മഞ്ഞും നേർത്ത മഴയുമായി ഒരു ഡിസംബർ കാലം കൂടി വന്നെത്തിയിരിയ്ക്കുകയാണ്, തന്റെ പ്രിയപ്പെട്ട മാസത്തെ സന്തോഷ പൂർവ്വം വരവേറ്റിരിക്കുകയാണ് നടി ഭാവന.
ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ട മാസമാണ് ഡിസംബര്‍ എന്ന് ഭാവന നേരത്തെയും കുറിച്ചിട്ടുണ്ട്. ഡിസംബറിനെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്തിരിക്കുകയാണ് ഭാവനയുടെ ഇൻസ്റ്റഗ്രാം ചിത്രങ്ങളും കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറലായി കഴിയ്ഞ്ഞു.
താരം കിടിലം ഫോട്ടോകള്‍ ഷെയര്‍ ചെയ്താണ് ഡിസംബര്‍ മാസത്തെ വരവേല്‍ക്കുന്നത്. ജീന്‍സും മോഡേണ്‍ ടോപ്പുമണിഞ്ഞുള്ള ചിത്രമാണ് ഭാവന തന്റെ ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്.
https://www.instagram.com/p/CIUnuihFl91/
ചിത്രങ്ങൾ കാണാം…………..
https://www.instagram.com/p/CIGDWTzFgOT/
https://www.instagram.com/p/CHt4liWFai5/
https://www.instagram.com/p/CHj4z2il-iD/
https://www.instagram.com/p/CHXEHjlllnU/
https://www.instagram.com/p/CHRypmzl_8U/
Post Your Comments