Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -3 February
ഡിസംബറിൽ 36 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾക്ക് പൂട്ടിട്ട് വാട്സ്ആപ്പ്, കാരണം ഇതാണ്
രാജ്യത്ത് 2022 ഡിസംബർ മാസത്തിൽ 36 ലക്ഷം വാട്സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചു. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് ആണ് ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ടത്. ഇന്ത്യയിൽ ഏകദേശം 50…
Read More » - 3 February
പ്രിൻസിയോട് ഇഷ്ടം പറഞ്ഞപ്പോൾ താല്പര്യമില്ല പഠനത്തിലാണ് താത്പര്യമെന്ന് പറഞ്ഞു- പൊട്ടിക്കരഞ്ഞ് പെൺകുട്ടിയെ വെട്ടിയ യുവാവ്
മൂന്നാര്‍: ടിടിസി വിദ്യാര്‍ഥിനിയെ മൂന്നാറിലെത്തി മുഖത്ത് വെട്ടിയ കേസിലെ പ്രതി ആല്വിന് ചോദ്യം ചെയ്യുന്നതിനിടെ പോലീസിന് മുന്നിൽ പൊട്ടിക്കരഞ്ഞു. 19കാരിയായ പ്രിന്‍സിയെ തനിക്ക് ഏറെ ഇഷ്ടമായിരുന്നുവെന്നും മരണശേഷമെങ്കിലും…
Read More » - 3 February
സാംസംഗ്: ഗാലക്സി എസ്23 സീരീസുകൾ നോയിഡയിലെ ഫാക്ടറിയിൽ നിർമ്മിക്കും, കൂടുതൽ വിവരങ്ങൾ അറിയാം
സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സാംസംഗ് ഗാലക്സി എസ്23 സീരീസുകൾ നോയിഡയിലെ ഫാക്ടറിയിൽ നിർമ്മിക്കുമെന്ന് സാംസംഗ്. ഇന്ത്യയിൽ വിൽക്കുന്ന ഗാലക്സി എസ്23 ഹാൻഡ്സെറ്റുകളാണ് ഇന്ത്യയിൽ നിന്ന്…
Read More » - 3 February
എറണാകുളം നഗരമധ്യത്തില്‍ യുവാവ് കുത്തേറ്റ് മരിച്ച നിലയില്‍
കൊച്ചി: എറണാകുളം നഗരമധ്യത്തില്‍ യുവാവിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് സ്വദേശി സന്തോഷാണ് മരിച്ചത്. Read Also : ശങ്കരാഭരണത്തിന്റെയും സാഗര സംഗമത്തിന്റെയും ശില്പി, പ്രശസ്ത…
Read More » - 3 February
മുൻവൈരാഗ്യത്തിന്റെ പേരിൽ യുവാക്കളെ ആക്രമിച്ച് പരിക്കേൽപ്പിച്ചു: നാലുപേർ അറസ്റ്റിൽ
തിരുവനന്തപുരം: മുൻവൈരാഗ്യത്തിന്റെ പേരിൽ രണ്ടു യുവാക്കളെ ആക്രമിച്ച് പരിക്കേൽപ്പിച്ച ആറംഗ സംഘത്തിലെ നാലുപേർ അറസ്റ്റിൽ. പാച്ചല്ലുർ സ്വദേശികളായ പ്രേം ശങ്കർ(29), അച്ചു(25), രഞ്ചിത്ത്(33), അജീഷ്(30) എന്നിവരാണ് അറസ്റ്റിലായത്.…
Read More » - 3 February
സോണി: വാക്മാൻ എൻഡബ്ല്യു – സെഡെക്സ് 707 ഇന്ത്യയിൽ എത്തി
സോണിയുടെ ഏറ്റവും പുതിയ വാക്മാൻ എൻഡബ്ല്യു – സെഡെക്സ് 707 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ആൻഡ്രോയ്ഡിൽ പ്രവർത്തിക്കുന്ന ഇവ ഹെഡ്ഫോൺ സോൺ വഴി മാത്രമാണ് വിൽപ്പനയ്ക്ക് എത്തുക.…
Read More » - 3 February
ലോറിയിൽ ബൈക്ക് ഇടിച്ച് അപകടം : യുവാവ് മരിച്ചു
നെടുമങ്ങാട്: ലോറിയിൽ ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിസയിലിരുന്ന യുവാവ് മരിച്ചു. ആര്യനാട് ചൂഴ കിഴക്കുംകര വീട്ടിൽ(സച്ചു ഭവനിൽ)ഗിരീശൻ പുഷ്പലീല ദമ്പതികളുടെ ഏക മകൻ നന്ദു (സച്ചു, 23)ആണ്…
Read More » - 3 February
ശങ്കരാഭരണത്തിന്റെയും സാഗര സംഗമത്തിന്റെയും ശില്പി, പ്രശസ്ത സംവിധായകൻ കെ. വിശ്വനാഥ് അന്തരിച്ചു:
ഹൈദരാബാദ്: ശങ്കരാഭരണം, സാഗര സംഗമം, സ്വാതി മുത്യം, സ്വർണ കമലം തുടങ്ങി രാജ്യമെങ്ങും ശ്രദ്ധിക്കപ്പെട്ട സിനിമകളിലൂടെ പ്രശസ്തനായ തെലുങ്ക് ചലച്ചിത്രകാരൻ കെ വിശ്വനാഥ് അന്തരിച്ചു. 92 വയസായിരുന്നു.…
