India
- Oct- 2023 -4 October
ഡല്‍ഹി മദ്യനയക്കേസില്‍ സഞ്ജയ് സിങ് എംപി അറസ്റ്റിലായതോടെ അഴിമതിക്കേസില്‍ അകത്തായത് മൂന്നാമത്തെ ആം ആദ്മി നേതാവ്
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ സഞ്ജയ് സിങ് എംപിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതോടെ മൂന്നാമത്തെ ആം ആദ്മി നേതാവാണ് അഴിമതി കേസില്‍ അകത്തായത്. തങ്ങളുടെ ചിഹ്നമായ ചൂല്…
Read More » - 4 October
കശ്മീരിൽ ഏറ്റുമുട്ടൽ: രണ്ടു ഭീകരരെ വധിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. കശ്മീരിലെ കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. കുൽഗാമിൽ അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിനിടെയാണ് ഭീകരരുമായി…
Read More » - 4 October
നടി അര്‍ച്ചന ഗൗതമിനെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കി
നടി അര്‍ച്ചന ഗൗതമിനെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കി
Read More » - 4 October
92 ലക്ഷത്തിന്റെ സ്വര്‍ണ്ണക്കടത്ത്, രണ്ട് സ്ത്രീകള്‍ പിടിയില്‍: സ്വര്‍ണ്ണം കടത്തിയത് മലദ്വാരത്തിനകത്ത് വെച്ച്
കൊച്ചി: സ്ത്രീകളെ മറയാക്കി വീണ്ടും സ്വര്‍ണ്ണക്കടത്ത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും 92 ലക്ഷത്തിന്റെ സ്വര്‍ണ്ണവുമായി രണ്ട് സ്ത്രീകള്‍ പിടിയിലായി. തൃശൂര്‍ സ്വദേശിനി റംലത്ത്, മലപ്പുറം സ്വദേശിനി ഉമൈബ…
Read More » - 4 October
മഹാദേവ് ഓണ്‍ലൈൻ വാതുവയ്പ് കേസ്: നടൻ രണ്‍ബീര്‍ കപൂറിന് ഇ.ഡിയുടെ നോട്ടീസ്
മഹാദേവ് ഓണ്‍ലൈൻ വാതുവയ്പ് കേസ്: നടൻ രണ്‍ബീര്‍ കപൂറിന് ഇ.ഡിയുടെ നോട്ടീസ്
Read More » - 4 October
രാജ്യസഭാ എം പി സഞ്ജയ് സിങ് അറസ്റ്റില്‍, ഇഡിയുടെ എട്ട് മണിക്കൂര്‍ റെയ്ഡിനു പിന്നാലെ
രാജ്യസഭാ എം പി സഞ്ജയ് സിങ് അറസ്റ്റില്‍, ഇഡിയുടെ എട്ട് മണിക്കൂര്‍ റെയ്ഡിനു പിന്നാലെ
Read More » - 4 October
മിന്നൽ പ്രളയം: സിക്കിമിലെ സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി
ഗാങ്ടോക്ക്: മിന്നൽ പ്രളയത്തിന്റെ ദുരിതക്കെടുതിയിൽ അകപ്പെട്ട സിക്കിമിലെ സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു. സിക്കിമിന്…
Read More » - 4 October
പ്രധാനമന്ത്രി ഉജ്വല യോജന: പദ്ധതിക്ക് കീഴിലെ പാചകവാതക സബ്സിഡി ഉയർത്തി
ന്യൂഡൽഹി: പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതിയ്ക്ക് കീഴിൽ പാചക വാതക കണക്ഷൻ നേടിയവർക്കുള്ള സബ്സിഡി വർധിപ്പിച്ചു. 200 രൂപയിൽ നിന്ന് 300 രൂപയാക്കിയാണ് സബ്സിഡി വർധിപ്പിച്ചത്. Read…
Read More » - 4 October
ന്യൂസ് ക്ലിക്കിനെതിരെ റെയ്ഡും നടപടിയും, സുപ്രീം കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍
ന്യൂഡല്‍ഹി : ചൈനീസ് ഫണ്ട് കൈപ്പറ്റിയെന്ന യുഎപിഎ കേസില്‍, മാധ്യമ സ്ഥാപനമായ ന്യൂസ് ക്ലിക്കിലും ജീവനക്കാരുടെ വീടുകളിലും റെയ്ഡ് നടത്തി, എഡിറ്ററടക്കം രണ്ട് പേരെ അറസ്റ്റ്…
Read More » - 4 October
ട്രെയിനിൽ കളിത്തോക്കുമായി യാത്രക്കാരെ ഭീഷണിപ്പെടുത്തി: നാല് മലയാളി യുവാക്കൾ തമിഴ്നാട്ടിൽ അറസ്റ്റിൽ
