India
- May- 2024 -30 May
സ്വർണ്ണക്കടത്ത്: ശശി തരൂർ എം.പിയുടെ പി.എ. യും കൂട്ടാളിയും ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റിൽ
ന്യൂഡൽഹി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ശശി തരൂർ എം.പിയുടെ പി.എ. അറസ്റ്റിൽ. 500 ഗ്രാം സ്വർണവുമായാണ് ശശി തരൂരിന്റെ പി.എ. ശിവകുമാർ പ്രസാദും കൂട്ടാളിയും പിടിയിലായത്. ഡൽഹി വിമാനത്താവളത്തിൽ…
Read More » - 30 May
പത്ത് വർഷത്തിനിടെ ഇത്രത്തോളം അഭിമുഖങ്ങൾ ഇതാദ്യം: പ്രധാനമന്ത്രി മാധ്യമങ്ങൾക്ക് നൽകിയത് എണ്‍പതോളം അഭിമുഖങ്ങൾ
ന്യൂഡൽഹി: ഈ ലോക്സഭാ തെരഞ്ഞടുപ്പുകാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയത് എൺപതോളം അഭിമുഖങ്ങൾ. മോദി വാർത്താസമ്മേളനങ്ങള്‍ നടത്തുന്നില്ലെന്ന വിമർശനമായിരുന്നു പ്രധാനമായും കോൺഗ്രസും രാഹുൽ ഗാന്ധിയും ഉന്നയിച്ചിരുന്നത്. പത്ത് വർഷത്തിനിടെ…
Read More » - 29 May
സേലത്ത് നഴ്സിംഗ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ: മലയാളികളുൾപ്പെടെ 82 നഴ്സിങ് വിദ്യാർത്ഥികൾ ആശുപത്രിയിൽ
സേലം: തമിഴ്നാട് സേലത്ത് നഴ്സിംഗ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. 82 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്പിസി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് എജ്യുക്കേഷൻ ആന്റ് റിസർച്ചിലെ വിദ്യാർത്ഥികൾക്കാണ് അവശത അനുഭവപ്പെട്ടത്.…
Read More » - 29 May
ജാമ്യം നീട്ടില്ല, അരവിന്ദ് കെജ്രിവാൾ ജൂൺ രണ്ടിന് തന്നെ ജയിലിലേക്ക് മടങ്ങണം: സുപ്രീം കോടതി
ഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യം നീട്ടില്ല. അറസ്റ്റിനെതിരായ ഹർജി വിധി പറയാൻ മാറ്റിയ സാഹചര്യത്തിൽ അപേക്ഷ ലിസ്റ്റ് ചെയ്യാനാകില്ലെന്നാണ് സുപ്രീംകോടതി…
Read More » - 29 May
ഡല്‍ഹിയില്‍ ഉഷ്ണതരംഗം, മലയാളി പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം: താപനില 50 ഡിഗ്രിയോട് അടുത്ത്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അനുഭലപ്പെട്ട കനത്ത ചൂടില്‍ മലയാളി പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. കോഴിക്കോട് വടകര സ്വദേശി ബിനീഷ് (50) ആണ് ഡല്‍ഹിയില്‍ മരിച്ചത്. കനത്ത ചൂടില്‍ രണ്ട്…
Read More » - 29 May
ട്രെയിന്‍ വരുന്നത് കണ്ടില്ല, ലിവ് ഇന്‍ പങ്കാളിയെ ഭയപ്പെടുത്താന്‍ ട്രാക്കിലേക്ക് ചാടി: യുവതിക്ക് ദാരുണാന്ത്യം
