India
- Dec- 2023 -19 December
വീണ്ടും ആശങ്കയായി കോവിഡ് വ്യാപനം: സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശവുമായി കേന്ദ്രം: അറിയാം ഇക്കാര്യങ്ങൾ
രാജ്യത്ത് പുതിയ കൊറോണ വൈറസ് വേരിയന്റായ JN.1 ന്റെ ആദ്യ കേസ് കണ്ടെത്തിയതിന് പിന്നാലെ സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശവുമായി കേന്ദ്രം. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും പകർച്ചപ്പനി പോലുള്ള അസുഖങ്ങളും…
Read More » - 19 December
തണുത്തുവിറച്ച് ഡൽഹി: വായു ഗുണനിലവാരം ഇപ്പോഴും ഗുരുതരാവസ്ഥയിൽ
ന്യൂഡൽഹി: ശൈത്യകാലത്തിന് തുടക്കമായതോടെ ഡൽഹിയിലും വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും താപനില കുത്തനെ താഴേക്ക്. ഭൂരിഭാഗം പ്രദേശങ്ങളും കൊടും തണുപ്പിന്റെ പിടിയിലായിട്ടുണ്ട്. കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ടുകൾ പ്രകാരം, വരും…
Read More » - 19 December
തമിഴ്നാട്ടിൽ അതിതീവ്ര മഴ തുടരുന്നു: നാല് ജില്ലകൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചു
ചെന്നൈ: തമിഴ്നാട്ടിൽ വ്യാപക മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചു. കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി എന്നീ ജില്ലകളിലാണ് ഇന്ന് പൊതു അവധി…
Read More » - 19 December
തമിഴ്നാടിന്റെ തെക്കൻ ജില്ലകളിലെ പ്രളയം: തീവണ്ടികൾ റദ്ദാക്കി
ചെന്നൈ: തമിഴ്നാടിന്റെ തെക്കൻ ജില്ലകളിലെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഇതുവഴിയുള്ള പല തീവണ്ടികളും പൂർണമായോ ഭാഗികമായോ റദ്ദാക്കി. ചില വണ്ടികൾ വഴിതിരിച്ചുവിടുകയും ചെയ്തു. ചൊവ്വാഴ്ച പുറപ്പെടേണ്ട ചെന്നൈ എഗ്മോർ…
Read More » - 19 December
കേരളത്തില്‍ പിടിമുറുക്കി ജെഎന്‍-വണ്‍; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കൂ
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം വീണ്ടും കേരളത്തില്‍ കൊവിഡ് പിടിമുറുക്കിയിരിക്കുകയാണ്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത പുതിയ 1492 കൊവിഡ് കേസുകളില്‍ 1324 കേസുകളും കേരളത്തിലാണ് എന്നാണ് കണക്കുകള്‍.…
Read More » - 19 December
അതിതീവ്ര മഴ, മഴക്കെടുതിയില്‍ രണ്ട് മരണം
ചെന്നൈ: തെക്കന്‍ തമിഴ്നാട്ടില്‍ അതിതീവ്ര മഴ തുടരുന്നു. മഴക്കെടുതിയില്‍ രണ്ട് പേര് മരിച്ചു. തിരുനെല്‍വേലിയിലും തൂത്തുക്കുടിയിലും ജനജീവിതം സ്തംഭിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ സൈന്യവും സജീവമാണ്. കനത്ത…
Read More » - 18 December
കോവിഡ് കേസുകൾ വർധിക്കുന്നു: സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശവുമായി കേന്ദ്രസർക്കാർ
ഡൽഹി: രാജ്യത്ത് പുതിയ കൊറോണ വൈറസ് വേരിയന്റായ JN.1 ന്റെ ആദ്യ കേസ് കണ്ടെത്തിയതിന് പിന്നാലെ, സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശവുമായി കേന്ദ്രസർക്കാർ. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും പകർച്ചപ്പനി പോലുള്ള…
Read More » - 18 December
റെയില്‍വേ സ്റ്റേഷൻ വെള്ളത്തില്‍, 1000 യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നു: പ്രളയ സമാന സ്ഥിതി
റെയില്‍വേ സ്റ്റേഷൻ വെള്ളത്തില്‍, 1000 യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നു:പ്രളയ സമാന സ്ഥിതി
Read More » - 18 December
മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാളിന് ഇഡിയുടെ സമന്‍സ്
ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്. മദ്യനയ അഴിമതി കേസില്‍ ചോദ്യം ചെയ്യുന്നതിനായാണ് കെജ്രിവാളിന് ഇഡി…
Read More » - 18 December
തെക്കന്‍ തമിഴ്നാട്ടില്‍ അതിതീവ്ര മഴ, പ്രളയത്തില്‍ മുങ്ങി ജനവാസ കേന്ദ്രങ്ങള്‍: നൂറുകണക്കിന് വീടുകള്‍ വെള്ളത്തിനടിയില്‍
ചെന്നൈ: തെക്കന്‍ തമിഴ്നാട്ടില്‍ അതിതീവ്ര മഴ തുടരുന്നു. മഴക്കെടുതിയില്‍ രണ്ട് പേര് മരിച്ചു. തിരുനെല്‍വേലിയിലും തൂത്തുക്കുടിയിലും ജനജീവിതം സ്തംഭിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ സൈന്യവും സജീവമാണ്. കനത്ത മഴ തുടരുന്ന…
Read More » - 18 December
ജോണ്‍ ബ്രിട്ടാസ്, വി ശിവദാസന്‍, ജോസ് കെ മാണി ഉള്‍പ്പെടെയുള്ള 45 രാജ്യസഭാ എംപിമാര്‍ക്ക് സസ്പെന്ഷന്
ന്യൂഡല്‍ഹി: ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും പ്രതിപക്ഷ എംപിമാര്‍ക്കെതിരെ നടപടി. 45 അംഗങ്ങളെ ഇന്ന് സസ്പെന്റ് ചെയ്തു. പാര്‍ലമെന്റില്‍ നടന്ന പുകയാക്രമണം സംബന്ധിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ…
Read More » - 18 December
ഡ്രൈവര്‍മാര്‍ക്ക് ജോലി നഷ്ടപ്പെടും: ഡ്രൈവര്‍ ഇല്ലാത്ത കാറുകള്‍ ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് നിതിന്‍ ഗഡ്കരി
ഡല്‍ഹി: ഡ്രൈവറിന്റെ സഹായം ഇല്ലാതെ ഓടിക്കാന്‍ കഴിയുന്ന കാറുകള്‍ ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഇത് അനുവദിച്ചാല്‍ രാജ്യത്തെ വലിയ…
Read More » - 18 December
കോവിഡ് വർദ്ധിക്കുന്നു: 60 വയസ് കഴിഞ്ഞവര്‍ മാസ്ക് ധരിക്കണമെന്ന് സര്‍ക്കാര്‍
കേരളത്തോട് അടുത്തുകിടക്കുന്ന ആശുപത്രികളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Read More » - 18 December
അഖിലേന്ത്യാ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന ഫണ്ട് സമാഹരണത്തിന് തുടക്കം, പേര് ‘ഡൊണേറ്റ് ഫോര്‍ ദേശ്’
ന്യൂഡല്‍ഹി: അഖിലേന്ത്യാ: അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നടത്തുന്ന ‘ഡൊണേറ്റ് ഫോര്‍ ദേശ്’ എന്ന ഫണ്ട് സമാഹരണ ക്യാമ്പയിന് തുടക്കമായി. അടുത്ത വര്‍ഷം ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് വിപുലമായ…
Read More » - 18 December
കേരളത്തിൽ എയിംസ്: നിർദേശം അംഗീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര മന്ത്രി
ഡൽഹി: കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിന് കേരളം സ്ഥലം കണ്ടെത്തുകയും നിർദേശം സമർപ്പിക്കുകയും ചെയ്തെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ.…
Read More » - 18 December
ദാവൂദ് ഇബ്രാഹിം മരിച്ചോ? പാകിസ്ഥാനില്‍ ഇന്റര്‍നെറ്റ് കട്ട്: സോഷ്യല്‍ മീഡിയയും നിശ്ചലം
ന്യൂഡല്‍ഹി: ഇന്ത്യ തിരയുന്ന കുപ്രസിദ്ധ അധോലോക കുറ്റവാളിയും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായി ദാവൂദ് ഇബ്രാഹിമിനെ സംബന്ധിച്ചുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയകളില്‍ നിറയുന്നത്. വിഷം ഉള്ളില്‍ച്ചെന്ന് കറാച്ചിയിലെ…
Read More » - 18 December
ഞങ്ങൾ ഒറ്റക്കെട്ടാണ്, ഇത്തവണ നരേന്ദ്ര മോദി സർക്കാരിനെ താഴെയിറക്കും: ലാലു പ്രസാദ് യാദവ്
ഡല്‍ഹി: കേന്ദ്രത്തില്‍ നിന്ന് നരേന്ദ്ര മോദി സര്‍ക്കാരിനെ പിഴുതെറിയുമെന്ന വെല്ലുവിളിയുമായി ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയ്ക്ക് നല്ല ഭാവിയുണ്ടെന്നും എല്ലാ…
