Entertainment
- Oct- 2017 -27 October
മകനുവേണ്ടി തിരക്കുകൾ മാറ്റിവെക്കാനൊരുങ്ങി ബോളിവുഡ് സുന്ദരി
ബോളിവുഡിന്റെ തിരക്കുകളില്‍ നിന്നും അവധിയെടുക്കാന്‍ ഒരുങ്ങുകയാണ് ബോളിവുഡ് സുന്ദരി കരീന കപൂര്‍.സിനിമയ്ക്കൊപ്പം തന്നെ കുടുംബത്തിനും പ്രാധാന്യം നല്കുകുന്നയാണ് താരം ചെയ്യുന്നത്.കരീന മകന് തൈമൂറിനൊപ്പം ചെലവഴിക്കുന്നതിനാണ് അവധി എടുക്കുന്നത്.ഇപ്പോള്‍…
Read More » - 27 October
തങ്ങളെ അത്ഭുതപ്പെടുത്തിയ ഐ വി ശശി ചിത്രത്തെക്കുറിച്ച് ബോബി-സഞ്ജയ്
ഓരോ സിനിമ പ്രേമികളെയും അതിശയിപ്പിക്കുന്ന ചിലതുണ്ടാവാറുണ്ട് ഓരോ ഐ വി ശശി ചിത്രങ്ങളിലും.അങ്ങനെയൊരു ചിത്രത്തെക്കുറിച്ച് ,ചിത്ര രംഗത്തെക്കുറിച്ച് ഐ വി ശശിയെന്ന സംവിധായകന്റെ മായാജാലത്തെ കുറിച്ച് പറയുകയാണ്…
Read More » - 27 October
പ്ലാസ്റ്റിക് സർജറി ക്ലിനിക്കിൽ സൈബർ ആക്രമണം
ലണ്ടനിലെ പ്രമുഖ പ്ലാസ്റ്റിക് സര്‍ജറി ക്ലിനിക്കായ ലണ്ടന്‍ ബ്രിഡ്ജില്‍ സൈബര്‍ ആക്രമണത്തില്‍ നിരവധി പ്രമുഖ നടിമാരുടെ നഗ്ന ചിത്രങ്ങള്‍ ചോര്‍ന്നു. ഡാര്‍ക്ക് ഓവര്‍ലോഡ് എന്ന ഹാക്കര്‍മാരാണ് ക്ലിനിക്കിലെ…
Read More » - 27 October
നയന്‍താര മൂലമുണ്ടായ വീഴ്ചയെക്കുറിച്ച് സത്യന് അന്തിക്കാട്
മനസിനക്കരെ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ലഭിച്ച നായികയാണ് നയന്‍താര. സത്യന് അന്തിക്കാട് ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ നയന്‍താര ഇന്ന് കോളിവുഡിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം നേടുന്ന നായികമാരില്‍…
Read More » - 27 October
മൊബൈലിൽ ‘വില്ലൻ’ പകർത്തിയ ആരാധകനെ വിട്ടയച്ചു
കണ്ണൂർ: മോഹൻലാലിന്റെ പുതിയ പടം ‘വില്ലൻ’ മൊബൈൽ ഫോണിൽ പകർത്തിയ ആരാധകനെ വിട്ടയച്ചു. വിതരണക്കാർ പരാതിയില്ലെന്നു എഴുതിക്കൊടുത്തതിനാൽ പൊലീസ് കേസ് ഒഴിവാക്കി. കണ്ണൂർ സവിത തിയറ്ററിൽ നിന്ന്…
Read More » - 27 October
‘വില്ലൻ’ മൊബൈൽ ഫോണിൽ പകർത്തിയ ആരാധകനോടു ലാലേട്ടൻ ക്ഷമിച്ചു
കണ്ണൂർ: മോഹൻലാലിന്റെ പുതിയ പടം ‘വില്ലൻ’ മൊബൈൽ ഫോണിൽ പകർത്തിയ ആരാധകനെ വിട്ടയച്ചു. വിതരണക്കാർ പരാതിയില്ലെന്നു എഴുതിക്കൊടുത്തതിനാൽ പൊലീസ് കേസ് ഒഴിവാക്കി. കണ്ണൂർ സവിത തിയറ്ററിൽ നിന്ന്…
