Education & Career

  • Jan- 2019 -
    7 January

    ഡൽഹി ഡവലപ്മെന്റ് അതോറിറ്റിയിൽ അവസരം

    ഡൽഹി ഡവലപ്മെന്റ് അതോറിറ്റിയിൽ അവസരം. സീനിയർ ലോ ഒാഫിസർ, ഡപ്യൂട്ടി ഡയറക്ടർ(പ്ലാനിങ്), ഡപ്യൂട്ടി ഡയറക്ടർ(ആർക്), അസിസ്റ്റന്റ് ഡയറക്ടർ(സിസ്റ്റം), അസിസ്റ്റന്റ് ഡയറക്ടർ(Mins), അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫിസർ, ജൂനിയർ ലോ…

    Read More »
  • 7 January
    jobs

    ബാർട്ടൺഹിൽ എഞ്ചിനീയറിംഗ് കോളേജിൽ വിവിധ തസ്തികകളിൽ കരാർ നിയമനം

    സർക്കാർ എഞ്ചിനീയറിംഗ് കോളേജ്, ബാർട്ടൺ ഹില്ലിലെ ടി.പി.എൽ.സി യിൽ വിവിധ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. അസിസ്റ്റന്റ് പ്രൊഫസർ രണ്ടൊഴിവുണ്ട്. എം.ടെക് ഫസ്റ്റ് ക്ലാസാണ് യോഗ്യത. സാമൂഹിക…

    Read More »
  • 7 January

    തമിഴ്നാട് പബ്ലിക് സര്‍വീസ് കമ്മീഷന്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

    തമിഴ്നാട് പബ്ലിക് സര്‍വീസ് കമ്മീഷന്‍ വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി കളക്ടര്‍ 27, ഡെപ്യൂട്ടി സുപ്രണ്ടന്‍റ് ഓഫ് പൊലീസ് 56, അസി. കമീഷണര്‍ 11, ഡെപ്യൂട്ടി…

    Read More »
  • 7 January

    ഡിആർഡിഒ എസ്എസ്പിഎലിൽ ജൂണിയർ റിസേർച്ച് ഫെലോ

    സോ​​​​ളി​​​​ഡ് സ്റ്റേ​​​​റ്റ് ഫിസി​​​​ക്ക​​​​ൽ ല​​​​ബോ​​​​റ​​​​ട്ട​​​​റി (എ​​​​സ്എ​​​​സ്പി​​​​എ​​​​ൽ) ഡി​​​​ഫ​​​​ൻ​​​​സ് റി​​​​സേ​​​​ർ​​​​ച്ച് ആ​​​​ൻ​​​​ഡ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് ഓ​​​​ർ​​​​ഗ​​​​നൈ​​​​സേ​​​​ഷ​​​​ൻ ജൂ​​​​ണി​​​​യ​​​​ർ റി​​​​സേ​​​​ർ​​​ച്ച് ഫെ​​​​ലോ ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ജ​​​​നു​​​​വ​​​​രി 12 വ​​​​രെ…

    Read More »
  • 7 January

    ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ 73 ഒഴിവുകള്‍

    ന്യൂഡല്‍ഹി: ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ വിവിധ തസ്തികകളില്‍ 73 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പേഴ്സണല്‍ അസിസ്റ്റന്‍റ് 02, സ്റ്റെനോഗ്രാഫര്‍ 07, ജൂനിയര്‍ അസിസ്റ്റന്‍റ് കം ടൈപിസ്റ്റ് 44,…

    Read More »
  • 7 January

    തപാല്‍ ഇന്‍ഷുറന്‍സ് ഏജന്‍റ്- ഫീല്‍ഡ് ഓഫീസര്‍ ഒഴിവ്

    തപാല്‍ വകുപ്പില്‍ പോസ്റ്റല്‍ ഡിവിഷന്‍ ഫീല്‍ഡ് ഓഫീസര്‍മാര്‍, ഏജന്‍റുമാര്‍ എന്നിവരെ നിയമിക്കുന്നു. 18നും 65നും ഇടയില്‍ പ്രായമുള്ള എസ്.എസ്.എല്‍.സി, പ്ലസ് ടു, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. ആര്‍.ഡി…

    Read More »
  • 7 January
    JOB

    ഇന്റര്‍വ്യൂ മാറ്റിവച്ചു

    ഏറത്ത് പഞ്ചായത്തില്‍ ഈ മാസം 10 മുതല്‍ 15 വരെ നടത്താനിരുന്ന അങ്കണവാടി വര്‍ക്കര്‍-ഹെല്‍പ്പര്‍ തസ്തികകളിലേക്കുള്ള ഇന്റര്‍വ്യൂ മാറ്റിവച്ചതായി പറക്കോട് അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു.…