ട്രെയിനിടിച്ച് യുവതിക്ക് ദാരുണാന്ത്യം. ആഗ്രയിലെ രാജാ കീ മന്ദി റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. 38കാരിയായ റാണിയാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ലിവ് ഇന്‍ പങ്കാളിയെ പേടിപ്പിക്കാന്‍ ട്രാക്കിലേക്ക് ചാടിയ…
Read More » - 29 May
രാജ്കോട്ടിലെ ഗെയിംസോണിലുണ്ടായ തീപിടിത്തം: മരിച്ചവരിൽ ഗെയിമിങ്ങ് സെൻ്റർ ഉടമയും
ഗാന്ധിനഗര്‍: ഗുജറാത്തിലെ രാജ്കോട്ടിലെ ഗെയിമിങ്ങ് സോണിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കൂട്ടത്തിൽ ടിആർപി ഉടമയും. രാജ്കോട്ടിലെ ടിആർപി ഗെയിം സോണിൻ്റെ ഉടമകളിലൊരാളായ പ്രകാശ് ഹിരണാണ് മരിച്ചത്. സംഭവത്തിന് ശേഷം…
Read More » - 29 May
‘വീണയുടെ എക്സാലോജിക്കിന് വിദേശത്തും അക്കൗണ്ട്, അക്കൗണ്ടിലേക്കെത്തിയത് കോടികൾ!’- അന്വേഷണം ആവശ്യപ്പെട്ട് ഉപഹർജി നൽകി ഷോൺ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ മാസപ്പടി ആരോപണം നേരിടുന്നതിനിടെ കൂടുതൽ ആരോപണങ്ങൾ ഉയരുന്നു. വീണയുടെ എക്സാലോജിക് കമ്പനിക്ക് വിദേശത്തും അക്കൗണ്ട് ഉണ്ടെന്ന ആരോപണവുമായി…
Read More » - 29 May
‘പാകിസ്താന് ഇന്ത്യയുമായുള്ള ലാഹോര്‍ കരാര്‍ ലംഘിച്ചു, അത് ഞങ്ങളുടെ തെറ്റായിരുന്നു’- വെളിപ്പെടുത്തലുമായി നവാസ് ഷെരീഫ്
ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള 1999ലെ ലാഹോര്‍ കരാര്‍ പാകിസ്താന് ലംഘിച്ചെന്ന് വെളിപ്പെടുത്തി പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ‘അത് ഞങ്ങളുടെ തെറ്റായിരുന്നു’ എന്നാണ് കരാര്‍ ലംഘനം പരാമര്‍ശിച്ച്…
Read More » - 29 May
കുട്ടികളെ കടത്തുന്ന സംഘം പിടിയിൽ: മോചിപ്പിച്ചത് പതിമൂന്നു കുട്ടികളെ, സംഘത്തിന്റെ കയ്യിൽ 2 മാസം പ്രായമുള്ള കുഞ്ഞ് വരെ
ഹൈദരാബാദ്: കുട്ടികളെ കടത്തുന്ന സംഘത്തിലുള്ളവർ അറസ്റ്റിൽ. ഹൈദരാബാദിൽ നിന്നാണ് സംഘം അറസ്റ്റിലായത്. ഇവരിൽ നിന്നും പതിമൂന്നു കുട്ടികളെ രക്ഷപ്പെടുത്തി. 4 ആൺകുട്ടികളും 9 പെൺകുട്ടികളും ആണ് സംഘത്തിന്റെ…
Read More » - 28 May
റോഡുമുറിച്ച് കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ചിട്ടു: യുവതിക്ക് ദാരുണാന്ത്യം
റോഡുമുറിച്ച് കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ചിട്ടു: യുവതിക്ക് ദാരുണാന്ത്യം
Read More » - 28 May
കേരളത്തിലേക്കുള്ള കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്: ജൂണ്‍ 7വരെ നിയന്ത്രണം
തിരുവനന്തപുരം - മസ്കറ്റ് സര്‍വീസുകളും എയര്‍ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയിട്ടുണ്ട്.
