Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -27 September
ഏറോക്സ് 155 മോട്ടോ ജിപി: ഇന്ത്യൻ വിപണി വില പ്രഖ്യാപിച്ചു
മോട്ടോർ വാഹന വിപണിയിലെ പ്രമുഖ നിർമ്മാതാക്കളായ യമഹയുടെ ഏറ്റവും പുതിയ സ്കൂട്ടർ വിപണിയിൽ അവതരിപ്പിച്ചു. മാക്സി- സ്കൂട്ടർ ശ്രേണിയിലെ വാഹനമായ ഏറോക്സ് 155 മോട്ടോ ജിപി എഡിഷനാണ്…
Read More » - 27 September
ഭാര്യയുടെ സുഹൃത്തിനെ കുത്തിപ്പരിക്കേൽപ്പിച്ചു : ഭർത്താവ് കസ്റ്റഡിയിൽ
തിരുവനന്തപുരം: ഭാര്യയുടെ സുഹൃത്തിനെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു. കെ.ടി. കുന്ന് എം.ജി. കോളനിയിലെ ബിജുവിനാണ് കുത്തേറ്റത്. Read Also : പിഎൻബി മെറ്റ് ലൈഫ് ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്…
Read More » - 27 September
പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്ക്
താമരശ്ശേരി: ഭക്ഷണം തയ്യാറാക്കുന്നതിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ഓടക്കുന്ന് പടിഞ്ഞാർ വീട്ടിൽ മുംതാസ് (33) മകൾ മിർഫ (4) എന്നിവർക്കാണ് പൊള്ളലേറ്റത്. Read Also…
Read More » - 27 September
തൃശ്ശൂരിൽ എം.ഡി.എം.എയുമായി കാറ്ററിംഗ് സര്‍വീസ് ഉടമ അറസ്റ്റില്‍
തൃശ്ശൂര്‍: തൃശ്ശൂരിൽ എം.ഡി.എം.എയുമായി കാറ്ററിംഗ് സര്‍വീസ് ഉടമ അറസ്റ്റില്‍. നാട്ടിക ബീച്ച് സ്വദേശി ഷാനവാസ് ആണ് രണ്ട് പാക്കറ്റ് എം.ഡി.എം.എയുമായി അറസ്റ്റിലായത്. കഴിഞ്ഞ ദിവസം നടന്ന വാഹന…
Read More » - 27 September
കല്ലുമ്മക്കായ പറിക്കാൻ പോയ മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം
വടകര: കല്ലുമ്മക്കായ പറിക്കാൻ പോയ മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു. ചോമ്പാല മുക്കൂടത്തിൽ സിദ്ദീഖ് (47)ആണ് മരിച്ചത്. സാൻഡ് ബാങ്ക്സ് അഴിമുഖത്ത് തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെ നാലുപേരടങ്ങുന്ന സംഘമാണ്…
Read More » - 27 September
പിഎൻബി മെറ്റ് ലൈഫ് ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2022: ആറാമത് എഡിഷൻ സമാപിച്ചു
പിഎൻബി മെറ്റ് ലൈഫ് ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2022 ന് സമാപനം. ഇത്തവണ ചാമ്പ്യൻഷിപ്പിന്റെ ആറാമത് എഡിഷനാണ് തൃശ്ശൂരിൽ സംഘടിപ്പിച്ചത്. സംസ്ഥാനത്തുടനീളമുള്ള 500-ലധികം താരങ്ങളാണ് ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കാൻ…
Read More » - 27 September
രക്തസ്രാവത്തെ തുടർന്ന് ആദിവാസി യുവതിയുടെ ഗർഭസ്ഥ ശിശുക്കൾ മരിച്ചു : സംഭവം അട്ടപ്പാടിയിൽ
പാലക്കാട്: അട്ടപ്പാടിയിൽ രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ച ആദിവാസി യുവതിയുടെ ഗർഭസ്ഥ ശിശുക്കൾ മരിച്ചു. പുതൂർ പഞ്ചായത്തിലെ വളളിയുടെ ഇരട്ട കുട്ടികളാണ് മരിച്ചത്. 7 മാസം ഗർഭിണിയായിരുന്ന 35കാരിയായ…
Read More » - 27 September
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം ബീറ്റ്റൂട്ട് ചപ്പാത്തി
എല്ലാ വീട്ടമ്മമാരും ഒരുപോലെ ചിന്തിക്കുന്ന ഒന്നാണ് കുടുംബത്തിനുവേണ്ടി വ്യത്യസ്തമായ എന്തങ്കിലും ഭക്ഷണങ്ങള്‍ ഉണ്ടാക്കിക്കൊടുക്കാന്‍. എന്നും ഇഡലിയും ദോശയും അപ്പവുമൊക്കെ ആകുമ്പോള്‍ എല്ലാവര്ക്കും അത് മടുത്ത് തുടങ്ങും. അങ്ങനെ…
Read More » - 27 September
