Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2024 -26 April
4 വർഷമായി പൂട്ടിക്കിടക്കുന്ന വീട്, ജനല്‍ കമ്പിയില്‍ മുട്ടുകുത്തി തൂങ്ങിയ നിലയില്‍ മൃതദേഹം: ദുരൂഹത
താമരശ്ശേരി: ആൾത്താമസമില്ലാത്ത വീട്ടിൽ യുവാവിന്റെ മൃതദേഹം. നാല് വർഷമായി പൂട്ടിക്കിടക്കുകയായിരുന്ന വീട്ടിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ജനല്‍ കമ്പിയില്‍ മുട്ടകുത്തി തൂങ്ങി നില്ക്കുന്ന നിലയിലായിരുന്നു മൃതദേഹം. ശരീരത്തില്‍…
Read More » - 26 April
സംസ്ഥാനത്ത് കനത്ത പോളിംഗ്, ബൂത്തുകളില്‍ നീണ്ട നിര: വോട്ട് രേഖപ്പെടുത്താന്‍ സിനിമാ താരങ്ങളും
കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കനത്ത് പോളിങ്. ആദ്യ നാലു മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം പോളിങ് 26.26% എത്തി. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളില്‍…
Read More » - 26 April
സംസ്ഥാനത്ത് കനത്ത പോളിങ്: ആദ്യ നാല് മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ പോളിങ് ആറ്റിങ്ങലില്‍, കുറവ് ഈ ജില്ലയിൽ
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ ആദ്യ നാല് മണിക്കൂറില്‍ സംസ്ഥാനത്ത് 24 ശതമാനം പോളിങ്. ആദ്യമണിക്കൂറുകളില്‍ ആറ്റിങ്ങല്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ്(26.03 ശതമാനം) രേഖപ്പെടുത്തിയത്. ഏറ്റവും കുറവ്…
Read More » - 26 April
സിപിഎം-ബിജെപി ബന്ധം പരസ്യമായി, ഇ.പി വെറും കരു, ഒന്നാംപ്രതി അയാൾ: ആരോപണവുമായി വി.ഡി സതീശന്
കൊച്ചി: എല്‍ഡിഎഫ് കണ്‍വീനറും മുതിര്‍ന്ന സിപിഎം നേതാവുമായ ഇ.പി ജയരാജന് ബി.ജെ.പി നേതാവായ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന കെ.സുധാകരന്റെ ആരോപണം കൊഴുക്കുന്നു. സുധാകരന് തന്നോട് പകയാണെന്ന്…
Read More » - 26 April
വിവി പാറ്റ് മുഴുവന്‍ എണ്ണണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: ഇലക്ട്രാണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണുന്നതിനൊപ്പം വിവിപാറ്റുകളിലെ സ്ലിപ്പുകളും മുഴുവന്‍ ഒത്തുനോക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. തിരഞ്ഞെടുപ്പ് സംവിധാനം ബാലറ്റ് പേപ്പറുകളിലേക്ക് തിരിച്ചുപോകണം എന്ന ആവശ്യവും…
Read More » - 26 April
ജയരാജന് ജാവദേക്കറെ കണ്ടതില്‍ തെറ്റില്ല, മറ്റെല്ലാം കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേല – ഇപിയെ തള്ളാതെ എംവി ഗോവിന്ദന്
കണ്ണൂര്‍: ബി.ജെ.പി. നേതാവ് പ്രകാശ് ജാവദേക്കറെ കണ്ടുവെന്ന് വെളിപ്പെടുത്തിയ ഇ.പി. ജയരാജനെ തള്ളാതെ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായി ആരെ കാണുന്നതിലും തെറ്റില്ലെന്ന്…
Read More » - 26 April
വോട്ടിംഗ് മെഷീനിലെ ക്രമക്കേട്, വോട്ടറുടെ പരാതി വസ്തുതാ വിരുദ്ധമെന്ന് ജില്ലാ കളക്ടര്‍
കോഴിക്കോട്: കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ രണ്ട് ബൂത്തുകളില്‍ വോട്ടിംഗ് മെഷീനില്‍ ക്രമക്കേടുണ്ടെന്ന രീതിയില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ വസ്തുതാവിരുദ്ധമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മണ്ഡലത്തിലെ പതിനേഴാം നമ്പര്‍ ബൂത്തില്‍…
Read More » - 26 April
