Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -20 November
നിഷിനെ ഭിന്നശേഷി മേഖലയിലെ സർവകലാശാലയാക്കി മാറ്റും: ഉന്നതവിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിനെ (നിഷ്) ഭിന്നശേഷി മേഖലയിലെ സവിശേഷ സ്വഭാവത്തോടെയുള്ള സർവകലാശാലയാക്കി മാറ്റുമെന്ന് ഉന്നതവിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ…
Read More » - 20 November
ട്രില്യൺ ഡോളർ ക്ലബ്ബിൽ നിന്ന് ഈ മൂന്ന് കമ്പനികളും പുറത്തേക്ക്, വിശദാംശങ്ങൾ ഇങ്ങനെ
വിപണി മൂല്യം പ്രതികൂലമായതോടെ ട്രില്യൺ ഡോളർ ക്ലബ്ബിൽ നിന്നും മൂന്ന് ആഗോള ഭീമന്മാർ പുറത്തേക്ക്. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ല, ഇ- കൊമേഴ്സ് വമ്പനായ ആമസോൺ, ഫേസ്ബുക്കിന്റെ…
Read More » - 20 November
മോഡലിനെ ഓടുന്ന കാറില്‍ കൂട്ട ബലാത്സംഗം ചെയ്ത സംഭവം, എറണാകുളം എംജി റോഡിലെ ബാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ചും അന്വേഷണം
കൊച്ചി: കാസര്‍ഗോഡ് സ്വദേശിനിയും പത്തൊന്‍പതുകാരിയുമായ മോഡലിനെ ഓടുന്ന കാറില്‍ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ എറണാകുളം എംജി റോഡിലെ അറ്റ്ലാന്റിസ് ജംക്ഷനിലുള്ള ബാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ചും അന്വേഷണം.…
Read More » - 20 November
ഹത്തയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് സുരക്ഷ നൽകാൻ ദുബായ് ടൂറിസ്റ്റ് പോലീസ്
ദുബായ്: ഹത്തയിലെത്തുന്ന സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്താൻ ദുബായ് പോലീസിലെ ടൂറിസ്റ്റ് പോലീസ് ഡിപ്പാർട്ട്മെന്റ്. ടൂറിസം മേഖലയുടെയും ഹത്ത പോലീസ് സ്റ്റേഷന്റെയും സഹകരണത്തോടെയാണ് പോലീസ് ടൂറിസ്റ്റ് ഡിപ്പാർട്ട്മെന്റി്ന്റെ…
Read More » - 20 November
വെയർഹൗസ് സ്റ്റോറുകളുടെ എണ്ണം കുറച്ച് ക്വിക്ക് ഗ്രോസറി ഡെലിവറി കമ്പനികൾ, കാരണം ഇതാണ്
ക്വിക്ക് ഗ്രോസറി ഡെലിവറി സംവിധാനത്തിന്റെ ഡിമാൻഡ് കുത്തനെ കുറഞ്ഞതോടെ വെയർഹൗസുകളുടെ എണ്ണം കുറച്ച് കമ്പനികൾ. ഫ്ലിപ്കാർട്ട് ക്വിക്ക്, ഡൺസോ, ഫ്രാസോ തുടങ്ങി ഒന്നിലധികം ക്വിക്ക് ഗ്രോസറി ഡെലിവറി…
Read More » - 20 November
ജോലിഭാരം താങ്ങാന്‍ കഴിയാതെ പ്രധാനാദ്ധ്യാപിക ജീവനൊടുക്കി
വൈക്കം: ജോലിഭാരം താങ്ങാന്‍ കഴിയാതെ പ്രധാനാദ്ധ്യാപിക ജീവനൊടുക്കി. വൈക്കം പോളശേരി ഗവ.എല്‍ പി സ്കൂളിലെ പ്രധാനാദ്ധ്യാപിക മാളിയേക്കല്‍ പുത്തന്‍തറ കെ.ശ്രീജയെ (48)യാണ് വെള്ളിയാഴ്ച വൈകുന്നേരം വീടിനുള്ളില്‍ തൂങ്ങിമരിച്ച…
Read More » - 20 November
