Gulf
- Jun- 2022 -20 June
അശ്രദ്ധമായി വാഹനമോടിച്ചു: 18 വയസുകാരന് ശിക്ഷ വിധിച്ച് യുഎഇ
അബുദാബി: അശ്രദ്ധമായി വാഹനമോടിച്ച 18 വയസുകാരന് ശിക്ഷ വിധിച്ച് യുഎഇ. അശ്രദ്ധമായി വാഹനമോടിക്കുകയും റോഡ് ഉപയോക്താക്കൾക്ക് അപകടമുണ്ടാക്കുകയും ചെയ്തതിന് 18 വയസുകാരനെ വീട്ടു തടങ്കലിലാക്കി. ഉമ്മുൽ ഖുവൈൻ…
Read More » - 20 June
ഇന്ത്യ ഉൾപ്പെടെയുള്ള മൂന്ന് രാജ്യങ്ങളിലേക്കുള്ള നിയന്ത്രണങ്ങൾ നീക്കി സൗദി അറേബ്യ
റിയാദ്: ഇന്ത്യ ഉൾപ്പെടെയുള്ള മൂന്ന് രാജ്യങ്ങളിലേക്കുള്ള നിയന്ത്രണങ്ങൾ നീക്കി സൗദി അറേബ്യ. തുർക്കി, ഇന്ത്യ, എത്യോപ്യ, വിയറ്റ്നാം എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രാ നിയന്ത്രണങ്ങളാണ് സൗദി പിൻവലിച്ചത്. കോവിഡ്…
Read More » - 20 June
ആരോഗ്യ പ്രവർത്തകർക്ക് മാസ്ക് നിർബന്ധം: അറിയിപ്പുമായി കുവൈത്ത്
കുവൈത്ത് സിറ്റി: ആരോഗ്യ പ്രവർത്തകർക്ക് മാസ്ക് നിർബന്ധമാക്കി കുവൈത്ത്. കോവിഡ് വൈറസ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. കുവൈത്ത് ആരോഗ്യ മന്ത്രാലയമാണ് ആരോഗ്യ മേഖലാ ജീവനക്കാർക്ക് മാസ്ക്…
Read More » - 20 June
സൗദിയിൽ ചൂട് ഉയരും: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ജിദ്ദ: സൗദി അറേബ്യയിൽ ചൂട് വർദ്ധിക്കുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബുധനാഴ്ച വരെ രാജ്യത്ത് ചൂട് ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. രാജ്യത്തിന്റെ…
Read More » - 18 June
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 831 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 800 ന് മുകളിൽ. ശനിയാഴ്ച്ച 831 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 804 പേർ രോഗമുക്തി…
Read More » - 18 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,464 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,464 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,401 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 18 June
പന്ത്രണ്ട് കേന്ദ്രങ്ങളിൽ സേവ ക്യാമ്പ്: പാസ്പോർട്ട് സേവനങ്ങളുമായി ഇന്ത്യൻ കോൺസുലേറ്റ്
ദുബായ്: പന്ത്രണ്ട് കേന്ദ്രങ്ങളിൽ പാസ്പോർട്ട് സേവനങ്ങളുമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്. ജൂൺ 26 നാണ് ഇന്ത്യൻ കോൺസുലേറ്റ് പാസ്പോർട്ട് സേവനങ്ങൾ നൽകുന്നത്. പാസ്പോർട്ടുമായി ബന്ധപ്പെട്ട തിരക്ക് ഉയരുന്ന…
Read More » - 18 June
സുരക്ഷ ഉറപ്പാക്കൽ: ബോധവത്ക്കരണ പ്രവർത്തനങ്ങളുമായി അബുദാബി പോലീസ്
അബുദാബി: സുരക്ഷ ഉറപ്പാൽ നടപടികളുടെ ഭാഗമായി ഗതാഗത സുരക്ഷാ ബോധവൽക്കരണം നടത്തി അബുദാബി പോലീസ്. അപകടം കുറയ്ക്കാനും പൊതുജന സുരക്ഷ ഉറപ്പുവരുത്താനും വേണ്ടിയാണ് ബോധവത്ക്കരണം നടത്തുന്നത്. ട്രാഫിക്…
Read More » - 18 June
ഹജ് തീർത്ഥാടനം: ആഭ്യന്തര തീർത്ഥാടകർ മെനിഞ്ചൈറ്റിസ് കുത്തിവെയ്പ്പ് എടുക്കണമെന്ന് നിർദ്ദേശം
