Entertainment
- Nov- 2020 -29 November
സൂപ്പർ താരം പൃഥി ചിറയിൻകീഴിൽ
ചിറയിൻകീഴ്; ആരാധകർക്ക് ആവേശം പകർന്ന് തന്റെ പുത്തൻ ചിത്രത്തിനായി പൃഥി ചിറയിൻ കീഴിൽ. സിനിമാ ചിത്രീകരണത്തിനായി പൃഥ്വിരാജ് രാവിലെ പെരുങ്ങുഴി കോളത്തെത്തിയത് നാട്ടുകാര്‍ക്ക് ആവേശമായി. സിനിമാ രംഗത്ത്…
Read More » - 29 November
കുടുംബത്തിലേക്ക് സ്വാഗതം ചെയ്തത് മോഹൻലാൽ; ശ്രദ്ധ ശ്രീനാഥ്
കുടുംബത്തിലേക്ക് സ്വാഗതം എന്നായിരുന്നു മോഹന്‍ലാല്‍ സാര്‍ എന്നോട് ആദ്യമായി പറഞ്ഞ വാക്കുകള്‍
Read More » - 29 November
100 രൂപ കൊടുത്താല്‍ ഏത് സമരത്തിലും ഇവര്‍ പോകും; കർഷക സമരത്തെകുറിച്ച് വിവാദ പോസ്റ്റുമായി നടി കങ്കണ
100 രൂപയ്ക്ക് വേണ്ടി ദാദി കര്‍ഷക സമരത്തില്‍ പങ്കെടുക്കുകയാണെന്ന ആരോപണമാണ് കങ്കണ
Read More » - 29 November
‘ഏറ്റവും കൂടുതല്‍ ഫാന്‍സ് അസോസിയേഷനുള്ള പെണ് താരം’!!
'ഏറ്റവും കൂടുതല്‍ ഫാന്‍സ് അസോസിയേഷനുള്ള പെണ് താരം' എന്നാണ് മൃദുലയെ പരിചയപ്പെടുത്തികൊണ്ട് കലേഷ് കുറിച്ചിരിക്കുന്നത്.
Read More » - 28 November
കെയ്ത് ഗോംസ് ഒരുക്കിയ ഷെയിംലെസിന് ഓസ്കര് എന്‍ട്രി, ഹ്രസ്വചിത്ര വിഭാഗത്തിലേക്കാണ് നോമിനേഷന്
കെയ്ത് ഗോംസ് ഒരുക്കിയ ഷെയിംലെസിന് ഓസ്കര് എന്‍ട്രി നൽകിയിരിക്കുന്നു. ഹ്രസ്വചിത്ര വിഭാഗത്തിലേക്ക് ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക എന്‍ട്രിയാണ് ഷെയിംലെസ് നൽകിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ റിലീസ് ചെയ്തിരുന്ന…
Read More » - 28 November
മനസ്സാ വാചാ കര്‍മ്മണാ അറിയാത്ത ഒരു കാര്യം എന്റെ തലയും വെച്ച് ആള്ക്കാര് വായിക്കുമ്ബോള് ‘ഇപ്പോള്‍ ഇങ്ങനൊക്കെ പലതും നടക്കും’ എന്ന മട്ടില്‍ ഞാന്‍ മൗനം പാലിക്കുന്നത് ഭൂഷണമല്ല
നരേന്ദ്ര മോദിയുടെയും ബാലചന്ദ്ര മേനോന്റേയും ചിത്രങ്ങള്‍ ചേര്‍ത്തുവച്ച് ബി ജെ പി അനുകൂല പോസ്റ്റുകള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങള്‍ക്ക് പിന്നാലെ…
Read More » - 28 November
