India
- May- 2024 -27 May
അയോദ്ധ്യ രാമക്ഷേത്രത്തിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ വീണ്ടും അംബരചുംബിയായ ക്ഷേത്രമൊരുങ്ങുന്നു
ലക്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ വീണ്ടും അംബരചുംബിയായ ക്ഷേത്രമൊരുങ്ങുന്നു. ഹിന്ദു പുരാണങ്ങളില്‍ പുണ്യഭൂമി എന്നറിയപ്പെടുന്ന വൃന്ദാവന്‍ നഗരിയിലാണ് ആകാശം മുട്ടെ ഉയരമുള്ള ക്ഷേത്രം ഒരുങ്ങുന്നത് .…
Read More » - 27 May
24 മണിക്കൂറിനിടെ അപകടത്തില്‍ മരിച്ചത് 51 പേര്: സമീപകാലത്തെ ഒരു ദിവസത്തെ ഏറ്റവും കൂടിയ മരണസംഖ്യ
ബെംഗളൂരു: കര്‍ണ്ണാടകയില്‍ 24 മണിക്കൂറിനുള്ളില്‍ 51 പേരുടെ ജീവന് നഷ്ടമായി. ഇത് സമീപ കാലത്ത് ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്കുകളില്‍ ഒന്നാണ്. ഞായറാഴ്ച രാവിലെ ഹാസന്…
Read More » - 27 May
ഒന്നിലേറെ തവണ ബലാത്സംഗം, ദൃശ്യങ്ങള്‍ പകര്‍ത്തി വീണ്ടും തനിക്ക് കീഴ്പ്പെടണമെന്ന് ഭീഷണി: 46 കാരനെ കൊലപ്പെടുത്തി 15കാരന്
ലക്നൗ: തന്നെ ഒന്നിലധികം തവണ ബലാത്സംഗം ചെയ്ത 46 കാരനെ കൊലപ്പെടുത്തി 15 വയസുകാരന്. ഉത്തര്‍പ്രദേശിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഇയാള്‍ ബലാത്സംഗം ചെയ്യുകയും അശ്ലീല വീഡിയോ…
Read More » - 27 May
പശ്ചിമ ബംഗാള്‍ തീരത്ത് നാശം വിതച്ച് റെമാല്‍ ചുഴലിക്കാറ്റ്; ഒരു ലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു
കൊല്‍ക്കത്ത: മണിക്കൂറില്‍ 135 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന കാറ്റിനൊപ്പം ‘റെമാല്‍’ കൊടുങ്കാറ്റ് ബംഗ്ലാദേശിന്റെയും പശ്ചിമ ബംഗാളിന്റെയും തീരങ്ങള്ക്കിടയില് കരകയറി. കനത്ത മഴയില്‍ വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറുകയും…
Read More » - 27 May
7 കിലോ തൂക്കം കുറഞ്ഞു, പിഇടി-സിടി സ്കാനടക്കം പരിശോധനകള്‍ ആവശ്യം, ജാമ്യം നീട്ടിനല്‍കണം: കെജ്രിവാള് സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: ഇടക്കാല ജാമ്യം ഒരാഴ്ച്ച കൂടി നീട്ടണമെന്ന ആവശ്യവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡല്‍ഹി മദ്യ നയ അഴിമതി കേസില്‍ ജാമ്യത്തില്‍ കഴിയുന്ന കെജ്രിവാളിന്റെ ഇടക്കാല…
Read More » - 27 May
കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവം: പൊലീസ് സ്റ്റേഷന് നേരെ ജനക്കൂട്ട ആക്രമണം, വാഹനങ്ങള്‍ കത്തിച്ചു
ബെംഗളൂരു:കര്‍ണാടകയിലെ ദാവന്‍ഗരെ ജില്ലയിലെ ചന്നഗിരി പട്ടണത്തിലെ പൊലീസ് സ്റ്റേഷന് തകര്‍ത്ത് മതമൗലികവാദികള്‍ . നിരവധി പൊലീസ് വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. സംഭവത്തില്‍ 11 പൊലീസുകാര്‍ക്ക് പരിക്കേറ്റു .…