കേരളത്തില്‍ 20 സീറ്റിലും യുഡിഎഫ് തന്നെ: ആത്മവിശ്വാസത്തോടെ എ.കെ ആന്റണി
തിരുവനന്തപുരം: നിര്‍ണായക തെരഞ്ഞെടുപ്പാണ് ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. കേരളത്തില്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും എതിരായി വലിയ ജനരോഷമുണ്ട്.…
Read More » - 26 April
രണ്ട് തിരിച്ചറിയൽ കാർഡിന് ഒരേ നമ്പർ: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് വോട്ട് ചെയ്യാനായില്ല: പരാതി
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകാതെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കെഎം എബ്രഹാം. അദ്ദേഹത്തിന്റെ വോട്ടർ ഐഡിയിലെ അതേ നമ്പറിൽ മറ്റൊരു തിരിച്ചറിയൽ കാർഡ് കണ്ടെത്തി. ഇതേത്തുടർന്ന്…
Read More » - 26 April
ബിജെപി ഒരിടത്തും 2-ാം സ്ഥാനത്ത് പോലും എത്തില്ലെന്ന് ഉറപ്പിച്ച് പിണറായി വിജയന്
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഒരിടത്തും രണ്ടാം സ്ഥാനത്ത് പോലും എത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തില്‍ ബിജെപിക്ക് നേരത്തെ തന്നെ സ്വീകാര്യതയില്ല. വലിയ പ്രചാരണം നടത്തുന്നുണ്ടെങ്കിലും…
Read More » - 26 April
നിങ്ങള്‍ പ്രതീക്ഷിക്കാത്ത പലരും ജൂണ്‍ 4ന് ബിജെപിയില്‍ എത്തും, ജയരാജനുമായി പലഘട്ടങ്ങളിലും ചര്‍ച്ച നടന്നു- കെ.സുരേന്ദ്രൻ
തിരുവനന്തപുരം: ഇ പി ജയരാജനുമായി പല ഘട്ടങ്ങളില്‍ ചര്‍ച്ച നടന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ബിജെപി സംസ്ഥാന നേതൃത്വത്തിൻ്റെ അറിവോടെയാണ് ചർച്ചകൾ നടന്നത്. ജൂണ്‍…
Read More » - 26 April
‘പാപിക്കൊപ്പം ചേര്‍ന്നാല്‍ ശിവനും പാപി’, ജയരാജന് കൂട്ടുകെട്ടില്‍ ജാഗ്രത പുലര്‍ത്തണമെന്ന് പിണറായി വിജയൻ
കണ്ണൂര്‍: ഇ പി ജയരാജന് ബിജെപിയിലേക്ക് പോകാന്‍ ചര്‍ച്ച നടത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തന്റെ വോട്ട് രേഖപ്പെടുത്തി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 26 April
ജനറൽ കോച്ചുകളിലെ യാത്രക്കാർക്കായി 20 രൂപയ്ക്ക് ഉച്ചഭക്ഷണം: പ്ലാറ്റ്ഫോമിൽ ഇനി കൗണ്ടറുകൾ ഒരുക്കാൻ റെയിൽവേ
കൊച്ചി: ജനറൽ കോച്ചുകളിൽ യാത്ര ചെയ്യുന്നവർക്കായി പ്ലാറ്റ്ഫോമിൽ ഭക്ഷണമൊരുക്കാൻ ഇന്ത്യൻ റെയിൽവേ. 20 രൂപ, 50 രൂപ എന്നിങ്ങനെ രണ്ടുനിരക്കിലുള്ള ഉച്ചഭക്ഷണമാണ് ഒരുക്കാൻ തയാറെടുക്കുന്നത്. ഐ.ആർസി.ടി.സി.യുമായി ചേർന്നാണ്…
Read More » - 26 April
പത്തനംതിട്ടയിലെ ബൂത്തിൽ താമര ചിഹ്നത്തിന് വലിപ്പം കൂടുതലെന്ന് ആക്ഷേപം
പത്തനംതിട്ട: പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ വോട്ടിങ് ബൂത്തിൽ എൻഡിഎയുടെ താമര ചിഹ്നത്തിന് വലിപ്പം കൂടുതലെന്ന് ആക്ഷേപം. പത്തനംതിട്ടയിലെ കാത്തോലിക്കേറ്റ് ഹയർ സെക്കന്ററി സ്കൂളിലെ 232-ാം നമ്പർ ബൂത്തിലാണ്…
Read More » - 26 April
പ്രകാശ് ജാവദേക്കറെ കണ്ടിരുന്നു, രാഷ്ട്രീയം സംസാരിച്ചിട്ടില്ല, ഇപ്പോൾ നടക്കുന്നത് തനിക്കെതിരെയുള്ള ഗൂഢാലോചന: ജയരാജന്
കണ്ണൂര്‍: കെ സുധാകരനും ശോഭാസുരേന്ദ്രനും ചേര്‍ന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്. വോട്ടുരേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജയരാജന് ബിജെപിയിലേക്ക്…
Read More » - 26 April
കള്ളവോട്ടിന് തടയിടാൻ രാജ്യത്തെ ഏറ്റവും വിപുലമായ ക്രമീകരണം കണ്ണൂരിൽ!
