Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -30 June
മുഴുവൻ മുസ്ലിം കച്ചവടക്കാരെയും ഉൻമൂലനം ചെയ്യാൻ ആസൂത്രിതമായി സംഘടിപ്പിച്ചതാണോ അരുംകൊല? ചോദ്യങ്ങളുമായി കെടി ജലീൽ
മലപ്പുറം: അളവെടുക്കാനെന്ന വ്യാജേന കടയിലെത്തിയ ഇസ്ലാമിസ്റ്റ് തീവ്രവാദികൾ കനയ്യലാൽ എന്ന തയ്യൽക്കാരനെ കഴുത്തറുത്ത് കൊല്ലുകയും വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവം രാജ്യത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.…
Read More » - 30 June
ഫിൻലാൻഡിലോ സ്വീഡനിലോ നാറ്റോ സൈനികത്താവളം നിർമ്മിച്ചാൽ പ്രതികരിക്കും: വ്ലാഡിമിർ പുടിൻ
മോസ്കോ: ഫിൻലാൻഡിലോ സ്വീഡനിലോ നാറ്റോ സൈനികത്താവളം നിർമ്മിച്ചാൽ പ്രതികരിക്കുമെന്ന് റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുടിൻ. മാധ്യമങ്ങളോട് സംസാരിക്കവേ, ബുധനാഴ്ചയാണ് പുടിൻ ഇക്കാര്യം വ്യക്തമാക്കിയത്. ‘ഉക്രൈനുമായി ഉള്ളതു പോലെ…
Read More » - 30 June
ശങ്കു. ടി. ദാസ് കണ്ണു തുറന്നു, പ്രതികരിക്കുന്നു എന്ന റിപ്പോർട്ടുമായി കെ സുരേന്ദ്രൻ
മലപ്പുറം: ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശങ്കു ടി ദാസ് കണ്ണ് തുറന്നതായി റിപ്പോർട്ട്. കെ സുരേന്ദ്രൻ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് ഈ വിവരങ്ങൾ ഉള്ളത്. അദ്ദേഹം പ്രതികരിക്കുന്നതായും…
Read More » - 30 June
പ്രമേഹ രോഗികൾ നിത്യജീവിതത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ!
രക്തത്തിൽ ഗ്ലൂക്കോസിന്റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. ജീവിതശൈലിയിൽ വന്നിരിക്കുന്ന മാറ്റങ്ങൾ കൊണ്ടാണ് പ്രമേഹ രോഗികളുടെ എണ്ണം ഇന്ന് കൂടുന്നത്. ഇൻസുലിൻ ഗുളികകൾ അല്ലെങ്കിൽ…
Read More » - 30 June
കനയ്യ ലാലിന്റെ കുടുംബത്തെ ചേർത്തുപിടിച്ച് ബി.ജെ.പി: കപിൽ മിശ്ര നടത്തിയ ധനസമാഹരണത്തിൽ ലഭിച്ചത് വൻ തുക
ഉദയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂരിൽ തീവ്ര ഇസ്ലാമിസ്റ്റുകളാൽ കൊല്ലപ്പെട്ട തയ്യൽക്കാരൻ കനയ്യ ലാലിന്റെ കുടുംബത്തെ സഹായിക്കാൻ ബി.ജെ.പി നേതാവ് കപിൽ മിശ്ര നടത്തിയ ധനസമാഹരണം 24 മണിക്കൂറിനുള്ളിൽ ലക്ഷ്യം…