Read More » - 27 May
റേമല്‍ ചുഴലിക്കാറ്റ് തീരംതൊട്ടു:മണിക്കൂറിൽ 120കി.മീ. വേഗതയിൽ നാശംവിതച്ച് ചുഴലിക്കാറ്റ്, സജ്ജമായി കരസേനയും നാവികസേനയും
ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട റേമൽ ചുഴലിക്കാറ്റ് തീരംതൊട്ടു. ചുഴലിക്കാറ്റ് അർദ്ധരാത്രിയോടെ പശ്ചിമ ബംഗാളിന്റെ തീരപ്രദേശത്ത് പ്രവേശിച്ചതോടെ ബംഗാളിൽ വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ബംഗാളിലെ തീരപ്രദേശങ്ങളിൽ…
Read More » - 27 May
‘നിരന്തരം വധഭീഷണിയും ബലാത്സംഗ ഭീഷണിയും’- യൂട്യൂബറിന്റെ വീഡിയോയ്ക്ക് പിന്നാലെ ഭീഷണി ഇരട്ടിയായെന്നും സ്വാതി മലിവാൾ
ഡൽഹി: ബലാത്സംഗഭീഷണിയും വധഭീഷണിയും തനിക്കെതിരേ ഉയരുന്നതായി രാജ്യസഭാ എം.പി. സ്വാതി മലിവാള്‍. യൂട്യൂബർ ധ്രുവ് റാഠിയുടെ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ആണ് ഭീഷണി കൂടിയതെന്നും സ്വാതി…
Read More » - 26 May
ആശുപത്രിയിലെ അത്യാഹിതത്തില്‍ ഏഴ് കുഞ്ഞുങ്ങളുടെ മരണം ഹൃദയഭേദകമെന്ന് പ്രധാനമന്ത്രി: 2 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: വിവേക് വിഹാര്‍ ആശുപത്രിയിലെ അത്യാഹിതത്തില്‍ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി. ആശുപത്രിയിലുണ്ടായ അത്യാഹിതം ഹൃദയഭേദകമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ദു:ഖിതരായ കുടുംബാംഗങ്ങള്‍ക്കൊപ്പം താനുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റവര്‍ എത്രയും…
Read More » - 26 May
കോളേജ് വിദ്യാര്‍ഥിനിയുടെ ദുരൂഹ മരണം: കൊലയ്ക്ക് പിന്നില്‍ 15കാരന്
ബെംഗളൂരു: കോളേജ് വിദ്യാര്‍ത്ഥിനിയുടെ ദുരൂഹമരണത്തില്‍ പ്രതിയെ കണ്ടെത്തി പൊലീസ്. മനപ്പൂര്‍വമായ കൊലപാതകമല്ലെന്നും സംഭവത്തിന് പിന്നില്‍ 15 വയസ്സുകാരനാണെന്നും പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ സുബ്രഹ്മണ്യം…
Read More » - 26 May
ഗെയിമിങ് സെന്ററില്‍ തീപിടിത്തം, മരണ സംഖ്യ ഉയരുന്നു: മരണത്തിന് കീഴടങ്ങിയ 28 പേരില്‍ 12 പേര് കുട്ടികള്‍
അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്കോട്ടില്‍ ഗെയിമിങ് സെന്ററിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 28 ആയി. ഇതില്‍ 12 പേര് കുട്ടികളാണ്. തീ നിയന്ത്രണ വിധേയമാക്കിയതായും രക്ഷാ പ്രവര്‍ത്തനം…
Read More » - 26 May
ഫോണും, ഡ്രോണും ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങി ഗൂഗിള്‍: ജോലി ലഭിക്കുക 30 ലക്ഷം പേര്‍ക്ക്
