Education & Career

  • Jun- 2021 -
    10 June

    ബി.ബി.എ, എം.ബി.എ: ​ഓ​​ൺ​ലൈ​ൻ അ​പേ​ക്ഷ ക്ഷണിച്ചു

    തി​രു​പ്പ​തി​യി​ലും നോ​യി​ഡ​യി​ലു​മു​ള്ള ഇ​ന്ത്യ​ൻ ക​ളി​ന​റി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടിൽ ഈ വർഷം ന​ട​ത്തു​ന്ന വി​വി​ധ കോ​ഴ്​​സു​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​നു​ കീ​ഴി​ലു​ള്ള സ്വ​യം​ഭ​ര​ണ സ്ഥാപനമാണിത്. ബി.​ബി.​എ ക​ളി​ന​റി…

    Read More »
  • 8 June

    കരസേനയിൽ നിങ്ങൾ ജോലി ആഗ്രഹിക്കുന്നുണ്ടോ? നൂറിലധികം ഒഴിവുകൾ: യോഗ്യതകൾ ഇങ്ങനെ…

    ന്യൂഡൽഹി: നൂറിലധികം ഒഴിവുകളുമായി കരസേന. വിവിധ വിഭാഗങ്ങളിലായി പുരുഷന്മാർക്ക് 175 ഒഴിവുകളും വനിതകൾക്ക് 14 ഒഴിവുകളും വിധവകൾക്ക് രണ്ട് ഒഴിവുകളുമാണുള്ളത്. ആകെ 191 ഒഴിവ്. ഒക്ടോബറിൽ ചെന്നൈയിലെ…

    Read More »
  • 8 June

    ഇ​ന്ത്യ​ന്‍ ആ​ര്‍​മി​യി​ല്‍ നിരവധി ഒഴിവുകൾ : ഇപ്പോൾ അപേക്ഷിക്കാം

    ന്യൂഡൽഹി : ഇ​ന്ത്യ​ന്‍ ആ​ര്‍​മി​യി​ല്‍ സോ​ള്‍​ജി​യ​ര്‍ ജ​ന​റ​ല്‍ ഡ്യൂ​ട്ടി ത​സ്​​തി​ക​യി​ല്‍ നിരവധി ഒഴിവുകൾ. ഇ​പ്പോ​ള്‍ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാം. എ​ഴു​ത്തു​പ​രീ​ക്ഷ, കാ​യി​ക​ക്ഷ​മ​ത പ​രീ​ക്ഷ, വൈ​ദ്യ​പ​രി​ശോ​ധ​ന എ​ന്നി​വ​യി​ലൂ​ടെ​യാ​ണ്​​ സെ​ല​ക്​​ഷ​ന്‍.…

    Read More »
  • 8 June

    പിഎസ്‍സി ഇന്റർവ്യൂ പുനഃരാരംഭിക്കാൻ തീരുമാനം

    തിരുവനന്തപുരം; ജൂലൈ ആദ്യ വാരം ഇന്റർവ്യൂ പുനഃരാരംഭിക്കാൻ പിഎസ്‌സി യോഗം തീരുമാനിച്ചു. വിവിധ തസ്തികകളിലേക്കു നേരത്തേ നടത്തിയിരുന്ന ഇന്റർവ്യൂവിന്റെ ബാക്കിയാണു പുനഃരാരംഭിക്കുന്നത്. സർക്കാരിനോട് പരീക്ഷകൾ ജൂലൈയിൽ നടത്താൻ…

    Read More »
  • 6 June

    പ്ലസ് ടു ക്ലാസുകള്‍ നാളെ മുതല്‍

    തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്‌സ് വഴിയുള്ള ഫസ്റ്റ്‌ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസുകള്‍ തിങ്കള്‍ മുതല്‍ ആരംഭിക്കുന്നു. തിങ്കള്‍ മുതല്‍ വെള്ളിവരെ സംപ്രേഷണം ചെയ്യുന്ന…

    Read More »
  • May- 2021 -
    29 May

    സൗജന്യ പി എസ് സി പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

    തൃശൂർ; സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കൊടുങ്ങല്ലൂർ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിന്റെ സബ്ബ് സെന്ററുകളിൽ സൗജന്യ പി എസ് സി പരിശീലന കോഴ്സുകളിലേക്ക്…