Read More » - 3 February
ഓട്ടോയിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം
കാട്ടാക്കട: നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. മലയിൻകീഴ് മേപ്പൂക്കട കുറ്റിക്കാട് മേക്കേവിളാകത്തുവീട്ടിൽ ശ്രീലാൽ(21) ആണ് മരിച്ചത്. Read Also : മസ്തിഷ്ക ആരോഗ്യം, ഉറക്കം,…
Read More » - 3 February
ബജറ്റ് 2023; ഇത്തവണയും പേപ്പർരഹിതം, വായനക്കായി മൊബൈൽ ആപ്ലിക്കേഷൻ
തിരുവനന്തപുരം: കഴിഞ്ഞ തവണത്തെ പോലെ തന്നെ ഇത്തവണയും സംസ്ഥാന ബജറ്റ് പേപ്പർ രഹിതമായിരിക്കും. രാവിലെ ഒമ്പത് മണിക്കാണ് ബജറ്റ് അവതരണം. സംസ്ഥാനത്ത് ധന പ്രതിസന്ധി തുടർന്നേക്കുമെന്ന് സാമ്പത്തിക അവലോകന…
Read More » - 3 February
യുഎസ് ഫെഡറൽ റിസർവ്: പലിശ നിരക്കിൽ വീണ്ടും വർദ്ധനവ്
സാമ്പത്തിക മാന്ദ്യത്തെ പിടിച്ചുകെട്ടാൻ പലിശ നിരക്കിൽ പുതിയ മാറ്റങ്ങളുമായി യുഎസ് ഫെഡറൽ റിസർവ്. കഴിഞ്ഞ ദിവസം യുഎസ് സെൻട്രൽ ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പോളിസി മീറ്റിംഗ് സമാപിച്ചിരുന്നു.…
Read More » - 3 February
മുക്കുപണ്ടം പണയം വച്ചു പണംതട്ടാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
കോട്ടയം: മുക്കുപണ്ടം പണയം വച്ചു പണംതട്ടാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ. അതിരമ്പുഴ കാണക്കാരി ആശുപത്രിപ്പടി തേനാകര ഇല്ലത്ത് ടി.ടി. ശംഭു (27) വിനെയാണ് അറസ്റ്റ് ചെയ്തത്. ഗാന്ധിനഗര്‍…
Read More » - 3 February
ഡിജിറ്റൽ പേയ്മെന്റ് രംഗത്ത് പുത്തൻ ചുവടുവെപ്പ്, പുതിയ യുപിഐ ആപ്പ് ഉടൻ എത്തും
ഇന്ന് ഭൂരിഭാഗം ആളുകളും പേയ്മെന്റ് നടത്താൻ ഉപയോഗിക്കുന്ന സംവിധാനമാണ് യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ). തടസങ്ങൾ ഇല്ലാതെ ഡിജിറ്റൽ പേയ്മെന്റുകൾ നടത്താനും പണം കൈമാറാനും സാധിക്കുന്നമെന്നതാണ് യുപിഐയുടെ…
Read More » - 3 February
സംസ്ഥാനത്തെ മയക്കുമരുന്ന് ഇടപാടുകാരുടെ കണക്ക് വെളിപ്പെടുത്തി എക്സൈസ് മന്ത്രി: ഏറ്റവും കൂടുതല്‍ ഈ ജില്ലയില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് 2434 മയക്കുമരുന്ന് ഇടപാടുകാരുണ്ടെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ്. സ്കൂളുകള്‍ക്ക് സമീപത്ത് ലഹരി വസ്തുക്കള്‍ വിറ്റതിന്റെ പേരില്‍ 6 കടകളാണ് ഈ സര്‍ക്കാരിന്റെ…
Read More » - 3 February
അന്തര്‍ദേശീയ നാടകോത്സവത്തിന് തൃശൂരില്‍ അരങ്ങുണരും
തൃശൂര്‍: അന്തര്‍ദേശീയ നാടകോത്സവത്തിന് തൃശൂരില്‍ ഞായറാഴ്ച അരങ്ങുണരും. ‘ഒന്നിക്കണം മാനവികത’ എന്നാണ് ഇറ്റ്ഫോക്ക് പതിമൂന്നാം പതിപ്പിന്റെ ആശയം. ഈ മാസം പതിനാല് വരെയാണ് ഇറ്റ്ഫോക്ക്. 38 നാടകങ്ങളാണ്…
Read More » - 3 February
പണിക്കിടെ കടന്നൽ ഇളകി വന്ന് കുത്തി: 83കാരന് ദാരുണാന്ത്യം
ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ കടന്നൽ കുത്തേറ്റ് എൺപത്തിമൂന്നുകാരൻ മരിച്ചു. തേങ്ങാക്കൽ പൂണ്ടിക്കുളം പുതുപറമ്പിൽ തമ്പിയെന്നു വിളിക്കുന്ന പി സി മാത്യു ആണ് മരിച്ചത്. Read Also :…
Read More » - 3 February
