India
- Mar- 2024 -18 March
കൃഷ്ണനദിയിൽ കണ്ടെത്തിയ വിഷ്ണുവിഗ്രഹങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കം: വിഗ്രഹങ്ങളുടെ ചരിത്രത്തെക്കുറിച്ച് കൂടുതൽ അന്വേഷണം
റായ്ച്ചൂർ: കഴിഞ്ഞ മാസം കൃഷ്ണ നദിയിൽ നിന്ന് കണ്ടെത്തിയ വിഷ്ണു വിഗ്രഹങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് തെലങ്കാന പുരാവസ്തു വകുപ്പ്. വിഗ്രഹങ്ങൾക്ക് 500 വർഷം പഴക്കമുണ്ടെന്നും വിഗ്രഹങ്ങളുടെ ചരിത്രത്തെക്കുറിച്ച്…
Read More » - 18 March
തൂത്തുക്കുടിയിൽ കനിമൊഴിക്കെതിരെ ബിജെപിക്കായി രാധിക ശരത് കുമാറെന്ന് സൂചനകൾ
ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രശസ്ത നടിയും ശരത് കുമാറിന്റെ ഭാര്യയുമായ രാധികയെ ബിജെപി പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ തമിഴ്നാട് തൂത്തൂക്കുടിയിൽ കനിമൊഴിക്ക് എതിരായാണ് രാധിക മത്സരിക്കുക. പ്രധാനമന്ത്രി…
Read More » - 18 March
ട്രെയിൻ അപകടം: സബർമതി സൂപ്പർഫാസ്റ്റ് എക്സ്പ്രസിന്റെ നാല് കോച്ചുകൾ പാളം തെറ്റി
ജയ്പൂർ: സബർമതി സൂപ്പർഫാസ്റ്റ് എക്സ്പ്രസിന്റെ എൻജിനുകൾ പാളം തെറ്റി. ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഇന്ന് പുലർച്ചെ ഒരു മണിക്കായിരുന്നു സംഭവം. അജ്മീറിലെ മദർ റെയിൽവേ…
Read More » - 18 March
എന്റെ ഫോട്ടോയോ എന്നോടൊപ്പമുള്ള ഫോട്ടോയോ, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപേയോഗിക്കരുത്- ടൊവിനോ
തൃശ്ശൂര്‍: തന്റെ ഫോട്ടോയോ തന്നോടൊപ്പമുള്ള ഫോട്ടോയോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്ന് നടന് ടൊവിനോ തോമസ്. കേരള തിരഞ്ഞെടുപ്പ് കമ്മീഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ്…
Read More » - 18 March
ബാംബി ബക്കറ്റ് ഓപ്പറേഷൻ: തീ വിഴുങ്ങിയ നീലഗിരി മലനിരകളെ രക്ഷിച്ച് ഇന്ത്യൻ വ്യോമസേന
ചെന്നൈ: തമിഴ്നാട്ടിലെ നീലഗിരി മലനിരകളെ അഗ്നിബാധയിൽ നിന്നും രക്ഷിച്ച് ഇന്ത്യൻ വ്യോമസേന. പ്രദേശത്തെ കാട്ടുതീ തടയാനായി ബാംബി ബക്കറ്റ് ഓപ്പറേഷനാണ് വ്യോമസേന നേതൃത്വം നൽകിയത്. AF Mi-17…
Read More » - 18 March
തമിഴ്നാട് സർക്കാർ അനുമതി നിഷേധിച്ച റോഡ്ഷോയ്ക്ക് ഹൈക്കോടതി അനുമതി നൽകി: നരേന്ദ്ര മോദി ഇന്ന് കോയമ്പത്തൂരിൽ
