Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -23 July
വ്യായാമവും മസ്തിഷ്ക ആരോഗ്യവും തമ്മിലുള്ള പരസ്പരബന്ധം മനസിലാക്കാം
വ്യായാമവും മസ്തിഷ്ക ആരോഗ്യവും തമ്മിലുള്ള പരസ്പരബന്ധം, പ്രത്യേകിച്ച് പ്രായമായവരിലും പ്രായമായവരിലും, കൂടുതൽ കൂടുതൽ വ്യക്തമാവുകയാണ്. ശാരീരികവും മാനസികവുമായ പ്രവർത്തനങ്ങൾ ഒപ്റ്റിമൽ മസ്തിഷ്ക പ്രവർത്തനം സംരക്ഷിക്കുന്നതിലും മാനസിക ക്ഷേമം…
Read More » - 23 July
തണുപ്പുകാലത്ത് രോഗപ്രതിരോധശേഷി കൂട്ടാന്‍ കഴിക്കാം ഈ പഴങ്ങള്‍…
ആരോഗ്യം സംരക്ഷിക്കാന്‍ ആദ്യം വേണ്ടത് പ്രതിരോധശേഷിയാണ്. തണുപ്പുകാലത്ത് രോഗപ്രതിരോധശേഷി കുറഞ്ഞവരില്‍ പെട്ടെന്ന് അസുഖങ്ങള്‍ വരാനുള്ള സാധ്യതയുണ്ട്. ഭക്ഷണത്തിലൂടെ തന്നെയാണ് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നമുക്കാവുക. പ്രത്യേകിച്ച്, വിറ്റാമിനുകളും…
Read More » - 23 July
അഴുക്ക് ചാലിൽ വീണ കുഞ്ഞിനെ കാണാതായി
കല്യാണ്‍: കനത്ത മഴയില്‍ പാതിയില്‍ നിര്‍ത്തിയ ട്രെയിനില്‍ നിന്നിറങ്ങി മുന്നോട്ട് നീങ്ങിയ അമ്മയുടെ കയ്യില്‍ നിന്ന് താഴേയ്ക്ക് വീണ കുഞ്ഞിനെ പിടിക്കാനുള്ള മുത്തച്ഛന്റെ വിഫലമായി. മുത്തച്ഛന്റെ കയ്യില്‍…
Read More » - 23 July
പ്രമേഹ രോഗികള്‍ക്ക് ഉണക്കമുന്തിരി കഴിക്കാമോ
പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ പ്രധാനമാണ്. അതുകൊണ്ടു തന്നെ പ്രമേഹ രോഗികള്‍ക്ക് ഭക്ഷണ കാര്യത്തില്‍ പല സംശയങ്ങളും ഉണ്ട്. അത്തരത്തിലൊന്നാണ് പ്രമേഹ രോഗികള്‍ക്ക് ഉണക്കമുന്തിരി കഴിക്കാമോ…
Read More » - 23 July
അറിയുമോ ചുവന്ന ചീരയുടെ ഈ ഗുണങ്ങൾ?
