Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -6 May
അജിത്തിന്റെ നായികയായി മഞ്ജു വാര്യര്‍
അജിത്തിന്റെ നായികയായി മഞ്ജു വാര്യര്‍ വീണ്ടും തമിഴില്‍. വലിമൈയ്ക്ക് ശേഷം എച്ച് വിനോദുമായി അജിത് ഒന്നിക്കുന്ന ചിത്രത്തിലാണ് മഞ്ജു നായികയാകുന്നത്. ട്രെയ്ഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളയാണ് ഇത്…
Read More » - 6 May
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴ തുടരാന്‍ സാധ്യത: മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: അഞ്ച് ദിവസം കൂടി കേരളത്തില്‍ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ആന്‍ഡമാന്‍ കടലിലും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി…
Read More » - 6 May
ഏഴു പതിറ്റാണ്ടിലേറെ വാദ്യ രംഗത്ത് നിറ സാന്നിധ്യമായിരുന്ന തൃപ്രയാർ രാജപ്പൻ മാരാർ വിട പറഞ്ഞു
തൃശൂർ: പ്രമുഖ തിമില കലാകാരനായ തൃപ്രയാർ രാജപ്പൻ മാരാർ അന്തരിച്ചു. 89 വയസായിരുന്നു. ചെണ്ട, സോപാന സംഗീതം എന്നിവയിലും അദ്ദേഹം കഴിവ് തെളിച്ചിട്ടുണ്ട്. ആറു പതിറ്റാണ്ടിലേറെ…
Read More » - 6 May
സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ അടിച്ചുമാറ്റുന്ന വിരുതൻ പിടിയിൽ: കള്ളനെ കൗൺസിലിംഗിന് വിധേയമാക്കാൻ ശ്രമവുമായി നാട്ടുകാർ
കിളിമാനൂർ: തിരുവനന്തപുരം കിളിമാനൂരിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അടിവസ്ത്രങ്ങൾ മോഷ്ടിച്ച കള്ളനെ തിരിച്ചറിഞ്ഞ സംഭവം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇയാൾ നിലവിൽ ഒളിവിലാണ്. ഈ പ്രദേശത്ത് സ്ത്രീകളുടെ…
Read More » - 6 May
എ.ആർ.റഹ്മാന്റെ മകൾ ഖദീജ വിവാഹിതയായി: ‘എന്റെ പുരുഷനെ ഞാൻ വിവാഹം കഴിച്ചു’ – ഖദീജ
ന്യൂഡൽഹി: എആർ റഹ്മാന്റെ മകളും ഗായികയുമായ ഖദീജ റഹ്മാൻ വിവാഹിതയായി. സൗണ്ട് എൻജിനീയർ റിയാസ്ദീൻ ഷെയ്ഖ് മുഹമ്മദ് ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ…
Read More » - 6 May
വെണ്ടയ്ക്കയുടെ ആരോഗ്യ ഗുണങ്ങൾ!