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോയമ്പത്തൂർ റോഡ്ഷോ ഇന്ന്. വൈകീട്ട് 5:45 നാണ് രണ്ടര കിലോമീറ്റർ ദൂരമുള്ള റോഡ് ഷോ തുടങ്ങുന്നത് . തമിഴ്നാട് പൊലീസ് അനുമതി…
Read More » - 18 March
ബിജെപി ജയിക്കുമെന്ന് ഉറപ്പായതോടെ വീണ്ടും ഇവിഎമ്മിനെ പഴിച്ച് രാഹുൽ, ബോളിവുഡിനെ വെല്ലുന്ന നടനാണ് മോദിയെന്നും ആരോപണം
മുംബൈ: വീണ്ടും ഇവിഎമ്മിനെ പഴിച്ച് രാഹുൽ ഗാന്ധി രംഗത്ത്. നരേന്ദ്ര മോദി വെറും മുഖംമൂടിയാണ്. ബോളിവുഡിനെ വെല്ലുന്ന നടനാണ് മോദി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഇല്ലെങ്കിൽ നരേന്ദ്രമോദി…
Read More » - 18 March
ഇലക്ട്രറൽ ബോണ്ട്: നിർണായക വിവരങ്ങൾ ആവശ്യപ്പെട്ട് സുപ്രീംകോടതി, കേസ് ഇന്ന് വീണ്ടും പരിഗണിക്കും
ന്യൂഡൽഹി: ഇലക്ട്രറൽ ബോണ്ടുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം ഇലക്ട്രറൽ ബോണ്ടിന്റെ സീരിയൽ നമ്പറുകൾ കൈമാറാൻ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തിൽ…
Read More » - 18 March
നീറ്റ് യുജി 2024: ടൈ ബ്രേക്കിംഗ് രീതിയിൽ ഇനി കൺഫ്യൂഷനുകൾ വേണ്ട, പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി എൻടിഎ
ന്യൂഡൽഹി: മെഡിക്കൽ പഠനത്തിനുള്ള പ്രവേശന പരീക്ഷയായ നീറ്റ് യുജി 2024-ൽ പുതിയ പരിഷ്കരണങ്ങൾ. രണ്ടോ അതിൽ അധികമോ വിദ്യാർത്ഥികൾക്ക് ഒരേ മാർക്ക് ലഭിക്കുമ്പോൾ ഉണ്ടാകുന്ന ടൈ ബ്രേക്കിംഗ്…
Read More » - 18 March
ഇൻഡ്യ സഖ്യത്തിന് തിരിച്ചടി നൽകി ഇലക്ടറൽ ബോണ്ട്, സാൻ്റിയാഗോ മാർട്ടിന്റെ കമ്പനി മാത്രം ഡിഎംകെയ്ക്ക് നൽകിയത് 509 കോടി
ന്യൂഡൽഹി: ഇലക്ടറൽ ബോണ്ടുകൾ വഴി തമിഴ്നാട് ഭരണകക്ഷിയായ ഡിഎംകെയ്ക്ക് ആകെ ലഭിച്ചത് 656.5 കോടി രൂപ. അതിൽ തന്നെ, ലോട്ടറി രാജാവ് സാൻ്റിയാഗോ മാർട്ടിന്റെ ഫ്യൂച്ചർ ഗെയിമിംഗ്…
Read More » - 18 March
പുതിയ സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതികൾ ഉടൻ തയ്യാറാക്കും, മന്ത്രിമാർക്ക് നിർദ്ദേശം നൽകി പ്രധാനമന്ത്രി
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ വമ്പൻ തയ്യാറെടുപ്പുമായി മോദി സർക്കാർ. പുതിയ സർക്കാരിന്റെ ആദ്യ 100 ദിന കർമ്മപദ്ധതി തയ്യാറാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്നലെ ചേർന്ന…
Read More » - 17 March
മുൻമന്ത്രിയുടെ മരുമകളും കോണ്‍ഗ്രസ് വിട്ടു!!
2017-ലെ ഫെമിന മിസ് ഇന്ത്യ ഗ്രാൻഡ് ഇന്റർനാഷണല്‍ പട്ടം അനുകൃതി നേടിയിരുന്നു.
