Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -2 March
‘നരേന്ദ്ര മോദി ഏറ്റവും പ്രിയപ്പെട്ട ലോക നേതാവാണ്’: പ്രധാനമന്ത്രിയെ പുകഴ്ത്തി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ഇരുരാജ്യങ്ങളും തീരുമാനിക്കുമ്പോഴാണ് മെലോണിയുടെ പ്രസ്താവന. ലോക നേതാക്കൾക്കിടയിൽ ഏറ്റവും…
Read More » - 2 March
വിപണിയിലെ താരമാകാൻ വിവോ വി27 പ്രോ എത്തി
ഉപഭോക്താക്കൾ ആകാംക്ഷയോടെ കാത്തിരുന്ന വിവോ വി27 സീരീസ് സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പ്രീമിയം ഡിസൈനിൽ പുറത്തിറക്കിയ വിവോ വി27 പ്രോ സ്മാർട്ട്ഫോണുകളാണ് ഇപ്പോൾ വിപണി കീഴടക്കുന്നത്.…
Read More » - 2 March
ത്രിപുര സഖ്യം ത്രിപുരയിൽതന്നെ മണ്ണടിഞ്ഞു: പരിഹാസവുമായി പി കെ കൃഷ്ണദാസ്
തിരുവനന്തപുരം: ബിജെപി വിരുദ്ധ രാഷ്ട്രീയം ഉയർത്തി മാർക്സിസ്റ്റ് പാർട്ടിയും കോൺഗ്രസ്സും ചേർന്ന് രൂപീകരിച്ച സഖ്യം ത്രിപുരയിൽ തന്നെ മണ്ണടിഞ്ഞുവെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പി…
Read More » - 2 March
‘ഞങ്ങളുടേത് ലൗ ജിഹാദ് അല്ല, അവൾ സ്വന്തം ഇഷ്ടപ്രകാരം ആണ് വിശ്വാസിയായത്’: ബഷീർ ബഷി പറഞ്ഞത്
ബഷീർ ബഷിയും കുടുംബവുമാണ് സോഷ്യൽ മീഡിയകളിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം. ബഷീറിന്റെ രണ്ടാം ഭാര്യ മഷൂറ കഴിഞ്ഞ ദിവസം ഒരു കുഞ്ഞിന് ജന്മം നൽകിയിരുന്നു. ഇതിന്റെ തിരക്കിലായിരുന്നു…
Read More » - 2 March
ചർച്ചയായി മെസി ടീം അംഗങ്ങൾക്ക് സമ്മാനിച്ച ‘സ്വർണ ഐഫോണുകൾ’ : സവിശേഷതകൾ അറിയാം
അർജന്റീനയുടെ ലോകകപ്പ് ടീം അംഗങ്ങൾക്ക് ലയണൽ മെസി അപൂർവമായൊരു സമ്മാനം നൽകുന്നുവെന്ന വാർത്തകൾക്ക് പിന്നാലെ ടെക് ലോകത്ത് വൈറലായിരിക്കുകയാണ് ‘സ്വർണ ഐഫോണുകൾ’. പേര് സൂചിപ്പിക്കുന്നത് പോലെ 24…
Read More » - 2 March
സ്കൂളിലേക്കുള്ള യാത്രയ്ക്കിടെ എൽ.കെ.ജി വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം: ഓട്ടോ ഡ്രൈവർക്ക് 5 വർഷം തടവ്
തിരുവനന്തപുരം: എല്‍.കെ.ജി വിദ്യാർത്ഥിനിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ ഓട്ടോ ഡ്രൈവർക്ക് ശിക്ഷ വിധിച്ച് കോടതി. പ്രതിക്ക് അഞ്ചുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. കോട്ടപ്പുറം…
Read More » - 2 March
ട്രാഫിക് പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ച് ഷാർജ
ഷാർജ: ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴ തുകകളിൽ ഇളവ് പ്രഖ്യാപിച്ച് ഷാർജ. മാർച്ച് 1 മുതൽ 31 വരെ 50 ശതമാനം ഇളവ് ലഭിക്കുമെന്ന് അധികൃതർ…
Read More » - 2 March
മദ്യലഹരിയില്‍ ഓട്ടോക്കാരെ ആക്രമിച്ച് യൂട്യൂബര്‍ : സംഭവം ആലുവയിൽ
മർദ്ദനമേറ്റ ഓട്ടോ ഡ്രൈവർമാർ ആലുവ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി
Read More » - 2 March
ഗൂഗിൾ ക്രോം പഴയ വേർഷൻ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്! പുതിയ പതിപ്പ് ഉടൻ അപ്ഡേറ്റ് ചെയ്യാൻ നിർദ്ദേശം
ഗൂഗിൾ ക്രോമിന്റെ പഴയ പതിപ്പ് ഉപയോഗിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശവുമായി കേന്ദ്രസർക്കാർ. ആഗോളതലത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഇന്റർനെറ്റ് ബ്രൗസർ കൂടിയാണ് ഗൂഗിൾ ക്രോം. ഉപയോഗിക്കാനുള്ള…
Read More » - 2 March
മെസിയുടെ വക സമ്മാനം: അർജന്റീന ടീമിനും സ്റ്റാഫിനും 1.73 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണ ഐഫോണുകൾ, അതും 35 എണ്ണം!