കണ്ണൂർ: കള്ളവോട്ട് തടയാൻ പുത്തൻ സജ്ജീകരണങ്ങളുമായി കണ്ണൂർ. പോളിങ് ബൂത്തുകളിലും പുറത്തുമായി മൂവായിരത്തോളം ക്യാമറകൾ സ്ഥാപിച്ചും കലക്ടറേറ്റ് ഓഡിറ്റോറിയം കൺട്രോൾ റൂമാക്കി മാറ്റിയും പഴുതടച്ച സജ്ജീകരണങ്ങളാണ് കണ്ണൂരിൽ…
Read More » - 26 April
കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്: വോട്ടെടുപ്പ് രാവിലെ ഏഴുമുതൽ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് 2024 ൽ കേരളത്തിലെ 20 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ്. നാൽപത് ദിവസം നീണ്ട പ്രചാരണം പൂർത്തിയാക്കിയാണ് സംസ്ഥാനം തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നത്. 20 മണ്ഡലങ്ങളിലായി…
Read More » - 26 April
ജയിലിൽ കെജ്രിവാളിനെ 24 മണിക്കൂറും നിരീക്ഷിക്കാൻ ക്യാമറയുണ്ടെന്നും ഇത് അനീതിയാണെന്നും പ്രധാനമന്ത്രിക്ക് കത്തയച്ച് എഎപി
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ തിഹാർ ജയിലിൽ കഴിയുന്ന അരവിന്ദ് കെജ്രിവാളിനെ ജയിലിൽ 24 മണിക്കൂറും നിരീക്ഷിക്കാൻ ക്യാമറയുണ്ടെന്ന ആരോപണം ഉന്നയിച്ച് ആം ആദ്മി പാർട്ടി എംപി സഞ്ജയ്…
Read More » - 26 April
കേരളത്തിലെ എറ്റവും പഴക്കം ചെന്ന തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഇലഞ്ഞി മരത്തിൽ കായ ഉണ്ടാകാത്തതിന്റെ ഐതീഹ്യം അറിയാം
ആനയുടെയും വെടിക്കെട്ടുൾപ്പെടെയുള്ള ഘോഷ അകമ്പടിയില്ലാതെയും ജനലക്ഷങ്ങളെ ആകർഷിക്കുന്ന തൃച്ചംബരം ഉത്സവം കേരളത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഉത്സവാഘോഷങ്ങളിൽ ഒന്നാണ്. ആനയും, വെടിക്കെട്ടും ഉൾപ്പെടെയുള്ള ഘോഷങ്ങൾ നിഷിദ്ധമായ…
Read More » - 25 April
സിദ്ധാര്‍ഥന്റെ മരണം: വൈസ് ചാൻസലറെ സസ്പെൻഡ് ചെയ്ത ഗവർണറുടെ നടപടി ഹൈക്കോടതി ശരിവെച്ചു
ഫെബ്രുവരി 18-നാണ് കോളേജ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ സിദ്ധാർഥനെ കണ്ടെത്തിയത്.
Read More » - 25 April
കന്നിവോട്ടര്‍മാരെ ആകര്‍ഷിക്കാൻ യൂത്ത് ഐക്കണാക്കി: യുവതാരം മമിത ബൈജുവിന് വോട്ടില്ല
കന്നിവോട്ടർമാരെ ആകർഷിക്കാനാണ് മമിത ബൈജുവിനെ സ്വീപ് യൂത്ത് ഐക്കണായി തെരഞ്ഞെടുത്തത്
Read More » - 25 April
ദീപ്തിയുടെ തലയില്‍ ആഴത്തിലുള്ള മുറിവുകൾ, ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി
ശ്രാവണിനെയും ശ്രുതിയെയും ഒരു മുറിയിലാക്കിയ ശേഷം മുറി പുറത്തുനിന്നും പൂട്ടിയിട്ടാണ് ഷാജി കൊലപാതകം നടത്തിയത്
Read More » - 25 April
ഝാര്‍ഖണ്ഡ് ഉപതെരഞ്ഞെടുപ്പ്: അഴിമതി കേസില്‍ ജയിലിൽ കഴിയുന്ന ഹേമന്ത് സോറന്റെ ഭാര്യ സ്ഥാനാര്‍ത്ഥി
ജനുവരി 31നാണ് ഹേമന്ത് സോറനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
Read More » - 25 April
റോഡ് മുറിച്ചുക്കുന്നതിനിടെ നിയന്ത്രം വിട്ട വാഹനം ഇടിച്ചു: രണ്ട് മലയാളി നഴ്സുമാര്‍ മരിച്ചു
മസ്കറ്റ് : ഒമാനില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്സുമാർ ഉള്‍പ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം. അഞ്ചംഗ സംഘം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനം ഇവരെ ഇടിക്കുകയായിരുന്നു. read…
Read More » - 25 April
‘ജീവിതത്തില്‍ കോഴിയായ ഒരാള്‍ക്ക് മാത്രമെ ഇങ്ങനെയൊക്കെ എഴുതാൻ പറ്റു’: ശ്രീനിവാസനെക്കുറിച്ച് ധ്യാൻ
'ജീവിതത്തില്‍ കോഴിയായ ഒരാള്‍ക്ക് മാത്രമെ ഇങ്ങനെയൊക്കെ എഴുതാൻ പറ്റു': ശ്രീനിവാസനെക്കുറിച്ച് ധ്യാൻ
Read More »