    Read More »
  • 27 May

    ഇന്ത്യന്‍ ആര്‍മിയില്‍ നിരവധി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം

    ന്യൂഡൽഹി : ഇന്ത്യന്‍ ആര്‍മിയില്‍ നിരവധി ഒഴിവുകൾ. ഔദ്യോഗിക വെബ്‌സൈറ്റായ joinindianarmy.nic.in -ല്‍ ജൂണ്‍ 23ന് മുമ്പ് ഓണ്‍ലൈനായി അപേക്ഷിക്കണം. Read Also : സിനിമാക്കാരെല്ലാം ഐക്യദാർഢ്യം…

    Read More »
  • 21 May

    സംസ്ഥാനത്ത് അധ്യായന വർഷം ജൂൺ ഒന്നിന്; 10,12ലെ വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസ്

    തിരുവനന്തപുരം: സംസ്ഥാനത്ത് അധ്യായന വർഷം ജൂൺ ഒന്നിന് തന്നെ ആരംഭിക്കാൻ തീരുമാനയിച്ചിരിക്കുന്നു. വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റതിന് ശേഷം ഉന്നത ഉദ്യോ​ഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം എടുത്തിരിക്കുന്നത്. കൊറോണ…

    Read More »
  • 19 May

    സിബിഎസ്ഇ പത്താംക്ലാസ് മാർക്ക് സമർപ്പിക്കാനുള്ള സമയം നീട്ടി

    ന്യൂഡൽഹി: സിബിഎസ്ഇ പത്താംക്ലാസ് വിദ്യാർഥികളുടെ ഇന്റേൺ മാർക്ക് അപ്ലോഡ് ചെയ്യാനുള്ള സമയം നീട്ടി. സമയപരിധി ജൂൺ 30 വരെയാണ് നീട്ടിയിരിക്കുന്നത്. സ്കൂളുകൾക്ക് മാർക്ക് അപ്‌ലോഡ് ചെയ്യാൻ നേരത്തെ…

    Read More »
  • 17 May

    പിഎസ്‌സി പരീക്ഷകൾ മാറ്റി

    തിരുവനന്തപുരം: ജൂണില്‍ പിഎസ്‌സി നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും. കൊറോണ വൈറസ് രോഗ വ്യാപനത്തിന്റെ സാഹചര്യത്തിലാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. ഏപ്രില്‍ –…

    Read More »
  • 2 May
    JOB

    അര ലക്ഷത്തോളം ഒഴിവുകൾ ; പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം

    ന്യൂഡൽഹി : സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ പ്രധാന പരീക്ഷയായ പാരാ മിലിട്ടറി ഫോഴ്സുകളിലെ ജനറൽ ഡ്യൂട്ടി കോൺസ്റ്റബിളിന്റെ വിജ്ഞാപനം ഈ ആഴ്ച്ച പുറപ്പെടുവിക്കും. മാർച്ച് 25ന് വിജ്ഞാപനം…

    Read More »
  • Apr- 2021 -
    27 April

    കണ്ണൂര്‍ സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

    കണ്ണൂര്‍: കൊറോണ വൈറസ് രോഗ വ്യാപനത്തിന്റെ സാഹചര്യത്തിൽ കണ്ണൂര്‍ സര്‍വകലാശാല എല്ലാ പരീക്ഷകളും മാറ്റിവെച്ചു. നിലവില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ മാറ്റി…

    Read More »
  • 15 April

    നീറ്റ് പരീക്ഷ മാറ്റിവച്ചു

    ന്യൂഡൽഹി: കൊറോണ വൈറസ് രോഗ വ്യാപനത്തിന്റെ സാഹചര്യത്തിൽ നീറ്റ് പരീക്ഷ മാറ്റിവച്ചു. ഈ മാസം പതിനെട്ടിനായിരുന്നു പരീക്ഷ നടത്താനിരുന്നത്. ഇത് മാറ്റിവച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു.…

    Read More »
  • 12 April

    മാധ്യമ കോഴ്സുകൾക്ക് അപേക്ഷ നൽകാം

    കോട്ടയം; സി-ഡിറ്റിൻ്റെ കവടിയാർ കേന്ദ്രത്തിൽ ഡിപ്ലോമ കോഴ്സുകളായ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, വെബ് ഡിസൈൻ ആൻ്റ് ഡെവലപ്മെൻ്റ്, സർട്ടിഫിക്കറ്റ് കോഴ്സുകളായ വീഡിയോഗ്രഫി, ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രാഫി എന്നിവയിലേക്ക്…