പാരിസ്: കഴിഞ്ഞ ദിവസമാണ് ലിയോണല്‍ മെസി ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത്. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനക്കായി പുറത്തെടുത്ത ഗംഭീര പ്രകടനവും ക്ലബ് തലത്തിലെ ഫോമുമാണ് മെസിയെ…
Read More » - 2 March
സാമ്പത്തിക പ്രതിസന്ധിക്കിടെ വധുവിന് സ്വർണംകൊണ്ട് തുലാഭാരം! വീഡിയോ കാണാം
അടുത്തിടെ ദുബായിൽ നടന്ന ഒരു വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പാകിസ്ഥാൻകാരിയായ വധുവിന് സ്വർണക്കട്ടികൾ കൊണ്ട് തുലാഭാരം നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സാമ്പത്തിക…
Read More » - 2 March
അടുക്കളയിൽ കയറിയ വീട്ടമ്മ കണ്ടത് ഇഴഞ്ഞ് കയറിവരുന്ന വമ്പൻ രാജവെമ്പാലയെ; മാനന്തവാടിയിൽ സംഭവിച്ചത്
മാനന്തവാടി: അപ്രതീക്ഷിതമായി ഒരു വലിയ രാജവെമ്പാലയെ നേരിൽ കണ്ടാൽ എന്ത് ചെയ്യും? തിരിഞ്ഞ് ഓടുമെന്ന് ഉറപ്പ്. ഇനി അഥവാ അത്ര ധൈര്യമുള്ളവരാണെങ്കിൽ പോലും ഒരു നിമിഷം ഒന്ന്…
Read More » - 2 March
ആസ്തികളിൽ വൻ മുന്നേറ്റം, ശതകോടീശ്വര പട്ടം തിരിച്ചുപിടിക്കാനൊരുങ്ങി ഗൗതം അദാനി
ലോകത്തിലെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ മുന്നേറ്റം കാഴ്ചവച്ച് ഇന്ത്യൻ വ്യവസായിയായ ഗൗതം അദാനി. അദാനി ഗ്രൂപ്പിന്റെ ഓഹരികൾ മുന്നേറിയതോടെയാണ് പട്ടികയിലെ റാങ്ക് നില ഉയർത്താൻ ഗൗതം അദാനിക്ക് സാധിച്ചത്.…
Read More » - 2 March
കുവൈത്തിലും ഇനി ഗൂഗിൾ പേ ഉപയോഗിക്കാം: അറിയിപ്പുമായി നാഷണൽ ബാങ്ക്
കുവൈത്ത് സിറ്റി: കുവൈത്തിലും ഇനി ഗൂഗിൾ പേ ഉപയോഗിക്കാം. കുവൈത്ത് നാഷണൽ ബാങ്കാണ് ഇക്കാര്യം അറിയിച്ചത്. റെഗുലേറ്ററി, സാങ്കേതിക നിബന്ധനകൾ ഉറപ്പാക്കിയ ശേഷമാണ് പുതിയ ഇലക്ട്രോണിക് പേയ്മെന്റ്…
Read More » - 2 March
2024ലും ഇന്ത്യയുടെ പ്രധാനമന്ത്രി ആകുക നരേന്ദ്ര മോദി തന്നെ, കച്ച് ഭൂകമ്പം പ്രവചിച്ച ജയപ്രകാശ്
