Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -25 September
‘പ്രഖ്യാപിത ഭീകരരെ പ്രതിരോധിക്കുന്നവർ അപകടം വിളിച്ച് വരുത്തുന്നു’: ചൈനയ്ക്കെതിരെ ജയശങ്കറിന്റെ ഒളിയമ്പ്
യു.എൻ ഭീകരരെ കരിമ്പട്ടികയിൽ പെടുത്തുന്നതിനെ എതിർക്കുന്ന ചൈനയ്ക്ക് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ മറുപടി. പ്രഖ്യാപിത ഭീകരരെ പ്രതിരോധിക്കാൻ യുഎൻഎസ്സി 1267 ഉപരോധ ഭരണത്തെ രാഷ്ട്രീയവൽക്കരിക്കുന്നവർ സ്വന്തം…
Read More » - 25 September
പാലക്കാട് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം: ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു
പാലക്കാട്: പാലക്കാട് തൃത്താല ചിറ്റപ്പുറത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന കുടുംബനാഥന് അബ്ദുസമദ് മരിച്ചു. അബ്ദുൾ സമദിന്റെ ഭാര്യ സെറീന ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണത്തിന്…
Read More » - 25 September
ചൈനയില്‍ വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കി, 9583 വിമാനങ്ങള്‍ റദ്ദാക്കിയതിന് പിന്നിലെ കാരണം അവ്യക്തം
ബെയ്ജിംഗ്: ചൈനയിലുടനീളമുള്ള 60 ശതമാനം വിമാനങ്ങളും റദ്ദാക്കിയതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യവ്യാപകമായി 9,583 വിമാനങ്ങള്‍ ചൈനീസ് അധികൃതര്‍ വ്യക്തമാക്കുന്നു. ബെയ്ജിംഗ് ക്യാപിറ്റല്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍…
Read More » - 25 September
പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാം, എതിർപ്പില്ല: കെ.സി വേണുഗോപാൽ
തൃശൂർ: മതിയായ കാരണമുണ്ടെങ്കിൽ കേന്ദ്ര സർക്കാരിന് പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുന്നതിൽ കോൺഗ്രസിന് എതിർപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 25 September
ചര്‍മ്മത്തിലെ വരകളും ചുളിവുകളും നീക്കാൻ തക്കാളി ഫേസ് പാക്ക്!
വൈവിധ്യമായ പോഷകഗുണങ്ങള്‍ എല്ലാം ഒത്തൊരുമിച്ച് അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് തക്കാളി. ചര്‍മ്മത്തെ സുഖപ്പെടുത്തുന്നതിനും, കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നതിനുമുള്ള പ്രത്യേക സവിശേഷതകള്‍ ധാരാളം തക്കാളിയിലുണ്ട്. ചെറിയ അളവില്‍ അസിഡിക് അംശങ്ങള്‍…
Read More » - 25 September
പതിനഞ്ചുകാരി അമ്മയായി: യുവമോര്‍ച്ച പ്രവര്ത്തകന് അറസ്റ്റില്‍
പാലക്കാട്: മലമ്പുഴയില്‍ പതിനഞ്ചുകാരി അമ്മയായതില്‍ യുവമോര്‍ച്ച പ്രവര്ത്തകന് അറസ്റ്റില്‍. ആനിക്കോട് സ്വദേശിയും യുവമോര്‍ച്ച പിരായിരി മണ്ഡലം ഭാരവാഹിയുമായ രഞ്ജിത്ത് മലമ്പുഴയാണ് വിവാഹ വാഗ്ദാനം നല്കി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായ…
Read More » - 25 September
രാജ്യത്തിന് ‘Operation Octopus’ മൂലമുണ്ടാകുന്ന നേട്ടം ചെറുതല്ല, വിഴിഞ്ഞം സമരം അവസാനിക്കുന്നു?: കുറിപ്പ്
കൊച്ചി: രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ ഓഫീസിലും വീടുകളിലുമായി എൻ.ഐ.എ നടത്തിയ റെയ്ഡ് സംബന്ധിച്ചഹ കൂടുതൽ വിവരങ്ങൾ പുറത്തുവരവേ വിഴിഞ്ഞം സമരം അതിന്റെ അവസാന ദിനങ്ങളിലെന്ന് സൂചന.…
Read More » - 25 September
നിയമവിരുദ്ധമായി ഒന്നും തന്നെ ദീപ്തി ചെയ്തിട്ടില്ല, എന്റെ കളിക്കാരെ ഞാൻ പിന്തുണക്കും: ഹർമൻപ്രീത് കൗർ