ദളപതി ചിത്രം മാസ്റ്ററിന്റെ ഡിജിറ്റൽ അവകാശം നെറ്റ്ഫ്ലിക്സിന്
ട്രൈലർ പുറത്തുവന്നതിന് പിന്നാലെ യൂട്യൂബിലും സോഷ്യൽ മീഡിയയിലും തരംഗം സൃഷ്ടിച്ച ഇളയദളപതി ചിത്രം മാസ്റ്ററിൻെറ ഡിജിറ്റൽ സംപ്രേക്ഷണ അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതായി വാർത്ത പുറത്ത് വന്നിരിക്കുന്നു. ഔദ്യോഗിക…
Read More » - 28 November
‘ഭർത്താവ് ഭാര്യയെ അടിച്ചപ്പോൾ അവരുടെ സ്വഭാവം നന്നായി‘; ബാലരമ കഥ കുട്ടികളെ വഴിതെറ്റിക്കും, വിമർശിച്ച് രഞ്ജിനി കൃഷ്ണന്
ബാലമാസികയായ ‘ബാലരമ’യിൽ പ്രസിദ്ധീകരിച്ച, ഗാര്‍ഹിക പീഡനത്തെ നിസ്സാരവത്കരിക്കുന്ന കഥയ്ക്കെതിരെ ഗവേഷകയും ചലച്ചിത്ര സംവിധായികയുമായ രഞ്ജിനി കൃഷ്ണൻ.മകന് കഥ വായിച്ചു കൊടുക്കുന്നതിനിടെയാണ് ഭർത്താവ് ഭാര്യയെ അടിക്കുന്നതിനെ നിസ്സാരവത്കരിച്ചുകൊണ്ടുള്ള രംഗം…
Read More » - 28 November
‘നിന്നില്‍ ഞാന്‍ എന്റെ മകനെ കാണുന്നു’; നടന് അദിവി ശേഷിനോട് സന്ദീപ് ഉണ്ണികൃഷ്ണന്റെ അമ്മ പറഞ്ഞത്
അനുവാദം തന്നുകൊണ്ട് അമ്മ ധനലക്ഷ്മി പറഞ്ഞ വാക്കുകള്‍ ഹൃദയത്തില്‍ സ്പര്‍ശിക്കുന്നതായിരുന്നു
Read More » - 28 November
മൂവരും ഒന്നാന്തരം സ്ഥാനാര്‍ഥികള്‍, വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കും; എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെക്കുറിച്ച് നടൻ കൃഷ്ണകുമാര്‍
കൊടുങ്ങാനൂരില്‍ നാട്ടുകാര്‍ സ്നേഹത്തോടെ വിളിക്കുന്ന സരിത എന്ന ശ്രീമതി S. പദ്മ ആണ് സ്ഥാനാര്‍ഥി
Read More » - 28 November
എബ്രിഡ് ഷൈനും നിവിന്‍ പോളിയും വീണ്ടും ഒന്നിക്കുന്നു; ചിത്രീകരണം ജനുവരിയിൽ എന്ന് സൂചന
1983, ആക്ഷൻ ഹീറോ ബിജു എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം നിവിന്‍ പോളി–എബ്രിഡ് ഷൈൻ കൂട്ടുക്കെട്ട് വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികളിലാണ് ഇപ്പോൾ എബ്രിഡ്.…
Read More » - 28 November
താൻ നേരിട്ട ബോഡി ഷേമിംഗിനെക്കുറിച്ച് തുറന്ന് പറഞ്ഞ് ‘മഞ്ജു പത്രോസ്’