Read More » - 28 May
കീര്‍ത്തി വ്യാസ് കൊല: കമിതാക്കള്‍ക്ക് ജീവപര്യന്തം, ആറു വര്‍ഷമായിട്ടും കീര്‍ത്തിയുടെ മൃതദേഹം കാണാമറയത്ത്
മുംബൈ: സലൂണ്‍ ശൃംഖലയുടെ ഫിനാന്‍സ് മാനേജരെ കൊലപ്പെടുത്തിയ കേസില്‍ അതേ ഓഫീസിലെ തന്നെ ജീവനക്കാരും കമിതാക്കളുമായ രണ്ടുപേര്‍ക്ക് ജീവപര്യന്തം ശിക്ഷ. 2018 ല്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട…
Read More » - 28 May
മദ്യനയ അഴിമതിക്കേസില്‍ ജാമ്യം നീട്ടണമെന്ന വാദം അടിയന്തരമായി കേള്‍ക്കണം: കെജ്രിവാളിന്റെ ആവശ്യം നിരസിച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഇടക്കാല ജാമ്യം നീട്ടണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന കെജ്രിവാളിന്റ ആവശ്യം നിരസിച്ച് സുപ്രീംകോടതി. വാദം ഉടന്‍ കേള്‍ക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്…
Read More » - 28 May
കനത്ത മഴയ്ക്കിടെ ക്വാറി തകര്‍ന്ന് 10 പേര് മരിച്ചു: നിരവധി പേര് കുടുങ്ങിക്കിടക്കുന്നു
ഐസ്വാള്‍: കനത്ത മഴയ്ക്കിടെ മിസോറാമിലെ ഐസ്വാള്‍ ജില്ലയില്‍ ഒരു കല്ല് ക്വാറി തകര്‍ന്ന് പത്ത് പേര് മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തതായി പോലീസ് അറിയിച്ചു. റെമാല്‍…
Read More » - 28 May
നരേന്ദ്രമോദി ധ്യാനത്തിനായി വിവേകാനന്ദപ്പാറയിലേയ്ക്ക്: കന്യാകുമാരി അതീവ സുരക്ഷാ വലയത്തില്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ധ്യാനത്തിനായി കന്യാകുമാരിയിലേക്ക്. വ്യാഴാഴ്ച കന്യാകുമാരിയിലെത്തും. രണ്ട് ദിവസം വിവേകാനന്ദപ്പാറയില്‍ ധ്യാനം ഇരിക്കും. ഏഴാം ഘട്ട വോട്ടെടുപ്പ് ദിനമായ ജൂണ്‍ ഒന്ന് വരെ അദ്ദേഹം…
Read More » - 28 May
ട്രെയിനിൽ മദ്യപസംഘത്തിന്റെ അതിക്രമവും അസഭ്യവർഷവും: തമിഴ്നാട്ടിൽ ആലപ്പുഴ എക്സ്പ്രസിൽ നിന്നും രണ്ട് യുവാക്കൾ പിടിയിൽ
ചെന്നൈ: ട്രെയിനിൽ യാത്രക്കാരോട് അതിക്രമം കാട്ടി അസഭ്യവർഷം നടത്തിയ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിൽ വച്ച് ആലപ്പുഴ എക്സ്പ്രസ് ട്രെയിനിലായിരുന്നു സംഭവം. ട്രെയിൻ തിരുപ്പൂർ സ്റ്റേഷനിൽ…
Read More » - 28 May
മനുഷ്യക്കടത്തും ക്രൂര പീഡനവും : യൂട്യൂബറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ബോബി കതാരിയ അറസ്റ്റില്‍
ന്യൂഡല്‍ഹി: മനുഷ്യക്കടത്ത് കേസുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവെന്‍സറും യൂട്യൂബറുമായ ബോബി കതാരിയയെ ഗുരുഗ്രാം പൊലീസ് അറസ്റ്റ് ചെയ്തു. അദ്ദേഹത്തിന്റെ ഗുരുഗ്രാമിലെ താമസ സ്ഥലത്ത് പൊലീസും എന്‍ഐഎയും…
Read More » - 28 May
ബിഹാറിൽ രാഹുൽഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വേദി തകര്‍ന്നു: തേജസ്വി യാദവിന് പരിക്ക്
