Sports
- May- 2021 -6 May
ഐഎസ്എല്‍; മുന്‍ സ്പാനിഷ് സൂപ്പര്‍ താരം ഡേവിഡ് വിയ്യ ഒഡീഷ എഫ്സിയിലേയ്ക്ക്
ന്യൂഡല്‍ഹി: സ്പാനിഷ് ഇതിഹാസ താരവും ലോകകപ്പ് ജേതാവുമായ ഡേവിഡ് വിയ്യ ഐഎസ്എല്ലിലേയ്ക്ക്. ഒഡീഷ എഫ്സിയുടെ ഭാഗമാകാനായാണ് വിയ്യ എത്തുന്നത്. സാങ്കേതിക ഉപദേഷ്ടാവായാണ് വിയ്യ ക്ലബ്ബിലെത്തുകയെന്ന് ഒഡീഷ എഫ്സി…
Read More » - 6 May
മുൻ രാജസ്ഥാൻ രഞ്ജി താരം കോവിഡ് ബാധിച്ച് മരിച്ചു
മുൻ രാജസ്ഥാൻ രഞ്ജി താരം വിവേക് യാദവ് കോവിഡ് ബാധിച്ച് മരിച്ചു. 36 വയസായിരുന്നു. കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ലെഗ് സ്പിന്നറായ വിവേക് രഞ്ജി…
Read More » - 6 May
ഓസ്ട്രേലിയൻ സംഘം മാലിദ്വീപിലേക്ക് തിരിച്ചു
ഐപിഎല്ലിന്റെ ഭാഗമായിരുന്ന ഓസ്ട്രേലിയൻ കളിക്കാരും പരിശീലകരും സപ്പോർട്ട് സ്റ്റാഫും മാച്ച് ഒഫീഷ്യൽസും അടങ്ങുന്ന സംഘം മാലിദ്വീപിലേക്ക് തിരിച്ചു.ഇന്ത്യയിൽ നേരിട്ട് ഓസ്ട്രേലിയയിലേക്ക് പോകാൻ വിലക്കുള്ളതിനാലാണ് മാലിദ്വീപിലേക്ക് ഓസ്ട്രേലിയൻ സംഘം…
Read More » - 6 May
യൂറോപ്പ ലീഗ്; രണ്ടാംപാദ സെമിയില്‍ ഇന്ന് യുണൈറ്റഡും റോമയും നേര്‍ക്കുനേര്‍
റോം: യൂറോപ്പ ലീഗ് ഫുട്ബോളില്‍ ആദ്യ ഫൈനലിസ്റ്റുകളെ ഇന്ന് അറിയാം. രണ്ടാംപാദ സെമി ഫൈനലില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എ.എസ് റോമയെ നേരിടും. രാത്രി 12.30ന് റോമയുടെ…
Read More » - 6 May
യൂറോപ്പ ലീഗിൽ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം
യൂറോപ്പ ലീഗ് ഫുട്ബോളിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം പാദ സെമി ഫൈനലിൽ ഇറ്റാലിയൻ ക്ലബായ എ എസ് റോമയെ നേരിടും.…
Read More » - 6 May
വേതനം കുറയ്ക്കാൻ തയ്യാർ, അഗ്വേറോ ബാഴ്സയിലേക്ക്
മാഞ്ചസ്റ്റർ സിറ്റി സൂപ്പർതാരം സെർജിയോ അഗ്വേറോ സ്പാനിഷ് ലീഗ് ക്ലബായ ബാഴ്സലോണയിലേക്ക് ആണെന്ന് സൂചന. സൂപ്പർതാരം ലയണൽ മെസ്സിയുടെ അടുത്ത സുഹൃത്തായ അഗ്വേറോ മെസ്സിക്ക് ഒപ്പം കളിക്കാനുള്ള…
Read More » - 6 May
യൂറോപ്യൻ സൂപ്പർ ലീഗിന്റെ ഭാഗമായി നിൽക്കുന്ന ക്ലബുകൾക്കെതിരെ നടപടിയുമായി യുവേഫ