ലണ്ടൻ: ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സര ശേഷം ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ചയായിരുന്നു ദീപ്തി ശർമയുടെ മൻകാദിങ്ങ്. ഇംഗ്ലണ്ടിന് ജയിക്കാന്‍ 16 റണ്‍സ് വേണമെന്നിരിക്കെയാണ്…
Read More » - 25 September
യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം: ഇന്ത്യയ്ക്ക് റഷ്യയുടെ പിന്തുണ
ന്യൂയോര്‍ക്ക് : യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം ലഭിക്കുന്നതിന് ഇന്ത്യയ്ക്ക് പിന്തുണയുമായി റഷ്യ. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് ആണ് ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് രംഗത്ത് എത്തിയത്.…
Read More » - 25 September
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കി: പ്രതിയ്ക്ക് 10 വർഷം കഠിന തടവും 50,000 രൂപ പിഴയും
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിയ്ക്ക് കോടതി 10 വർഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ചു. വലിയതുറ സ്വദേശി ഷമീറിനെ ആറ്റിങ്ങൽ അതിവേഗ…
Read More » - 25 September
കാര്യവട്ടം ടി20: ദക്ഷിണാഫ്രിക്കന്‍ ടീം തിരുവനന്തപുരത്തെത്തി
തിരുവനന്തപുരം: കാര്യവട്ടം ടി20 ക്കായി ദക്ഷിണാഫ്രിക്കന്‍ ടീം തിരുവനന്തപുരത്തെത്തി. 3.10നാണ് ദക്ഷിണാഫ്രിക്കന്‍ ടീം തിരുവനന്തപുരത്തെത്തിയത്. ഇന്ന് വൈകീട്ട് അഞ്ചിന് കാര്യവട്ടം സ്റ്റേഡിയത്തില്‍ ടീം പരിശീലനം നടത്തും. ഇന്ത്യന്‍…
Read More » - 25 September
രാജ്യത്തിനെതിരെ നടക്കുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രൂക്ഷമായി വിമര്‍ശിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍
വാഷിംഗ്ടണ്‍: രാജ്യത്തിനെതിരെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കുന്നതായി വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഭീകരവാദ സംഘടനകളെ സംരക്ഷിക്കുന്ന രാജ്യങ്ങള്‍ സ്വന്തം രാജ്യത്തിന്റെ താല്പര്യങ്ങള്ക്ക് ഊന്നല്‍ നല്‍കുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ചൈനയ്ക്കും…
Read More » - 25 September
ചൈനയിൽ സൈനിക അട്ടിമറി: ഷി ജിൻപിംഗ് വീട്ടുതടങ്കലിൽ, അടുത്ത പ്രസിഡന്റ് ജനറൽ ലി ക്യോമിംഗ്?
ബീജിങ്ങ്: ചൈനയിൽ സൈനിക അട്ടിമറി നടന്നതായി പ്രചാരണം. പ്രസിഡന്റ് ഷി ജിൻപിങ് വീട്ടുതടങ്കലിലാണെന്നും വാർത്ത പ്രചരിക്കുന്നു. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ മേധാവിത്വ സ്ഥാനത്ത് നിന്ന് ഷി ജിൻപിങിനെ…
Read More » - 25 September
കൊട്ടാരക്കര ദിണ്ഡുക്കൽ ദേശീയ പാതയിൽ 27 ഇടങ്ങളിൽ അപകട സാധ്യത: എം.വി.ഡി
ഇടുക്കി: അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പ ഭക്തരുെട പ്രധാന പാതയായ കൊട്ടാരക്കര ദിണ്ഡുക്കൽ ദേശീയ പാതയിൽ 27 ഇടങ്ങളിൽ അപകട സാധ്യത കൂടുതലെന്ന് മോട്ടാർ വാഹന വകുപ്പിന്റെ…
Read More » - 25 September
‘ഈ മലനാടിന്റെ മക്കളെ കാക്കേണം…’: കട്ടക്കലിപ്പിൽ ബിബിനും വിഷ്ണുവും – ഞെട്ടിച്ച് വെടിക്കെട്ടിന്റെ ടീസർ
വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ആദ്യമായി സംവിധാനം ചെയ്യുന്ന ‘വെടിക്കെട്ട്’ ടീസറിന് വൻ വരവേൽപ്പ്. ചുമരെഴുത്തുകളിലൂടെയാണ് ചിത്രം ജനശ്രദ്ധ പിടിച്ച് പറ്റിയത്. ‘ഉടൻ വരുന്നു!!! വെടിക്കെട്ട്…’ എന്ന…
Read More » - 25 September
ആരോഗ്യകരമായ ഭക്ഷണ രീതിയിലൂടെ വണ്ണം കുറയ്ക്കാം!