പാറ്റ്ന: ബിഹാറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്റ്റേജ് ഭാഗികമായി തകർന്ന് തേജസ്വി യാദവിന് നേരിയ പരിക്കേറ്റു.കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കം പങ്കെടുത്ത ചടങ്ങിലെ വേദിക്കാണ് കേടുപാട് സംഭവിച്ചത്. ആര്‍ജെഡി…
Read More » - 28 May
ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെ ഷോക്കേറ്റു: വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം
ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം. നാമക്കൽ സ്വദേശി ഡോ. ശരണിത (32)യാണ് ഷോക്കേറ്റു മരിച്ചത്. അയനാവരത്തെ ഹോസ്റ്റൽ മുറിയിൽ ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെയായിരുന്നു…
Read More » - 27 May
യെദ്യൂരപ്പയ്ക്കെതിരെ ലൈംഗികാതിക്രമ പരാതി നല്കിയ സ്ത്രീ ആശുപത്രിയില്‍ മരണപ്പെട്ടു
ഇവർക്ക് ശ്വാസകോശ ക്യാൻസർ ആയിരുന്നു
Read More » - 27 May
പഞ്ചാബ് ആം ആദ്മി മന്ത്രി ബൽക്കർ സിങ്ങിൻ്റെ അശ്ലീല വീഡിയോ പുറത്ത്, മന്ത്രിയെ പുറത്താക്കണമെന്ന് ബിജെപി
ഡൽഹി: പഞ്ചാബ് എഎപി മന്ത്രിയുടെ അശ്ലീല വീഡിയോ വൈറലായതോടെ വീണ്ടും കുടുക്കിലായി ആം ആദ്മി പാർട്ടി. ജോലി തേടിയെത്തിയ യുവതിയുമായി വീഡിയോ കോളിൽ വസ്ത്രം അഴിച്ച ശേഷം…
Read More » - 27 May
നവജാത ശിശുക്കൾ വെന്ത് മരിച്ച ആശുപത്രിക്ക് ലൈസൻസില്ല, ഡോക്ടർമാർക്ക് യോഗ്യതയുമില്ല: ആപ്പ് സർക്കാരിനെതിരെ പരാതി
ന്യൂഡൽഹി: ഡല്‍ഹിയിലെ വിവേക് വിഹാര്‍ ആശുപത്രിയില്‍ ഏഴ് നവജാതശിശുക്കള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ആശുപത്രി പ്രവര്‍ത്തിച്ചിരുന്നത് നിയമവിരുദ്ധമായിയെന്ന് റിപ്പോർട്ട്. ഇതേ തുടർന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സൗരവ് ഭരദ്വാജ്…
Read More » - 27 May
ഉമ്മൻചാണ്ടി സര്‍ക്കാരിന്റെ കാലത്ത് മന്ത്രി അനൂപ് ജേക്കബിന്റെ ഭാര്യക്ക് സുപ്രധാന പദവി നൽകി: അഴിമതി ആരോപിച്ച് ഹര്‍ജി
തിരുവനന്തപുരം: മുൻ മന്ത്രി അനൂപ് ജേക്കബ് എംഎൽഎയുടെ ഭാര്യ അനില മേരി ഗീവർഗീസിനെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡപ്യൂട്ടി ഡയറക്ടറായി നിയമിച്ചതിൽ അഴിമതി ആരോപിച്ച് സുപ്രീംകോടതിയിൽ ഹർജി.…
Read More » - 27 May
സ്വാതി പരിക്കുകള്‍ സ്വയം ഉണ്ടാക്കിയെന്ന് പ്രതിഭാഗം,പൊട്ടിക്കരഞ്ഞ് സ്വാതി കുഴഞ്ഞുവീണ് വനിതാ പൊലീസ്: നാടകീയ രംഗങ്ങള്‍
ന്യൂഡല്‍ഹി: സ്വാതി മലിവാള്‍ എംപിയെ മര്‍ദിച്ച കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പിഎ ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതിയില്‍ നാടകീയരംഗങ്ങള്‍. ഡല്‍ഹി തീസ് ഹസാരി…
Read More »