മികച്ച ആരോഗ്യത്തിന് പച്ചക്കറികള്‍ക്ക് പ്രമുഖ സ്ഥാനമുണ്ട്. പലതരം വൈറ്റമിനുകളുടേയും പോഷകങ്ങളുടെയും കലവറയാണിവ. നാരുകള്‍ ധാരാളമുള്ള ഇവ വയറിന്റെ ആരോഗ്യത്തിന് മികച്ചതാണ്. പച്ച നിറത്തിലെ പച്ചക്കറികളില്‍ പ്രമുഖമാണ് വെണ്ടയ്ക്ക.…
Read More » - 6 May
നമ്പര്‍ 18 ഹോട്ടലിൽ ഡി.ജെ. പാർട്ടിക്കിടെ യുവാവിന് ക്രൂരമർദ്ദനം: റോയ് വയലാട്ട് ഉള്‍പ്പെടെ 10 പേര് അറസ്റ്റിൽ
കൊച്ചി: ഡി.ജെ. പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ യുവാവിനെ മര്‍ദ്ദിച്ച കേസില്‍ അറസ്റ്റിലായ ഫോര്‍ട്ട് കൊച്ചി ‘നമ്പര്‍ 18’ ഹോട്ടല്‍ ഉടമ റോയ് വയലാട്ട് ഉള്‍പ്പെടെ 10 പേര് റിമാന്‍ഡില്‍.…
Read More » - 6 May
ജോ ജോസഫിലൂടെ എൽഡിഎഫ് 100 തികയ്ക്കും: മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ഡോ.ജോ ജോസഫ് തൃക്കാക്കരയ്ക്ക് ഏറ്റവും അനുയോജ്യനായ സ്ഥാനാർഥിയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ജോ ജോസഫിലൂടെ എൽഡിഎഫ് 100 തികയ്ക്കുമെന്നും സ്ഥാനാർഥിയെ കുറിച്ച് മറ്റൊന്നും പറയാൻ കഴിയാത്തത്…
Read More » - 6 May
ചികിത്സ കിട്ടാതെ വിഷമിക്കേണ്ട, ലിവർ കെയർ പദ്ധതിയുമായി ആസ്റ്റർ ഹോസ്പിറ്റൽസ്
നിർധന കുടുംബങ്ങളിലെ കരൾ രോഗ ബാധിതരായ കുട്ടികൾക്ക് കൈത്താങ്ങുമായി ആസ്റ്റർ ഹോസ്പിറ്റൽസ്. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ, തുടർ പരിചരണം എന്നിവ സൗജന്യമായും സബ്സിഡി നിരക്കിലും കുട്ടികൾക്ക് ലഭ്യമാക്കുന്നതാണ്…
Read More » - 6 May
തമ്പാനൂരിൽ സിവിൽ പോലീസ് ഓഫീസർ തൂങ്ങി മരിച്ച നിലയിൽ
തിരുവനന്തപുരം: തമ്പാനൂരിൽ ഹോട്ടലിൽ പോലീസ് ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി. തമ്പാനൂരിലെ സ്വകാര്യ ഹോട്ടലിലാണ് നെയ്യാറ്റിൻകര സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയിൽ…
Read More » - 6 May
ഉറക്കം വരാന്‍ സഹായിക്കുന്ന ചില എളുപ്പവഴികൾ!
പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഉറക്കം. ഉറക്കം ശരിയായില്ലെങ്കില്‍ അത് ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തെ ബാധിക്കും. ഉറങ്ങാന്‍ കിടന്നാലും ഉറക്കം വരാത്തതാണ് പലരുടെയും പ്രശ്നം. സുഖകരമായ…
Read More » - 6 May
ഇനി അഡ്മിൻമാർക്കും ഗ്രൂപ്പ് സന്ദേശം ഡിലീറ്റ് ചെയ്യാം: വാട്സ്ആപ്പ് ഫീച്ചർ ഉടനെത്തും
ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്സ്ആപ്പ്. ഓരോ ദിവസം കഴിയുംതോറും വാട്സ്ആപ്പ് ഉപഭോക്താക്കൾക്കായി പുതിയ തരത്തിലുള്ള ഫീച്ചറുകളാണ് അവതരിപ്പിക്കുന്നത്. അത്തരത്തിൽ, വ്യാജ വാർത്തകൾ…
Read More » - 6 May
രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്നു: സജീവ രോഗികൾ 20,000ലേക്ക്
ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 3,545 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത…
Read More » - 6 May
ധോണിയെ കോഹ്ലി അപമാനിച്ചെന്ന് ആരോപണം: കലിതുള്ളി ആരാധകർ
മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍-ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരത്തിനിടെ വിരാട് കോഹ്ലിയുടെ പെരുമാറ്റം വിവാദത്തില്‍. ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന് എംഎസ് ധോണി പുറത്തായ ശേഷം…
Read More » - 6 May
പാലം നിർമ്മാണത്തിലെ ക്രമക്കേട് ചോദ്യം ചെയ്തു: 3 ദിവസത്തിനകം കൊല്ലുമെന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി
കണ്ണൂർ: പയ്യന്നൂർ കണ്ടം കാളിയിൽ പാലം നിർമ്മാണത്തിലെ ക്രമക്കേട് ചോദ്യം ചെയ്ത ലിജേഷിന് വധ ഭീഷണി.ലിജേഷിന് വധഭീഷണിയുണ്ടെന്നു മാതാവ് ലീലയാണ് ഒരു പ്രമുഖ ചാനലിനോട് വെളിപ്പെടുത്തിയത്. വട്ടക്കുളം…
Read More » - 6 May
മുത്തലാഖ് കേസ് : ഗുജറാത്തിൽ സർക്കാർ ഉദ്യോഗസ്ഥന് ജയിൽശിക്ഷ
അഹമ്മദാബാദ്: മുത്തലാഖ് ചൊല്ലിയ കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. ഗുജറാത്തിൽ മുത്തലാഖ് ചൊല്ലിയ കേസിലെ പ്രതി ഹെബാത്പൂർ സ്വദേശിയായ സർഫറാസ് ഖാൻ ബിഹാരിക്കാണ് ബനസ്കന്ദയിലെ പാലൻപൂർ…
Read More » - 6 May
ജീവപര്യന്തം ശിക്ഷ എന്നാൽ അവസാനശ്വാസം വരെ തടവ്, ശിക്ഷയുടെ കാലാവധി നിശ്ചയിക്കാൻ കോടതിക്ക് കഴിയില്ല: അലഹബാദ് ഹൈക്കോടതി
ന്യൂഡൽഹി: ജീവപര്യന്തം തടവ് ശിക്ഷ പ്രതിയുടെ സ്വാഭാവിക ജീവിതം അവസാനിക്കുന്നത് വരെയാണെന്ന് അലഹബാദ് ഹൈക്കോടതി. ഇത് ഹൈക്കോടതിക്ക് വർഷങ്ങളായി ശരിയാക്കാൻ കഴിയില്ല. 1997-ലെ കേസിൽ വിചാരണക്കോടതി അഞ്ച്…
Read More » - 6 May
മടിയന്മാരായ നേതാക്കളെ പാർട്ടിയിൽ നിന്ന് ഉന്മൂലനം ചെയ്യുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ
തിരുവനന്തപുരം: മടിയന്മാരായ നേതാക്കളെ പാർട്ടിയിൽ നിന്ന് തന്നെ ഉന്മൂലനം ചെയ്യുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇനിയും കോണ്‍ഗ്രസ് സ്തൂപങ്ങള്‍ പൊളിച്ചാല്‍ തിരിച്ചടിക്കുമെന്നും സിപിഎമ്മിന്റെ സ്തൂപങ്ങള്‍ മാറ്റാന്‍…
Read More » - 6 May
പ്രതിശ്രുത വരൻ തട്ടിപ്പുകാരനാണെന്നറിഞ്ഞു: അഴിക്കുള്ളിലാക്കി വനിതാ എസ്ഐ
ഗുവാഹത്തി: പ്രതിശ്രുത വരൻ തട്ടിപ്പുകാരനാണെന്നറിഞ്ഞതോടെ അഴിക്കുള്ളിലാക്കി വനിതാ പൊലീസ്. വ്യാജ വിവരങ്ങൾ നൽകി എസ്ഐയെ വഞ്ചിക്കുകയും വ്യാജ ജോലി വാഗ്ദാനം നൽകി ഒട്ടേറെപ്പേരിൽനിന്നു പണം കൈപ്പറ്റുകയും ചെയ്ത…
