Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -24 January
കുതിച്ചുയർന്ന് സ്വർണം; പവന് 42000 കടന്ന് റെക്കോർഡിട്ടു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. സ്വർണവില ഇന്ന് ഗ്രാമിന് 35 രൂപ വർദ്ധിച്ച് 5270 രൂപയും പവന് 280 രൂപ വർദ്ധിച്ച് 42160…
Read More » - 24 January
പരമോന്നത നീതിപീഠം തള്ളിക്കളഞ്ഞ ആരോപണങ്ങള്‍ വീണ്ടും അവതരിപ്പിക്കുന്നത് വിശ്വാസ്യതയെ ചോദ്യംചെയ്യല്‍: മുരളീധരൻ
വിശാഖപട്ടണം: 2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്റി കേരളത്തിൽ പ്രദര്‍ശിപ്പിക്കാനുള്ള നീക്കം ഒരുതരത്തിലും അനുവദിക്കരുതെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഡിവൈഎഫ്ഐ ആഹ്വാനം വെല്ലുവിളിയെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി…
Read More » - 24 January
വീര സിംഹ റെഡ്ഡിയുടെ വിജയാഘോഷം: സൂപ്പർ താരത്തിനൊപ്പം ആഘോഷമാക്കി ഹണി റോസ്
മലയാളത്തിനു പിന്നാലെ തെലുങ്കിലും തന്റേതായ ഇടം കണ്ടെത്തിയിരിക്കുകയാണ് നടി ഹണി റോസ്. സൂപ്പർ താരായ ബാലയ്യയുടെ നായികയായിട്ടായിരുന്നു ഹണിയുടെ തെലുങ്കിലേക്കുള്ള തിരിച്ചുവരവ്. വീര സിംഹ റെഡ്ഡിയെന്ന ചിത്രം…
Read More » - 24 January
വെറും വയറ്റിൽ കഴിക്കാവുന്ന നട്സുകൾ
വെറും വയറ്റിൽ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങളെക്കുറിച്ച് പലർക്കും അറിയില്ല. ശരിയായ ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ഭക്ഷണം കൃത്യ സമയത്ത് കഴിക്കുക എന്നതും. നല്ല ആരോഗ്യത്തിനായി…
Read More » - 24 January
ഇന്ത്യ-ന്യൂസിലന്‍ഡ് മൂന്നാം ഏകദിനം ഇന്ന്: സൂപ്പർ താരങ്ങൾ പുറത്ത്
മുംബൈ: ഇന്ത്യ-ന്യൂസിലന്‍ഡ് മൂന്നാം ഏകദിനം ഇന്ന്. ഉച്ചയ്ക്ക് 1.30ന് ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ രണ്ട് ഏകദിനവും ജയിച്ച് പരമ്പര നേടിയ ഇന്ത്യ മൂന്നാം ഏകദിനവും…
Read More » - 24 January
നഗ്നനായി വന്ന് കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ വിഗ്രഹം തകർത്ത പ്രതി പിടിയിൽ
കൊടുങ്ങല്ലൂർ: നഗ്നനായി വന്ന് കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ വിഗ്രഹം തകർത്ത പ്രതി പിടിയിൽ. പുലർച്ചെ നാലരയോടെയാണ് സംഭവം. മാനസിക വിഭ്രാന്തിയുള്ള ആളാണ് ആക്രമണം നടത്തിയത്…
Read More » - 24 January
കുഞ്ഞ് ജനിച്ചിട്ട് 27 ദിവസംമാത്രം: തർക്കത്തിൽ ഭാര്യവീട് അടിച്ചുതകർത്ത് യുവാവും കൂട്ടരും
കോട്ടയം: കുമാരനല്ലൂരിൽ സ്ത്രീധന തർക്കത്തിൽ ഭർത്താവും കൂട്ടരും ചേർന്ന് യുവതിയുടെ വീട് അടിച്ചു തകർത്തതായി പരാതി. പ്രസവം കഴിഞ്ഞിട്ട് 27 ദിവസം മാത്രം ആയപ്പോഴാണ് ഭർത്താവ് ഗുണ്ടാസംഘത്തിനൊപ്പം…
Read More » - 24 January
കുരുമുളക് ഭക്ഷണത്തിൽ ഉള്‍പ്പെടുത്തുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
അമിതവണ്ണം പലര്‍ക്കും ഒരു പ്രശ്നമാണ്. മെലിഞ്ഞ സുന്ദരമായ ശരീരമാണ് എല്ലാവരുടെയും ആഗ്രഹം. പലരും അമിത വണ്ണം കുറയ്ക്കാനായി പല വഴികളും സ്വീകരിക്കുന്നവരുണ്ട്. എന്നാല്‍, ശരീരഭാരം കുറക്കാൻ ദൃഢനിശ്ചയവും…
Read More » - 24 January
കേന്ദ്ര ബജറ്റ് 2023 – ബജറ്റ് രൂപീകരണത്തിന്റെ 5 പ്രധാന ഘട്ടങ്ങൾ അറിയാം, എന്താണ് ഹൽവ സെറിമണി?