അമിത വണ്ണം അനാരോഗ്യകരമാണെന്ന് തിരിച്ചറിഞ്ഞ് അവ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ് ഇന്ന് പലരും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പല തരം ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നുണ്ട്. മാറിയ ജീവിതശൈലിയാണ് അമിതവണ്ണത്തിന്…
Read More » - 25 September
പാകിസ്ഥാന് അനുകൂല മുദ്രാവാക്യം വിളിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍
മുംബൈ: എന്‍ഐഎ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിലും അറസ്റ്റിനുമെതിരെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത് പാകിസ്ഥാന് അനുകൂല മുദ്രാവാക്യം വിളിച്ച്. പൂനെയിലാണ് സംഭവം. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് മഹാരാഷ്ട്രയില്‍…
Read More » - 25 September
‘ഷംസീർ എന്ന് തിരുത്തിയിട്ടും ഷെമീർ എന്ന് തന്നെ വിളിച്ചു, കോൺഗ്രസിലെ മതേതരവാദി’: നഷ്ടമായത് ജനകീയനായ നേതാവിനെയെന്ന് ഷംസീർ
കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി എ.എൻ ഷംസീർ. ജനകീയനായ ഒരു നേതാവിനെയാണ് കേരളം രാഷ്ട്രീയത്തിന് നഷ്ടമായതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.…
Read More » - 25 September
സ്വന്തം കക്ഷിയെ വഞ്ചിച്ച് ആറര ലക്ഷം തട്ടിയ അഭിഭാഷകൻ അറസ്റ്റിൽ: സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: സ്വന്തം കക്ഷിയെ വഞ്ചിച്ച് ആറര ലക്ഷം തട്ടിയ അഭിഭാഷകൻ തിരുവനന്തപുരത്ത് അറസ്റ്റിൽ. വഞ്ചിയൂർ കോടതിയിലെ അഭിഭാഷകൻ അരുൺ നായരാണ് അറസ്റ്റിലായത്. പ്രവാസിയായ ഷെരീഖ് അഹമ്മദിനെയാണ് കബളിപ്പിച്ച കേസിലാണ്…
Read More » - 25 September
ഗിരിയും താരയും പൊന്നുപോലെ നോക്കിയ കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലെറിഞ്ഞ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ
ഇരുപത് വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ വിവാഹിതരായ കെഎസ്ആർടിസി കണ്ടക്ടറുടെയും ഡ്രൈവറുടെയും കഥ ഓർമയില്ലേ? ഹരിപ്പാട് ഡിപ്പോയിൽ ജോലി ചെയ്യുന്ന ഗിരി ഗോപിനാഥനും താര ദമോദരനും പൊന്നുപോലെ കൊണ്ടുനടന്ന…
Read More » - 25 September
വീണ്ടും മങ്കാദിങ്ങ്, പൊട്ടിക്കരഞ്ഞ് ചാര്‍ലോട്ട് ഡീൻ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്
ലണ്ടന്‍: ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്. ലോര്‍ഡ്സില്‍ നടന്ന അവസാന മത്സരത്തില്‍ 16 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്ത്…
Read More » - 25 September
കോഴിക്കോട് കൂളിമാട് പാലം: തകർച്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ഒടുവിൽ വകുപ്പുതല നടപടി
കോഴിക്കോട്: കോഴിക്കോട് കൂളിമാട് പാലത്തിന്റെ തകർച്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി. പാലം നിര്‍മ്മാണ മേൽനോട്ടത്തിൽ വീഴ്ച വരുത്തിയ എക്സിക്യൂട്ടീവ് എഞ്ചിനീയറേയും അസിസ്റ്റന്റ് എൻജിനീയറേയും മലപ്പുറത്തേക്ക് സ്ഥലം…
Read More » - 25 September
ഗാനമേളയ്ക്കിടെ തർക്കം: എറണാകുളത്ത് യുവാവിനെ കുത്തിക്കൊന്നു
എറണാകുളം: കലൂരിൽ ഗാനമേളയ്ക്കിടെ ഉണ്ടായ തർക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തിക്കൊന്നു. ഇന്നലെ രാത്രിയാണ് സംഭവം. പള്ളുരുത്തി സ്വദേശി രാജേഷ് (24 ആണ് കൊല്ലപ്പെട്ടത്. പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ്…
Read More » - 25 September
ആർത്തവ ദിവസങ്ങളിലെ അസ്വസ്ഥതകൾ മാറാൻ ചെയ്യേണ്ട ചില കാര്യങ്ങൾ ഇതാ!
ആർത്തവ ദിവസങ്ങൾ സ്ത്രീകളെ സംബന്ധിച്ചത്തോളം ഏറെ പ്രയാസമേറിയതാണ്. ദേഷ്യം, വിഷാദം, നടുവേദന, വയറുവേദന, തലവേദന തുടങ്ങിയ പല വിഷമഘട്ടങ്ങളിലൂടെയാണ് ആർത്തവദിനങ്ങൾ ഓരോ സ്ത്രീകളും കടന്നു പോകുന്നത്. ആർത്തവ…
Read More » - 25 September
തട്ടിക്കൊണ്ടുപോയെന്ന വ്യാജേന പണവും സ്കൂട്ടറും മോഷ്ടിച്ച് മൂന്നാർ കാണാൻ വന്നു: പതിനേഴുകാരനെ കണ്ടെത്തി പോലീസ്
മൂന്നാർ: അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയെന്ന വ്യാജേന വീട്ടിൽ നിന്നു പണവും സ്കൂട്ടറും മോഷ്ടിച്ച് മൂന്നാർ കാണാൻ വന്ന പതിനേഴുകാരനെ പോലീസ് ലോഡ്ജിൽ നിന്നും കണ്ടെത്തി. എറണാകുളം ഊന്നുകൽ…
Read More »