Read More » - 30 June
മലയോര മേഖലകളിൽ ഇന്ന് എൽഡിഎഫ് ഹർത്താൽ, ബഫർ സോൺ വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്ന് ആവശ്യം
തൃശ്ശൂർ: ബഫര്‍ സോണ്‍ വിഷയവുമായി ബന്ധപ്പെട്ട് തൃശ്ശൂർ ജില്ലയിലെ മലയോര മേഖലകളിൽ ഇന്ന് എൽഡിഎഫ് ഹർത്താൽ ആചരിക്കും. വിഷയത്തിൽ കേന്ദ്രസര്‍ക്കാര്‍ ഇടപ്പെടണമെന്നാവശ്യപ്പെട്ടാണ് ഹർത്താൽ നടത്തുന്നത്. Also Read:…
Read More » - 30 June
റൂട്ട് ഇപ്പോള്‍ കളിക്കുന്ന സ്വാതന്ത്ര്യത്തോടെയാണ് കോഹ്ലി കളിക്കുന്നതെങ്കില്‍ നമുക്കൊരു ബാറ്റിംഗ് വിരുന്ന് കാണാം: സ്വാൻ
ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരെ നാളെ ആരംഭിക്കുന്ന ബര്‍മിംഗ്ഹാം ടെസ്റ്റില്‍ ടീം ഇന്ത്യയ്ക്ക് നിർണായകം മുന്‍ നായകന് വിരാട് കോഹ്ലിയും പേസർ ജസ്പ്രീത് ബുമ്രയുമെന്ന് മുന്‍ ഇംഗ്ലീഷ് സ്പിന്നർ ഗ്രെയിം…
Read More » - 30 June
മഹാവികാസ് അഘാടി സഖ്യത്തിന് അന്ത്യം: ഉദ്ധവ് താക്കറെ ഗവർണർക്ക് രാജിക്കത്ത് സമർപ്പിച്ചു
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ തന്റെ രാജിക്കത്ത് ഗവർണർ ഭഗത് സിംഗ് കോഷിയാരിക്ക് സമർപ്പിച്ചു. ഗവർണർ രാജി സ്വീകരിച്ചു. ഇതോടെ രണ്ടരവർഷത്തെ മഹാവികാസ് അഘാടി സഖ്യത്തിന്…
Read More » - 30 June
ഔറംഗബാദിന്റെ പേരുമാറ്റം: ഉദ്ധവിന്റെ തരംതാണ രാഷ്ട്രീയമെന്ന് ഒവൈസിയുടെ പാർട്ടി
ഹൈദരാബാദ്: ഉദ്ധവ് താക്കറെയ്ക്കെതിരെ രൂക്ഷവിമർശനവുമായി ഓൾ ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുൽ മുസ്ലിമിൻ പാർട്ടി. ഔറംഗബാദിന്റെ പേര് മാറ്റിയത് ഉദ്ധവ് താക്കറെയുടെ തരംതാണ രാഷ്ട്രീയമാണെന്ന് പാർട്ടി ആരോപിച്ചു.…
Read More » - 30 June
വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള ഡിവോഷണൽ ഗ്രൂപ്പിലേക്ക് അശ്ളീല വീഡിയോ അയച്ചു: വൈദികനെതിരെ പരാതി
കണ്ണൂര്‍: വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് വൈദികന് അശ്ളീല വീഡിയോ അയച്ചതായി പരാതി. കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.…
Read More » - 30 June
സംഗീതം ആസ്വദിച്ച് ഈ ആരോഗ്യ പ്രശ്നങ്ങളെ ചെറുക്കാം!