    Read More »
  • 8 April
    job-vacancy

    ജോലി ഒഴിവുകൾ

    മലപ്പുറം; ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ ബാങ്കിലേക്ക് ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, ഗോള്‍ഡ് ലോണ്‍ ഓഫീസര്‍, ഓണ്‍ലൈന്‍ എഡ്യൂക്കേഷന്‍ സ്ഥാപനത്തിലേക്ക് കണ്‍സല്‍ട്ടന്റ്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്‌സ്…

    Read More »
  • 5 April

    ജേർണലിസം കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

    തൃശൂർ; സംസ്ഥാന സർക്കാർ സ്ഥാപനമായ സി ഡിറ്റിന്റെ മെയിൻ ക്യാമ്പസിൽ ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡിപ്ലോമ ഇൻ വെബ് ഡിസൈൻ ആന്റ് ഡെവലപ്പ്മെന്റ്, സർട്ടിഫിക്കറ്റ്…

    Read More »
  • 3 April

    സമസ്​ത പൊതുപരീക്ഷ ആരംഭിച്ചു

    തേ​ഞ്ഞി​പ്പ​ലം: സ​മ​സ്ത കേ​ര​ള ഇ​സ്​​ലാം മ​ത വി​ദ്യാ​ഭ്യാ​സ പ​രീ​ക്ഷ ബോ​ര്‍ഡ് ന​ട​ത്തു​ന്ന പൊ​തു​പ​രീ​ക്ഷ​ക്ക് തു​ട​ക്കം കുറിച്ചിരിക്കുന്നു. അ​ഞ്ച്, ഏ​ഴ്, 10, പ്ല​സ് ടു ​ക്ലാ​സു​ക​ളി​ലാ​ണ് പ​രീ​ക്ഷ നടത്താനായി…

    Read More »
  • 3 April
    APPLY-NOW-ONLINE

    ഇന്ത്യൻ എയർഫോഴ്​സിൽ നിരവധി ഒഴിവുകൾ

    ഗ്രൂ​പ്​ സി ​സി​വി​ലി​യ​ൻ വി​ഭാ​ഗ​ത്തി​ലെ വി​വി​ധ ഒ​ഴി​വു​ക​ളി​ലേ​ക്ക്​ ഇ​ന്ത്യ​ൻ എ​യ​ർ​ഫോ​ഴ്​​സ്​ അ​പേ​ക്ഷ ക്ഷണിച്ചിരിക്കുന്നു. 1515 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. മേ​യ്​ ര​ണ്ടാ​ണ്​ അപേക്ഷിക്കേണ്ട അ​വ​സാ​ന തീ​യ​തി. 18 വ​യ​സ്സി​നും 25…

    Read More »
  • Mar- 2021 -
    30 March
    job-vacancy

    ജോലി ഒഴിവ്

    തിരുവനന്തപുരം; തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ട്രൈബ്യൂണലിന്റെ തിരുവനന്തപുരം ഓഫീസിൽ നിലവിൽ ഒഴിവുള്ള ക്ലർക്ക് തസ്തികയിൽ ഡെപ്യൂട്ടേഷന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. സർക്കാർ വകുപ്പുകളിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാവുന്നതാണ്.…

    Read More »
  • 29 March

    കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

    തിരുവനന്തപുരം: കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി. ഏപ്രില്‍ മൂന്ന്, ആറ് തീയതികളില്‍ നടത്താനിരുന്ന പരീക്ഷകളാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്. എല്ലാ ബിരുദ പരീക്ഷകളും മാറ്റിയിരിക്കുകയാണ്. പുതുക്കിയ തീയതി പിന്നീട്…

    Read More »
  • 25 March
    exams

    എം ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

    കോട്ടയം: എം ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റിയിരിക്കുന്നു. നാളെ നടത്താനിരുന്ന നാലാം സെമസ്റ്റര്‍ എം.എഡ്, ഒക്ടോബര്‍ 2020 പരീക്ഷയുടെ ഓണ്‍ലൈന്‍ വൈവ വോസി പരീക്ഷകളാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്.…