ചെന്നൈ: സ്മാര്‍ട്ട്ഫോണുകളും ഡ്രോണുകളും നിര്‍മ്മിക്കുന്നതിനായി ഗൂഗിള്‍ തമിഴ്നാട്ടിലേയ്ക്ക്. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഗൂഗിളിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. Read Also: സ്കോളർഷിപ്പിന് സഹായിക്കാമെന്ന്…
Read More » - 26 May
സ്കോളർഷിപ്പിന് സഹായിക്കാമെന്ന് ഫോൺആപ്പിലൂടെ സ്ത്രീശബ്ദത്തിൽ വിളിച്ചുവരുത്തി 7 വിദ്യാർത്ഥിനികളെ ബലാത്സംഗം ചെയ്തു
ഭോപ്പാൽ: കോളേജ് പ്രൊഫസർ എന്ന പേരിൽ വോയ്സ് ചേഞ്ചിംഗ് ആപ്പ് ഉപയോഗിച്ച് വിളിച്ചുവരുത്തി ഏഴ് ആദിവാസി പെൺകുട്ടികളെ ബലാത്സംഗം ചെയ്ത പ്രതി പിടിയിൽ. ബ്രജേഷ് കുശ്വാഹയാണ് പിടിയിലായത്.…
Read More » - 26 May
കാനഡയില്‍ കൊല്ലപ്പെട്ട ഡോണയുടെ മൃതദേഹം നാട്ടിലെത്തിച്ചു: ഒന്നരക്കോടി രൂപയുമായി മുങ്ങിയ ഭര്‍ത്താവിനെ കണ്ടെത്താനായില്ല
ചാലക്കുടി: കാനഡയില്‍ കൊല്ലപ്പെട്ട, പടിക്കല വീട്ടില്‍ സാജന്റെയും ഫ്ളോറയുടെയും മകള്‍ ഡോണ(29)യുടെ മൃതദേഹം ശനിയാഴ്ച വൈകീട്ട് നാട്ടില്‍ കൊണ്ടുവന്നു. മൃതദേഹം സെയ്ന്റ് ജെയിംസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.…
Read More » - 26 May
ഹരിയാന എംഎൽഎ രാകേഷ് ദൗലത്താബാദ് ഹൃദയാഘാതം മൂലം അന്തരിച്ചു
ഛണ്ഡീഗഡ്: ഹരിയാനയിലെ ബാദ്ഷാപൂർ എംഎൽഎ രാകേഷ് ദൗൽത്തബാദ് ഹൃദയാഘാതം മൂലം അന്തരിച്ചു. 44 വയസ്സായിരുന്നു. ഹരിയാനയിൽ ബിജെപി സർക്കാരിന് പിന്തുണ നൽകിയിരുന്ന ഏക സ്വതന്ത്ര എംഎൽഎ ആണ്…
Read More » - 26 May
ഡൽഹിയിൽ കുട്ടികളുടെ ആശുപത്രിയിൽ വൻ തീപ്പിടിത്തം: ഏഴ് നവജാത ശിശുക്കൾ മരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയില്‍ വന്‍ തീപ്പിടിത്തം. ഏഴ് നവജാത ശിശുക്കള്‍ മരിച്ചതായി എ എൻ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ച രാത്രിയോടെ ആയിരുന്നു…
Read More » - 25 May
അടച്ചിട്ട വീട്ടില്‍ പുള്ളിപ്പുലി, ഭയന്ന് വിറച്ച് നാട്ടുകാര്‍: സംഭവം ഇങ്ങനെ
ഗൂഡല്ലൂര്‍: അടച്ചിട്ട വീട്ടില്‍ പുള്ളിപ്പുലി കുടുങ്ങി. ഗൂഢല്ലൂര്‍ ചേമുണ്ഡി കുന്നേല്‍ വീട്ടില്‍ പരേതനായ പാളിയം പാപ്പച്ചന്റെ വീട്ടിലാണ് പുലി കുടുങ്ങിയത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വീട്ടിനകത്ത്…
Read More » - 25 May
ആറാം ഘട്ട ലോക്സഭ തെരഞ്ഞെടുപ്പിലേക്കുളള വോട്ടെടുപ്പ് പുരോഗമിക്കുന്നു: പ്രമുഖര്‍ വോട്ടുരേഖപ്പെടുത്തി