ഓട്ടോറിക്ഷയിൽ സ്ഫോടനം: യാത്രക്കാരന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി
മംഗളൂരു: മംഗളൂരുവിൽ ഓട്ടോറിക്ഷയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ഓട്ടോറിക്ഷ യാത്രക്കാരന്റെ മൈസൂരുവിലെ വീട്ടിൽ പോലീസ് നടത്തിയ റെയ്ഡിൽ പ്രഷർ കുക്കർ ബോംബും, സ്ഫോടക വസ്തുക്കളും…
Read More » - 20 November
ലോകം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാകാന്‍ പോകുന്നു, മുന്നറിയിപ്പ്
ന്യൂയോര്‍ക്ക്: ലോകം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാകാന്‍ പോവുകയാണെന്ന മുന്നറിയിപ്പുമായി ആമസോണ്‍ സ്ഥാപകനും ശതകോടീശ്വരനുമായ ജെഫ് ബെസോസ്. Read Also: എല്ലാവരെയും പിന്തുടരുന്ന ഇഡി പിണറായിയുടെ പിന്നാലെ വരുന്നില്ല: ബിജെപി-സിപിഎം…
Read More » - 20 November
എല്ലാവരെയും പിന്തുടരുന്ന ഇഡി പിണറായിയുടെ പിന്നാലെ വരുന്നില്ല: ബിജെപി-സിപിഎം അവിശുദ്ധ സഖ്യം മൂലമെന്ന് കെ സുധാകരൻ
തിരുവനന്തപുരം: ബിജെപി-സിപിഎം അവിശുദ്ധ സഖ്യം നിലനിൽക്കുന്നതായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. എല്ലാവരെയും പിന്തുടരുന്ന ഇഡി പിണറായിയുടെ കാര്യത്തിൽ മാത്രം വരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് മുക്ത…
Read More » - 20 November
വിനോദസഞ്ചാരികൾക്ക് കാഴ്ച്ചയുടെ പുതുവസന്തം: യാസ് ബേ വാട്ടർഫ്രണ്ടിലേക്ക് വാട്ടർ ടാക്സി
അബുദാബി: യാസ് ബേ വാട്ടർഫ്രണ്ടിലേക്ക് വാട്ടർ ടാക്സി സർവ്വീസ് ആരംഭിച്ചു. വിനോദസഞ്ചാരികൾക്കും താമസക്കാർക്കും കാഴ്ചയുടെ പുതുവസന്തമൊരുക്കുന്ന യാത്രയാണിത്. യാസ് മറീന, അൽബന്ദർ ബീച്ച്, യാസ് ബേ തുടങ്ങിയ…
Read More » - 20 November
ട്വിറ്ററിലേക്ക് തിരികെ എത്തി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
ന്യൂയോര്‍ക്ക്: ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിച്ചു. ഇലോണ്‍ മസ്ക് ഒരു വോട്ടെടുപ്പ് സംഘടിപ്പിച്ചിരുന്നു. പിന്നാലെയാണ് അക്കൗണ്ട് പുന:സ്ഥാപിച്ചത്. അക്കൗണ്ട് പുനസ്ഥാപിക്കുമെന്ന് മസ്ക്…
Read More » - 20 November
വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
മസ്കത്ത്: ഒമാന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമർദ്ദത്തെ തുടർന്ന് വരും ദിവസങ്ങളിൽ ഒമാന്റെ വിവിധ ഗവർണറേറ്റുകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ്…
Read More » - 20 November
പിന്നില്‍ നിന്ന് കുത്തുന്നവരെ തിരിച്ചറിയണം: തരൂരിനെ വിലക്കിയ സംഭവത്തിൽ അന്വേഷണം വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്
The leader wants an inquiry into's ban