    Read More »
  • 7 January

    ഡെപ്യൂട്ടേഷൻ ഒഴിവ്

    കേന്ദ്ര സർക്കാരിന്റെ ആയുഷ് മന്ത്രാലയത്തിനു കീഴിലെ നാഷണൽ മെഡിസിനൽ പ്‌ളാന്റ്‌സ് ബോർഡിൽ ഡെപ്യൂട്ടേഷൻ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി ഡയറക്ടർ (മെഡിസിനൽ പ്‌ളാന്റ്‌സ്), സീനിയർ റിസർച്ച് അസിസ്റ്റന്റ്…

    Read More »
  • 7 January

    ഹ്രസ്വകാല ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

    തോട്ടട ഗവ. ഐ ടി ഐയില്‍ ഐ എം സി നടത്തുന്ന ഹ്രസ്വകാല കോഴ്സുകളായ ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്നോളജി ആന്‍ഡ് ടാബ്ലെറ്റ് എഞ്ചിനീയറിംഗ്, സി…

    Read More »
  • 7 January
    SCHOLARSHIP APPLICATION

    മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്

    മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗമായതും, ആംആദ്മി ബീമയോജന പദ്ധതി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളതുമായ മത്സ്യത്തൊഴിലാളികളുടെ 9,10,11,12, ഗവ. ഐ ടി ഐ ക്ലാസുകളില്‍ പഠിക്കുന്ന മക്കള്‍ക്ക് ആംആദ്മി ബീമയോജന…

    Read More »
  • 6 January
    JOBS

    ആയുര്‍വേദ നഴ്സ് തസ്തികയില്‍ താല്‍ക്കാലിക നിയമനം

    ഭാരതീയ ചികിത്സാ വകുപ്പ് 2018-19 പ്ലാന്‍ ഫണ്ട് മുഖേന നടപ്പിലാക്കുന്ന സ്നേഹധാര പദ്ധതിക്കായി ആയുര്‍വേദ നഴ്സ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഗവ അംഗീകൃത ആയുര്‍വേദ…

    Read More »
  • 6 January

    ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

    മാടായി ഗവ ഐ ടി ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. എം ബി എ, ബി ബി എ, സോഷ്യോളജി, സോഷ്യല്‍ വെല്‍ഫെയര്‍,…

    Read More »
  • 6 January

    പി.ജി.ഐ.എം.ഇ.ആറിൽ അവസരം

    ചണ്ഡീഗഢിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ & റിസര്‍ച്ചില്‍ അവസരം. അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, . ജൂനിയര്‍ ടെക്നീഷ്യന്‍(ലാബ്),ജൂനിയര്‍ ടെക്നീഷ്യന്‍(എക്‌സ്-റേ), ജൂനിയര്‍ സ്പീച്ച് തെറാപ്പിസ്റ്റ്,…

    Read More »
  • 6 January

    പ്രോജക്ട് മാനേജര്‍ അപേക്ഷ ക്ഷണിച്ചു

    ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ഉള്‍നാടന്‍ മത്സ്യവ്യാപന പദ്ധതി പ്രകാരം നിര്‍വഹണം നടത്തുന്ന പദ്ധതികളുടെ ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി രണ്ട് പ്രൊജക്ട് മാനേജര്‍ / കോ ഓര്‍ഡിനേറ്റര്‍മാരെ…

    Read More »
  • 6 January

    ഐ ഐ എം – ക്യാറ്റ് ഫലം പ്രസിദ്ധീകരിച്ചു

    ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റുകളില്‍ പ്രവേശനം നേടാനുള്ള കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് 2018 (IIM-CAT) ഫലം പ്രസിദ്ധീകരിച്ചു . ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ iimcat.ac.in-ല്‍ നിന്നും…

    Read More »
  • 6 January
    KPSC

    പുതുവര്‍ഷത്തില്‍ മെഗാ വിജ്ഞാപനവുമായി പിഎസ്സി, അവസാന തീയതിയിങ്ങനെ

    തിരുവനന്തപുരം: പുതുവര്‍ഷത്തില്‍ പിഎസ്‌സി പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. നൂറുകണക്കിന് ഒഴിവുകള്‍ക്ക് വിജ്ഞാനപനമായി. വിവിധ വകുപ്പുകളില്‍ 165 തസ്തികയിലേക്കാണ് പിഎസ്സി അപേക്ഷ ക്ഷണിച്ചത്. ജനുവരി 30ന് രാത്രി 12…

