി.യു. അംഗമായ ഓട്ടോ ഡ്രൈവർക്ക് മർദ്ദനം. കുമരകം ചന്തക്കവല ഓട്ടോറിക്ഷ സ്റ്റാൻഡിലാണ് സംഭവം. കുമരകം കൈതത്തറ കെ.പി. പ്രമോദിനാണ് (36)…
Read More » - 15 December
ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനവും ബൈക്കും കൂട്ടിയിടിച്ച് അപകടം: കെഎസ്ആർടിസി ഡ്രൈവർ മരിച്ചു
പൊൻകുന്നം: ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനവും ബൈക്കും കൂട്ടിയിച്ചുണ്ടായ അപകടത്തിൽ പാലാ കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ മരിച്ചു. കൂരാലി മാളികയ്ക്കൽ അനിൽ(51 പൊന്നുണ്ണി)യാണ് മരിച്ചത്. Read Also…
Read More » - 15 December
ബിപി പ്രശ്നങ്ങൾ പരിഹരിക്കാൻ ഈന്തപ്പഴം
അയേണ്‍, പ്രോട്ടീന്‍, കാല്‍സ്യം, ഫോസ്ഫറസ് എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് ഈന്തപ്പഴം. റംസാന് കാലത്ത് ഈന്തപ്പഴം നോമ്പുതുറയ്ക്കുള്ള പ്രധാന വിഭവമായതും ഇതുകൊണ്ടുതന്നെ. ഇത് ശരീരത്തിന് ആവശ്യമായ ഊര്‍ജം…
Read More » - 15 December
നക്ഷത്രയെ കൊലപ്പെടുത്തിയ പിതാവ് ട്രെയിനില്‍ നിന്ന് ചാടി ജീവനൊടുക്കി
കൊല്ലം: മാവേലിക്കര പുന്നമൂട് നക്ഷത്ര കൊലപാതക കേസിലെ പ്രതിയും നക്ഷത്രയുടെ പിതാവുമായ ശ്രീമഹേഷ് ആലപ്പുഴ കോടതിയില്‍ നിന്ന് തിരികെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് പോകുന്ന വഴി ശാസ്താംകോട്ടയില്‍…
Read More » - 15 December
പ്രഭാത നടത്തത്തിനിടെ അപകട മരണങ്ങൾ പെരുകുന്നു: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദമാക്കി എംവിഡി
തിരുവനന്തപുരം: പ്രഭാത നടത്തത്തിനിടെ അപകട മരണങ്ങൾ പെരുകുന്നുവെന്ന് മുന്നറിയിപ്പ് നൽകി മോട്ടോർ നാഹന വകുപ്പ്. ഈ സാഹചര്യത്തിൽ പ്രഭാത നടത്തത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദമാക്കിയിരിക്കുകയാണ് മോട്ടോർ വാഹന…
Read More »