ന്യൂഡല്‍ഹി : 2024ലും ഇന്ത്യയുടെ പ്രധാനമന്ത്രി ആകുക നരേന്ദ്ര മോദി തന്നെയെന്ന് പ്രവചനം. 22 വര്‍ഷം മുമ്പ് 2001 ല്‍ കച്ചിലുണ്ടായ ഭീകരമായ ഭൂകമ്പം കൃത്യമായി പ്രവചിച്ച…
Read More » - 2 March
വന്നതായി ആരോപിക്കപ്പെടുന്നത് 20 കോടിയുടെ കള്ളപ്പണം! ‘വൈദേക’ത്തിലേക്ക് ഇഡിയും
വിവാദത്തിന്റെ കുന്തമുനയായി തുടരുന്ന കണ്ണൂരിലെ വൈദേകം റിസോര്‍ട്ടിനെക്കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറെറ്റിനു മുന്പില് പരാതി. ഇരുപത് കോടിയിലേറെ രൂപയുടെ കള്ളപ്പണം റിസോര്‍ട്ടില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന പരാതിയാണ് വന്നത്. ഒരു മാധ്യമ…
Read More » - 2 March
കോടികളുടെ ആസ്തിയുള്ള വ്യവസായിയുടെ അനന്തരാവകാശം സംബന്ധിച്ച കേസ്: പുനർവിചാരണയ്ക്ക് ഉത്തരവിട്ട് കോടതി
റിയാദ്: കോടികളുടെ ആസ്തിയുള്ള വ്യവസായിയുടെ അനന്തരാവകാശം സംബന്ധിച്ച കേസിന്റെ പുനർവിചാരണയ്ക്ക് ഉത്തരവിട്ട് കോടതി. സൗദി അറേബ്യയിലാണ് സംഭവം. കോടിക്കണക്കിന് റിയാലിന്റെ ആസ്തിയുള്ള വ്യവസായി തന്നെ രഹസ്യമായി വിവാഹം…
Read More » - 2 March
സ്ട്രാപ്പുകൾ ഇനി ഇഷ്ടാനുസരണം നിറം മാറ്റി ഉപയോഗിക്കാം, കിടിലൻ മാറ്റവുമായി ആപ്പിൾ
വിപണിയിൽ പ്രീമിയം മോഡൽ സ്മാർട്ട് വാച്ചുകൾ പുറത്തിറക്കുന്ന നിർമ്മാതാക്കളാണ് ആപ്പിൾ. ആപ്പിളിന്റെ സ്മാർട്ട് വാച്ചുകൾക്ക് ആവശ്യക്കാർ ഏറെയാണ്. ഇത്തവണ ആപ്പിളിന്റെ സ്മാർട്ട് വാച്ചുകൾക്ക് നൽകുന്ന സ്ട്രാപ്പുകളാണ് ടെക്…
Read More » - 2 March
രാജ്യത്ത് ജിഎസ്ടി വരുമാനത്തിൽ വീണ്ടും വർദ്ധനവ്
രാജ്യത്തെ ജിഎസ്ടി വരുമാന കണക്കുകൾ പുറത്തുവിട്ട് ധനകാര്യ മന്ത്രാലയം. ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരം, ജിഎസ്ടി വരുമാനത്തിൽ 1.49 ലക്ഷം കോടി രൂപയാണ് രേഖപ്പെടുത്തിയത്. 2022 ഫെബ്രുവരിയിലെ കണക്കുകളുമായി…
Read More » - 2 March
നിത്യാനന്ദയുടെ ഹിന്ദു രാഷ്ട്രമായ ‘കൈലാസം’ ലോക ഭൂപടത്തില്‍ എവിടെയാണ്? അതിന്റെ ജനസംഖ്യ എത്രയാണ്?