മനസിനു ശാന്തി നൽകാൻ, മാനസിക ആരോഗ്യത്തിന്, ദുഃഖമകറ്റാൻ എന്നിങ്ങനെ എല്ലാത്തിനും പ്രതിവിധിയാകാൻ സംഗീതത്തിന് കഴിയും. സംഗീതമൊരു ആഗോള ഭാഷയാണെന്ന് തന്നെ പറയാം. സംഗീതം ആസ്വദിക്കുന്നത് മാനസിക ആരോഗ്യത്തിന്…
Read More » - 30 June
സ്ത്രീകൾ മാത്രമുള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ച് വൈദികൻ: ഗ്രൂപ്പ് മാറിപ്പോയെന്ന് ഏറ്റു പറച്ചിൽ
വയനാട്: സ്ത്രീകൾ മാത്രമുള്ള സഭയുടെ വാട്സ്ആപ് ഗ്രൂപ്പിലേക്ക് വൈദികൻ അശ്ലീല വീഡിയോ അയച്ചതായി പരാതി. മാനന്തവാടി രൂപതയിലെ പ്രധാന ഇടവകയുടെ വികാരിയായ മുതിര്‍ന്ന വൈദികനാണ് രൂപതയിലെ മാതൃജ്യോതിസ്…
Read More » - 30 June
യുവാവ് പോക്സോക്കേസിൽ അറസ്റ്റിൽ
മലപ്പുറം: സാമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് നഗ്ന ചിത്രങ്ങൾ കൈമാറാൻ പ്രേരിപ്പിച്ച യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പൂന്തുറ പറവൻകുന്ന് നസീം (21) നെയാണ് പോക്സോ…
Read More » - 30 June
ബര്‍മിംഗ്ഹാം ടെസ്റ്റ്: രോഹിത് ശര്‍മ കളിക്കുമെന്ന് സൂചന നൽകി ദ്രാവിഡ്
ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരെ നാളെ ആരംഭിക്കുന്ന ബര്‍മിംഗ്ഹാം ടെസ്റ്റില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിക്കുമെന്നുള്ള സൂചന നൽകി പരിശീലകന് രാഹുല്‍ ദ്രാവിഡ്. മത്സരത്തിന് ഇനിയും മണിക്കൂറുകള്‍ ബാക്കിയുണ്ടെന്നും അതിനാല്‍…
Read More » - 30 June
പിന്നിൽ നിന്ന് കുത്തിയ ഉദ്ധവിന്റെ ശിവസേനയെ വേരോടെ പിഴുത് അധികാരത്തിന്റെ പടിയിറക്കി വിടുമ്പോൾ
മുംബൈ: ദീർഘകാല സഖ്യകക്ഷിയായിരുന്ന ശിവസേന പിന്നിൽ നിന്നും കുത്തി എതിർചേരിക്കൊപ്പം ചേർന്ന് സർക്കാർ രൂപീകരിച്ചത് ബിജെപിക്ക് ഏറ്റവും വലിയ തിരിച്ചടിയായിരുന്നു . കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ദേവേന്ദ്ര…
Read More » - 30 June
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില
സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും ഡീസലിനു…
Read More » - 30 June
പ്രമേഹം കുറയ്ക്കാൻ നെല്ലിക്ക ജ്യൂസ്
തലമുടി സംരക്ഷണത്തിനും വിളര്‍ച്ച തടയാനുമൊക്കെ നെല്ലിക്ക ഉത്തമമാണ്. അതിനൊപ്പം പ്രമേഹത്തെ പ്രതിരോധിക്കാനും ശമിപ്പിക്കാനും മികച്ച ഔഷധമാണ് നെല്ലിക്ക. നെല്ലിക്ക കാര്‍ബോഹൈഡ്രേറ്റ് അപചയപ്രക്രിയയെ സ്വാധീനിച്ച് ഇന്‍സുലിന്‍ ഉല്പാദനം വര്‍ദ്ധിപ്പിച്ചാണ്…
Read More » - 30 June
നീണ്ട ഇടവേളക്കുശേഷം വിപണിയിൽ താരമാകാനൊരുങ്ങി എച്ച്ടിസി സ്മാർട്ട്ഫോണുകൾ, സവിശേഷതകൾ ഇങ്ങനെ