Read More » - 17 March
ഇന്ത്യൻ ഭരണഘടനയിലെ ന്യൂനപക്ഷം എന്ന ആശയം പുനഃപരിശോധിക്കേണ്ടതുണ്ട്: ആർഎസ്എസ് നേതാവ്
ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടനയിലെ ന്യൂനപക്ഷം എന്ന ആശയം പുനഃപരിശോധിക്കണമെന്ന് ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബെല്ല. ആർഎസ്എസിന്റെ സർക്കാര്യവാഹ് ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം…
Read More » - 17 March
ലോറികളില്‍ കടത്തിയ 14.70 ലക്ഷം തിരഞ്ഞെടുപ്പ് സ്ക്വാഡ് പിടികൂടി, നാലുപേര്‍ കസ്റ്റഡിയില്‍
ലോറികളില്‍ കടത്തിയ 14.70 ലക്ഷം തിരഞ്ഞെടുപ്പ് സ്ക്വാഡ് പിടികൂടി, നാലുപേര്‍ കസ്റ്റഡിയില്‍
Read More » - 17 March
എം.കെ സ്റ്റാലിൻ്റെ പാർട്ടിക്ക് ഇലക്ടറൽ ബോണ്ടുകൾ വഴി ലഭിച്ചത് 656 കോടി
രാഷ്ട്രീയ പാർട്ടികൾക്കുള്ള ഫണ്ടിംഗ് ടൂളായ ഇലക്ടറൽ ബോണ്ടുകൾ ഏറ്റവും കൂടുതൽ വാങ്ങുന്ന ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ് തമിഴ്നാട് ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകത്തിന് (ഡിഎംകെ)…
Read More » - 17 March
‘കഴിഞ്ഞ 10 വര്‍ഷം കൊണ്ട് കണ്ടുകെട്ടിയത് ഒരുലക്ഷം കോടിയുടെ സ്വത്തുക്കള്‍’: ഇ.ഡിയെ പുകഴ്ത്തി പ്രധാനമന്ത്രി
അഴിമതിക്കെതിരെയുള്ള കർശനവും അചഞ്ചലവുമായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന്റെ നടപടികളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്വേഷണ ഏജൻസിയുടെ ശ്രദ്ധേയമായ നടപടികളിൽ പ്രതിപക്ഷ പാർട്ടികൾ ആശങ്കാകുലരാണെന്നും അദ്ദേഹം പരിഹസിച്ചു. ഇന്ത്യ…
Read More » - 17 March
കോയമ്പത്തൂരിൽ വൻ നാശം വിതച്ച് കാട്ടാന, ഒരാളെ തൂക്കിയെറിഞ്ഞു
ചെന്നൈ: കോയമ്പത്തൂർ നഗരത്തിൽ വൻ നാശനഷ്ടങ്ങൾ വിതച്ച് കാട്ടാന. കോയമ്പത്തൂർ പേരൂർ ഭാഗത്തെ ജനവാസ മേഖലയിലാണ് കാട്ടാന എത്തിയത്. ആനക്കട്ടിയിൽ നിന്നാണ് ആന എത്തിയത്. തുടക്കത്തിൽ ആന…
Read More » - 17 March
2 സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ജൂൺ രണ്ടിന് നടക്കും: ഔദ്യോഗിക പ്രഖ്യാപനവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി: സിക്കിം, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ തീയതിയിൽ മാറ്റം. ജൂൺ നാലിന് നടക്കേണ്ട വോട്ടെണ്ണൽ ജൂൺ രണ്ടിനാണ് നടക്കുക. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ്…
Read More » - 17 March
ഡല്‍ഹി വികസന അതോറിറ്റി പൊളിച്ച നീക്കിയ മസ്ജിദിന്റെ സ്ഥലത്ത് നിസ്കാരത്തിന് അനുമതി നിഷേധിച്ച് ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി : ഡല്‍ഹി വികസന അതോറിറ്റി പൊളിച്ച നീക്കിയ മസ്ജിദിന്റെ സ്ഥലത്ത് നിസ്കാരത്തിന് അനുമതി നിഷേധിച്ച് ഡല്‍ഹി ഹൈക്കോടതി. മെഹ്റോളിയിലെ അഖോണ്ഡ്ജി മസ്ജിദ് കഴിഞ്ഞ മാസമാണ് ബുള്‍ഡോസര്‍…