യുവതിയെ കുത്തിക്കൊലപ്പെടുത്തി : ഭർത്താവ് പൊലീസിൽ കീഴടങ്ങി
കോഴിക്കോട്: ഫറോക്കിൽ യുവതിയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. കോടമ്പുഴ സ്വദേശി മല്ലിക (40) ആണ് മരിച്ചത്. കൊലപാതകത്തിനു ശേഷം ഭർത്താവ് ലിജേഷ് പൊലീസിൽ കീഴടങ്ങി. Read Also :…
Read More » - 3 February
സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇങ്ങനെ
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 3 February
ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; വീട് ഭാഗികമായി തകർത്തു
ഇടുക്കി: ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം. ബിഎൽ റാവിൽ അരിക്കൊമ്പൻ ഒരു വീട് ഭാഗികമായി തകർത്തു. അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന വീടാണ് ആന ആക്രമിച്ചത്. ആർക്കും പരിക്കില്ല.…
Read More » - 3 February
അദാനി ഗ്രൂപ്പിന് നൽകിയ വായ്പകളുടെ വിശദാംശങ്ങൾ നൽകണം, പുതിയ അറിയിപ്പുമായി റിസർവ് ബാങ്ക്
വിവിധ ബാങ്കുകൾ അദാനി ഗ്രൂപ്പിന് നൽകിയ വായ്പകളുടെ വിശദാംശങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2023 ജനുവരി 31 വരെയുള്ള വായ്പകളുടെ വിശദാംശമാണ് ബാങ്കുകൾ…
Read More » - 3 February
പഴയങ്ങാടി പാലത്തിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം : രണ്ട് സ്ത്രീകൾ മരിച്ചു
കണ്ണൂർ: പഴയങ്ങാടി പാലത്തിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു. പഴയങ്ങാടി സ്വദേശി ഫാത്തിമ(24), കുറ്റൂർ സ്വദേശി വീണ എന്നിവരാണ് മരിച്ചത്. Read Also :…
Read More » - 3 February
സംസ്ഥാന ബജറ്റ് ഇന്ന്: നികുതികളും ക്ഷേമ പെൻഷനും കൂടിയേക്കും, ഭൂനികുതിയിലും ന്യായവിലയിലുമെല്ലാം മാറ്റങ്ങൾക്ക് സൂചന
തിരുവനന്തപുരം : സംസ്ഥാന ബജറ്റ് ഇന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. രാവിലെ ഒമ്പത് മണിക്കാണ് ബജറ്റ് അവതരണം. സംസ്ഥാനത്ത് ധന പ്രതിസന്ധി തുടർന്നേക്കുമെന്ന് സാമ്പത്തിക…
Read More » - 3 February
സുഹൃത്തുക്കളോടൊപ്പം സംസാരിച്ച് നിൽക്കവെ കാൽ വഴുതി പുഴയില്‍ വീണ് വയോധികന് ദാരുണാന്ത്യം
എടത്വാ: ആലപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം സംസാരിച്ച് നിൽക്കവെ വയോധികന് കാൽ വഴുതി പുഴയിൽ വീണ് മരിച്ചു. തലവടി പഞ്ചായത്ത് ആറാം വാർഡിൽ കറുകയിൽ സുകുമാരൻ (73) ആണ് മരിച്ചത്.…
Read More » - 3 February
കേരള ബഡ്ജറ്റ് 2023: കനിവ് കാത്ത് കെഎസ്ആർടിസി
ഇത്തവണത്തെ കേരള ബഡ്ജറ്റിൽ പ്രതീക്ഷകൾ അർപ്പിച്ചിരിക്കുകയാണ് കെഎസ്ആർടിസി. വൻ പ്രതിസന്ധികളിലൂടെയാണ് കഴിഞ്ഞ വർഷവും കെഎസ്ആർടിസി കടന്നുപോയത്. ഇത്തവണ അവതരിപ്പിക്കാനിരിക്കുന്ന ബഡ്ജറ്റിൽ കെഎസ്ആർടിസിക്ക് മാന്യമായ ഒരു പാക്കേജ് നൽകണമെന്നാണ്…
Read More » - 3 February
വയനാട്ടിലെ സ്കൂളിൽ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു
വയനാട്: വയനാട് ലക്കിടി ജവഹർ നവോദയ വിദ്യാലയത്തിൽ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. ആലപ്പുഴ വൈറോളജി ലാബിലെ സാമ്പിൾ പരിശോധനയിലാണ് നോറോ വൈറസ് കണ്ടെത്തിയത്. Read Also…
Read More »