    Read More »
  • 6 January

    വനഗവേഷണ സ്ഥാപനത്തിൽ താൽക്കാലിക ഒഴിവുകൾ

    കേരള വനഗവേഷണ സ്ഥാപനത്തിൽ 2019 ഡിസംബർ മൂന്ന് വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ ‘സ്റ്റഡി ഓൺ ദി ഇംപാക്ട് ഓഫ് ഇൻവേസീവ് പ്ലാന്റ് സ്പീഷ്യസ് ഓൺ…

    Read More »
  • 6 January
    CAREER

    റേഡിയോഗ്രാഫർ ഇന്റർവ്യൂ

    കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ സി.ടി സ്‌കാൻ യൂണിറ്റിലേക്ക് റേഡിയോഗ്രാഫർ ഒഴിവിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ ജനുവരി 10ന് ഉച്ചയ്ക്ക് രണ്ടിന് റേഡിയോളജി വിഭാഗം മേധാവിയുടെ ചേംബറിൽ നടക്കും. മെഡിക്കൽ…

    Read More »
  • 6 January
    application

    എൽ.ബി.എസ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

    എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തിൽ ജനുവരി രണ്ടാം വാരം ആരംഭിക്കുന്ന മോണിംഗ് ബാച്ച് കോഴ്‌സുകളായ ടാലി (പ്ലസ് ടു, കൊമേഴ്‌സ്/ ബി.കോം/…

    Read More »
  • 5 January

    സിവിൽ സർവീസ് സൗജന്യ അഭിമുഖ പരീക്ഷാ പരിശീലനം

    കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി നടത്തുന്ന സൗജന്യ മാതൃകാ അഭിമുഖ പരീക്ഷാ പരിശീലനം ഉടൻ ആരംഭിക്കും. യു.പി.എസ്സ്.സി. നടത്തുന്ന അഭിമുഖ പരീക്ഷയിൽ പങ്കെടുക്കാൻ കേരളീയരായ വിദ്യാർത്ഥികൾക്ക്…

    Read More »
  • 5 January

    മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ് ഇന്റർവ്യൂ

    കൊല്ലം : പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിൽ നിലവിലുള്ള ജൂനിയർ റസിഡന്റ്മാരുടെ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് യോഗ്യതയുള്ള ഉദ്യോഗാർഥികളെ ജനുവരി 16 ന് കൂടികാഴ്ച നടത്തും. എം.ബി.ബി.എസ്…

    Read More »
  • 5 January
    jobs

    പ്രോജക്ട് ഫെലോ: വാക്ക് ഇൻ ഇന്റർവ്യൂ

    പരിസ്ഥിതി കാലവസ്ഥ വ്യതിയാന ഡയറക്ടറേറ്റിലേക്ക് മാർച്ച് 31 വരെ കരാർ അടിസ്ഥാനത്തിൽ നാല് പ്രോജക്ട് ഫെലോകളെ നിയമിക്കുന്നു. എൻവയോൺമെന്റൽ സയൻസിലോ എൻവയോൺമെൻറൽ എഞ്ചിനീയറിംഗിലോ ഉള്ള ബിരുദാനന്തരബിരുദവും മൂന്ന്…

    Read More »
  • 5 January

    പരീക്ഷകൾ മാറ്റിവച്ചു

    കോട്ടയം : ദേശീയ പണിമുടക്ക് കണക്കിലെടുത്ത് മഹാത്മഗാന്ധി സർവകലാശാലയും, ആരോഗ്യ സർവകലാശാലയും ജനുവരി എട്ട്, ഒൻപത് തീയതികളിൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. ആരോഗ്യ സർവകലാശാല പരീക്ഷകളുടെ പുതിയ…

    Read More »
  • 5 January

    പുതുചേരി ജിപ്മെറിൽ ഒഴിവുകള്‍

    പുതുചേരിയിൽ ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലെ(ജിപ്മെർ) ഗ്രൂപ്പ് ബി, സി തസ്തികകളിൽ അവസരം. ജൂനിയര്‍ ഹിന്ദി ട്രാന്‍സ്ലേറ്റര്‍,ടെക്നിക്കല്‍ അസിസ്റ്റന്റ് (ന്യൂക്ലിയര്‍…

    Read More »
  • 5 January
    interview

    ക്ലിനിക്കല്‍ സൈക്കേളജിസ്റ്റ് ഇന്റര്‍വ്യൂ

    വയനാട്: കല്‍പ്പറ്റ ജനറല്‍ ആശുപത്രിക്കുകീഴില്‍ തുടങ്ങുന്ന ലഹരി മുക്തകേന്ദ്രത്തിലേക്ക് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനത്തിനായുളള കൂടിക്കാഴ്ച ജനുവരി 7ന് രാവിലെ 11ന് മാനന്തവാടി ജില്ലാ മെഡിക്കല്‍…

    Read More »
Back to top button