യൂറോപ്യൻ സൂപ്പർ ലീഗിന്റെ ഭാഗമായി ഇപ്പോഴും നിൽക്കുന്ന ക്ലബുകൾ വലിയ നടപടി നേരിടേണ്ടി വരും. 12 ക്ലബുകളായിരുന്നു യൂറോപ്യൻ സൂപ്പർ ലീഗ് എന്ന ആശയവുമായി വന്നത്. പ്രതിഷേധങ്ങൾ…
Read More » - 6 May
മുൻ ജൂനിയർ ദേശീയ ചാമ്പ്യന്റെ കൊലപാതകക്കേസിൽ സുശീൽ കുമാർ ഒളിവിൽ
23 വയസ്സുകാരനായ മുൻ ജൂനിയർ ദേശീയ ചാമ്പ്യന്റെ കൊലപാതകക്കേസിൽ ഗുസ്തി താരം സുശീൽ കുമാർ ഒളിവിൽ. മുൻ ജൂനിയർ ദേശീയ ചാമ്പ്യൻ സാഗർ കുമാറിന്റെ കൊലപാതക കേസിലാണ്…
Read More » - 6 May
യുവേഫ ചാമ്പ്യൻസ് ലീഗിൽ വീണ്ടും ഇംഗ്ലീഷ് ഫൈനൽ
ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഇംഗ്ലീഷ് ഫൈനൽ. ഇന്ന് റയൽ മാഡ്രിഡിനെ തകർത്താണ് ചെൽസി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയത്. 2018-2019 സീസണിൽ ലിവർപൂളും ടോട്ടൻഹാമും…
Read More » - 6 May
റയലിന് തകർത്ത് ചെൽസി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ
റയൽ മാഡ്രിഡിനെ തകർത്ത് ചെൽസി യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ. ഇന്ന് നടന്ന രണ്ടാം പാദ സെമിയിൽ ഏകപക്ഷികമായ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് ചെൽസി ഫൈനലിൽ കടന്നത്.…
Read More » - 6 May
സെർജിയോ അഗ്വേറോയുടെ ആ വാക്കുകൾ സത്യമാകുമോ
മാഞ്ചസ്റ്റർ സിറ്റി താരം സെർജിയോ അഗ്വേറോ 2014ൽ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 2014ൽ മാഞ്ചസ്റ്റർ സിറ്റിയിൽ എത്രകാലം തുടരും എന്ന…
Read More » - 6 May
മെസ്സിയും എംബപ്പെയും വ്യത്യസ്ത തരത്തിലുള്ള താരങ്ങളാണ്: നെയ്മർ
ബാഴ്സലോണ സൂപ്പർ താരം ലയണൽ മെസ്സിയെയും പിഎസ് ജി താരം എംബപ്പെയും തമ്മിൽ താരതമ്യം ചെയ്യാൻ കഴിയില്ലെന്ന് പിഎസ് ജി സൂപ്പർ താരം നെയ്മർ. രണ്ട് പേരും…
Read More » - 6 May
അനസ് എടത്തൊടിക ജംഷദ്പൂരിൽ
കേരള സെന്റർ ബാക്ക് താരം അനസ് എടത്തൊടിക ജംഷദ്പൂരിൽ. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അനസ് ഐഎസ്എല്ലിലേക്ക് തിരികെയെത്തുന്നത്. കഴിഞ്ഞ സീസണിൽ ഒരു ക്ലബിലും കാത്തുകാത്തിരുന്ന താരം…