Read More » - 18 December
പാര്‍ലമെന്റ് സുരക്ഷാവീഴ്ച: 6 സംസ്ഥാനങ്ങളിലായി ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ സംഘം
ന്യൂഡല്‍ഹി: ഡിസംബര്‍ 13ലെ പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാന്‍ ആറ് സംസ്ഥാനങ്ങളിലായി ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ ടീമുകള്‍. രാജസ്ഥാന്, ഹരിയാന, കര്‍ണാടക, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍,…
Read More » - 18 December
7 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി അവയവങ്ങൾ ഭക്ഷിച്ച നാല് പേർക്ക് ജീവപര്യന്തം
കാൺപൂർ: കാൺപൂരിലെ ഘതംപൂരിൽ ഒരു മന്ത്രവാദിയുടെ നിർദ്ദേശപ്രകാരം ഏഴുവയസ്സുകാരിയെ കൊന്ന് കരളും മറ്റ് സുപ്രധാന അവയവങ്ങളും ഭക്ഷിച്ചതിന് ദമ്പതികൾ ഉൾപ്പെടെ നാല് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ…
Read More » - 18 December
കേരളത്തിൽ കോവിഡ് കേസുകൾ ഉയരുന്നു: കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കർണാടക, നാളെ പ്രത്യേക യോഗം ചേരും
ബെംഗളൂരു: കേരളത്തിൽ പുതിയ കോവിഡ് വകഭേദം വ്യാപിക്കുന്ന സാഹചര്യത്തിൽ, കർശന ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കർണാടക സർക്കാർ. കേരളവുമായി അതിർത്തി മുഴുവൻ ജില്ലകളിലും ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ്…
Read More » - 18 December
തെക്കൻ തമിഴ്നാട്ടിൽ അതിതീവ്ര മഴ: താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ, 4 ജില്ലകളിൽ പൊതുഅവധി
ചെന്നൈ: തമിഴ്നാടിന്റെ തെക്കൻ മേഖലകളിൽ വ്യാപകമായ തുടരുന്നു. മണിക്കൂറുകൾ നീണ്ട മഴയിൽ താഴ്ന്ന പ്രദേശങ്ങൾ മുഴുവനും വെള്ളത്തിനടിയിലായി. കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ പ്രകാരം, തിരുനൽവേലി, തൂത്തുക്കുടി, കന്യാകുമാരി,…
Read More » - 18 December
ഇന്ത്യ അന്വേഷിക്കുന്ന ഭീകരൻ ദാവൂദ് ഇബ്രാഹിമിന് വിഷം കൊടുത്തതായി റിപ്പോർട്ട്, ആശുപത്രിയിലെന്നും മരിച്ചെന്നും അഭ്യൂഹം
ന്യൂഡൽഹി: 1993ലെ മുംബൈ സ്ഫോടനക്കേസിൽ ഇന്ത്യ അന്വേഷിക്കുന്ന അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെ പാക്കിസ്ഥാനിൽ വിഷം ഉള്ളിൽ ചെന്ന നിലയിൽ കറാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. അതേസമയം…
Read More » - 18 December
ബഹിരാകാശ ഗവേഷണ മേഖല കയ്യടക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എത്തുന്നു, സുപ്രധാന നീക്കവുമായി ഐഎസ്ആർഒ
ന്യൂഡൽഹി: ബഹിരാകാശ ഗവേഷണ മേഖലയിലും കയ്യൊപ്പ് പതിപ്പിക്കാനൊരുങ്ങി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ). എഐ അധിഷ്ഠിത ഗവേഷണ മേഖലയിൽ ശ്രദ്ധ പതിപ്പിക്കാനാണ് ഐഎസ്ആർഒയുടെ തീരുമാനം. ഇതിനായി പ്രത്യേക പരീക്ഷണശാലകൾ…
Read More » - 18 December
കനത്ത മഴയ്ക്ക് ശമനമായില്ല, നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
ചെന്നൈ: തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. വെള്ളം കയറിയതോടെ തെക്കന്‍ തമിഴ്നാട്ടിലെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി…
Read More » - 17 December
പൂജകള്‍ പൂര്‍ത്തിയായാല്‍ ആകാശത്തുനിന്ന് നോട്ടുമഴയുണ്ടാകും, സ്വകാര്യഭാഗം കാണിക്കണം: മന്ത്രവാദിക്കെതിരെ പരാതിയുമായി യുവതി
ലൈംഗികമായി പീഡിപ്പിച്ചെന്നാണ് 25-കാരിയുടെ പരാതി
Read More »