Read More » - 27 October
മെര്‍സലിന് എതിരെയുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി
വിജയ് മൂന്നുവേഷത്തില്‍ എത്തിയ ചിത്രം മെര്‍സല്‍ വന്‍ വിവാദത്തില്‍ ആയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്ന ചിത്രത്തിന്റെ പ്രസര്ഷനാനുമതി പിന്വളിക്കനമെന്നും മെര്‍സലിന് നല്കിയ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്…
Read More » - 27 October
നടിമാര്‍ക്ക് നേരെ ആക്ഷേപം; പൊട്ടിത്തെറിച്ച് മോഹന്‍ലാലിന്റെ നായിക
ബിഗ് ബോസ് റിയാലിറ്റി ഷോ അരംഭിച്ചത് മുതല്‍ വിവാദത്തിലാണ്. ബിഗ് ബോസ് മത്സരാര്‍ഥികല്‍ നടത്തുന്ന പ്രസ്താവനകളാണ് ഷോയെ വിവാദമാക്കുന്നത്. ഇപ്പോള്‍ തെന്നിന്ത്യന്‍ നടിമാരെ ആക്ഷേപിച്ച് പ്രസ്താവന നടത്തിയിരിക്കുകയാണ്…
Read More » - 27 October
‘അമ്മേ ഇങ്ങനെ കരയല്ലെ… ചിത്രയെ കെട്ടിപ്പിടിച്ച് വാവ കരഞ്ഞു; വികാര നിര്‍ഭരമായ ഒരു കൂടിക്കാഴ്ച
മലയാളത്തിന്റെ വാനമ്പാടി ചിത്രയെ ഇഷ്ടപ്പെടാത്ത വ്യക്തികള്‍ ഉണ്ടാവില്ല. ഗായിക അഞ്ജു ജോസഫ് പങ്കുവച്ച ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ്. അഞ്ജു എന്ന അഞ്ജന അരുണും…
Read More » - 27 October
മോഹന്‍ലാലിന്റെ വില്ലന്‍ മൊബൈല്‍ ഫോണില്‍ : യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം: മോഹന്‍ലാലിന്റെ വില്ലന്‍ ചിത്രത്തിലെ രംഗങ്ങള്‍ തിയേറ്ററിലിരുന്ന് മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കണ്ണൂര്‍ സവിത തിയേറ്ററില്‍ പുലര്‍ച്ചെ നടന്ന ഫാന്‍ ഷോയ്ക്കിടെ സിനിമയിലെ ചില…
Read More » - 26 October
മെര്‍സലിന്റെ തെലുങ്ക് പതിപ്പിന്റെ നാളെത്തെ റിലീസ് മാറ്റി കാരണം ഇതാണ്
തിരുവനന്തപുരം: വിജയ് നായകനായ മെര്‍സലിന്റെ തെലുങ്ക് പതിപ്പിന്റെ റിലീസ് മാറ്റി. നാളെയാണ് റിലീസ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. ക്ലൈമാസില്‍ ജിഎസ്ടിയെക്കുറിച്ച് പറയുന്ന ഭാഗങ്ങള്‍ വെട്ടിമാറ്റിയിരുന്നു. എന്നിട്ടും ചിത്രത്തിനു സെന്‍സര്‍…
Read More » - 26 October
കമല്‍ഹാസന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം ജന്മദിനത്തിന്റെ അന്ന്..!