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ബലാത്സംഗത്തിനൊപ്പം നിരവധി കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ട വിവാദ ആള്‍ദൈവമാണ് നിത്യാനന്ദ. വിചാരണ നേരിടുന്നതിനിടെ രാജ്യത്ത് നിന്നും 2019 അവസാനത്തോടെ രക്ഷപ്പെട്ട് പോവുകയായിരുന്നു. ഇയാള്‍ സൃഷ്ടിച്ച…
Read More » - 2 March
സാംസംഗ് ഗാലക്സി എ14 4ജി മലേഷ്യൻ വിപണിയിൽ അവതരിപ്പിച്ചു
സാംസംഗ് പ്രേമികൾ ഏറെ നാളായി കാത്തിരുന്ന സാംസംഗ് ഗാലക്സി എ14 4ജി സ്മാർട്ട്ഫോണുകൾ മലേഷ്യൻ വിപണിയിൽ അവതരിപ്പിച്ചു. സാംസംഗ് ഗാലക്സി എ14 5ജി വേരിയന്റ് പുറത്തിറക്കിയതിന് പിന്നാലെയാണ്…
Read More » - 2 March
‘പോകുന്ന വഴിക്ക് ഒരു ചെങ്കൊടിപോലും കാണാനില്ലായിരുന്നു’ ത്രിപുരയിലെ ബിജെപിയുടെ വിജയത്തിന് തിളക്കം പോരെന്ന് തോമസ് ഐസക്ക്
ത്രിപുരയിൽ ഉണ്ടായത് ബിജെപിക്ക് പരാജയത്തിനോടടുത്ത വിജയമാണെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്ക്. എല്ലാത്തരം അടിച്ചമർത്തലുകളെയും ലക്ഷണമൊത്ത ഫാസിസ്റ്റ് രീതികളെയും നിവർന്നുനിന്നു നേരിട്ടുകൊണ്ടാണ് ഇടതുപക്ഷം തങ്ങളുടെ സ്ഥാനം ഏതാണ്ട്…
Read More » - 2 March
യുഎഇ ഡ്രൈവിങ് ലൈസൻസ് ഇന്ത്യയിൽ നിന്ന് പുതുക്കാൻ കഴിയുമോ: മറുപടിയുമായി ആർടിഎ
ദുബായ്: യുഎഇ ഡ്രൈവിംഗ് ലൈസൻസ് ഇന്ത്യയിൽ നിന്നു കൊണ്ട് പുതുക്കാൻ സാധിക്കുമോ എന്ന പ്രവാസിയുടെ ചോദ്യത്തിന് മറുപടി നൽകി ദുബായ് ആർടിഎ. ലൈസൻസ് പുതുക്കുന്ന സമയത്ത് ലൈസൻസിന്റെ…
Read More » - 2 March
ജനുവരിയിൽ 29 ലക്ഷത്തിലധികം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ച് വാട്സ്ആപ്പ്, ഏറ്റവും പുതിയ കണക്കുകൾ അറിയാം
ജനുവരി മാസത്തിൽ ഇന്ത്യയിലെ 29,18,000 അക്കൗണ്ടുകൾ നിരോധിച്ചതായി വാട്സ്ആപ്പ്. ഇന്ത്യയിൽ ഏകദേശം 50 കോടി ഉപഭോക്താക്കളാണ് വാട്സ്ആപ്പിന് ഉള്ളത്. ജനുവരിയിൽ 1,491 പരാതികളാണ് ഉപഭോക്താക്കളിൽ നിന്നും വാട്സ്ആപ്പിന്…
Read More » - 2 March
‘ഇത് കാണരുത് എന്നൊക്കെ പച്ചയ്ക്ക് പറയുകയാണ്, ഞാൻ സിനിമയിൽ വരുമ്പോൾ ഇവന്റെ ഒക്കെ തന്ത ജനിച്ചിട്ട് പോലുമില്ല!’ മുകേഷ്
ആൽഫ്രഡ് ഡി സാമുവൽ സംവിധാനം നിർവഹിച്ച ഓ മൈ ഡാർലിംഗ് തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആഷ് ട്രീ വെഞ്ജ്വെഴ്സിൻ്റെ ബാനറിൽ മനോജ് ശ്രീകണ്ഠയാണ് ചിത്രത്തിൻ്റെ നിർമ്മാണം. കേവലമൊരു…
Read More »