വീണ്ടും വിപണിയിലെ താരമാകാനൊരുങ്ങി എച്ച്ടിസിയുടെ സ്മാർട്ട്ഫോണുകൾ. നീണ്ട ഇടവേളക്കു ശേഷമാണ് കമ്പനി പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചത്. പുതുതായി പുറത്തിറങ്ങിയ എച്ച്ടിസി ഡിസയർ 22 പ്രോയുടെ…
Read More » - 30 June
രാജസ്ഥാനിൽ വൻതോതിൽ യുറേനിയം നിക്ഷേപം കണ്ടെത്തി: ഇന്ത്യയുടെ ആണവ സാധ്യതകൾക്ക് പുത്തൻ പ്രതീക്ഷകൾ
സിക്കാർ: രാജസ്ഥാനിൽ യുറേനിയം നിക്ഷേപം കണ്ടെത്തി. സംസ്ഥാനത്തെ സിക്കാർ ജില്ലയിൽ, ഖണ്ടേല മേഖലയിലാണ് വൻതോതിൽ യുറേനിയത്തിന്റെ നിക്ഷേപം ഉള്ളതായി അധികൃതർ കണ്ടെത്തിയത്. ഏതാണ്ട് 1086.46 ഹെക്ടർ വിസ്തൃതിയുള്ള…
Read More » - 30 June
ബൈക്ക് യാത്രക്കാരന് നേരെ തെരുവുനായ്ക്കളുടെ ആക്രമണം
മണ്ണാർക്കാട്: നഗരത്തിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമെന്ന് പരാതി. മണ്ണാർക്കാട് ചന്തപ്പടിയിൽ മണ്ണാർക്കാട് നഴ്സിംഗ് ഹോമിന് സമീപത്ത് ഇന്നലെ ബൈക്ക് യാത്രക്കാരന് നേരെ തെരുവുനായ്ക്കളുടെ ആക്രമണമുണ്ടായി. Read Also…
Read More » - 30 June
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ വെണ്ടയ്ക്ക!
മികച്ച ആരോഗ്യത്തിന് പച്ചക്കറികള്‍ക്ക് പ്രമുഖ സ്ഥാനമുണ്ട്. പലതരം വൈറ്റമിനുകളുടേയും പോഷകങ്ങളുടേയും കലവറയാണിവ. നാരുകള്‍ ധാരാളമുള്ള ഇവ വയറിന്റെ ആരോഗ്യത്തിന് മികച്ചതാണ്. പച്ച നിറത്തിലെ പച്ചക്കറികളില്‍ പ്രമുഖമാണ് വെണ്ടയ്ക്ക.…
Read More » - 30 June
ഓപ്പറേഷൻ മൂൺലൈറ്റ്: സംസ്ഥാനത്തെ ഹോട്ടലുകളിൽ ഇന്നലെ രാത്രി ജി.എസ്.ടി വകുപ്പിന്റെ പരിശോധന
തിരുവനന്തപുരം; സംസ്ഥാനത്തെ ഹോട്ടലുകളിൽ ഇന്നലെ രാത്രി ‘ഓപ്പറേഷൻ മൂൺലൈറ്റ് ‘ എന്ന പേരിൽ ജി.എസ്.ടി വകുപ്പ് പരിശോധന നടത്തി. ഹോട്ടൽ മേഖലയിൽ നടക്കുന്ന നികുതി…
Read More » - 30 June
നിയന്ത്രണം വിട്ട സ്വകാര്യ ബസ് ബാങ്കിലേക്ക് പാഞ്ഞു കയറി
കുറ്റ്യാടി: കക്കട്ടിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ബാങ്കിലേക്ക് പാഞ്ഞു കയറി അപകടം. വടകര സഹകരണ ഗ്രാമവികസന ബാങ്കിലേക്കാണ് ബസ് പാഞ്ഞു കയറിയത്. നാദാപുരം ഭാഗത്ത് നിന്ന്…
Read More » - 30 June
മഹീന്ദ്ര സ്കോർപിയോ: പുതിയ മോഡൽ വിപണിയിൽ അവതരിപ്പിച്ചു
ഇന്ത്യൻ വിപണിയിൽ താരമാകാൻ മഹീന്ദ്ര സ്കോർപിയോയുടെ പുതിയ മോഡൽ വിപണിയിൽ അവതരിപ്പിച്ചു. നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള സ്കോർപിയോ എൻ മോഡലാണ് പുറത്തിറക്കിയത്. ഈ മോഡലിന്റെ സവിശേഷതകൾ പരിചയപ്പെടാം.…
Read More » - 30 June
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഇത് പ്രകാരം ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്,…
Read More »