ജയലളിതയുടെ മരണത്തിലൂടെ കലങ്ങിമറിഞ്ഞ തമിഴ് രാഷ്ട്രീയത്തിലേക്ക് കമലഹാസനും. പുതിയ പാര്‍ട്ടിയുമായി കമല്‍ ഉടന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് സൂചന. ജന്മദിനത്തില് പാര്‍ട്ടി പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് കമല്ഹാസന് സൂചന നല്കി.…
Read More » - 26 October
മഞ്ജുവാര്യര്‍ ദിലീപിനെ മന:പൂര്‍വം കുടുക്കി വൈരാഗ്യം തീര്‍ക്കുന്നു; കൂടുതല്‍ വെളിപ്പെടുത്തലുമായി പി.സി ജോര്‍ജ്
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന് ദിലീപിന് പിന്തുണയുമായി ആദ്യം മുതല്‍ രംഗത്ത് ഉണ്ടായിരുന്ന വ്യക്തിയാണ് പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജ്ജ്. ദിലീപ്…
Read More » - 26 October
അഹിന്ദുക്കളുടെ ക്ഷേത്രം പ്രവേശനം; നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി
അഹിന്ദുക്കളായ വിശ്വാസികള്‍ക്ക് ക്ഷേത്ര പ്രവേശനം സാധ്യമാക്കുന്നത് സ്വാഗതാര്‍ഹമായ ചിന്തയാണെന്ന് സുരേഷ് ഗോപി എംപി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിശ്വാസികളായ അഹിന്ദുക്കള്‍ പ്രവേശിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് തന്ത്രി…
Read More » - 26 October
നടിയോട് അശ്ലീല കമന്റ് ; നടന് അക്ഷയ് കുമാര്‍ വിവാദത്തില്‍
ബോളിവുഡ് നടന് അക്ഷയ് കുമാര്‍ വിവാദത്തില്‍. ടിവി ഷോയില്‍ സഹ ജഡ്ജിനോട് അശ്ലീല കമന്റ് പറഞ്ഞതാണ് വിവാദമായിരിക്കുന്നത്. ഒരു ഹിന്ദി ചാനലില്‍ കോമഡി റിയാലിറ്റി ഷോയുടെ അവതാരകനാണ്…
Read More » - 26 October
അമിതാഭ് ബച്ചനെതിരെ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നോട്ടീസ്
ബോളിവുഡ് ഇതിഹാസ താരം അമിതാഭ് ബച്ചന് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നോട്ടീസ്. അനധികൃത കെട്ടിട നിര്‍മ്മാണത്തിനാണ് അമിതാഭ് ബച്ചനടക്കം 7 പേര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. ബച്ചന് തന്റെ വീടായ…
Read More » - 26 October
ആ സംഭവത്തിനു ശേഷം ആത്മഹത്യയെക്കുറിച്ചു പോലും ചിന്തിച്ചു; നടന് വെളിപ്പെടുത്തുന്നു
ബോളിവുഡ് താരം കപില്‍ അവതാരകനായി എത്തിയ ടിവി ഷോയായിരുന്നു കോമഡി വിത്ത് കപില്‍. കോമഡിയായിരുന്നു ഷോ എങ്കിലും സംഘര്‍ഷഭരിതമായിരുന്നു അവതാരകന്റെ ജീവിതം. ഷോയിലെ ചില പ്രശ്നങ്ങള്‍ കാരണം…
Read More » - 25 October
ഹിമാലയത്തിൽ ആശ്രമം നിർമ്മിച്ച് നൽകി രജനികാന്ത്
ചെന്നൈ: സൂപ്പർ സ്റ്റാർ രജനികാന്ത് സിനിമയിൽ നിന്നും ലഭിക്കുന്ന സാമ്പത്തികത്തിന്റെ ഒരു വലിയ ഭാഗം സാമൂഹ്യ പ്രവർത്തനങ്ങൾക്ക് ചിലവഴിക്കാറുണ്ട്. അദ്ദേഹം കാരുണ്യ പ്രവർത്തനങ്ങൾക്ക് പുറമെ ആത്മീയതയ്ക്കും ഏറെ…