കിടപ്പുരോഗിയായ അൻപത്തിരണ്ടുകാരൻ മരിച്ചത് വീട്ടുകാരുടെ പരിചരണത്തിലെ വീഴ്ച്ച മൂലം: പരാതിയുമായി നാട്ടുകാർ
കൊല്ലം: ഇരവിപുരത്ത് കിടപ്പുരോഗി മരിച്ചത് വീട്ടുകാരുടെ പരിചരണത്തിലെ വീഴ്ച്ച മൂലമെന്ന് നാട്ടുകാരുടെ പരാതി. വള്ളക്കടവ് സുനാമി ഫ്ളാറ്റിലെ അൻപത്തിരണ്ടുകാരനായ ജോസഫിന്റെ മരണത്തിലാണ് നാട്ടുകാര്‍ ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്. അതേസമയം, പരാതി…
Read More » - 27 September
‘നെക്സ്റ്റ് ലെവൽ’: ട്രിനിറ്റി ഗെയിമിംഗ് ഇന്ത്യയും ഫേസ്ബുക്ക് ഗെയിമിംഗും കൈകോർക്കുന്നു
ടാലന്റ് ഹണ്ട് ആൻഡ് ഗെയ്മർ ഓൺ ബോർഡിംഗ് പ്രോഗ്രാമായ ‘നെക്സ്റ്റ് ലെവൽ’ കേരളത്തിലും സാന്നിധ്യം ഉറപ്പിക്കുന്നു. പ്രമുഖ ഗെയിമിംഗ് കണ്ടന്റ് മാർക്കറ്റിംഗ് സ്ഥാപനമായ ട്രിനിറ്റി ഗെയിമിംഗ് ഇന്ത്യ,…
Read More » - 27 September
വിഗ്രഹാരാധനയ്ക്ക് പിന്നിലെ ശാസ്ത്രം അറിയാം
വളരെ വിപുലമായ രീതിയില്‍ വിഗ്രഹനിര്‍മാണം നടത്തുന്ന ഒരിടമാണ് ഭാരതം. മറ്റു പല സംസ്കാരങ്ങളും ഈ സമ്പ്രദായത്തെ പാവകളെ ദൈവമായി ആരാധിക്കുന്നുവെന്നു പറയാറുണ്ട്. അത് തെറ്റായ ധാരണയാണ്. അവ…
Read More » - 27 September
അക്ഷയ് കുമാർ നായകനാവുന്ന ‘രാം സേതു’: ടീസർ പുറത്ത്
മുംബൈ: ബോളിവുഡ് താരം അക്ഷയ് കുമാർ നായകനാവുന്ന ‘രാം സേതു’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ആക്ഷന്‍ പ്രാധാന്യം കൊടുത്ത് ഒരുക്കിയിരിക്കുന്ന ചിത്രം അടുത്ത ഒക്ടോബർ 25ന്…
Read More » - 27 September
നടന് ശ്രീനാഥ് ഭാസിക്കെതിരെ കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷന് രംഗത്ത്: വിലക്ക് ഏര്‍പ്പെടുത്താൻ നീക്കം
കൊച്ചി: നടന് ശ്രീനാഥ് ഭാസിക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. നിരന്തരം പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ ശ്രീനാഥ് ഭാസിക്ക് വിലക്ക് ഏര്‍പ്പെടുത്താനാണ് തീരുമാനമെന്ന് കേരള പ്രൊഡ്യൂസേഴ്സ്…
Read More » - 27 September
തിരുപ്പതി തിരുമല ക്ഷേത്രത്തിന്റെ സ്വത്ത് വിവരങ്ങള്‍ ക്ഷേത്ര ട്രസ്റ്റ് പുറത്തുവിട്ടു
തിരുപ്പതി: ലോകപ്രശസ്തമായ തിരുപ്പതി തിരുമല ക്ഷേത്രത്തിന്റെ സ്വത്ത് വിവരങ്ങള്‍ ക്ഷേത്ര ട്രസ്റ്റ് പുറത്തുവിട്ടു. 85,000 കോടിയിലധികം രൂപയുടെ ആസ്തി ക്ഷേത്രത്തിനുണ്ടെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. 14 ടണ്‍ സ്വര്‍ണശേഖരവും…
Read More » - 27 September
ഭാര്യയുമായി അവിഹിത ബന്ധം: യുവാവിനെ കൊന്നുതള്ളി ഓട്ടോ ഡ്രൈവര്‍
കമ്പം: ഓട്ടോ ഡ്രൈവറും ഭാര്യയും ചേര്‍ന്ന് ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ കൊലപ്പെടുത്തി. കമ്പത്താണ് സംഭവം. കമ്പം നാട്ടുകാല്‍ തെരുവില്‍ താമസിക്കുന്ന പ്രകാശാണ് കൊല്ലപ്പെട്ടത്. മുല്ലപ്പെരിയാറില്‍ നിന്ന് വൈഗയിലേക്ക്…
Read More » - 27 September
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ വെട്ടിലാക്കി എന്‍ഐഎയുടെ ചോദ്യങ്ങള്‍
കൊച്ചി: തെളിവുകള്‍ ഉണ്ടായിട്ടും അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ അടക്കമുള്ള പ്രതികള്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് എന്‍ഐഎ. ഇവരില്‍ നിന്നു പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകള്‍ എന്‍ഐഎ തിരുവനന്തപുരം…