ജിദ്ദ: ആഭ്യന്തര ഹജ് തീർത്ഥാടകർ മെനിഞ്ചൈറ്റിസ് കുത്തിവയ്പ്പ് എടുക്കണമെന്ന് നിർദ്ദേശം നൽകി സൗദി അറേബ്യ. ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. കഴിഞ്ഞ 5 വർഷമായി മെനിഞ്ചൈറ്റിസ്…
Read More » - 18 June
വിമാന യാത്രക്കാരുടെ ലഗേജ് മോഷ്ടിച്ചാൽ കനത്ത ശിക്ഷ: മുന്നറിയിപ്പുമായി സൗദി
റിയാദ്: വിമാന യാത്രക്കാരുടെ ലഗേജ് മോഷ്ടിച്ചാൽ കനത്ത ശിക്ഷ നൽകുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. സൗദിയിൽ വിമാന യാത്രക്കാരുടെ സാധനങ്ങളോ വിമാനത്തിലെ വസ്തുക്കളോ മോഷ്ടിക്കുന്നവർക്ക് 5…
Read More » - 17 June
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 945 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളിൽ. വെള്ളിയാഴ്ച്ച 945 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 899 പേർ രോഗമുക്തി നേടിയതായും…
Read More » - 17 June
ഉള്ളിലൊരു നോവുമായി എബിനെത്തി; ആശ്വാസ സ്പർശമായി യൂസഫലി
തിരുവനന്തപുരം: ലോകകേരളസഭയിലെ ഓപ്പൺ ഫോറത്തിൽ ഡോ.എം.എ. യൂസഫലിയെ കാണാൻ എബിൻ വന്നത് കരളുലയ്ക്കുന്ന ഒരു ആവശ്യവുമായാണ്. അദ്ദേഹത്തെ കാണാനാവുമെന്നോ ആവശ്യം അറിയിക്കാനാവുമെന്നോ യാതൊരു ഉറപ്പും ഉണ്ടായിരുന്നില്ല. എങ്കിലും…
Read More » - 17 June
ചൂട് വർദ്ധിക്കാൻ സാധ്യത: മുന്നറിയിപ്പ് നൽകി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മസ്കത്ത്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒമാനിലെ വിവിധ പ്രദേശങ്ങളിൽ, പ്രത്യേകിച്ചും മരുഭൂ മേഖലകളിൽ അന്തരീക്ഷ…
Read More » - 17 June
പലിശ നിരക്ക് വർദ്ധിപ്പിച്ച് യുഎഇ സെൻട്രൽ ബാങ്ക്
അബുദാബി: പലിശ നിരക്ക് വർധിപ്പിച്ച് യുഎഇ സെൻട്രൽ ബാങ്ക്. അടിസ്ഥാന പലിശ നിരക്ക് മുക്കാൽ ശതമാനമായാണ് വർദ്ധിപ്പിച്ചത്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർദ്ധിപ്പിച്ചതിനെ തുടർന്നാണ്…
Read More » - 17 June
പ്രായമായവർക്കെതിരെ മോശമായ രീതിയിൽ പെരുമാറുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പ് നൽകി സൗദി അറേബ്യ
റിയാദ്: രാജ്യത്ത് പ്രായമായ വ്യക്തികൾക്കെതിരെ മോശമായ രീതിയിൽ പെരുമാറുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. കനത്ത പിഴയും, തടവും ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ…
Read More » - 17 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,433 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,433 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,486 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 17 June
അബുദാബിയിൽ തീപിടുത്തം: 19 പേർക്ക് പരിക്ക്
അബുദാബി: അബുദാബിയിൽ തീപിടുത്തം. റസിഡൻഷ്യൽ കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിൽ 19 പേർക്ക് പരിക്കേറ്റതായാണ് വിവരം. Read Also: ‘അഗ്നിപഥ്’ പദ്ധതി രാജ്യത്തോടുള്ള വെല്ലുവിളി: കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്ക് പ്രതിഷേധമാര്ച്ചിനൊരുങ്ങി…
Read More » - 17 June