തൊലിയുടെ നിറം, തടിച്ചതോ അല്ലെങ്കില്‍ മെലിഞ്ഞ ശരീരം..തുടങ്ങിയ ശാരീരിക പ്രത്യേകതകള്‍ ഒരു വലിയ കുറ്റമായി കാണുന്ന പൊതുസമൂഹം…അവിടെ സാധാരണക്കാരനെന്നോ സെലിബ്രിറ്റിയോ എന്ന വേര്‍തിരിവൊന്നുമില്ല. റിയാലിറ്റി ഷോയിലൂടെ അഭിനയരംഗത്ത്…
Read More » - 28 November
തകർപ്പൻ മാസ്സായി ‘നമ്മ വാത്തി’; റെക്കോർഡ് നേട്ടം കൈവരിച്ച് ‘മാസ്റ്റർ’ ടീസർ
വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മാസ്റ്റർ’. ഇപ്പോൾ വിജയ് ആരാധകരുടെ ഹൃദയം കീഴടക്കി റെക്കോർഡ് നേട്ടവുമായിട്ടാണ് ‘മാസ്റ്ററി‘ന്റെ ടീസർ യൂട്യൂബിൽ തിളങ്ങുന്നത്. നവംബർ 14…
Read More » - 28 November
അച്ഛന്റെ സ്വപ്നങ്ങളെല്ലാം ഞാന്‍ യാഥാര്‍ത്ഥ്യമാക്കും, വാക്കുകള്‍ കിട്ടുന്നില്ല; വികാരഭരിതനായി ബാല
സംവിധായകനും നിര്‍മ്മാതാവും അരുണാചലം സ്റ്റുഡിയോയുടെ ഉടമയുമായ ഡോ ജയകുമാറിന് ആദരാഞ്ജലി
Read More » - 28 November
ആ ഒരു സിംപ്ലിസിറ്റി എന്നെ അദ്ദേഹത്തിന്റെ വലിയ ആരാധികയാക്കി മാറ്റി; മലയാളത്തിലെ പ്രിയ നടനെക്കുറിച്ച് നേഹ സക്സേന
മോഹൻലാലും സംവിധായകൻ ബി ഉണ്ണികൃഷ്ണനും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ആറാട്ട്
Read More » - 28 November
ഗർഭാവസ്ഥ ഒരു രോഗമല്ല: കരീന കപൂർ
സിനിമ പ്രേക്ഷകരുടെ പ്രിയ താരമാണ് ബോളിവുഡ് നടി കരീന കപൂർ. ഇപ്പോൾ രണ്ടാമത് ഗർഭിണിയാണെന്ന വാർത്ത സോഷ്യൽ മീഡിയയിലൂടെ എല്ലാവരും അറിഞ്ഞത്. ഗർഭിണിയാണെന്ന് കരുതി എപ്പോഴും വിശ്രമിക്കാൻ…
Read More » - 28 November
ബയോപിക്; വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം സിനിമയാകുന്നു
രാജ്യത്തെ നടുക്കിയ 2008-ലെ മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം സിനിമയാകുന്നു. തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി ശേഷ് ആണ് സന്ദീപ്…
Read More » - 28 November
അത് മോശം പടമാണെന്ന് ഒരിക്കലും ഞാന്‍ പറയില്ല, എന്നാൽ തീരുമാനം ശരിയായില്ല; തുറന്നു പറഞ്ഞു ലക്ഷ്മി ഗോപാല സ്വാമി
സ്ക്രിപ്റ്റ് കേട്ടപ്പോള്‍ ഞാന്‍ വേറൊരു രീതിയിലായിരുന്നു സിനിമ വിചാരിച്ചത്.