Read More » - 27 September
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതി: 12-ാം ഗഡു ഈ മാസം വിതരണം ചെയ്യും
ന്യൂഡല്‍ഹി: രാജ്യവ്യാപകമായി പിന്നോക്കം നില്ക്കുന്ന കര്‍ഷകരെ സഹായിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതി. കോടിക്കണക്കിന് കര്‍ഷകര്‍ക്ക് പ്രയോജനകരമായ പദ്ധതിയുടെ 12-ാം ഗഡു…
Read More » - 27 September
‘വരൂ… നമുക്ക് ഇന്ത്യയെ രക്ഷിക്കാം’ – 2024ൽ ബി.ജെ.പിയെ താഴെയിറക്കുമെന്ന് സീതാറാം യെച്ചൂരി, കൂട്ടിന് പ്രതിപക്ഷവും
ഫത്തേഹാബാദ്: വിദ്വേഷ രാഷ്ട്രീയം അതിന്റെ ഉച്ചസ്ഥായിയിലാണെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഹരിയാനയിലെ ഫത്തേഹാബാദിൽ നിരവധി പ്രതിപക്ഷ നേതാക്കൾ പങ്കെടുത്ത…
Read More » - 26 September
ഇടത് സർക്കാർ കേരളത്തിന് ഭീഷണി: ജെ പി നദ്ദ
തിരുവനന്തപുരം: ഇടത് സർക്കാർ കേരളത്തിന് ഭീഷണിയാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. കേരളത്തിലെ സർക്കാർ പോകുന്നത് അഴിമതിയിൽ നിന്ന് അഴിമതിയിലേക്കാണെന്ന് ജെ പി നദ്ദ വിമർശിച്ചു.…
Read More » - 26 September
സ്ഥിരമായി പോൺ വീഡിയോകൾ കാണുന്നത് ഇത്തരം പ്രശ്നങ്ങളിലേക്ക് നയിക്കും
പോൺ വീഡിയോകൾ കാണുന്നത് വിരസത അകറ്റാനും സമ്മർദ്ദം കുറയ്ക്കാനുമുള്ള ഒരു മാർഗമാണെന്ന് പലരും പറയുന്നു. കോവിഡ് 19 പകർച്ചവ്യാധിയുടെ കാലത്ത് പോൺ വീഡിയോ കാണുന്നവരുടെ എണ്ണം വർദ്ധിച്ചതായി…
Read More » - 26 September
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 161 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് മുകളിൽ. തിങ്കളാഴ്ച്ച 161 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 115 പേർ രോഗമുക്തി…
Read More » - 26 September
‘സമൂഹത്തിൽ ഉപയോഗിക്കുന്ന ഭാഷയാണ്, അല്ലാതെ അവൻ കണ്ടുപിടിച്ച ഭാഷ അല്ല’: ഷൈൻ ടോം ചാക്കോ
കൊച്ചി: അവതാരകയെ അസഭ്യം പറഞ്ഞതിന് നടൻ ശ്രീനാഥ് ഭാസിക്ക് എതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി നടൻ ഷൈൻ ടോം ചാക്കോ. മോശമായ സംസാരരീതി സമൂഹത്തിൽ ഉള്ളതാണെന്നും ആ…
Read More » - 26 September
തൊഴിൽ രഹിതരായ യുവതി യുവാക്കൾക്ക് സംരംഭകത്വ പരിശീലനം
തിരുവനന്തപുരം: വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡിന്റെയും കേന്ദ്ര സർക്കാറിന്റെ സ്ഥാപനമായ…
Read More » - 26 September
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുമായി യുഎഇ: മാസ്ക് നിർബന്ധമല്ല
അബുദാബി: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച് യുഎഇ. കോവിഡ് കേസുകൾ കുറഞ്ഞതോടെയാണ് യുഎഇ ഇളവുകൾ അനുവദിച്ചത്. രോഗം ബാധിച്ചവർ അഞ്ചു ദിവസത്തേയ്ക്ക് മാത്രം ഐസൊലേറ്റ് ചെയ്താൽ മതിയാകുമെന്നാണ്…
Read More » - 26 September
വര്‍ഗീയത ആളി കത്തിക്കേണ്ടത് ആര്‍എസ്എസിന്റെ ആവശ്യം: എസ്ഡിപിഐയെ നിരോധിച്ചതുകൊണ്ട് കാര്യമില്ലെന്ന് സിപിഎം
തിരുവനന്തപുരം: വര്‍ഗീയത ആളി കത്തിക്കേണ്ടത് ആര്‍എസ്എസിന്റെ ആവശ്യമാണെന്നും എസ്ഡിപിഐയെ നിരോധിച്ചതുകൊണ്ട് കാര്യമില്ലെന്നും വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. രണ്ടുവിഭാഗവും സംസ്ഥാന സർക്കാരിനെയാണ് ആക്രമിക്കുന്നതെന്നും അദ്ദേഹം…
Read More »