ധാരാളം പോഷകഗുണങ്ങൾ നിറഞ്ഞതാണ്ചുവന്ന ചീര. ഇതിലെ ‘ആന്തോസയാനിൻ’ എന്ന ഘടകമാണ് ഈ ചുവപ്പിന് പിന്നിൽ. വിളർച്ച, ത്വക് രോഗങ്ങൾ, നേത്രരോഗങ്ങൾ, ആസ്ത്മ, അതിസാരം, അസ്ഥിരോഗങ്ങൾ, മഞ്ഞപ്പിത്തം ഇവയിലെല്ലാം…
Read More » - 23 July
മദ്യലഹരിയിൽ വൃദ്ധയായ ആക്രമിച്ചു; അറസ്റ്റ്
കൊച്ചി: കൊച്ചിയില്‍ വൃദ്ധയായ അമ്മയോട് മകന്റെ ക്രൂരത. മദ്യലഹരിയിൽ വൃദ്ധയായ അമ്മയെ മർദിച്ച് അവശാനാക്കിയ മകൻ പിടിയിലായി. ആരക്കുഴ പണ്ടപ്പിള്ളി കരയിൽ മാർക്കറ്റിന് സമീപം പൊട്ടൻമലയിൽ വീട്ടിൽ…
Read More » - 23 July
കഞ്ചാവുമായി ബംഗാൾ സ്വദേശികൾ കൊച്ചിയിൽ പിടിയിൽ
കൊച്ചി: കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശികൾ കൊച്ചിയിൽ പിടിയിൽ. പശ്ചിമ ബംഗാൾ ഉത്തർ ഡിനാജ്പുർ ഗോധി സ്കൂളിന് സമീപം സ്വദേശികളായ അക്ബർ ആലം (28), രോഹിത് ആലം…
Read More » - 23 July
ഇൻഷുർ തുക തട്ടിയെടുക്കാനായി ഭാര്യയെയും രണ്ടു മക്കളെയും കൊന്നു: മുഹമ്മദ് ഷരീഫ് ജാമ്യത്തിലിറങ്ങി മുങ്ങിയിട്ട് പത്തുവർഷം
അരീക്കോട്: ഇൻഷുർ തുക തട്ടിയെടുക്കാനായി ഭാര്യയെയും രണ്ടു മക്കളെയും വെള്ളക്കെട്ടിലേക്ക് സ്കൂട്ടർ ഓടിച്ചുകയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതി വാവൂർ കൂടാന്തൊടി മുഹമ്മദ് ഷരീഫ് ജാമ്യത്തിലിറങ്ങി മുങ്ങിയിട്ട് പത്ത്…
Read More » - 23 July
എന്താണ് എൻഡോമെട്രിയോസിസ്?: ഇത് ചികിത്സിക്കുന്നതിനുള്ള എളുപ്പവഴികൾ എന്തെല്ലാമെന്ന് മനസിലാക്കാം
ഗർഭപാത്രത്തിന്റെ ആവരണത്തിന് സമാനമായ ടിഷ്യു, ഗർഭപാത്രത്തിന് പുറത്ത് വളരുന്ന രോഗമാണ് എൻഡോമെട്രിയോസിസ്. ഇത് പെൽവിസിൽ കഠിനമായ വേദന ഉണ്ടാക്കുകയും ഗർഭിണിയാകാൻ ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യും. എൻഡോമെട്രിയോസിസ് ഒരു…
Read More » - 23 July
9 ദിവസമായി ആശുപത്രിയില്‍, വേദനകൾ പങ്കുവച്ച് താരസുന്ദരി
വളരെ പതുക്കെയാണെങ്കിലും ഭേദമായി വരുന്നു
Read More » - 23 July
സംസ്ഥാനത്തെ കാട്ടാനകളുടെയും കടുവകളുടെയും എണ്ണത്തിൽ കുറവ്
തിരുവനന്തപുരം: സംസ്ഥാനത്തെ കാട്ടാനകളുടെയും കടുവകളുടെയും എണ്ണത്തിൽ കുറവ്. കാലാവസ്ഥ മാറ്റം കാരണമാകാം ഇതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. കാലാവസ്ഥ മാറ്റം കാരണം മൃഗങ്ങൾ മറ്റ് സംസ്ഥാനങ്ങളിലെ വനങ്ങളിൽ…
Read More » - 23 July
ഉമ്മൻചാണ്ടിയുടെ പൊതുദർശനത്തിനിടെ കെപിസിസി ഓഫീസില്‍ വൻ പോക്കറ്റടി: നിരവധി പേര്‍ക്ക് പഴ്സ് നഷ്ടപ്പെട്ടു