ചെന്നൈ: ട്രെയിനിൽ കളിത്തോക്കുമായി യാത്രക്കാരെ ഭീഷണിപ്പെടുത്തിയ നാല് മലയാളി യുവാക്കൾ തമിഴ്നാട്ടിൽ അറസ്റ്റിൽ. മലപ്പുറം സ്വദേശി അമീൻ ഷെരീഫ് (19), കണ്ണൂർ സ്വദേശി അബ്ദുൽ റസീക് (24),…
Read More » - 4 October
Flipkart Big Billion Days Sale: കിടിലൻ ഓഫറുമായി Samsung Galaxy ഫോണുകൾ, വിശദവിവരം
ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോൺ അതിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിക്കുന്ന അതേ ദിവസം തന്നെ, ഫ്ലിപ്പ്കാർട്ടിന്റെ തങ്ങളുടെ ബിഗ് ബില്യൺ ഡേയ്സ് സെയിൽ ആരംഭിക്കുന്ന. ഒക്ടോബർ 8…
Read More » - 4 October
പുതിയ കിയ കാരന്‍സ് എക്സ് ലൈന്‍ പുറത്തിറക്കി, വില 18.94 ലക്ഷം രൂപ മുതല്‍
കൊച്ചി: കിയ പുതിയ കാരന്‍സ് എക്സ് ലൈന്‍ കാറുകള്‍ പുറത്തിറക്കി. പെട്രോള്‍, ഡീസല്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലെത്തുന്ന കാരന്‍സ് എക്സ് ലൈന്‍ 18.94 ലക്ഷം രൂപ മുതല്‍…
Read More » - 4 October
സിക്കിമിൽ മിന്നൽ പ്രളയം: 23 ഓളം സൈനികരെ കാണാതായി
സിക്കിം: സിക്കിമിൽ മിന്നൽ പ്രളയം. ലൊനാക് തടാക പ്രദേശത്തുണ്ടായ മേഘ വിസ്ഫോടനത്തെ തുടർന്ന് ടീസ്റ്റ നദിയിൽ വെള്ളപ്പൊക്കം ഉണ്ടായി. 23 ഓളം സൈനികരെ പ്രദേശത്ത് കാണാതായിട്ടുണ്ട്. ഇവര്‍ക്ക്…
Read More » - 4 October
പ്രണയാഭ്യർത്ഥന നിരസിച്ചു; യുവതിയുടെ കഴുത്തറുത്ത് പതിനേഴുകാരൻ
തിരുനെൽവേലി: പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവതിയെ വെട്ടിക്കൊലപ്പെടുത്തി പതിനേഴുകാരൻ. തിരുനെൽവേലി നെല്ലയ്യപ്പർ ക്ഷേത്രത്തിന് സമീപമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പ്രദേശത്തെ ഫാൻസി സ്റ്റോറിന്റെ ഗോഡൗണിൽ വെച്ചായിരുന്നു…
Read More » - 4 October
ഡൽഹി മദ്യനയക്കേസ്: ആം ആദ്മിക്ക് വീണ്ടും കുരുക്ക്, സഞ്ജയ് സിംഗ് എംപിയുടെ വീട്ടിൽ ഇഡി റെയ്ഡ്
ന്യൂഡൽഹി: ആം ആദ്മി എംപി സഞ്ജയ് സിംഗിന്റെ ഡൽഹിയിലെ വസതിയിൽ ഇഡിയുടെ റെയ്ഡ്. ഡൽഹിയിലെ മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ടാണ് എഎപി നേതാവിന്റെ വീട്ടിൽ റെയ്ഡ് നടത്തുന്നത്.…
Read More » - 4 October
ന്യൂസ്ക്ലിക്ക് സ്ഥാപകൻ പ്രബീർ പുർകായസ്തയെ 7 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു
ന്യൂഡൽഹി: ന്യൂസ്ക്ലിക്ക് സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകായസ്തയെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (യുഎപിഎ) നടത്തിയെന്നാരോപിച്ച് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെയായിരുന്നു അറസ്റ്റ്. അറസ്റ്റിന് പിന്നാലെ…
Read More » - 4 October
‘ഓപ്പറേഷൻ ബ്ളൂസ്റ്റാർ ഉണ്ടാക്കിയ മുറിവുകൾ ഉണക്കുകയെന്നത് ലക്ഷ്യം’- മൂന്നാം ദിവസവും സുവർണ ക്ഷേത്രത്തിൽ തങ്ങി രാഹുൽ
ന്യൂഡൽഹി: തുടർച്ചയായ മൂന്നാം ദിവസവും അമൃതസറിലെ സുവർണ ക്ഷേത്രത്തിൽ തങ്ങി രാഹുൽ ഗാന്ധി. പ്രാർത്ഥനകളിൽ പങ്കെടുക്കുക മാത്രമല്ല ക്ഷേത്രത്തിലെത്തുന്നവർക്ക് വിതരണം ചെയ്യുന്ന ഭക്ഷണം തയ്യാറാക്കുന്നതിലും അദ്ദേഹം പങ്കെടുത്തു.…
Read More » - 4 October
സിക്കിമിൽ വെള്ളപ്പൊക്കം; റോഡുകളും പാലങ്ങളും ഒലിച്ചുപോയി, 23 ജവാന്മാരെ കാണാതായി