Read More » - 20 November
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന രണ്ട് തരം പാനീയങ്ങൾ
അനാവശ്യമായ ശരീരഭാരം നമ്മളിൽ മിക്കവരെയും അലട്ടുന്ന ഒന്നാണ്. മാറി വരുന്ന ഭക്ഷണശീലവും ഫാസ്റ്റ് ഫുഡ് രീതികളും വ്യായാമമില്ലായ്മയും അമിതവണ്ണം ഉണ്ടാകുന്നതിന് കാരണമാകുന്നു. പ്രമേഹം, ഹൃദ്രോഗം, ഓസ്റ്റിയോ ആർത്രൈറ്റിസ്…
Read More » - 20 November
കാമുകന്റെ കടം തീർക്കാൻ അമ്മൂമ്മയുടെ സ്വർണം മറിച്ചുവിറ്റ കൊച്ചുമകളും ആൺ സുഹൃത്തും അറസ്റ്റിൽ
തൃശ്ശൂർ: കാമുകന്റെ കടം തീർക്കാൻ അമ്മൂമ്മയുടെ സ്വർണം മറിച്ചുവിറ്റ കൊച്ചുമകളും ആൺ സുഹൃത്തും അറസ്റ്റിൽ. തൃശ്ശൂർ ചേർപ്പിലാണ് സംഭവം. പള്ളിപ്പുറം പുളിപ്പറമ്പിൽ പരേതനായ ഭാസ്കരന്റെയും ഭാര്യ ലീലയുടെയും…
Read More » - 20 November
ഡ്യൂട്ടിയില്‍ കയറിയതിന് വ്യാപക പ്രതിഷേധം, ബലാത്സംഗക്കേസിലെ പ്രതി സി.ഐ പി.ആര്.സുനുവിന് അവധിയില്‍ പോകാന്‍ നിര്‍ദ്ദേശം
കോഴിക്കോട്: കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ ഞായറാഴ്ച ജോലിക്ക് പ്രവേശിച്ച ബലാത്സംഗ കേസിലെ പ്രതി ഇന്‍സ്പെക്ടര്‍ പി.ആര്.സുനു വിനെതിരെ വ്യാപക പ്രതിഷേധം. ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത്…
Read More » - 20 November
ഇടുക്കിയിലും വീണ്ടും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു, പ്രദേശത്തെ പന്നികളെ നാളെ കൊന്നൊടുക്കും
ഇടുക്കി: ഇടുക്കിയിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കരിമണ്ണൂർ വണ്ണപ്പുറം പഞ്ചായത്തുകളിലെ പന്നികളിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കരിമണ്ണൂരിൽ രോഗം ബാധിച്ച 300ലധികം പന്നികളെ കൊന്നതിന്…
Read More » - 20 November
കെ റെയില്‍ പദ്ധതിയ്ക്ക് താത്പര്യമില്ലാതെ സര്‍ക്കാര്‍, സ്വപ്ന പദ്ധതി നടപ്പിലാക്കുമെന്ന പ്രതിജ്ഞയുമായി എം.വി ഗോവിന്ദന്
തിരുവനന്തപുരം : പിണറായി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാല്‍ ഉടന്‍ പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം…
Read More » - 20 November
പോക്സോ കേസിനെ മുസ്ലീം വ്യക്തിനിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് ഹൈക്കോടതി
കൊച്ചി: വ്യക്തിനിയമപ്രകാരം മുസ്ലീം മതവിഭാഗത്തിൽപ്പെട്ടവർ തമ്മിലുള്ള വിവാഹം പോക്സോ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് കേരള ഹൈക്കോടതി. വിവാഹതിരായവരിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണെങ്കിൽ പോക്സോ കുറ്റം ചുമത്താമെന്നും ജസ്റ്റിസ്…
Read More » - 20 November