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പൊതുദർശനത്തിനിടെ വൻ പോക്കറ്റടി. ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം കെപിസിസി ഓഫീസിലെ ഇന്ദിരാഭവനിൽ പൊതുദർശനത്തിനുവെച്ചപ്പോൾ തടിച്ചുകൂടിയ ആളുകളിൽ പലരുടെയും പഴ്സ് നഷ്ടപ്പെട്ടതായി പരാതി.…
Read More » - 23 July
ബംഗ്ലാദേശിൽ ബസ് കുളത്തിലേക്ക് മറിഞ്ഞ് വൻ അപകടം: മൂന്ന് കുട്ടികളടക്കം 17 മരണം
ബംഗ്ലാദേശ്: ബംഗ്ലാദേശിൽ ബസ് കുളത്തിലേക്ക് മറിഞ്ഞ് വന്‍ അപകടം. അപകടത്തില്‍ മൂന്ന് കുട്ടികളടക്കം 17 പേർ മരിച്ചു. 35 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ജലകത്തി സദർ ഉപസിലയുടെ കീഴിലുള്ള…
Read More » - 23 July
മുട്ടിൽ മരംമുറി: കടുത്ത ശിക്ഷ ഉറപ്പാക്കുകയാണ് സർക്കാർ നയം, സർക്കാരിന് വീഴ്ച സംഭവച്ചിട്ടില്ലെന്ന് മന്ത്രി എകെ ശശീന്ദ്രൻ
തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിലെ പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുകയാണ് സർക്കാർ നയമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. മരത്തിന്റെ ഡിഎൻഎ പരിശോധനയിൽ കാര്യങ്ങൾ വ്യക്തമായിട്ടുണ്ട്. മുറിച്ച…
Read More » - 23 July
ഷാജി എൻ കരുണിനൊപ്പം മഞ്ജു വാര്യരും മുകേഷും!! പുതിയ കമ്മിറ്റിയുടെ കാര്യത്തിൽ ആശങ്കകൾ പങ്കുവച്ച് ഡബ്ല്യൂസിസി
ഇത്തരമൊരു സുപ്രധാന സംരംഭത്തിന്റെ ഭാഗമാകാൻ അംഗങ്ങൾ തിരിഞ്ഞെടുക്കപ്പെടുന്നതിന്റെ മാനദണ്ഡം എന്ത്
Read More » - 23 July
കനത്ത മഴ: വടക്കൻ കേരളത്തിൽ പരക്കെ നാശനഷ്ടം, കണ്ണൂരിൽ നിർമാണത്തിലിരുന്ന ഇരുനില വീട് നിലംപതിച്ചു
കണ്ണൂർ: വടക്കൻ കേരളത്തിൽ കനത്ത മഴയിൽ പരക്കെ നാശനഷ്ടം. കോളയാട് ചിറേരി ബാബുവിന്റെ നിർമാണത്തിലുള്ള ഇരുനില വീട് മഴയിൽ നിലംപതിച്ചു. രാവിലെ അഞ്ച് മണിയോടെയായിരുന്നു അപകടം. കോഴിക്കോട്…
Read More » - 23 July
മുഖത്തെ ബ്ലാക്ക്ഹെഡ്സ് അകറ്റാന്‍ ഈ പൊടിക്കൈകള്‍…
മുഖത്ത് കാണുന്ന ബ്ലാക്ക്ഹെഡ്സ് ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ചര്‍മ്മത്തിലെ സുഷിരങ്ങളില്‍ അഴുക്കടിഞ്ഞു കൂടുന്നതുകൊണ്ടാണ് പ്രധാനമായും ബ്ലാക്ക്ഹെഡ്സ് രൂപപ്പെടുന്നത്. മൂക്ക്, കവിൾ, താടി തുടങ്ങിയ ഭാഗങ്ങളിലാണ്…
Read More » - 23 July
കന്യകാത്വം നഷ്ടപ്പെടുമ്പോൾ നിങ്ങളുടെ ശരീരത്തിന് എന്ത് സംഭവിക്കും: മനസിലാക്കാം
ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ യോനിയിൽ പ്രതിരോധശേഷി വർദ്ധിക്കുന്നതായി ഒരു പുതിയ ഗവേഷണ പഠനം വെളിപ്പെടുത്തി. ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് യോനിയിലെ പ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനം…
Read More » - 23 July
മുടി നന്നായി വളരാൻ റംമ്പൂട്ടാന്