Read More » - 28 November
ഷൂട്ടിങ് സെറ്റില്‍ സാരിയുടുത്ത് പുഷ്അപ്പ് എടുക്കുന്ന നടി
വണ്ടര്‍ വുമണ്‍, ആട്ടാ ഗേള്‍ എന്നൊക്കെയാണ് വിഡിയോ കണ്ട ആരാധകർ ഗുല്‍ പനാഗിനെ വിശേഷിപ്പിക്കുന്നത്
Read More » - 28 November
മലബാർ കലാപം പ്രമേയമാക്കുന്ന ചിത്രം; ആരാണ് ഒരു കോടിയിലേക്ക് എത്തിക്കുക ? ചോദ്യവുമായി അലി അക്ബർ
സംവിധായകൻ ആഷിഖ് അബു-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ ‘വാര്യംകുന്നൻ’ പ്രഖ്യാപനത്തിന് പിന്നാലെ ഇതേവിഷയത്തിൽ സംവിധായകൻ അലി അക്ബറും 1921ലെ മലബാർ കലാപത്തിന്റെ ചരിത്രം പറയുന്ന സിനിമയിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നിരവധി വധഭീഷണികൾ…
Read More » - 28 November
നാട്ടുകാരുടെ പ്രിയങ്കരനായ ചോട്ടു എന്ന് വിളിക്കുന്ന ശ്രി സുനിലിന് വേണ്ടിയുള്ള പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു, കൂടെ മറ്റുള്ളവരുടെയും..എല്ലായിടങ്ങളിലും മോഡി ബിജെപി തരംഗം തന്നെ..നമ്മൾ ജയിക്കും നമ്മൾ ഭരിക്കും; കൃഷ്ണകുമാർ
തിരുവനന്തപുരം കോർപറേഷനിലെ നാല് വാർഡുകളിലെ പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തുവെന്ന് മലയാളികളുടെ പ്രിയതാരം നടൻ കൃഷ്ണകുമാർ. കാട്ടായിക്കോണം വാർഡിൽ ശ്രി കെ വിജയകുമാറിനും , ശ്രീകാര്യം വാർഡിൽ നാട്ടുകാരുടെ…
Read More » - 28 November
വിവാദമായ നടിയെ ആക്രമിച്ച കേസ്; ഹൈക്കോടതി ഉത്തരവിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്
കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ട്ടിച്ച നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നു, വിചാരണക്കോടതി മാറ്റണമന്നാവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. സിആര്‍പിസി 406 പ്രകാരമാണ് സര്‍ക്കാര്‍ കോടതി…
Read More » - 28 November
സോഷ്യൽ മീഡിയയിൽ ട്രോൾ മഴ; മറഡോണയ്ക്ക് പകരം മഡോണയ്ക്ക് ആദരാഞ്ജലികള്‍
ഫുട്ബോൾ ദൈവം ഡീഗോ മറഡോണയുടെ മരണത്തിന് പിന്നാലെ മലയാളി നടി മഡോണ സെബാസ്റ്റ്യന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ ആദരാഞ്ജലികളും ട്രോളുകളും. മറഡോണയുടെ മരണത്തിന് പിന്നാലെ മഡോണയുടെ പേജില്‍…
Read More » - 28 November
സ്ത്രീകളുടെ ഉന്നമനത്തിന് സംഘടനയുണ്ടാകുന്നത് കൊള്ളാം, പക്ഷേ അത് അമ്മയെ തകർത്തു കൊണ്ടാകരുത്: എന്തിനും ഏതിനും സെലക്ടീവായി പ്രതികരിക്കുന്ന ഫെമിനിസ്റ്റുകൾക്കെതിരെ തുറന്നടിച്ച് പ്രിയതാരം ഉർവശി
മലയാളികളുടെ പ്രിയതാരമാണ് ഉർവശി, മലയാള സിനിമയിലെ വനിതാകൂട്ടായ്മയായ ഡബ്ല്യുസിസിയെ കുറിച്ചും താരസംഘടനയെ കുറിച്ചും മനസ്സു തുറക്കുകയാണ് താരം. സ്ത്രീകളുടെ ഉന്നമനത്തിന് സംഘടനയുണ്ടാകുന്നത് നല്ലത്, പക്ഷേ അത് അമ്മയെ…
Read More » - 28 November
“തുഗ്ലക് ” എന്ന വിഡ്ഢി രാജാവിന്റെ കസേരയിലേക്ക് മറ്റൊരു പേരും കൂടി ചരിത്രം എഴുതിച്ചേർത്തിരിക്കുന്നു; പിണറായി വിജയൻ പരാജിതനായ മുഖ്യമന്ത്രിയെന്ന് നടൻ ദേവൻ
മുഖ്യമന്ത്രി പിണറായി വിജയൻ പരാജിതനായ മുഖ്യമന്ത്രിയെന്ന് നടൻ ദേവൻ. കേരള പൊലീസ് ആക്ട് 118 A യുമായി ബന്ധപ്പെട്ട് ഫെയ്സ് ബുക്കിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മലയാളി ജയിച്ചു..…
Read More »