യുഎഇയിൽ തൊഴിൽ നിയമലംഘനം ആവർത്തിച്ചാൽ 10 ലക്ഷം ദിർഹം വരെ പിഴ: മുന്നറിയിപ്പുമായി യുഎഇ
ദുബായ്: തൊഴിൽ നിയമ ലംഘനം ആവർത്തിക്കുന്ന കമ്പനി ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. ഒരു വർഷത്തിനകം തൊഴിൽ നിയമ ലംഘനം ആവർത്തിക്കുന്ന കമ്പനി…
Read More » - 17 June
മെട്രോ മേഖലയിലെ അനധികൃത പാർക്കിംഗിനെതിരെ നടപടി സ്വീകരിക്കും: മുന്നറിയിപ്പുമായി ആർടിഎ
ദുബായ്: മെട്രോ പാർക്കിങ് പ്രദേശത്തും സമീപ പ്രദേശങ്ങളിലുമുള്ള അനധികൃത പാർക്കിംഗ് നടത്തുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ദുബായ്. ആർടിഎയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ദുബായ്…
Read More » - 17 June
തൊഴിലാളി ജോലിസമയം പരമാവധി 8 മണിക്കൂർ: അറിയിപ്പുമായി ഖത്തർ തൊഴിൽ മന്ത്രാലയം
ദോഹ: രാജ്യത്തെ ഗാർഹിക തൊഴിലാളികളുടെ ജോലിസമയം ക്രമീകരിച്ച് ഖത്തർ. ഗാർഹിക തൊഴിലാളികളുടെ പരമാവധി ജോലി സമയം 8 മണിക്കൂർ ആയിരിക്കണമെന്നാണ് ഖത്തർ തൊഴിൽ മന്ത്രാലയം നൽകിയിരിക്കുന്ന നിർദ്ദേശം.…
Read More » - 17 June
പ്രവാസികൾക്ക് ഇനി മുതൽ സഹോദരങ്ങളെ സന്ദർശക വിസയിൽ രാജ്യത്തെത്തിക്കാം: തീരുമാനവുമായി സൗദി
ജിദ്ദ: പ്രവാസികൾക്ക് ഇനി മുതൽ സഹോദരങ്ങളെ സന്ദർശക വിസയിൽ രാജ്യത്തെത്തിക്കാമെന്ന് സൗദി അറേബ്യ. നേരത്തെ ഭാര്യ, ഭർത്താവ്, മക്കൾ, പിതാവ്, മാതാവ്, ഭാര്യയുടെ രക്ഷിതാക്കൾ എന്നിവരെ മാത്രമേ…
Read More » - 17 June
ഗോൾഡൻ വിസ സ്വീകരിച്ച് നടൻ ദിലീപ്
ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് നടൻ ദിലീപ്. വെള്ളിയാഴ്ച്ച രാവിലെയാണ് ഗോൾഡൻ വിസ സ്വീകരിക്കാനായി ദിലീപ് ദുബായിൽ എത്തിയത്. തിങ്കളാഴ്ച വരെ അദ്ദേഹം യുഎഇയിലുണ്ടാകും. Read Also: പരിസ്ഥിതി…
Read More » - 17 June
‘ഷാർജാ ഭരണാധികാരിയുടെ ഭാര്യയെ കാറില്‍ അനുഗമിച്ചത് കമല: ബിസിനസ് പ്രൊപ്പോസല്‍ സുല്‍ത്താന്റെ ഭാര്യയെ പ്രകോപിപ്പിച്ചു’
കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് 164 പ്രകാരം രഹസ്യമൊഴി നൽകാൻ അനുമതി തേടി നല്കിയ സത്യവാങ്മൂലത്തില്‍ മുഖ്യമന്ത്രിയുടെ ഭാര്യ കമലാ വിജയനെതിരെ ഗുരുതര ആരോപണങ്ങള്‍.…
Read More » - 16 June
സ്വവർഗാനുരാഗത്തെ പ്രോത്സാഹിപ്പിക്കുന്നു: സൗദിയിൽ മഴവിൽ നിറത്തിലുള്ള കളിപ്പാട്ടങ്ങൾ പിടിച്ചെടുക്കുന്നു
റിയാദ്: സ്വവർഗരതി തടയുന്നതിന്റെ ഭാഗമായി സൗദിയിലെ കടകളിൽ നിന്ന് മഴവില്ലിന്റെ നിറമുള്ള കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും അധികൃതർ പിടിച്ചെടുത്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റിയാദിലെ ഷോപ്പുകളിൽ നിന്ന്…
Read More » - 16 June
മാവേലിക്കരയിലെ യുവതിയെ വ്യാജവിസയിൽ സിറിയയിലേക്ക് കടത്തിയതായി സംശയം, സംഘത്തിന് ഐഎസ് ബന്ധവും
കൊച്ചി: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മനുഷ്യക്കടത്ത് സംഘത്തിൽ നിന്ന് രക്ഷപ്പെട്ടു വന്ന വീട്ടമ്മമാരുടെ നടുക്കുന്ന വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് കേരളം. ആയയുടെ സൗജന്യ വിസ എന്ന് പറഞ്ഞ് യുവതികളായ…
Read More »