Read More » - 17 March
രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്, തങ്ങളുടെ വോട്ടവകാശം ആദ്യമായി വിനിയോഗിക്കാന്‍ 1.8 കോടി കന്നിവോട്ടര്‍മാര്‍
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതോടെ രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് പ്രവേശിച്ചു. 2024 ഏപ്രില്‍ 19 മുതല്‍ ജൂണ്‍ 1 വരെ ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.…
Read More » - 17 March
റെസ്റ്റോറന്റില്‍ അജ്ഞാതരായ അക്രമികള്‍ യുവാവിനെ വെടിവെച്ച് വീഴ്ത്തി, ശേഷം യുവാവിനെ കുത്തിക്കൊലപ്പെടുത്തി
മുംബൈ: മഹാരാഷ്ട്രയിലെ പൂനെയ്ക്ക് സമീപത്തെ റെസ്റ്റോറന്റില്‍ അജ്ഞാതരായ അക്രമികള്‍ യുവാവിന്റെ തലയ്ക്ക് നേരെ നിറയൊഴിച്ചു. വെടിവെച്ച് വീഴ്ത്തിയ ശേഷം ശേഷം ഇയാളെ കുത്തിക്കൊലപ്പെടുത്തി. അവിനാഷ് ധന്വെ എന്ന…
Read More » - 17 March
ലോക്സഭാ തിരഞ്ഞെടുപ്പ് 2024: സ്ഥാനാർത്ഥികളെ കുറിച്ചുള്ള വിശദവിവരങ്ങൾ അറിയാം, പ്രത്യേക ആപ്പുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി: രാജ്യം ലോക്സഭാ തിരഞ്ഞെടുപ്പിനായി ഒരുങ്ങിയതോടെ പ്രത്യേക ആപ്പ് പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഓരോ മണ്ഡലത്തിലെയും സ്ഥാനാർത്ഥികളെ കുറിച്ചുള്ള വിശദവിവരങ്ങൾ വോട്ടർമാർക്ക് അറിയാൻ സാധിക്കുന്ന തരത്തിലാണ് ആപ്പ്…
Read More » - 17 March
ഭാരത് ജോഡോ ന്യായ് യാത്ര അവസാനിപ്പിച്ചു, രാഹുല്‍ ഗാന്ധിയുടെ ‘ഇന്ത്യ’ റാലിക്ക് ഇന്ന് തുടക്കം
മുംബൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മുംബൈയില്‍ സമാപനം. ശനിയാഴ്ച വൈകീട്ട് ദാദറിലെ ഡോ. ബി.ആര്. അംബേദ്കറുടെ സ്മാരകമായ ചൈത്യഭൂമിയില്‍…
Read More » - 17 March
ജുമാ നമസ്കാരം ഉള്ളതിനാൽ വെള്ളിയാഴ്ച വോട്ടെടുപ്പ് നടത്തരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ലീഗും സമസ്തയും: കത്തയച്ചു
കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളിലേക്ക് ഏപ്രില്‍ 26 വെള്ളിയാഴ്ച നിശ്ചയിച്ചിരിക്കുന്ന വോട്ടെടുപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗും സമസ്തയും രംഗത്ത്. ജുമാ നമസ്കാര ദിനമായ വെള്ളിയാഴ്ചത്തെ വോട്ടെടുപ്പ്…
Read More » - 17 March
2029 ലെ തിരഞ്ഞെടുപ്പിന് ബിജെപി തയ്യാറാണോ എന്ന് മാധ്യമ പ്രവർത്തകർ: 2047 വരെയുള്ള പ്ലാൻ കയ്യിലുണ്ടെന്ന് നരേന്ദ്ര മോദി
ന്യൂഡൽഹി : 2047 വരേയ്ക്കുമുള്ള പ്ലാനുകൾ ബിജെപിയുടെ കയ്യിൽ ഉണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യാ ടുഡേ കോൺക്ലെവിൽ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. 2029…
Read More »