Education & Career
- Feb- 2020 -6 February
വെറ്ററിനറി ഡോക്ടർ ഒഴിവ് : താൽക്കാലിക നിയമനം
കൊച്ചി: മൃഗാശുപത്രി സേവനങ്ങൾ ലഭ്യമല്ലാത്ത സമയങ്ങളിൽ കർഷകർക്ക് മൃഗപരിപാലന സേവനം ലഭ്യമാക്കുന്നതിനായി സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് ഈ സാമ്പത്തികവർഷം നടപ്പാക്കിവരുന്ന പദ്ധതിയാണ് അടിയന്തര രാത്രികാല വെറ്റിനറി…
Read More » - 5 February
കൊച്ചിന് ഷിപ്പ് യാര്‍ഡില്‍ അവസരം : അപേക്ഷ ക്ഷണിച്ചു
കൊച്ചിന് ഷിപ്പ് യാര്‍ഡില്‍ അവസരം.കമ്മീഷനിങ് എന്‍ജിനീയര്‍, കമ്മീഷനിങ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് മുന്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാം. കമ്മീഷനിങ് എന്‍ജിനിയര്‍ തസ്തികയിൽ നിര്‍ദ്ദിഷ്ട വിഷയത്തില്‍ എന്‍ജിനീയറിങ് ഡിപ്ലോമയും…
Read More » - 5 February
ഓഹരി വിപണിയിൽ ഇന്നും വ്യാപാരം നേട്ടത്തിൽ അവസാനിച്ചു
മുംബൈ : വ്യാപാര ആഴ്ചയിലെ മൂന്നാം ദിനവും ഓഹരി വിപണി നേട്ടത്തിൽ അവസാനിച്ചു, സെൻസെക്സ് 353.28 പോയിന്റ് ഉയർന്ന് 41142.66ലും നിഫ്റ്റി 113.10 പോയിന്റ് ഉയര്‍ന്ന് 12092.80ലുമാണ്…
Read More » - 5 February
കാത്ത് ലാബ് ടെക്നീഷ്യൻ : കരാർ നിയമനം
സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുളള കെ.എച്ച്.ആർ.ഡബ്ല്യു.എസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് കാത്ത് ലാബിൽ ടെക്നീഷ്യൻ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. അപേക്ഷ 15ന് വൈകിട്ട് നാലിനു മുൻപ് നേരിട്ടോ…
Read More » - 5 February
വനിതാഹെൽത്ത് ക്ലബ്ബിലേക്ക് ഇൻസ്ട്രക്ടറെ കരാടിസ്ഥാനത്തിൽ നിയമിക്കുന്നു.
കിളിമാനൂർ ബ്ലോക്ക് പരിധിയിൽ നഗരൂർ ഗ്രാമപഞ്ചായത്തിൽ പ്രവർത്തമാരംഭിക്കാരിക്കുന്ന വനിതാഹെൽത്ത് ക്ലബ്ബിലേക്ക് കരാടിസ്ഥാനത്തിൽ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. മോട്ടോറൈസ്ഡ് ട്രെഡ്മിൽ, എലിപ്ടിക്കൽ ക്രോസ്സ് ട്രയിനർ സ്പിൻ ബൈക്ക്, ട്വിസ്റ്റർ –…
Read More » - 5 February
വിവരാവകാശ കമ്മീഷണർ നിയമനം : അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന വിവരാവകാശ കമ്മീഷനിൽ വിവരാവകാശ കമ്മീഷണറുടെ നിലവിലുള്ള ഒരു ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിവരാവകാശ നിയമം 2005, വിവരാവകാശ നിയമം ഭേദഗതി ആക്ട് 2019 എന്നിവയിൽ…
Read More » - 4 February
അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്ഥിര ഒഴിവ്
സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ മാനേജര്‍ (പ്രൊഡക്ഷന്‍) ഗ്രേഡ് എം3, ചീഫ് എഞ്ചിനീയര്‍ (മെക്കാനിക്കല്‍) ഗ്രേഡ് എം3, ചീഫ് കെമിസ്റ്റ് ഗ്രേഡ് എം3, മാനേജര്‍ (മെറ്റീരിയല്‍സ്) എം3,…
Read More » - 4 February
എൻജിനീയറിങ് ബിരുദധാരികൾക്ക് കരസേനയിൽ അവസരം : അപേക്ഷ ക്ഷണിച്ചു
എൻജിനീയറിങ് ബിരുദധാരികളായ പുരുഷൻമാർക്കും വനിതകൾക്കും കരസേനയിൽ അവസരം. 55–ാമത് ഷോർട് സർവീസ് കമ്മിഷൻ (ടെക്നിക്കൽ) കോഴ്സിലേക്കും 26–ാമത് ഷോർട് സർവീസ് കമ്മിഷൻ (ടെക്നിക്കൽ) വിമൻ കോഴ്സിലേക്കുമുള്ള പ്രവേശനത്തിനും…
Read More » - 4 February
കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ വിവിധ തസ്തികകളിലേയ്ക്ക് സ്ഥിരം ഒഴിവുകള്‍ :അപേക്ഷ ക്ഷണിച്ചു
