
കൊച്ചി: സ്വാതന്ത്ര്യ ദിനാചരണത്തിനായി ഒരുങ്ങുകയാണ് രാജ്യം. അതിനോടനുബന്ധിച്ച് കൊച്ചി ഉള്‍പ്പെടെയുള്ള എല്ലാ വിമാനത്താവളങ്ങളിലേയും സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷൻ സെക്യൂരിറ്റി.
read also: നടനേയും പിതാവിനേയും മര്‍ദിച്ച് കൊന്നു
ഓഗസ്റ്റ് 20 വരെയാണ് സുരക്ഷ വർധിപ്പിച്ചിട്ടുള്ളത്. തിരക്കേറിയ സമയങ്ങളില്‍ സുരക്ഷാപരിശോധനക്ക് കൂടുതല്‍ സമയം വേണ്ടിവരുമെന്നുള്ളതുകൊണ്ട് യാത്രക്കാർ മാർഗനിർദേശങ്ങളോട് സഹകരിക്കണമെന്നും സിയാല്‍ അറിയിച്ചു.
Post Your Comments