3 കോടി രൂപയുടെ കൊക്കെയ്ന്‍ കടത്താന്‍ ശ്രമം: യുവതി പിടിയില്‍
ന്യൂയോര്‍ക്ക് : കൊക്കെയ്ന്‍ കടത്താന്‍ ശ്രമിച്ചതിന് യുവതി പിടിയില്‍. 4,50,000 ഡോളര്‍ (3.66 കോടി രൂപ) വിലമതിക്കുന്ന കൊക്കെയ്നാണ് യുവതി വീല്ചെയറിലൂടെ കടത്താന്‍ ശ്രമിച്ചത്. ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍…
Read More » - 20 November
തൃശൂരില്‍15 വയസ്സുകാരനെയും മാതാവിനെയും മോഷണക്കുറ്റം ആരോപിച്ച് മർദ്ദിച്ചതായി പരാതി
കുന്നംകുളം: തൃശൂരില്‍ 15 വയസ്സുകാരനെയും മാതാവിനെയും മോഷണക്കുറ്റം ആരോപിച്ച് മർദ്ദിച്ചതായി പരാതി. കുന്നംകുളത്ത് ആണ് സംഭവം. വടക്കേക്കാട് ഞമനേങ്ങാട് സ്വദേശി ഷംസീനക്കും മകനുമാണ് മര്‍ദ്ദനമേറ്റത്. ഇരുവരും കുന്നംകുളം…
Read More » - 20 November
തൃക്കാക്കര കൂട്ട ബലാത്സംഗ കേസ്, സി.ഐ സുനു ഡ്യൂട്ടിയില്‍ പ്രവേശിച്ചു: താന്‍ നിരപരാധിയാണെന്ന് ആവര്‍ത്തിച്ച് സി.ഐ
കോഴിക്കോട്: തൃക്കാക്കര കൂട്ട ബലാത്സംഗക്കേസ് പ്രതിയായ സി.ഐ വീണ്ടും ഡ്യൂട്ടിയില്‍ പ്രവേശിച്ചു. കോസ്റ്റല്‍ സി.ഐ പി.ആര് സുനുവാണ് തിരികെ ഡ്യൂട്ടിയില്‍ പ്രവേശിച്ചത്. തൃക്കാക്കര കൂട്ട ബലാത്സംഗക്കേസിലെ മൂന്നാം…
Read More » - 20 November
മുടിയുടെ വളർച്ചയ്ക്ക് ഉലുവ; ഇങ്ങനെ ഉപയോഗിക്കൂ
പാചകത്തിലും ഔഷധത്തിലും ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ് ഉലുവ. മുടിവളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വീട്ടുവൈദ്യമായും ഇത് ഉപയോഗിക്കുന്നു. ഉലുവയ്ക്ക് മുടികൊഴിച്ചിൽ തടയാൻ കഴിയുമെന്നതിന് ചില തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഇരുമ്പിന്റെയും പ്രോട്ടീന്റെയും…
Read More » - 20 November
ശബരിമലയിലേയ്ക്ക് തീര്‍ത്ഥാടക പ്രവാഹം, നാല് ദിവസത്തിനിടെ ഒഴുകിയെത്തിയത് രണ്ടേ മുക്കാല്‍ ലക്ഷത്തിലധികം ഭക്തര്‍
ശബരിമലയിലേയ്ക്ക് തീര്‍ത്ഥാടക പ്രവാഹം, നാല് ദിവസത്തിനിടെ ഒഴുകിയെത്തിയത് രണ്ടേ മുക്കാല്‍ ലക്ഷത്തിലധികം ഭക്തര്‍ പത്തനംതിട്ട: ശബരിമലയില്‍ വന്‍ തീര്‍ത്ഥാടക പ്രവാഹം. മണ്ഡലകാല മഹോത്സവത്തിന്റെ ആദ്യ നാല്…
Read More » - 20 November
ക്രിസ്റ്റഫറിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തു വിട്ടു; ജോർജ് കൊട്ടാരക്കാനായി ഷൈൻ ടോം ചാക്കോ
മമ്മൂട്ടിയെ ടൈറ്റില്‍ കഥാപാത്രമാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘ക്രിസ്റ്റഫർ’ സിനിമയുടെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തെത്തി. ജോർജ് കൊട്ടാരക്കാൻ എന്ന ഒരു പോലീസ് ഓഫീസറുടെ വേഷത്തിലുള്ള ഷൈൻ…
Read More »