കൊച്ചി: ജില്ലയിലെ ഒരു കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ വിവിധ തസ്തികകളിലേയ്ക്ക്/ തസ്തികയിലേക്ക് സ്ഥിരം ഒഴിവുകള്‍ നിലവിലുണ്ട് . 60 ശതമാനം മാര്‍ക്കോടുകൂടി മൂന്ന് വര്‍ഷത്തെ എഞ്ചിനീയറിംഗ്…
Read More » - 3 February
ഗസ്റ്റ് ഡെമോണ്‍സ്ട്രേറ്റര്‍ ഒഴിവ്
ആലപ്പുഴ: ഐ.എച്ച്.ആര്.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കരുനാഗപ്പളളി മോഡല്‍ പോളിടെക്നിക് കോളജില്‍ ഗസ്റ്റ് ഡെമോണ്‍സ്ട്രേറ്റര്‍ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് തസ്തികയില്‍ ഒരു ഒഴിവണ്ടണ്ട്. യോഗ്യത: ഫസ്റ്റ് ക്ലാസ്സ് ബി.എസ്.സി…
Read More » - 3 February
ഗുരുവായൂർ ദേവസ്വം: വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഗുരുവായൂർ ദേവസ്വത്തിലെ 14 തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിന് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു. ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്ററിലേക്കുള്ള മെഡിക്കൽ സൂപ്രണ്ട്, സർജൻ, പീഡിയാട്രീഷ്യൻ,…
Read More » - 3 February
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ അദ്ധ്യാപക ഒഴിവ് : അപേക്ഷ ക്ഷണിച്ചു
അദ്ധ്യാപക ഒഴിവുകളിൽ അവസരം. ത്രിപുരയിലെ അഗര്‍ത്തല നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിവിധ പഠനവകുപ്പുകളിലായുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ (ഗ്രേഡ് 1, 2) തസ്തികകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം.…
Read More » - 3 February
കുടുംബശ്രീ സൂപ്പർമാർക്കറ്റിൽ ഒഴിവുകൾ : താൽക്കാലിക നിയമനം
കുടുംബശ്രീ ജില്ലാ മിഷൻ തൃശ്ശൂരിൽ പുതുതായി ആരംഭിക്കുന്ന സൂപ്പർ മാർക്കറ്റിലേയ്ക്ക് സൂപ്പർവൈസർ, അക്കൗണ്ടന്റ്, സെയിൽസ്മാൻ തസ്തികളിൽ താൽക്കാലിക നിയമനം നടത്തുന്നു. എംബിഎ മാർക്കറ്റിംഗ് ആണ് സൂപ്പർവൈസറുടെ യോഗ്യത.…
Read More » - 2 February
ഗവ. ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
പെരുമാട്ടി ഗവ. ഐ.ടി.ഐയില്‍ വിവിധ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്. മെക്കാനിക്കല്‍ അഗ്രികള്‍ച്ചറല്‍ മെഷിനറി ട്രേഡിലേക്ക് അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമയോ ഡിഗ്രിയോ, 1-2 വര്‍ഷത്തെ പ്രവൃത്തി പരിചയമോ…
Read More » - 2 February
ജൈവവൈവിധ്യ ബോർഡിൽ താൽകാലിക ഒഴിവ്
സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ഇടുക്കി ജില്ലയിൽ ജില്ലാ കോർഡിനേറ്റർ, പാലക്കാട്, വയനാട്, കാസർഗോഡ് ജില്ലകളിൽ പ്രോജക്ട് ഫെല്ലോമാർ എന്നിവരുടെ താൽക്കാലിക ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. അതാത് ജില്ലകളിൽ…
Read More » - 2 February
കമ്പ്യൂട്ടർ ഓപ്പറേറ്റർ നിയമനം
തിരുവനന്തപുരം ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിലെ കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിൽ ഈഴവ മുൻഗണന വിഭാഗത്തിന് സംവരണം ചെയ്ത ഒഴിവുണ്ട്. സയൻസ്/ആർട്സ്/കൊമേഴ്സ് വിഷയങ്ങളിൽ അംഗീകൃത സർവകലാശാല ബിരുദം ഉണ്ടായിരിക്കണം.…
Read More » - 2 February