    Read More »
  • 15 March

    ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികൾ മുഴുവന്‍ ഇനി 10-ാം ക്ലാസിലേക്ക്; തീരുമാനവുമായി സർക്കാർ

    തിരുവനന്തപുരം: സംസ്ഥാന വിദ്യാഭ്യാസ മേഖലയിൽ മാറ്റങ്ങൾ വരുത്തി പിണറായി സർക്കാർ. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളെ മുഴുവന്‍ 10-ാം ക്ലാസിലേക്കു ജയിപ്പിക്കാന്‍ തീരുമാനം. 11ാം ക്ലാസ് പരീക്ഷയെക്കുറിച്ച്‌ പിന്നീട്…

    Read More »
  • 9 March
    JOB

    മി​​​​​​​​​ല്‍​​​​​​​​​മ​​​​​​​​​യി​​​​​​​​​ല്‍ നിരവധി തൊഴിലവസരങ്ങൾ ; ഇപ്പോൾ അപേക്ഷിക്കാം

    കോ​​​​​​​​​ഴി​​​​​​​​​ക്കോ​​​​​​​​​ട് : മി​​​​​​​​​ല്‍​​​​​​​​​മ​​​​​​​​​യു​​​​​​​​​ടെ മ​​​​​​​​​ല​​​​​​​​​ബാ​​​​​​​​​ര്‍ മേ​​​​​​​​​ഖ​​​​​​​​​ല​​​​​​​​​യി​​​​​​​​​ലെ ഘ​​​​​​​​​ട​​​​​​​​​ക​​​​​​​​​മാ​​​​​​​​​യ കോ​​​​​​​​​ഴി​​​​​​​​​ക്കോ​​​​​​​​​ട് പെ​​​​​​​​​രി​​​​​​​​​ങ്ങ​​​​​​​​​ളം ആ​​​​​​​​​സ്ഥാ​​​​​​​​​ന​​​​​​​​​മാ​​​​​​​​​യി പ്ര​​​​​​​​​വ​​​​​​​​​ര്‍​​​​​​​​​ത്തി​​​​​​​​​ക്കു​​​​​​​​​ന്ന മ​​​​​​​​​ല​​​​​​​​​ബാ​​​​​​​​​ര്‍ റീ​​​​​​​​​ജ​​​​​​​​​ണ​​​​​​​​​ല്‍ കോ-​​​​​​​​​ഓ​​​​​​​​​പ്പ​​​​​​​​​റേ​​​​​​​​​റ്റീ​​​​​​​​​വ് മി​​​​​​​​​ല്‍​​​​​​​​​ക്ക് പ്രൊ​​​​​​​​​ഡ്യൂ​​​​​​​​​സേ​​​​​​​​​ഴ്സ് യൂ​​​​​​​​​ണി​​​​​​​​​യ​​​​​​​​​ന്‍ ലി​​​​​​​​​മി​​​​​​​​​റ്റ​​​​​​​​​ഡ് വി​​​​​​​​​വി​​​​​​​​​ധ ത​​​​​​​​​സ്തി​​​​​​​​​ക​​​​​​​​​ക​​​​​​​​​ളി​​​​​​​​​ലെ ഒ​​​​​​​​​ഴി​​​​​​​​​വു​​​​​​​​​ക​​​​​​​​​ളി​​​​​​​​​ലേ​​​​​​​​​ക്ക്…

    Read More »
  • 5 March

    തൊഴിൽ അന്വേഷിച്ച് ഇനി ബുദ്ധിമുട്ടേണ്ട , നിങ്ങൾക്കായി ഇതാ സൗജന്യ തൊഴിൽമേള

    കൊച്ചി : കേന്ദ്ര തൊഴിൽ മന്ത്രാലയവും കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷൻ (സൈൻ) നും സംയുക്തമായി ചേർന്ന് ഓൺലൈൻ…

    Read More »
  • 3 March

    യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി

    ന്യൂഡൽഹി: യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. നാഷണൽ ടെസ്റ്റിങ് ഏജൻസി മേയിൽ നടത്തുന്ന പരീക്ഷയ്ക്കായി മാർച്ച് ഒൻപത് വരെ അപേക്ഷിക്കാവുന്നതാണ്. നേരത്തെ അപേക്ഷ സമർപ്പിക്കാനുള്ള…

    Read More »
Back to top button