എല്ലാ വർഷവും ധനകാര്യ മന്ത്രാലയത്തിലെ സാമ്പത്തിക കാര്യ വകുപ്പ് തയ്യാറാക്കുന്ന കേന്ദ്ര ബജറ്റ് ധനകാര്യമന്ത്രി അവതരിപ്പിക്കുന്നു. ഒരു സാമ്പത്തിക വർഷത്തിൽ സർക്കാരിന്റെ വരുമാനത്തിൽ നിന്നും കണക്കാക്കിയ ചെലവുകളിൽ…
Read More » - 24 January
കേന്ദ്ര ബജറ്റ് 2023: എന്താണ് ‘ഇക്കണോമിക് സര്‍വേ’, ആരാണ് അവതരിപ്പിക്കുന്നത്?
ഈ വർഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കും. 2024- ന്റെ മധ്യത്തിൽ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിന്റെ മുന്നോടിയായുളള ബിജെപി സർക്കാറിന്റെ…
Read More » - 24 January
കാട്ടാന ശല്യം രൂക്ഷമായ പാലക്കാട് ധോണിയിൽ കേന്ദ്ര മന്ത്രി ഭഗവന്ത് ഖുബേ സന്ദർശനം നടത്തും
പാലക്കാട്: കാട്ടാന ശല്യം രൂക്ഷമായ പാലക്കാട് ധോണിയിൽ കേന്ദ്ര മന്ത്രി ഭഗവന്ത് ഖുബേ സന്ദർശനം നടത്തും. പിടി സെവൻ ആക്രമണത്തിൽ മരിച്ച ശിവരാമന്റെ വീട് സന്ദർശിക്കും. പിടി…
Read More » - 24 January
നടൻ സുധീർ വർമ അന്തരിച്ചു: മരണം ചികിത്സയിലിരിക്കെ
നടൻ സുധീർ വർമ മരിച്ച നിലയിൽ. ജനുവരി 18ന് ഹൈദരാബാദിലെ വീട്ടിൽ വിഷം ഉള്ളിൽ ചെന്ന നിലയിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ സുധീറിനെ ആശുപത്രിയിൽ എത്തിച്ചിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച്ച…
Read More » - 24 January
കേന്ദ്ര ബജറ്റ് 2023: ഫെബ്രുവരി ഒന്നിന് പാർലമെന്റിൽ അവതരിപ്പിക്കും, അറിയേണ്ടതെല്ലാം
സമ്പദ് വ്യവസ്ഥയ്ക്കും പൊതുജനങ്ങൾക്കും ഒരുപോലെ പ്രതീക്ഷ നൽകുന്ന ഈ വർഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കും. 2024- ന്റെ മധ്യത്തിൽ…
Read More » - 24 January
ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടായിരുന്ന ഈജിപ്തിനെ ഇന്ത്യ കൈവിട്ടില്ല: കാരണമിത്
ന്യൂഡൽഹി: ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടായിരുന്ന ഈജിപ്ത് നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്.കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഈജിപ്ഷ്യന്‍ കറന്‍സി പൗണ്ടിന് പകുതി മൂല്യം നഷ്ടപ്പെട്ടിരുന്നു. ഔദ്യോഗിക…
Read More » - 24 January
അധികമായാൽ തക്കാളിയും ശരീരത്തിന് ദോഷം ചെയ്യും!
തക്കാളി കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ചിലർക്ക് തക്കാളി പച്ചയ്ക്ക് കഴിയ്ക്കാന്‍ ഇഷ്ടമായിരിക്കും, ചിലർക്ക് കറിവെച്ച് കഴിയ്ക്കാന്‍ ഇഷ്ടമായിരിക്കും. തക്കാളി കഴിക്കുന്നത് കൊണ്ട് പല ഗുണങ്ങളുമുണ്ട്. വിറ്റാമിൻ, ധാതുക്കൾ…
Read More » - 24 January
കളമശ്ശേരിയില്‍ 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവം; പ്രതി ജുനൈസിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
കൊച്ചി: കളമശ്ശേരിയില്‍ 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തില്‍ പ്രതി ജുനൈസിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇന്നലെ മലപ്പുറത്തു നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇറച്ചി…
Read More » - 24 January
നിക്ഷേപക അടിത്തറ വിശാലമാക്കാനൊരുങ്ങി ഗൗതം അദാനി, ഓഹരികളുടെ പ്രാരംഭ വിൽപ്പന ഉടൻ ആരംഭിക്കും
നിക്ഷേപക അടിത്തറ കൂടുതൽ വിശാലമാക്കാൻ പുതിയ പദ്ധതിയുമായി എത്തിയിരിക്കുകയാണ് ഗൗതം അദാനി. റിപ്പോർട്ടുകൾ പ്രകാരം 2026- നും 2028- നും ഇടയിൽ അഞ്ച് കമ്പനികളുടെ പ്രാരംഭ ഓഹരി…