Read More » - 6 May
നിർത്താതെയുള്ള തുമ്മലിന് പരീക്ഷിക്കാവുന്ന വീട്ടുവൈദ്യങ്ങൾ
ജലദോഷമോ അല്ലെങ്കിൽ ചില പ്രത്യേക വാസനകളോടുള്ള പെട്ടെന്നുള്ള അലർജിയോ ആകട്ടെ, ഒരു ചെറിയ കാരണം പോലും നിങ്ങളെ ഇടയ്ക്കിടെ തുമ്മുന്നതിന് പ്രേരിപ്പിക്കുന്നു. ഇത് ഒഴിവാക്കാനാവാത്തതും വലിയ അസ്വസ്ഥതയുണ്ടാക്കുന്നതുമാണ്.…
Read More » - 6 May
അതിശക്തമായ കൊടുങ്കാറ്റിന് സാധ്യത : ഒഡീഷയിൽ അതീവജാഗ്രതയോടെ സർക്കാരും സൈന്യവും
ഭുവനേശ്വർ: ഒഡീഷയിൽ അതിശക്തമായ കൊടുങ്കാറ്റിനു സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനത്തൊട്ടാകെ ഉയർന്ന ജാഗ്രത. തീരപ്രദേശങ്ങളായ പുരി, ഗോപാൽപൂർ മുതലായ സ്ഥലങ്ങളിലാണ് ഹൈ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ബംഗാൾ…
Read More » - 6 May
ബി.ജെ.പി സ്ഥാനാർത്ഥി നിര്‍ണ്ണയം: കോര്‍ കമ്മിറ്റി യോഗം ഇന്ന്
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ആരെന്ന് ഇന്ന് തീരുമാനമായേക്കും. സ്ഥാനാർത്ഥി നിര്‍ണ്ണയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കാനായി ബി.ജെ.പി കോര്‍ കമ്മിറ്റിയോഗം ഇന്ന് ചേരും. കോഴിക്കോട്ട്…
Read More » - 6 May
ആരുടെ ബാഹ്യ സമ്മര്‍ദ്ദത്തിലാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതെന്ന് സിപിഎം വ്യക്തമാക്കണം: വി ഡി സതീശന്
തിരുവനന്തപുരം: ആരുടെ ബാഹ്യ സമ്മര്‍ദ്ദത്തിലാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതെന്ന് സിപിഎം വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. എന്ത് രാഷ്ട്രീയ പോരാട്ടത്തിനുള്ള സ്ഥാനാര്‍ത്ഥിയെയാണ് സിപിഎം അവതരിപ്പിച്ചിരിക്കുന്നതെന്നും, ഇതുകൊണ്ട്…
Read More » - 6 May
വേർതിരിവുകൾ കാറ്റിൽപറത്തി ബൈഡൻ: എല്‍.ജി.ബി.ടി.ക്യു+ കറുത്ത വര്‍ഗക്കാരി ഇനി യു.എസ് പ്രസ് സെക്രട്ടറി
വാഷിംഗ്ടൺ: വർണ്ണ-വർഗ്ഗ വിവേചനകളുടെ പേരിൽ വ്യക്തികളെ മാറ്റി നിർത്തുന്ന സമൂഹത്തിന് മാതൃകയായി ബൈഡൻ ഭരണകൂടം. അമേരിക്കയുടെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി കരീന്‍ ജീന്‍ പിയറിനെ നിയമിച്ചാണ്…
Read More » - 6 May
മുഹമ്മദിന് രണ്ടല്ല, ഭാര്യമാർ മൂന്ന്: രണ്ടാം ഭാര്യ ജാസ്മിൻ ആദ്യകുട്ടിയെ ഗർഭം ധരിച്ചപ്പോൾ മറ്റൊരാളെ കൂടി വിവാഹം ചെയ്തു
മലപ്പുറം: പെരിന്തൽമണ്ണയിൽ പട്ടിക്കാട് ഭാര്യയെയും മകളെയും ഗുഡ്സ് ഓട്ടോയിലിട്ട് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം മരിച്ച ടി.എച്ച് മുഹമ്മദിന്റെ(52) പേരിൽ കാസർഗോഡ് പോക്സോ കേസ് നിലവിലുളളതായി വിവരം. മേൽപറമ്പ്…
Read More »