റംമ്പൂട്ടാന് പഴത്തിന്റെ ഗുണങ്ങള്‍ അധികമാര്‍ക്കും അറിയില്ല. ഈ പഴത്തിന്റെ ചുവന്ന തോടും മരത്തിന്റെ തൊലിയും ഇലയുമെല്ലാം ഔഷധ ഗുണമുള്ളവയാണ്. പനി, അതിസാരം തുടങ്ങി വിവിധ രോഗാണുക്കളില്‍ നിന്നു…
Read More » - 23 July
തെള്ളകത്ത് പട്ടാപ്പകൽ മോഷണം: വീട് കുത്തിത്തുറന്ന് 40 പവൻ സ്വർണവും വജ്രാഭരണങ്ങളും മോഷ്ടിച്ചു
കോട്ടയം: തെള്ളകത്ത് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം. 20 ലക്ഷത്തോളം രൂപ വിലവരുന്ന 40 പവൻ സ്വർണവും വജ്രാഭരണങ്ങളും മോഷ്ടിച്ചു. പഴയാറ്റ് ജേക്കബ് എബ്രഹാമിന്റെ വീട്ടിൽ ആണ്…
Read More » - 23 July
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ തക്കാളി ചേര്‍ത്ത ഭക്ഷണം കഴിക്കൂ
ഏറെ പോഷകഗുണമുള്ള പച്ചക്കറിയായ തക്കാളിയിലുള്ള വിറ്റാമിന്‍ കെയും കാത്സ്യവും എല്ലുകളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനും കരുത്തു കൂട്ടുന്നതിനുമൊക്കെ സഹായകരമാണ്. തക്കാളിയിലുള്ള ലൈകോപീന്‍ എന്ന ആന്റിഓക്സിഡന്റ് ബോണ്‍ മാസ് കൂട്ടി…
Read More » - 23 July
മരം വീണ് വീട് തകർന്നു: പിഞ്ചു കുഞ്ഞും അമ്മയും അത്ഭുതകരമായി രക്ഷപ്പെട്ടു
പാലക്കാട്: മരം വീണ് വീട് തകർന്നുണ്ടായ അപകടത്തില്‍ പാലക്കാട് ഒരാൾക്ക് പരിക്കേറ്റു. വീട്ടിലുണ്ടായിരുന്ന കൈക്കുഞ്ഞും അമ്മയും ഉൾപ്പടെയുള്ളവർ അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്. തൃത്താല ഹൈസ്ക്കൂൾ റോഡരികിൽ പുറമ്പോക്ക് ഭൂമിയിലെ…
Read More » - 23 July
അകാല വാര്‍ദ്ധക്യം അകറ്റാൻ തൈര്
ആരോഗ്യത്തിനും ചര്‍മ്മത്തിനും ഒരുപോലെ ഗുണം ചെയ്യുന്ന ഒന്നാണ് തൈര്. തൈര് പോലെ വെളുക്കാന്‍ ചില ടിപ്സുകള്‍ ഉണ്ട്. അവ ഏതെന്ന് നോക്കാം. തൈരിന്റെ അസിഡിക് സ്വഭാവവും വിറ്റാമിന്‍…
Read More » - 23 July
വിനോദസഞ്ചാരികൾ പുഴയിലേക്ക് ചാഞ്ഞ തെങ്ങിൽ കയറി ചാടാൻ ശ്രമിച്ചു: തെങ്ങ് മുറിഞ്ഞ് വീണ് അപകടം
മലപ്പുറം: വിനോദസഞ്ചാരത്തിനെത്തിയവര്‍ തെങ്ങ് പൊട്ടി വീണ് അപകടത്തില്‍ പെട്ടു. കരുളായി സ്വദേശികളായ യുവാക്കളാണ് അപകടത്തില്‍ പെട്ടത്. Read Also : ബൈക്ക് ഓടിക്കുന്നതിനിടെ റാപ്പിഡോ ഡ്രൈവറുടെ സ്വയംഭോഗം:…
Read More » - 23 July
ഏകീകൃത സിവിൽ കോഡ്: മുസ്ലിം ലീഗിന്റെ നേതൃത്വത്തിലുള്ള സെമിനാറില്‍ സിപിഎം പങ്കെടുക്കും
കോഴിക്കോട്: ഏകീകൃത സിവിൽ കോഡിനെതിരെ മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറിൽ സിപിഎം പങ്കെടുക്കും. ബുധനാഴ്ച കോഴിക്കോട് വെച്ചാണ് മുസ്ലിം കോര്‍ഡിനേഷന്റെ പേരിൽ സെമിനാര്‍ സംഘടിപ്പിക്കുന്നത്. മുസ്ലിം…
Read More »