ഷിപ്പിങ് കോര്പ്പറേഷന് ഇന്ത്യ ലിമിറ്റഡില്‍ തൊഴിലവസരം : അപേക്ഷ ക്ഷണിച്ചു
അവസാന തീയതി : ഫെബ്രുവരി 24
Read More » - 1 February
ഗസ്റ്റ് ഡെമോണ്‍സ്ട്രേറ്റര്‍ ഒഴിവ്
ആലപ്പുഴ: ഐ.എച്ച്.ആര്.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കരുനാഗപ്പളളി മോഡല്‍ പോളിടെക്നിക് കോളജില്‍ ഗസ്റ്റ് ഡെമോണ്‍സ്ട്രേറ്റര്‍ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് തസ്തികയില്‍ ഒരു ഒഴിവണ്ടണ്ട്. യോഗ്യത: ഫസ്റ്റ് ക്ലാസ്സ് ബി.എസ്.സി…
Read More » - Jan- 2020 -31 January
ഓഫീസ് അസിസ്റ്റന്റ് ഒഴിവ്
ആലപ്പുഴ: കാനറബാങ്ക് ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ ഓഫീസ് അസിസ്റ്റന്റിനെ നിയമിക്കുന്നു. അപേക്ഷകർ 22നും 30നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. വിദ്യാഭ്യാസ യോഗ്യത ബി.കോം, കമ്പ്യൂട്ടർ പരിഞ്ജാനം. താൽപര്യമുള്ളവർ…
Read More » - 31 January
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
ബേപ്പൂര്‍ ഗവ. ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്കില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിന് ഫെബ്രുവരി ഒന്നിന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ച നടത്തുന്നു. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0495 2415040.
Read More » - 30 January
ഫെസിലിറ്റേറ്റർ ഒഴിവ്
തൃശ്ശൂർ ജില്ലയിൽ അഗ്രിക്കൾച്ചർ ടെക്നോളജി മാനേജ്മെന്റ് ഏജൻസി വഴി 2019-20 വർഷത്തേയ്ക്ക് നടപ്പാക്കുന്ന ഡി.എ.ഇ.എസ്.ഐ. (ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചർ എക്സ്റ്റെൻഷൻ സർവ്വീസ് ഫോർ ഇൻപുട്ട് ഡീലേഴ്സ് ട്രെയിനിംഗ്)…
Read More » - 30 January
ഗസ്റ്റ് ഡെമോൺസ്ട്രേറ്റർ തസ്തികയിൽ ഒഴിവ്
ആലപ്പുഴ: ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കരുനാഗപ്പളളി മോഡൽ പോളിടെക്നിക് കോളജിൽ ഗസ്റ്റ് ഡെമോൺസ്ട്രേറ്റർ ഇൻ കമ്പ്യൂട്ടർ ഹാർഡ്വെയർ തസ്തികയിൽ ഒരു ഒഴിവുണ്ട്. യോഗ്യത: ഫസ്റ്റ് ക്ലാസ്സ് ബി.എസ്.സി…
Read More » - 30 January
ആയുർവേദ കോളേജിൽ കരാർ അധ്യാപക നിയമനം
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ ക്രിയാശാരീര വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിലെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദേ്യാഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ…
Read More » - 30 January
തൊഴിലവസരം : എംപ്ലോയബിലിറ്റിസെന്റര്‍ മുഖേന നിയമനം
എംപ്ലോയബിലിറ്റിസെന്റര്‍ മുഖേന സര്‍ക്കാരിന്റെ അടിയന്തര സേവനമായ കനിവ് 108 ആംബുലന്‍സിലേക്ക് സ്റ്റാഫ് നഴ്സ്, മെക്കാനിക്ക് ഒഴിവുകളിലേക്കും സ്വകാര്യ സ്ഥാപനങ്ങളിലേക്ക് സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍, ഓട്ടോമൊബൈല്‍ ടെക്നീഷ്യന്, റിസപ്ഷനിസ്റ്റ്,…
Read More » - 30 January
ഗവ മെഡിക്കൽ കോളേജിൽ ലക്ച്ചറർമാരുടെ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം
ഗവ മെഡിക്കൽ കോളേജിൽ ജനറൽ മെഡിസിൻ / കാർഡിയോളജി / മെഡിക്കൽ ഓങ്കോളജി / കാഷ്വാലിറ്റി എന്നീ വകുപ്പുകളിൽ സീനിയർ റസിഡന്റുമാർ / ലക്ച്ചറർമാരുടെ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ…
Read More »