ലാചെൻ: ബുധനാഴ്ച രാത്രി സിക്കിമിലെ ലാചെൻ താഴ്വരയിലെ ടീസ്റ്റ നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 23 സൈനികരെ കാണാതായതായി അധികൃതർ അറിയിച്ചു. വടക്കൻ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിൽ പെട്ടെന്നുണ്ടായ…
Read More » - 4 October
ഒന്നിലധികം തവണ കുത്തി, സ്ലാബ് കൊണ്ട് തലയ്ക്കടിച്ചു: ഡൽഹിയിൽ 25കാരനെ അജ്ഞാത സംഘം ക്രൂരമായി കൊലപ്പെടുത്തി
ന്യൂഡല്‍ഹി: ഡൽഹിയിൽ 25കാരനെ അജ്ഞാത സംഘം ക്രൂരമായി കൊലപ്പെടുത്തി. ദീപക് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഘം ഇയാളെ ഒന്നിലധികം തവണ കുത്തുകയും തലയിൽ സ്ലാബ് ഉപയോഗിച്ച് അടിക്കുകയും ചെയ്യുകയായിരുന്നു.…
Read More » - 4 October
ന്യൂസ്ക്ലിക്ക് ഭരണകൂടവേട്ടയാടലിന്റെ ഇരകള്‍, വായ മൂടിക്കെട്ടാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം: വിമർശിച്ച് തോമസ് ഐസക്
കൊച്ചി: ന്യൂസ്ക്ലിക്ക് സുഹൃത്തുക്കള്‍ ഭരണകൂടവേട്ടയാടലിന്റെ ഇരകളാണെന്ന് മുൻ മന്ത്രി തോമസ് ഐസക്. ഇന്ത്യയില്‍ നടക്കുന്ന മാധ്യമ വേട്ടകളുടെ ഭാഗമാണ് ന്യൂസ്ക്ലിക്കിനു നേരെയുള്ള അതിക്രമമെന്ന് അർപ്പിച്ച അദ്ദേഹം, ഐക്യദാര്‍ഢ്യം…
Read More » - 4 October
ഇരുമ്പ് തോട്ടിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് അമ്മയ്ക്കും മക്കൾക്കും ദാരുണാന്ത്യം
ഒരു കുടുംബത്തിലെ മൂന്നുപേർ ഷോക്കേറ്റ് മരിച്ചു. മഴയത്ത് വീട്ടിലെ വൈദ്യുതി പോയതോടെ ഇരുമ്പ് തോട്ടി ഉപയോഗിച്ച് ലൈൻ ശരിയാക്കാൻ ശ്രമിക്കവെ ആയിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ അമ്മയും…
Read More » - 4 October
മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന്റെ ഹർജികൾ തള്ളി സുപ്രീം കോടതി: ഓരോ ഹർജിയിലെ പിഴയും ഇട്ടു
ന്യൂഡൽഹി : മയക്കുമരുന്ന് കേസ് വ്യാജമായി സൃഷ്ടിച്ചെന്ന പരാതിയിൽ പുറത്താക്കപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട് സമർപ്പിച്ച മൂന്ന് ഹർജികൾ സുപ്രീം കോടതി തള്ളി. വിചാരണ നടത്തുന്ന…
Read More » - 4 October
ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശക്തമാകുന്നു! നടപ്പു സാമ്പത്തിക വർഷം 6.3 ശതമാനം വളർച്ച കൈവരിക്കുമെന്ന് ലോക ബാങ്ക്
ആഗോള തലത്തിൽ നിലനിൽക്കുന്ന പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശക്തമായി തുടരുമെന്ന് ലോക ബാങ്ക്. 2023-24 സാമ്പത്തിക വർഷം ഇന്ത്യ 6.3 ശതമാനം വളർച്ച രേഖപ്പെടുത്തുമെന്നാണ്…
Read More » - 4 October
യൂറോപ്യന്‍ യൂണിയനെ വിമര്‍ശിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് എര്ദോഗന്
അങ്കാറ: യൂറോപ്യന്‍ യൂണിയനെ വിമര്‍ശിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് എര്ദോഗന്. ഞായറാഴ്ച നടന്ന പാര്‍ലമെന്റ് ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. യൂറോപ്യന്‍ യൂണിയനില്‍ നിന്നും…
Read More » - 4 October
ഗാട്ടി ആശുപത്രിയിലും കൂട്ടമരണം, 24 മണിക്കൂറിനിടെ 10 പേര് മരിച്ചു
മുംബൈ: നന്ദേഡിനു പിന്നാലെ മഹാരാഷ്ട്രയിലെ മറ്റൊരു ആശുപത്രിയില്‍ കൂടി കൂട്ടമരണം. സംബാജിനഗറിലെ ഗാട്ടി ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 10 പേരാണ് മരിച്ചത്. നേരത്തെ നന്ദേഡിലെ സര്‍ക്കാര്‍ ആശുപത്രിയില്‍…
Read More »