
ആലപ്പുഴ: കാനറബാങ്ക് ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ ഓഫീസ് അസിസ്റ്റന്റിനെ നിയമിക്കുന്നു. അപേക്ഷകർ 22നും 30നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. വിദ്യാഭ്യാസ യോഗ്യത ബി.കോം, കമ്പ്യൂട്ടർ പരിഞ്ജാനം. താൽപര്യമുള്ളവർ 0487 2694412, 9447196324 എന്നീനമ്പറുകളിൽ ബന്ധപ്പെടുക.
Post Your Comments