Read More » - 25 October
താനുമൊരു വലിയ വിജയ് ഫാൻ എന്ന് വെളിപ്പെടുത്തി ബോളിവുഡ് സുന്ദരി
നടൻ വിജയ്യുടെ വലിയൊരു ഫാൻ ആണ് താനെന്ന് താര ജാഡകൾ ഏതുമില്ലാതെ തുറന്നു പറഞ്ഞിരിക്കുകയാണ് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര.പറഞ്ഞുവരുമ്പോൾ വിജയ് യുമായി പ്രിയങ്കയ്ക്ക്അടുത്ത ഒരു ബന്ധമുണ്ട്.അധികമാരും…
Read More » - 25 October
മെർസൽ വിവാദം; പ്രതികരണവുമായി നടൻ വിജയ്
ഡിജിറ്റൽ ഇന്ത്യയുടെയും ബിജെപി ഗവൺമെന്റിന്റെയും പരാജയത്തെ മെർസലിലൂടെ വരച്ചുകാട്ടിയതിൽ ക്ഷുഭിതരായ ബി ജെ പി അംഗങ്ങളും നേതാക്കളും വിവാദങ്ങൾ സൃഷ്ടിക്കുമ്പോള്‍ ഈ വിഷയത്തിൽ ആദ്യ പ്രതികരണവുമായി നടന്…
Read More » - 25 October
“ഒരു വർഷത്തെ കഠിനാധ്വാനമാണ് സ്ക്രീനിൽ കാണാൻ കഴിഞ്ഞത് ” വില്ലനെക്കുറിച്ച് ബി. ഉണ്ണികൃഷ്ണൻ
മലയാളി ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വില്ലൻ. ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍, മോഹന്‍ലാല്‍ നായകനായി ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രിവ്യു കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നു. പ്രിവ്യു കണ്ടതിനു…
Read More » - 25 October
വൈറലായി ദീപികയുടെ വർക് ഔട്ട് വീഡിയോ
ബോളിവുഡ് മുതല്‍ ഹോളിവുഡ് വരെ ദീപിക പദുകോണ്‍ എന്ന പേര് ഇപ്പോൾ മുഴങ്ങി കേൾക്കുന്നുണ്ട്. .സിനിമയ്ക്ക് അകത്തും പുറത്തുമായി വാര്‍ത്തകളില്‍ ഇടപിടിക്കുകയാണ് താരസുന്ദരി.ഇപ്പോഴിതാ ആരെയും അമ്പരപ്പിക്കുന്ന തരത്തിലുള്ള…
Read More » - 25 October
പൃഥ്വിരാജിന്റെ മകളായി ആനന്ദത്തിലെ യുവതാരം
പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം വിമാനത്തില്‍ പൃഥ്വിരാജിന്റെ മകളായി ആനന്ദത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ അനാര്‍ക്കലി എത്തുമെന്നാണ് സൂചന. പ്രദീപ് എം. നായര്‍ സംവിധാനം ചെയ്യുന്ന വിമാനം ഒരു…
Read More » - 25 October
കോഴിക്കോടൻ സൗഹൃദങ്ങളുമായി ഗൂഡാലോചന
ചുരുക്കം സിനിമകള്‍കൊണ്ടുതന്നെ പ്രേഷകരുടെ ഇഷ്ടം നേടിയ നടനാണ് ധ്യാന്‍ ശ്രീനിവാസന്. സംവിധായകനാകാന്‍ ഒരുങ്ങുന്ന ധ്യാന്‍ ഇപ്പോഴിതാ തിരക്കഥാകൃത്തിന്റെ കുപ്പായം അണിഞ്ഞിരിക്കുകയാണ്, ധ്യാന്‍ ശ്രീനിവാസന് ഒരു പ്രധാന വേഷത്തിലെത്തുന്ന…
Read More » - 25 October
മെയ്ക് ഓവറിൽ ബാഹുബലി താരം
തന്റെ പുതിയ ചിത്രത്തിനുവേണ്ടി മെയ്ക് ഓവർ നടത്തിരിക്കുകയാണ് ബാഹുബലി താരം റാണാ ദഗ്ഗുബാട്ടി.ഇന്ത്യയുടെ ആദ്യ 1000 കോടി ചിത്രം ബാഹുബലിയിലെ വില്ലന്റെ പുതിയ ഗെറ്റപ്പ് കണ്ട് ആരാധകര്‍…
Read More »