Read More » - 6 May
അഗ്വേറോ ചെൽസിയിലേക്ക്; തീരുമാനം അഗ്വേറോയുടേത്: ഗാർഡിയോള
കരാർ അവസാനിക്കാനിരിക്കെ മാഞ്ചസ്റ്റർ സിറ്റി വിടുന്ന അർജന്റീനിയൻ സ്ട്രൈക്കർ കുൻ അഗ്വേറോയ്ക്ക് ഇഷ്ടമുള്ള ക്ലബിൽ പോകാമെന്ന് സിറ്റി പരിശീലകൻ പെപ് ഗാർഡിയോള. സിറ്റിയുടെ വൈകാരികളായ ക്ലബുകളിൽ അഗ്വേറോ…
Read More » - 5 May
യുവന്റസുമായുള്ള കരാര്‍ അവസാനിക്കുന്നു; റൊണാള്‍ഡോ സ്പോര്‍ട്ടിംഗില്‍ കരിയര്‍ അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്
ടൂറിന്: പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ ആദ്യകാല ക്ലബ്ബായ സ്പോര്‍ട്ടിംഗ് ലിസ്ബണിലേയ്ക്ക് തിരികെ എത്തുമെന്ന് റിപ്പോര്‍ട്ട്. യുവന്റസുമായുള്ള കരാര്‍ അടുത്ത വര്‍ഷം അവസാനിക്കാനിരിക്കെയാണ് അഭ്യൂഹങ്ങള്‍…
Read More » - 5 May
ഐപിഎല്‍ ഇനി ട്വന്റി20 ലോകകപ്പിന് ശേഷം? ചര്‍ച്ചകള്‍ പുരോഗമിക്കുന്നു
ന്യൂഡല്‍ഹി: താരങ്ങള്‍ക്ക് കോവിഡ് ബാധിച്ച സാഹചര്യത്തില്‍ നിര്‍ത്തിവെച്ച ഐപിഎല്ലിലെ ബാക്കി മത്സരങ്ങള്‍ ട്വന്റി20 ലോകകപ്പിന് ശേഷം നടത്താന്‍ ആലോചന. ഐപിഎല്ലില്‍ ഇനി 31 മത്സരങ്ങളാണ് അവശേഷിക്കുന്നത്. ഇത്…
Read More » - 4 May
മൗറീനോ ടോട്ടൻഹാമിൽ കിരീടം നേടാത്തതിൽ സങ്കടമുണ്ട്: സൺ
ടോട്ടൻഹാം പരിശീലകനായി ജോസ് മൗറീനോയ്ക്ക് ഒരു കിരീടം പോലും നേടാൻ ആയില്ല എന്നതിൽ തനിക്ക് വിഷമമുണ്ടെന്ന് ടോട്ടൻഹാം താരം ഹ്യൂങ് മിൻ സൺ. മൗറീനോ കിരീടം നേടാത്തതിൽ…
Read More » - 4 May
കോവിഡ് വ്യാപനം; ട്വന്റി20 ലോകകപ്പിന്റെ വേദി മാറ്റിയേക്കും
മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായതോടെ ട്വന്റി20 ലോകകപ്പിന്റെ വേദി മാറ്റാന്‍ സാധ്യത. നിലവില്‍ ഇന്ത്യയിലാണ് ലോകകപ്പ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ വേദി…
Read More » - 4 May
സാം ബില്ലിങ്സും ക്രിസ് വോക്സും നാട്ടിലേക്ക് മടങ്ങി
കോവിഡിനെ തുടർന്ന് ഐപിഎൽ നിർത്തിവെച്ച സാഹചര്യത്തിൽ ഡൽഹി ക്യാപിറ്റൽസ് താരങ്ങളായ സാം ബില്ലിങ്സും ക്രിസ് വോക്സും നാട്ടിലേക്ക് മടങ്ങി. ഇംഗ്ലീഷ് താരങ്ങളായ ഇരുവരും ബ്രിട്ടണിൽ ഇന്നെത്തുമെന്ന് ഇംഗ്ലീഷ്…