Read More » - 24 January
കൂട്ടപിരിച്ചുവിടലിനു പിന്നാലെ ജീവനക്കാർക്ക് കനത്ത പ്രഹരവുമായി ഗൂഗിൾ വീണ്ടും രംഗത്ത്, കൂടുതൽ വിവരങ്ങൾ അറിയാം
കൂട്ടപിരിച്ചുവിടലിനു പിന്നാലെ ജീവനക്കാർക്ക് തിരിച്ചടി നൽകുന്ന പുതിയ നീക്കവുമായി എത്തിയിരിക്കുകയാണ് ആഗോള ടെക് ഭീമനായ ഗൂഗിൾ. പ്രധാനമായും വിദേശ തൊഴിലാളികളെ അനിശ്ചിതത്വത്തിലാക്കുന്ന നടപടിയാണ് ഗൂഗിൾ സ്വീകരിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ…
Read More » - 24 January
ദിവസവും രണ്ട് നേരം ചൂടുവെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് വായ കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
മിക്കവരും പല്ലിന്റെയും മോണയുടെയും കാര്യത്തില്‍ അധികം ശ്രദ്ധ കൊടുക്കാറില്ല. ശരീരം നോക്കുന്നത് പോലെ തന്നെ പല്ലിന്റെയും മോണയുടെയും ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ദിവസത്തില്‍ രണ്ടുതവണ പല്ലു…
Read More » - 24 January
തിരുവനന്തപുരത്ത് മൂന്ന് ദിവസമായി കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരം കാരക്കോണം പുല്ലന്തേരിയിൽ മൂന്ന് ദിവസമായി കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാരക്കോണം സ്വദേശി ഓട്ടോ ഡ്രൈവറായ വിഷ്ണുവാണ് (32) മരിച്ചത്. പുല്ലന്തേരിയിലെ…
Read More » - 24 January
ചര്‍മ്മത്തിലെ വരകളും ചുളിവുകളും നീക്കാൻ തക്കാളി ഫേസ് പാക്ക്!
വൈവിധ്യമായ പോഷകഗുണങ്ങള്‍ എല്ലാം ഒത്തൊരുമിച്ച് അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് തക്കാളി. ചര്‍മ്മത്തെ സുഖപ്പെടുത്തുന്നതിനും, കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നതിനുമുള്ള പ്രത്യേക സവിശേഷതകള്‍ ധാരാളം തക്കാളിയിലുണ്ട്. ചെറിയ അളവില്‍ അസിഡിക് അംശങ്ങള്‍…
Read More » - 24 January
‘ആ കലാപം എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യം’ : ബിബിസി ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് സിപിഎം
ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസിയുടെ ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് സിപിഐഎം. മീഡിയാ വണ്‍ ചര്‍ച്ചയിലാണ് സംസ്ഥാന കമ്മിറ്റി അംഗം കെ അനില്‍കുമാര്‍…
Read More » - 24 January
പല്ലിന്റെയും മോണയുടെയും ആരോഗ്യത്തിന്!
മിക്കവരും പല്ലിന്റെയും മോണയുടെയും കാര്യത്തിൽ അധികം ശ്രദ്ധ കൊടുക്കാറില്ല. ഇടവിട്ട് പല്ല് വേദന വരുന്നു, പല്ല് പുളിക്കുന്നു, വായ്നാറ്റം മാറുന്നില്ല ഇങ്ങനെ നിരവധി പ്രശ്നങ്ങളാണ് പലരേയും അലട്ടുന്നത്.…
Read More » - 24 January
‘ആമസോൺ എയർ’ ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ചു, ഉൽപ്പന്നങ്ങൾ ഇനി നിമിഷങ്ങൾക്കകം കൈകളിലെത്തും
ആഗോള ഇ- കൊമേഴ്സ് ഭീമനായ ആമസോൺ ഇന്ത്യയിൽ കാർഗോ ഫ്ലീറ്റ് സർവീസ് ആരംഭിച്ചു. ‘ആമസോൺ എയർ’ എന്ന പേര് നൽകിയിരിക്കുന്ന കാർഗോ ഫ്ലീറ്റ് സർവീസ് ആരംഭിക്കുന്നതോടെ ഡെലിവറി…
Read More » - 24 January
സംഗീതം ആസ്വദിച്ച് ഈ ആരോഗ്യ പ്രശ്നങ്ങളെ ചെറുക്കാം!
മനസിന് ശാന്തി നൽകാൻ, മാനസിക ആരോഗ്യത്തിന്, ദുഃഖമകറ്റാൻ എന്നിങ്ങനെ എല്ലാത്തിനും പ്രതിവിധിയാകാൻ സംഗീതത്തിന് കഴിയും. സംഗീതമൊരു ആഗോള ഭാഷയാണെന്ന് തന്നെ പറയാം. സംഗീതം ആസ്വദിക്കുന്നത് മാനസിക ആരോഗ്യത്തിന്…
Read More »