സോളിഡ് സ്റ്റേറ്റ് ഫിസിക്കൽ ലബോറട്ടറി (എസ്എസ്പിഎൽ) ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ ജൂണിയർ റിസേർച്ച് ഫെലോ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി 12 വരെ അപേക്ഷ സമർപ്പിക്കാം.
ഫിസിക്സ്/ഇലക്ട്രോണിക്സ്/ മെറ്റീരിയൽ സയൻസ്/ മൈക്രോ ഇലക്ട്രോണിക്സ് വിഷയങ്ങളിൽ 16 ഒഴിവുകളാണുള്ളത്. ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. പ്രായം: 28 വയസ്.സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതം ഇളവ് ലഭിക്കും.അപേക്ഷിക്കേണ്ട വിധം: sspldelhihr@gmail.comഎന്ന വെബ്സൈറ്റിലേക്ക് ജനുവരി 12 ന് മുന്പായി അപേക്ഷ അയയ്ക്കുക.
Post Your Comments