ന്യൂഡല്‍ഹി : ആറാം ഘട്ട ലോക്സഭ തെരഞ്ഞെടുപ്പിലേക്കുളള വോട്ടെടുപ്പ് പുരോഗമിക്കുന്നു. 6 സംസ്ഥാനങ്ങളിലായി 58 മണ്ഡലങ്ങളാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തിയത്. ആദ്യമണിക്കൂറുകളില്‍ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി.…
Read More » - 25 May
അയോദ്ധ്യ രാമക്ഷേത്രത്തില്‍ വിഐപികളുടെയും വിവിഐപികളുടെയും മൊബൈല്‍ ഫോണുകള്‍ക്ക് വിലക്ക്
ലക്നൗ : അയോദ്ധ്യ രാമക്ഷേത്രത്തില്‍ മൊബൈല്‍ ഫോണിന് വിലക്കേര്‍പ്പെടുത്തി. വെള്ളിയാഴ്ച ചേര്‍ന്ന രാം മന്ദിര്‍ ട്രസ്റ്റിന്റെയും അഡ്മിനിസ്ട്രേഷന്റെയും യോഗത്തിലാണ് തീരുമാനം.സാധാരണ ഭക്തര്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകുന്നതിന് നേരത്തെ…
Read More » - 25 May
ആക്രി കച്ചവടമെന്ന പേരിൽ 1170 കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പ് : തിരുവനന്തപുരത്ത് ഒരാൾ അറസ്റ്റിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ആക്രികച്ചവടമെന്ന പേരിൽ ജിഎസ്ടി വെട്ടിപ്പിലൂടെ കോടികളുടെ തട്ടിപ്പ് നടന്നെന്ന് കണ്ടെത്തൽ. സംഭവത്തെ ഒരാൾ അറസ്റ്റിലായി. തിരുവനന്തപുരം സ്വദേശി സന്ദീപ് സതി സുധയാണ് പിടിയിലായത്. ഓപ്പറേഷൻ…
Read More » - 25 May
കേരളത്തിലുള്ളവർ ശ്രദ്ധിക്കുക, കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത ദിവസങ്ങളിലെ മഴ സാധ്യത പ്രവചനം ഇങ്ങനെ
സംസ്ഥാനത്ത് കനത്ത മഴ തുടർന്നതോടെ, ഡാമുകളിലെയും ജലാശയങ്ങളിലെയും ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം പുറത്ത് വന്നു. അത് ഇപ്രകാരം,…
Read More » - 25 May
കാസർഗോഡ് പത്തു വയസുകാരിയെ പീഡിപ്പിച്ചത് വീടിനുള്ളിൽ നിന്നും എടുത്തുകൊണ്ടുപോയി: സലീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്
കാസർഗോഡ് : കാഞ്ഞങ്ങാട് വീടിനുള്ളിൽ ഉറങ്ങിക്കിടന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ആന്ധ്രയിലെ അഡോണിയിൽ നിന്നും അന്വേഷണ സംഘം പിടികൂടിയ…
Read More » - 24 May
ജോലിയിൽ നിന്നും വിരമിക്കാന്‍ ആറ് ദിവസം: 1000 രൂപ കൈക്കൂലി വാങ്ങിയ സീനിയര്‍ സെക്ഷന്‍ ക്ലര്‍ക്ക് അറസ്റ്റില്‍
വിജിലന്‍സിന്റെ നിര്‍ദേശ പ്രകാരം പരാതിക്കാരന് ഓഫീസിലെത്തി തുക കൈമാറി
Read More » - 24 May
നടി ലൈലയെയും കുടുംബത്തെയും കൊലപ്പെടുത്തിയ കേസില്‍ രണ്ടാനച്ഛന് വധശിക്ഷ
പര്‍വേസ് തക് കുറ്റക്കാരനാണെന്ന് ഈ മാസം ഒന്‍പതിന് കോടതി കണ്ടെത്തിയിരുന്നു
Read More » - 24 May
ഞായറാഴ്ച രാത്രിയോടെ ‘റിമാല്‍’ ചുഴലിക്കാറ്റ് കര തൊടും: അതിതീവ്രമഴയ്ക്ക് സാധ്യത, ജാഗ്രതാനിര്‍ദേശം
ചുഴലിക്കാറ്റിന്റെ വേഗം മണിക്കൂറില്‍ 120 കിലോമീറ്റര്‍ ആയി ഉയരും
Read More »