Jobs & VacanciesLatest NewsKerala

ക്ലിനിക്കല്‍ സൈക്കേളജിസ്റ്റ് ഇന്റര്‍വ്യൂ

വയനാട്: കല്‍പ്പറ്റ ജനറല്‍ ആശുപത്രിക്കുകീഴില്‍ തുടങ്ങുന്ന ലഹരി മുക്തകേന്ദ്രത്തിലേക്ക് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനത്തിനായുളള കൂടിക്കാഴ്ച ജനുവരി 7ന് രാവിലെ 11ന് മാനന്തവാടി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്തും.
യോഗ്യത- എം.ഫില്‍ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി/എം.എസ്.സി.സൈക്കോളജി/ക്ലിനിക്കല്‍ സൈക്കോളജി രജിസ്ട്രേഷന്‍.
ഉദ്യോഗാര്‍ത്ഥികള്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസലും പകര്‍പ്പുമായി ഹാജരാകണം.ഒരു വര്‍ഷമാണ് നിയമന കാലാവധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button