Read More » - 4 May
ഒമ്പത് വർഷം ഒമ്പത് ലീഗ് കിരീടം; സൂപ്പർതാരം ബയേൺ വിടുന്നു
സ്പാനിഷ് താരം ഹാവി മാർട്ടിനെസ് ഈ സീസൺ അവസാനത്തോടെ ബയേൺ മ്യൂണിച്ച് വിടും. ഒമ്പത് വർഷമായി ബയേണിനൊപ്പം ഉണ്ടായിരുന്ന താരമാണ് മാർട്ടിനെസ്. 2012ലായിരുന്നു അത്ലാന്റിക് ബിൽബാവോയിൽ നിന്ന്…
Read More » - 4 May
മൗറീനോ ഇനി റോമയെ പരിശീലിപ്പിക്കും
പോർച്ചുഗീസ് പരിശീലകൻ ജോസെ മൗറീനോ ഇനി ഇറ്റാലിയൻ ക്ലബായ റോമയെ പരിശീലിപ്പിക്കും. അടുത്ത സീസൺ ആരംഭം മുതലാകും മൗറീനോ റോമയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കുക. റോമയുടെ നിലവിലെ…
Read More » - 4 May
മാർസെലോ ചെൽസിയെ നേരിടാനുള്ള റയൽ മാഡ്രിഡ് ടീമിൽ
യുവേഫ ചാമ്പ്യൻസ് ലീഗിൽ ചെൽസിക്കെതിരായ രണ്ടാം പാദത്തിൽ റയൽ മാഡ്രിഡ് സൂപ്പർതാരം മാർസെലോ കളിക്കും.തിരഞ്ഞെടുപ്പ് ചുമതലയിൽ നിന്ന് ഒഴിവാക്കിയതോടെയാണ് താരത്തെ റയൽ മാഡ്രിഡ് ടീമിൽ ഉൾപ്പെടുത്തിയത്. മാർസെലോ…
Read More » - 4 May
ജോക്കോവിച്ച് മാഡ്രിഡ് ഓപ്പണിൽ മത്സരിക്കില്ല
നൊവാക് ജോക്കോവിച്ച് മാഡ്രിഡ് ഓപ്പണിൽ മത്സരിക്കില്ല. 2019ൽ മാഡ്രിഡ് ഓപ്പൺ ജോക്കോവിച്ച് നേടിയിരുന്നു. കഴിഞ്ഞ വർഷം കോവിഡ് ഒന്നാം തരംഗമായിരുന്നതിനാൽ മത്സരം നടത്തിയിരുന്നില്ല. ലോക ഒന്നാം നമ്പർ…
Read More » - 4 May
ലാ ലിഗയിൽ ആരാധകർ മടങ്ങിയെത്താൻ സാധ്യത
ലാ ലിഗയിൽ ആരാധകർ മടങ്ങിയെത്താൻ സാധ്യത. അടുത്ത മാസം മുതൽ ആരാധകരെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ലാ ലിഗ സ്പാനിഷ് ഗവൺമെന്റിന്റെ സമീപിച്ചിരിക്കുകയാണ്. മെയ് 9 മുതൽ നടക്കുന്ന…
Read More » - 4 May
മാർസെലോയ്ക്ക് ചാമ്പ്യൻസ് ലീഗ് രണ്ടാം പാദം നഷ്ടമായേക്കും
റയൽ മാഡ്രിഡ് ഫുൾബാക്കായ മാർസെലോയ്ക്ക് ചാമ്പ്യൻസ് ലീഗിൽ ചെൽസിക്കെതിരായ രണ്ടാം പാദം നഷ്ടമായേക്കും. പരിക്ക് കൊണ്ടോ സസ്പെൻഷൻ കൊണ്ടോ ഒന്നുമല്ല മാർസെലോയ്ക്ക് ചെൽസിക്കെതിരായ രണ്ടാം പാദം സെമി…
Read More »